Tag: ത്രില്ലെർ

അന്വേക്ഷണം [കൈലാസനാഥൻ] 76

അന്വേക്ഷണം Author :കൈലാസനാഥൻ   റിങ്…റിങ്….  റിങ്… 11  മണിക്ക്  അടിച്ച  മൊബൈൽ  അലാറത്തിന്റെ  ശബ്ദം  കേട്ട്  കൊണ്ടാണ്  അയാൾ ഉറക്കം  എഴുനെറ്റത്  …. കിടക്കയുടെ  അറ്റത്  ഇരുന്ന്  അയാൾ ഒന്ന് മൂരി  നിവർന്നു …. എഴുനേറ്റു ജനലിനു   അടുത്തേക്ക് പോയ് കർട്ടൻ നീക്കി  പുറത്തേക് നോക്കി … സൂര്യകിരണങ്ങൾ ഭൂമിയിൽ പതിഞ്ഞു നല്ല തിളക്കം ഉണ്ടായിരുന്നു ….റോഡിലൂടെ ആളുകൾ തന്റെ ലക്ഷ്യ സ്ഥാനതെത്താൻ  വേണ്ടി പരക്കം പായുന്നു ,,, ചിലർ ജോലിക്ക് ,,മറ്റുചിലർ കോഫി ഷോപ്പിൻറെ മുൻപിൽ […]

ഹൃദയം 3 [Spy] 116

ഹൃദയം 3 Author :Spy [ Previous Part ]   പിറ്റേന്ന്(പുലർച്ച)   “””രാവിലെതന്നെ നിർത്താതെ ഉള്ള കേളിങ് ബെല്ലടി കെട്ടിട്ടാണ് രഞ്ജിനി വാതിൽ തുറക്കുന്നത്… “”തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട സന്തോഷത്തിൽ അവർ അവനെ കെട്ടിപ്പുണർന്നു…”എവിടെ ആയിരുന്നു മോനെ നീ….”എത്ര ആയി നിന്നെ ഒന്ന് കണ്ടിട്ട് ഇടയ്ക് ഒന്ന് നിനക്ക് ഇങ്ങോട്ടൊന്നു വിളിച്ചൂടെ…..”അവൻ അവരുടെ കാലുത്തോട്ടു അനുഗ്രഹം വാങ്ങിച്ചു…. ”അവരേം കൊണ്ട് ഹാളിലെ സോഫയിലേക് പോയി ഇരുന്നു…”മമ്മി വിശേഷങ്ങൾ ഓക്കേ പിന്നെ….   […]

ഹൃദയം 2 [Spy] 122

ഹൃദയം 2 Author :Spy [ Previous Part ]   “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു..   “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു   മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി…   മ്മ് എന്താ നിങ്ങൾക് ഈ […]

ഹൃദയം (promo) [Spy] 74

ഹൃദയം (promo) Author :Spy     “അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു… […]

ഹൃദയം [Spy] 89

ഹൃദയം Author :Spy   എറണാകുളം സിറ്റി (അബാദ് പ്ലാസ്സ )   വൈകുന്നേരം 6മണി   “കേരളത്തിലെ തന്നെ എല്ലാ പ്രമുഖ ബിസ്സിനെസ്സുകാർ ഒത്തുകൂടിയിരിക്കുകയാണ് അബാദ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ. അവർ എല്ലാം ഇവിടെ ഇന്ന് ഒത്തുകൂടിയതിനു ഒരു റീസൺ കൂടെ ഉണ്ട്, ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളിൽ ഒന്നായ ആർ. വി ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ വിശ്വനാഥനാണ് ഇന്ന് ഈ പാർട്ടി ഓർഗനൈയസ് ചെയ്തത്. ഇന്ന് വിശ്വനാഥൻറെ 50മത്തെ പിറന്നാൾ ആണ്. അതിന്റെ ആഘോഷ പാർട്ടിയാണ് […]

അറിയാതെ പറയാതെ (ടീസർ )[Suhail] 68

അറിയാതെ പറയാതെ (teaser) Author : Suhail [ Previous Part ]  “തങ്ങളുടെ കാറിന്റെ ഫ്രണ്ടിൽ ഒരു കാർ വട്ടം വെച്ചത് കണ്ടപ്പോളാണ് പപ്പാ ഇറങ്ങി നോക്കിയത്. അയാളും പപ്പയും എന്തൊക്കെയോ വാക്കുതർക്കങ്ങൾ കാറിൽ ഇരുന്നു തന്നെ തനിക് കേൾകാം ആയിരുന്നു.ആളാരാ എന്ന് നോക്കാൻ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് മുമ്പിലേക് എത്തിനോക്കിയപ്പോൾ ആണ് താൻ ആളെ കണ്ടത്. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കണ്ണിൽ കത്തുന്ന ചുവപ്പും ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ മദ്യത്തിന്റെ കുപ്പിയും […]

അറിയാതെ പറയാതെ 2 [Suhail] 114

അറിയാതെ പറയാതെ 2 Author : Suhail [ Previous Part ]   “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]

