ഇത് ഞങ്ങളുടെ ഓണം Ethu Njangalude Onam | Author : Sreelakshmi “ബാലേട്ടാ …” –ന്താടോ … “ന്താ ഒറ്റക്കിരുന്ന് ആലോചിക്കുന്നേ ! എന്താണേലും എന്നോട് പറഞ്ഞൂടെ..” -ന്നുമില്ലെടോ …ഓണം അല്ലേ … “ആഹ് …ജിത്തുവും നന്ദുവും വരില്ല അതല്ലേ ബാലേട്ടൻ ഇരുന്ന് ആലോചിക്കുന്നേ കൊണ്ടല്ലേ ..ഇങ്ങള് വിഷമിക്കാതിരിക്ക് ഓര് വരും” -ആഹ് ഡാ .. “എന്നോട് ദേഷ്യം ഉണ്ടാകുംടോ കുട്ട്യോൾക്ക് , അറിവില്ലാത്ത പ്രായത്തിൽ അല്ലല്ലോ ഞാൻ ഇതൊക്കെ കാണിച്ചേ .ആ ദേഷ്യം അവരുടെ […]
Category: Short Stories
MalayalamEnglish Short stories
പ്രകൃതിയുടെ നിറമുള്ള പൂക്കളം [ഒറ്റപ്പാലം കാരൻ] 140
പ്രകൃതിയുടെ നിറമുള്ള പൂക്കളം Prakrithiyude Niramulla Pookkalam | Author : Ottapalam Kaaran ആദി ടാ മോനൂ ….ഈ ചെക്കനു എന്ത് പറ്റി ആവോ..! അവന് ഇഷ്ടമുള്ള അപ്പം, മുട്ട കറിയും മേശയുടെ പുറത്ത് വച്ച മാതിരി തന്നെ ഇരിക്കുന്നു…. ! ഇതാ., വന്നൂ അമ്മേ…. നീ എന്താ മോനൂ ഇങ്ങനെ വിയർത്തിരിക്കുന്നത് വച്ച് തന്നത് ഒന്നും കഴികാതെ എവിടെ പോയിട്ടാ വരുന്നത്…. അമ്മാ ഇന്ന് ഞങ്ങളുടെ സ്ക്കൂളിൽ പൂക്കൾ മത്സരം ഉണ്ട് അതിന് […]
തിരുവോണ നാളിൽ [Hombre Muetro] 75
തിരുവോണ നാളിൽ Thiruvona Naalil | Author : Hombre Muetro ഗയ്‌സ് ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണേ അപ്പോ തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം എന്ന് അപേഷിക്കുന്നു… കൊറേ നാൾ ആയി ഒരണ്ണം അങ്ങ് പെടച്ചാലോ എന്ന് വിചാരിക്കുന്നത് ഇപ്പോളാണ് അതിനുള്ള ഒരു അവസരം ആയിട്ട് കാണുന്നത് അപ്പോ പിന്നെ ബാക്കി ഒക്കെ പിന്നെ പറയാം ………………….. ()()()()()()()()()……………………….. അപ്പുകുട്ടൻ അച്ഛൻ ഉണ്ടാക്കി തന്നെ മടല് വണ്ടി ഓടിച്ചു വീടിനു ചുറ്റും നടക്കുവായിരിന്നു പെട്ടന് […]
ഓർമ്മകളിലെ ഓണം [Anju] 126
ഓർമ്മകളിലെ ഓണം Ormakalile Onam | Author : Anju ഓണം വെക്കേഷന് മുംബൈയിൽ നിന്നും തൃശൂരിലുള്ള അമ്മവീട്ടിൽ എത്തിയതാണ് മിന്നുവും ചിന്നുവും… രണ്ടുപേരും കൂടി അച്ഛന്റെ മൊബൈലിൽ തിരുവാതിരക്കളിയുടെ വീഡിയോസ് കാണുന്നതിനിടയ്ക്കാണ് കാർത്ത്യായനി മുത്തശ്ശിയുടെ വരവ്………..!!”എന്തൂന്നാ കുട്ട്യോളെ ഈ പെട്ടിയിലിങ്ങനെ തോണ്ടി വരയ്ക്കണത്? വെറ്റിലേല് ചുണ്ണാമ്പു തേയ്ക്കണ കൂട്ട്” വീടിന്റെ ഇറയത്തേക്ക് കയറിയിരുന്നു കൊണ്ട് അവർ ചോദിച്ചു…..!! “അയ്യോ! ഇത് മൊബൈലാ മുത്തശ്ശി. ഞങ്ങൾ ഓണപ്പരിപാടികൾ കാണുകയാ” ചിന്നുവാണ് മറുപടി പറഞ്ഞത്….!! ഓണക്കളികളൊക്കെ ഇങ്ങനെ […]
മാവേലി വന്നേ [JA] 1436
മാവേലിവന്നേ Maveli Vanne | Author : JA ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്…വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ അമ്മേ ,,,,,,, അമ്മേ,,,,, “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ പുത്രനും, ഒന്നാം ക്ലാസ് […]
ഒരു ഓണക്കാലം [ഇന്ദു] 179
ഒരു ഓണക്കാലം Oru Onakkalam | Author : Indhu ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]
മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 118
