ക്വാറന്റൈൻ പൊന്നോണം [Aadhi] 1329

Views : 32042

നിങ്ങടെ ഭാഗത്തൊക്കെ മീൻകാരന് കൊറോണ ആണെന്നും പറഞ്ഞു ഇവിടെ കൊറേ കാലങ്ങളായി മീനൊന്നും മേടിക്കാറില്ലായിരുന്നു… അപ്പോഴേക്കും ഈ അത്തം ഒക്കെ ആയി.. ഈ പച്ചക്കറി ഒക്കെ തീരാൻ ആയപ്പോ അമ്മ നൈസായിട്ട് രാവിലെ മീൻകാരൻ വരുമ്പോ മീൻ മേടിക്കാൻ തൊടങ്ങി…ഏത് ഈ അത്തം ഒക്കെ തൊടങ്ങിയാ, അല്ലേ ഈ മണ്ഡല കാലം മൊത്തം ഒരു മൊട്ട പോലും പൊരിച്ചു തരാതെ ഫുൾ വെജിറ്റേറിയൻ ആയിട്ട് ഞങ്ങളെ കൊണ്ട് നടക്കണ അമ്മ..അല്ല.. ഒരുകണക്കിന് നന്നായി.. ഈ മീനും കൂട്ടി ചോറ് കഴിക്കണ സുഖം സാമ്പാറും അവിയലും കൂട്ടിയാ കിട്ടുവോ?? ”

 

” അല്ലേടാ.. രണ്ടാഴ്‌ച അല്ലെ.. അപ്പൊ ഇത് വരെ തീർന്നില്ലേ?? ”

 

” തീർന്നെടാ തീർന്നു.. ഈ ഒന്നാം ഓണമില്ലേ..എന്താ അതിനു പറയാ..ഉത്രാടോ ചതയോ..അതിന്റെ തലേന്ന് തീർന്ന്..അന്ന് ഹെൽത്തിലെ ചേച്ചീനെ വിളിച്ചു ചോദിച്ചിട്ട് ഒക്കെയാ കൊറച്ചു ശുദ്ധവായു ശ്വസിക്കാൻ വേണ്ടി ഞാൻ പൊറത്തോട്ട് എറങ്ങിയേ…. അമ്മയാണേൽ നാളെ ഓണമാണെന്നും പറഞ്ഞു ദോണ്ടേ വല്യൊരു ലിസ്റ്റും എടുത്ത് തന്നു..ടൗണിലൊക്കെ നല്ല തീർക്കാണെന്നേ..എല്ലാര്ക്കും ഓണം മതിയെന്ന് തോന്നുന്ന്.. കൊറോണ ഒക്കെ ആരും മൈൻഡ് ചെയ്യാത്ത പോലാ.. പക്ഷെ പതിനാല് ദിവസം ക്വാറന്റൈനിൽ കെടന്നവന് അതത്ര സുഖം ഉള്ള പണിയല്ലാന്നു അറിയാലോ… ഏത്.. അതോണ്ട് ഞാൻ കൊറച്ചു പൈസ കൂടിയാലും പോട്ടെന്നു പറഞ്ഞു നമ്മടെ ആ തെരക്കില്ലാത്ത സൂപ്പർ മാർകെറ്റി കേറി സാധനം മേടിച്ചു..അതെല്ലാം വാങ്ങി വണ്ടിയേ വെച്ച് തിരിക്കുമ്പോഴാ അമ്മ പറഞ്ഞ കാര്യം ഓർക്കുന്നേ.. ഈ ഡ്രസ്സ് ഒക്കെ ഒണക്കാൻ കൊണ്ടിടുമ്പോ എന്റെ രണ്ടു കീറിയ ബോക്‌സർ അമ്മ കണ്ടാരുന്ന്.. നിനക്ക് വേറെ ഒന്നും ഇല്ലേ ഇടാൻ എന്നും പറഞ്ഞു അന്നെന്നെ കൊറേ പള്ള് വിളിച്ചതാ.. അതേപ്പിന്നെ ഞാനത് റൂമിലെ ടേബിൾ ഫാനെല് ഹാങ്ങറി തൂക്കിയാ ഒണക്കിയാർന്നത്….ഞാനാണേൽ ഈ ബോക്‌സർ ഒക്കെ വല്ല ഓഫറും ഉണ്ടാവുമ്പോ ഓൺലൈനിന്നാണല്ലോ മേടിക്കാറ്.. അന്നാ മാസ്‌ക് മേടിച്ചപ്പോ തന്നെ ആകെ സീൻ ആയിരുന്ന്.. ഇതൊക്കെ എവിടുന്നു വരുന്നേ ആണെന്നറിയാമോ.. ഇവിടെ മെഡിക്കൽ ഷോപ്പീ കിട്ടാത്ത സാധനം ഒന്നും അല്ലല്ലോന്നും പറഞ്ഞു.. അതോടെ ഞാൻ ഓൺലൈൻ മേടിക്കൽ നിർത്തി.. സേഫ് ഒക്കെയാ.. പക്ഷെ ഈ വീട്ടുകാരെ പറഞ്ഞു മനസിലാക്കുന്നതിനേക്കാ ഭേദം ഇവിടുന്നു മേടിക്കൽ  ആണല്ലൊന്നും വെച്ച്… ”