അറിയാതെ പറയാതെ [Suhail] 112

അറിയാതെ പറയാതെ Author : Suhail എല്ലാവരും നാളെ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്… പക്ഷേ താൻ..ഈ കല്യാണത്തിന് ഒരുക്കമാണോ..?നാളെ മുതൽ ദേവജിത്തിന്റെ ഭാര്യ ആയി….മ്മ് അല്ലെകിൽ തന്നെ എന്ത് ഭാര്യ അയാൾക് ഒരു ഭാര്യയെ അല്ലാലോ വേണ്ടത് അയാളുടെ കുഞ്ഞിനൊരു അമ്മയല്ലേ.. അപ്പോഴാണ് കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആയി അവർ വന്നപ്പോൾ മിയ മോളെ കണ്ടത് ഓർമയിൽ വന്നത് ആ ഓമനത്തം തുളുമ്പുന്ന മുഖം എന്തോ തന്നെ ആ കുഞ്ഞിലേക് വലിച്ചടിപ്പിക്കുന്നു ടീപോയിയുടെ മേലിൽ കൊണ്ടുവെച്ച […]

?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ]       റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]

?നിബുണൻ ?-[The Begining] [അമൻ ജിബ്രാൻ ] 80

?നിബുണൻ ?-[The Begining] Author : അമൻ ജിബ്രാൻ     വെള്ള നിറം ചാലിച്ച മുറി……. വായുവിന് കടക്കാൻ പോലും അനുവാദം ഇല്ലാത്ത ഒരു മുറി….ഒരു ഫിലമെൻറ് ബൾബ് കത്തിച്ച മഞ്ഞ വെളിച്ചം ആണ് അവിടെയാകെ ഉള്ളത്.. അതാ മുറിയെ ആകെ ചൂടാക്കി നിർത്തുന്നുണ്ട്.ഭിത്തിയിൽ അങ്ങങായി ഓരോ രീതിയിലും തെറിച്ചു കിടക്കുന്ന കറുത്ത പാടുകൾ…..റൂമിലേക്ക് കേറിവരാൻ ആകെ ഒരു  വാതിൽ മാത്രം.അത് ഒരു ട്രാൻസ്പേരെന്റ് ആയ പ്ലാസ്റ്റിക്കിന്റെ കവചം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.ആ വാതിലിന്റെ ലോക്ക്പിടിയിലാകെ ചോര […]

രുദ്രാഗ്നി 8 [Adam] 325

രുദ്രാഗ്നി 8 Author : Adam | Previous Part   ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാളെ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു. അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു. . . . […]

രുദ്രാഗ്നി 7 [Adam] 189

രുദ്രാഗ്നി 7 Author : Adam | Previous Part   രാവിലെ അമ്മ വിളിച്ചത്  കേട്ടാണ്  ദേവൂ എഴുന്നേറ്റത്   തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . .   പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന്   ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]

രുദ്രാഗ്നി 6 [Adam] 252

രുദ്രാഗ്നി 6 Author : Adam | Previous Part   ഇതേ സമയം അവളുടെ അവളുടെ കണ്ണുകളും, ഒറ്റകല്ല് മുക്കുത്തിയും വിറക്കുന്ന ചുണ്ടുകളും കണ്ട് അവൻ വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ടുപോയി. അവൻ ഒട്ടും മടിക്കാതെ അവളുടെ ആധരങ്ങൾ കവർന്നെടുത്തു, ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി, പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി, അവൾ കണ്ണടച്ചു അത് അസ്വാധിച്ചു . ദിർഘമായ ഒരു ചുംബനത്തിനുശേഷം, അവൻ അവളുടെ കവിളിൽ ചുംബിച്ചശേഷം അവളുടെ ചെവിയുടെ […]

രുദ്രാഗ്നി 3 [Adam] 223

രുദ്രാഗ്നി 3 Author : Adam | Previous Part     ഹലോ “ .. ‘ഇതുയെന്താ ഒന്നും മിണ്ടാതെ?’ . “ഹലോ ഇത് ആരാ, എന്തെകിലും വാ തുറന്നു പറ, കൂയ്, ഓരോ ഓരോ ശല്യം ??” . ദേവൂ ഫോൺ വെച്ചു . . . . മറുവശത്തു നിന്നു കേട്ട ശബ്ദത്താൽ അവന്റെ ഹൃദയം കുറച്ചു നിമിഷത്തേക്ക് മിടിക്കാൻ മറന്നു, അവനു യെന്തലാമോ തോന്നി, അവൻ ഇതുവരെ അനുഭവച്ചിട്ടില്ലാത്ത ഒരു ഫീലിംഗ് […]

രുദ്രാഗ്നി 2 [Adam] 241

രുദ്രാഗ്നി 2 Author : Adam | Previous Part   ഒരു ആറുനില കെട്ടിടത്തിനു മുമ്പിൽ ഒരു BMW X5 കാർ വന്നുനിന്നു,അതിൽ നിന്നും ശ്രീദേവിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു . RK ഗ്രൂപ്പസിന്റെ head ഓഫീസ് ആറുനില കെട്ടിടത്തിലാണ് സിഥിതിചയ്യുന്നത്.RK ഗ്രൂപ്പിന്റെ സകല സ്ഥാപനകളുടെ നിയത്രണം ഇവിടുന്നാണ് ശ്രീ മുകളിലെ നിലയിലെ തന്റെ ക്യാബിനിലേക്ക് നടന്നു, അവനെ കണ്ട സകല സ്റ്റാഫുകളും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു, അവനെ എംഡിയുടെ ക്യാബിനിൽ കയറി തന്നെ കോട്ടൂരി […]

നിർഭയം 11 [AK] 205

നിർഭയം 11 Nirbhayam 10 | Author : AK | Previous Part   “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]