പ്രിയപ്പെട്ട കൂട്ടുകാരേ, എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം…. ?സ്നേഹപൂർവം? ആദിദേവ് മാവേലി ഇൻ ക്വാറന്റൈൻ Maveli In Quarantine | Author : Aadhidev ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. “ഭായിയോം ഔർ ബഹനോം…. […]
മണികുട്ടന്റെ ഓണങ്ങൾ [Dev] 209
മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]
ക്വാറന്റൈൻ പൊന്നോണം [Aadhi] 1330
ക്വാറന്റൈൻ പൊന്നോണം Quarantine Ponnonam | Author : Aadhi രാവിലത്തെ ബ്രെയ്ക്ക് ഫാസ്റ്റായിട്ടു രണ്ടു ഇലയടയും പുഴുങ്ങിയ നേന്ത്രപ്പഴവും കുത്തിക്കേറ്റി പ്ളേറ്റ് കഴുകി വെച്ചപ്പോഴാണ് ഫോൺ കിടന്നു കരയുന്നത് കേട്ടത്. കുറച്ചു ദിവസങ്ങളായി ഫോണിനോടൊക്കെ ഉള്ള താല്പര്യം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ദോണ്ടേ, പിന്നേം കെടന്നടിക്കുന്നു. സാധാരണ ഇങ്ങനെ ആരും വിളിക്കാത്തെ ആണല്ലോ..എല്ലാർക്കും മെസേജാ പതിവ്…. ഇതാരപ്പ ഇങ്ങനെ കെടന്നു ചാവാൻ എന്നും പറഞ്ഞു ഫോണെടുത്തപ്പോഴാണ് ആത്മാർത്ഥ നൻപൻ വിളിക്കുന്നത്.. ആള് മാന്യനാ. ഒന്നുകിൽ […]
ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170
ഓണസ്‌മൃദ്ധി Onasamrudhi | Author : Sruthi Sujeesh ഇന്ന് തിരുവോണം. നന്ദന്റെ മുപ്പതാം പിറന്നാൾ. എന്നത്തെയും പോലെ അവന്റെ വീട്ടിൽ ഓണാഘോഷങ്ങളും പിറന്നാൾ സദ്യയും കെങ്കേമം ആക്കുകയാണ് വീട്ടുകാർ. നന്ദന്റെ മുഴുവൻ പേര് നന്ദഗോപാൽ വർമ്മ. അവന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവനവന്റെ അമ്മാവന്റെ കുടുംബത്തോടൊപ്പം ഒരു വലിയ ബംഗ്ലാവിൽ ആണ് താമസം. ഈ പിറന്നാളിന് ഒരു സവിശേഷതയുണ്ട്. പത്തു വർഷങ്ങൾക്കുശേഷം അവന്റെ അച്ഛനും അമ്മയും അവനെ കാണുവാൻ വേണ്ടി വിദേശത്തുനിന്നു വരുന്നു. പക്ഷേ […]
നിലവിളക്ക് [Shareef] 121
നിലവിളക്ക് Nilavilakku | Author : Shareef ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]
തിന്മ നാട് [Rayan] 119
തിന്മ നാട് Thinma Naadu | Author : Rayan പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]
തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135
തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]
തിരിച്ചുവരവ് [Rayan] 109
തിരിച്ചുവരവ് Thirichuvaravu | Author : Rayan മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു…. ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു…. പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു… കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു…. എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു…. എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി […]
പൊന്നോണം [Shibin] 113
പൊന്നോണം Ponnonam | Author : Shibin അന്നൊരു തിരുവോണ ദിവസമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് മൊബൈലിൽ കുത്തി വീട്ടിലെ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് പ്രിയതമയുടെ അശരീരിഏട്ടോ…..!!! എന്താടാ…!!! ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ് ചെയ്താ ഞാൻ പറയാം…!!! നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ […]
കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115
കൃഷ്ണരൂപത്തില്‍ ക്രിസ്തുവും. Krishnaroopathil Kristhuvum | Author : Shibin “പാറായിചേട്ടാ എനിക്ക് കൂടി ഒരുചായ ….”പരിചിതമായ ശബ്ദം ആയതിനാല്‍ പാറായി തിരിഞ്ഞുനോക്കാതെ തന്നെ തേയിലസഞ്ചിയിലേക്ക് ചൂടുവെള്ളം പകര്‍ന്നുകൊണ്ട് ചോദിച്ചു “എന്താടാ രവി താമസിച്ചത്…?” ഇവിടുത്തെ വെടിപറച്ചിലുകാരുടെ തിരക്ക് ഒന്ന്‍ ഒഴിയട്ടെ എന്ന്‍ കരുതി ചേട്ടാ അല്ലെങ്കില്‍ പിന്നെ അവരുടെ ഓരോരുത്തരുടെയും പുതിയ പുതിയ ചോദ്യങ്ങള്‍ക്ക് മറുപിടി പറയേണ്ടിവരുമ്പോള്‍ എനിക്ക് ചായ കുടിക്കാന്‍ സമയം കിട്ടില്ല . ഇന്നലെ ഒരാള്‍ ചോദിച്ച അതേ ചോദ്യം ഇന്ന്‍ […]
?പ്രണയസാന്ത്വനം ? [നന്ദൻ] 215
?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]
സുബുവിന്റെ വികൃതികൾ [നൗഫൽ] 5062
സുബുവിന്റെ വികൃതികൾ Subuvinte Vikrithikal | Author : Naufal കൂട്ടുകാരെ ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഞാൻ ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുന്നത്… ഈ ഗ്രൂപ്പിൽ നല്ല നല്ല കഥകൾ എഴുതുന്ന എന്റെ സ്കൂൾ ഫ്രിണ്ടും ഇപ്പോഴും ബന്ധം നിലനിർത്തി പോകുന്നവനുമായ റിവിൻലാൽ, കൂടെ മറ്റനേകം ഫ്രണ്ട്സുകളും ഉണ്ട്… ഒരു തുടക്കക്കാരൻ എന്ന ബോദ്യത്തോടെ എന്നിൽ നിന്നും വരുന്ന ഏതു തെറ്റുകളും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…. സുഹൃത്തുക്കളെ ഈ കഥ […]
താടി [ആദിദേവ്] 93
ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം ….. താടി Thadi | Author : Aadhidev ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ […]
ഓർമ്മയിൽ ഒരു മഴക്കാലം [Deva devzz] 36
ഓർമ്മയിൽ ഒരു മഴക്കാലം Ormayil Oru Mazhakkalam | Author : Deva devzz സമയം സന്ധ്യയോടടുക്കുന്നു, മഴ കനത്തുപെയ്യുന്നുണ്ട് .വീട്ടിലേക്കു പോകാനുള്ള ബസ് സ്റ്റാൻഡിന്റെ ഒരു വശത്തു നിർത്തിയത് കണ്ടെങ്കിലും ആദി ഉടൻ വരുമെന്ന പ്രതീക്ഷയോടെ ദിയ കാത്തുനിന്നു . പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ തമ്മിൽ കാണുന്നത് പോലും അപൂർവം , നേരെചൊവ്വേ ഒന്നു സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല . ഇന്ന് എന്തായാലും തമ്മിൽ സംസാരിക്കുമെന്ന ഉറപ്പോടെ ആൾക്കൂട്ടത്തിൽ അവൾ അവനെ തിരഞ്ഞു . […]
കൊതുക് [Aadhi] 1316
കൊതുക് Kothuku | Author : Aadhi ” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ. പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്. ” […]
പ്രിയപ്പെട്ടവൾ [ആൻവി] 116
?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]
ആദിയുടെ അച്ചൂസ് [റിനൂസ്] 64
?ആദിയുടെ അച്ചൂസ്? Aadiyude Achoos | Author : RINSHA RINU ?അദ വുജും കദാ സങ്ക്… നാ തങ്ക ചോറ് കിങ്ക്… നമ്മളിസ്മി മദർ ട്ടങ്ക്.. അയാം സിംഗിൾ ലാടെ യങ്ക്… അയാം സിംഗിൾ ലാടെ യങ്ക്… ? “ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് […]
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]