 

” ആഹാ.. അടിപൊളി.. എന്നിട്ട് ?? ”

 

” അങ്ങനെ ഞാനാ ചമയത്തിന്റവിടെ വണ്ടി നിർത്തി നോക്കിയപ്പോ..അതിന്റെ ഉള്ളിലതാ ഒരു ലോഡ് ആൾക്കാര്.. കൊറേ പെണ്ണുങ്ങളാ.. ഞാൻ കൊറച്ചു നേരം കാത്തു നിന്ന് ആ തെരക്കൊക്കെ കഴിഞ്ഞു തുണി ഷോപ്പിനകത്തേക്ക് കാലെടുത്തു വെക്കാൻ പോയേ ഉള്ളൂ…ദോണ്ടേ ഒരുത്തൻ ഓടി വരുന്നു..എന്നേം ഇടിച്ചിട്ട് അപ്പുറത്തേക്ക് മറിഞ്ഞു വീഴുന്നു. ഞാൻ വീണേടത്തു നിന്ന് എണീറ്റ് നാല് തെറി പറയാൻ നോക്കിയപ്പോഴാ.. അയാൾ, ആ റോഡിലേക്കാ വീണു കെടക്കുന്നെ…ഞാൻ വേഗം പോയി പിടിച്ചെഴുന്നെപ്പിച്ചു എന്തേലും പറ്റിയൊന്നും ചോദിച്ചപ്പോ അവനെന്നെ പൂരത്തെറി..ഞാനാകെ അന്തം വിട്ട് നിക്കുമ്പോഴാ ദേ  ഹെൽത്തുകാര്  .ഈ വെള്ളക്കോട്ടും ആ കണ്ണാടി ഹെൽമെറ്റും ഒക്കെ ഇട്ട്…”

Recent Stories

The Author

52 Comments

  1. സൂപ്പര്‍ മച്ചാ…..

    1. താങ്ക്സ് മനു😍😍

  2. മേനോൻ കുട്ടി

    എന്റെ വീട്ടിലെ സെയിം അവസ്ഥ

    കുളിയും sanatizer ഉപയോഗവും വീട്ടുകാരുടെ പേടീം

    👌👌👌

    1. ഹഹ.. ഇവിടേം അതേ പോലെ തന്നാ😂😂

  3. Adhiyetta kollam nannayittund😘😍❤👌👏

    1. താങ്ക്സ് ടാ😍

  4. നന്നായിട്ടുണ്ട്

    1. Thanks pappichaayaa 😍😍😍

  5. സുജീഷ് ശിവരാമൻ

    ഹായ് ആദി കഥയും എഴുത്തും വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും പ്രതീക്ഷിക്കുന്നു…

    1. ഹ … ഹ… ഹ..😃
      |
      കലക്കി…പൊളിച്ചു …..തിമിർത്തു…..!

      ഒന്നും പറയാനില്ല!!!!!👌

      ///എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??
      ………
      ………
      ……… സെയിം ടു സെയിം ടെൈപ്പ്
      ചെയ്യാൻ തുടങ്ങി.///

      ഗോ… കൊർണാ….😊

      1. Thanks pankettaa… Ningalde kathakk waiting anu😍😍😍

        1. ഏയ് അത് ചുമ്മാ
          ഒരു ഇതിന് എഴുതിവിട്ടതാ ആദി.
          പങ്കെടുക്കാനുള്ള ഒരു കൊതിക്ക് 😊

    2. Thank you sujeeshettaa😍😍😍

  6. ആദി വളരെ അധികം ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. 🥰🥰🥰

    1. Thank you chechi😍😍

  7. Aadhiyeee…
    Endaa paraya !!..
    Ninte eyutinte pretekada kand njn korch nerm nokki irunnu poyi … U r saying the brutual truth in a funny way…. That itself is a big postv side of ur story …
    I Jst loved it …
    Ishtaayi… Ishtaayi … Ishtaaayi … 💜💜💜💜💜

    1. എന്റെ കദനകഥ കോമഡി ആയിട്ടാണോ നിനക്ക് തോന്നിയത് ദുഷ്ടേ😪😪😜😜 സങ്കടം മനസ്സിലാക്കാൻ നല്ലൊരു മനസ്സ് വേണം, എന്നെ പോലെ😎😎😂😂
      ഇഷ്ടം ആയല്ലോ, സന്തോഷം😍😍😍

      1. സോറി അളിയാ … സോറി …അറിന്നില്യ… ആരും പറഞ്ഞതുമില്ല … ഇതു താങ്കളുടെ കദനകഥ ആണ് എന്നുള്ളത് …
        അറിനിരുന്നുവെങ്ക്കിൽ കുറച്ചും കൂടി ബ്രിഗു കിട്ടിയിരുന്നു… 😁😁
        Dushteee … Enn vilichd enk ishtaayi …. Enik nannayit match ulla name … 😂😂

        Nalloru manas thangalk undenn arinathil sandosham … 🙏🏼🙏🏼

        1. 🙏😂😂😂

  8. Aadhibroiii polichutta..

    1. താങ്ക്സ് ബ്രോ.. സന്തോഷം😍😍

  9. അടിപൊളി…

    1. താങ്ക്സ് പാപ്പിച്ചായ..😍😍

  10. ഒറ്റപ്പാലം കാരൻ

    ആദി bro സൂപ്പർ ആയിട്ടുണ്ട്💞
    ഇതിന് സമ്മാനം ഒറപ്പാ👍👍👍

    ( ഇതിരണ്ടു കീറിയ ബോക്‌സർ അമ്മ കണ്ടാരുന്ന്.. നിനക്ക് വേറെ ഒന്നും ഇല്ലേ)😄😄😄😄😄

    1. സമ്മാനം കിട്ടിയിട്ട് വേണം പുതിയത് മേടിക്കാൻ😜😜
      നന്ദി ബ്രോ😍😍

  11. ആദി കുട്ടാ നന്നായി എഴുതി…. 😍

    1. താങ്ക്സ് നന്ദാപ്പി😍😍

  12. മോനെ…. sad but true റിയാലിറ്റി of ഔർ സൊസൈറ്റി… ഓണത്തിന് ഒക്കെ എന്താ തിരക്ക് ആയിരുന്നു… ഇനി ഇപ്പൊ വരാൻ തുടങ്ങും കണക്കു… പിന്നെ എഴുത്ത് പൊളി ആയിട്ടുണ്ട്…. ഒരു ഫോൺ call വച്ചു ഒരു കഥ… സൂപ്പർ ❤️

    1. ജീവാ😍😍😍 പണ്ട് 30-40 ഒക്കെ വലിയൊരു സംഖ്യ ആയിരുന്നു.. ഇപ്പൊ 2000 ഒക്കെ അത്രേ ഉള്ളോ എന്നൊരു മൈൻഡ് ആയി😪
      പിന്നെ നമുക്ക് പണ്ട് മുതലേ ഈ ഐതിഹ്യം, പുരാണം ഒക്കെ വലിയ പിടിയില്ലല്ലോ.. എന്ത് ആഘോഷം ആയാലും ഫുഡാൻ ഉള്ള ഒരു ദിവസം..😂😂 അപ്പൊ ഉള്ളത് കൊണ്ട് ഒരോണക്കഥ😉😉

  13. ꧁༺അഖിൽ ༻꧂

    ആദി മുത്തേ…
    അടിപൊളി ❣️❣️❣️

    1. താങ്ക്സ് മച്ചാനെ😍

  14. ആദി ബ്രോ

    വളരെ നന്നായിട്ടുണ്ട്, ഈ വർഷം മിക്കവരുടെയും ഓണം ഇങ്ങനെ ഒക്കെ തന്നെ
    കൊറോണ ഇപ്പോൾ സൈഡ് ആയി ഓണം മെയിൻ ആയി ആർക്കും ശ്രെദ്ധയില്ല

    കൊറോണക്കാലത്തെ പോന്നോണം വളരെ മികച്ചരീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ചു

    അടുത്ത കഥയോടെ ഉടനെ വരും എന്ന് കരുതുന്നു

    സ്നേഹത്തോടെ

    അജയ്

    1. അജയാ.. നന്ദി മുത്തേ..😍😍 ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ😪 എല്ലാം നന്നാവും…

      1. സ്നേഹം, 💓💓

  15. ജീനാപ്പു

    സൂപ്പർ 👌 ഈ വർഷം മിക്കവരുടെയും ഓണം ❣️ ഇങ്ങനെ തന്നെ ആയിരുന്നു 🤓

    1. എന്റേത് ഇങ്ങനെ തന്നെ ആയിരുന്നു😂😂
      റൂമിന്റെ അകത്തു തന്നെ😜 നന്ദി ജീനാപ്പു😍

  16. അടിപൊളി ആയിട്ടുണ്ട് 💞💞💞💞

    1. താങ്ക്സ് ജോനാപ്പി😍

  17. Ha ha ..
    Nalla kadha daa..
    //എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??//

    Ithanu..pakshe ithum kadannupokum.. nammal athijeevikkum..!! Adutha Onam polikka..!
    Break the chain..!!
    Adutha kadhaykkayi kathirikunnu ❤️

    1. പിന്നല്ലാ.. ഓണം പോയാൽ ക്രിസ്മസ്.. അതും പോയാൽ അടുത്ത വിഷു..
      ആഘോഷിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്..😂

  18. ഋഷി ഭൃഗു

    💖💖💖💖💖💖💖
    🥰🥰🥰🥰🥰🥰🥰
    💖💖💖💖💖💖💖

    28 + 28 = 56 ദിവസം ക്വാറണ്ടയിന്‍ ഇരുന്ന അനുഭവത്തില്‍ ഇതങ്ങാട് കലക്കീ എന്നെ ഞാന്‍ പറയൂ 👌👌👌
    സൂപ്പര്‍, കുറെ ചിരിച്ചു, കുറച്ച് ചിന്തിച്ചു, പിന്നെ അതങ്ങട് വിട്ടു. അല്ല പിന്നെ 🤪🤪🤪
    വേറെയൊന്നും തന്നെ പറയാനില്ല. 😊😊😊
    💖💖💖

    1. ഞാനും.. 14 ദിവസം തന്നെ മതിയായി😂😂
      അപ്പൊ നന്ദിയില്ല😜😜

  19. Aaadhiiii bro powliii

    1. DK ബ്രോ…താങ്ക്സ്😍

  20. നല്ല സ്റ്റോറി ആദി 👏👏👏👏👏

    1. ശിവണ്ണ…നന്ദി😍

  21. കൊള്ളാം….
    അടിപൊളി ആയിട്ടുണ്ട്…
    ആദിശങ്കരാ..

    1. താങ്ക്സ് ഹർഷാപ്പി😍

  22. അടിപൊളി, നല്ല എഴുത്ത് ഇതൊക്കെ ഇപ്പോൾ നിത്യ സംഭവമാ എന്നാലും എഴുതിയപ്പോൾ കിടു… ആശംസകൾ…

    1. നന്ദി ജ്വാല..😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com