Category: Short Stories

MalayalamEnglish Short stories

C Rao Speaking….[Sai] 48

C Rao Speaking…. Author : Sai   കല്യാണവും സൽക്കാരവും ഒക്കെ ആയി കഴിഞ്ഞ കൊറേ ദിവസത്തെ ഓട്ടത്തിന്റെ ക്ഷീണത്തിൽ മരിച്ച പോലെ കിടന്നുറങ്ങുവായിരുന്നു രണ്ടു കാലും…. കുടിച്ചു നിറച്ച പായസത്തിന്റെ കെട്ടിൽ മതിമറന്നു ഉറങ്ങുവായിരുന്നു കുടൽ….. കല്യാണം കൂടാൻ വന്ന തരുണീമണികളെ സ്കാൻ ചെയ്തതിന്റെ ക്ഷീണം കണ്ണിനു…. ആക്രാന്തം മൂത്തു 3 കുപ്പി ബിയർ കയറ്റിയതിന്റെ ഞെളിപിരിയിലാണ് കിഡ്നി….. കലശാലയ മൂത്ര ശങ്ക….. ഒറ്റക് പോകാൻ പേടി…. കൂടെ ബിയർ ന്റെ കിക്കും… ‘സ്റ്റെപ് […]

ഒന്നും ഉരിയാടാതെ 26 [നൗഫു] 4901

ഒന്നും ഉരിയാടാതെ 26 Onnum uriyadathe Author :നൗഫു |||ഒന്നും ഉരിയാടാതെ 25   നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤   ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി […]

യുദ്ധരാഹിത്യം [മീര] 52

യുദ്ധരാഹിത്യം Author : മീര   അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്……. എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്. മനസ്  കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് . നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് […]

കീചകാ ഐ വിൽ കിൽ യു [ആൽബി] 1072

കീചകാ ഐ വിൽ കിൽ യു Author : ആൽബി   സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര […]

ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

        ഖൽബ് കവർന്ന മൊഞ്ചത്തി                Khalb Kavarnna Monjathi                        Author : മനൂസ്     View post on imgur.com   “ടാ എണീക്കടാ….”   “. എണീക്കാൻ..”   മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…   “എന്താ…”   ഉറക്കം നഷ്ടപ്പെട്ട […]

ഗുണ്ടുമുളക് ? [ ????? ] 133

ഗുണ്ടുമുളക് ? Author : ?????   അനു നിന്റെ കെട്ട്യേവൻ  ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?” “എന്ത് ?” ” നിന്റെ ഏട്ടൻ   ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?” നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,.. കഴുത്തിലെ താലിയും […]

പ്രണയസമ്മാനം [ Arrow ] 1337

പ്രണയസമ്മാനം Author: Arrow   ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി. ‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം […]

ആദിയെട്ടന്റെ അനു ❤️ [ ????? ] 141

ആദിയെട്ടന്റെ അനു Adiyettante Anu | Author : ?????   ദേഷ്യം വന്നിട്ട്  അനുവിനെ  കരണം നോക്കി  അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…. (അനസൂയ എന്നാണ് അവളുടെ ശരിയായ പേര്….) ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ട് ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിൻ്റെ സൈഡിൽ നിൽക്കുന്നവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു…. ദേഷ്യത്തിൽ ചാടി എഴിന്നേറ്റപ്പോഴേക്കും അനു വണ്ടി ഓടിച്ചു പോയി കഴിഞ്ഞിരുന്നു…. “അവൾക്ക് ഭ്രാന്താടാ […]

ശിക്ഷ [അപ്പൂട്ടൻ] 50

ശിക്ഷ Shiksha | Author : Apputtan   “എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”   ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു… അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്…   “ലച്ചു…. മോളെ… നിനക്ക് എന്ത് പറ്റി? മോൾ വാതിൽ തുറക്ക്…”   രാമനുണ്ണി വാതിലിൽ തട്ടികൊണ്ട് പറഞ്ഞു….   […]

യജമാനൻ [അപ്പൂട്ടൻ] 50

യജമാനൻ Yajamanan | Author : apputtan   കൊച്ചമ്മ കഴിക്കാൻ തന്ന പാലും ബിസ്ക്കറ്റ് കഴിച്ചു ഞാൻ കുഴഞ്ഞു വീണു , കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല. കൊച്ചാമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു ” ഇത് നിന്റെ അവസാനത്തെ കഴിപ്പ് ഇതിൽ വിഷം ചേർത്താണ് തന്നത്, ഇനി ഒരിക്കലും നീ കുരക്കരുത് നാശം ” ഇത്രയും പറഞ്ഞു ആ ശബ്ദം നിലച്ചു. നിലച്ചതാണോ അതോ എനിക്ക് കേൾക്കാൻ കഴിയാതെ പോയതോ? എന്റെ […]

ഇരുട്ട് [AK] 81

ഇരുട്ട് Eruttu | Author : AK   പെട്ടെന്ന് തട്ടിക്കൂട്ടിയ ചെറിയ ഒരു കഥയാണ്…വായിച്ചുനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ… ******************************** ചുവന്നു തടിച്ച മുഖവുമായി ആ ഒറ്റപ്പെട്ട മുറിയുടെ മൂലയ്ക്കായിരിക്കുമ്പോൾ എന്തിനെന്നുപോലുമറിയാതെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഇറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ തന്റെ കവിളുകളിൽ തീർത്ത വേദനയറിയാതെയുള്ള ആ ഇരുപ്പിന് പിന്നിൽ എന്തെല്ലാമോ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം.. ഒരു വേള മറ്റു വീടുകളിൽ കാണുന്ന പ്രകാശം ആ വീട്ടിലെ ഇരുട്ട് അത്രത്തോളമാണെന്ന് എടുത്തുകാട്ടി…കത്തിയെരിയുന്ന അവസാന മെഴുകുതിരിയും എല്ലാ […]

അനീഷിന്റെ ആത്മഹത്യ (അപ്പു) 72

  അനീഷിന്റെ ആത്മഹത്യ Author : Appu   “സിദ്ധൂ…. നീ വന്നോ…?? എവിടാരുന്നു ഇത്..?? എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു… ആരോടേലും ചോദിക്കാൻ പറ്റുവോ… ഞാൻ ആകെ ബേജാറായിപ്പോയി…!!” പെട്ടന്ന് മുറിയിലേക്ക് കയറിയപ്പോൾ സിദ്ധാർഥനെ കണ്ട സന്തോഷത്തിൽ അനീഷ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു….   “എന്ത് പറ്റി…??” സിദ്ധു ചോദിച്ചു   “എടാ എല്ലാം ശെരിയായി… ലേഖയുമായുള്ള എല്ലാ പിണക്കങ്ങളും മാറി… ഇന്ന് രാവിലെ എന്റെ സ്വപ്നമായിരുന്ന വില്ല പ്രൊജക്റ്റ്‌ നമുക്ക് കിട്ടി […]

കാത്തിരിക്കാതെ… [Asif] 67

കാത്തിരിക്കാതെ… Author : Asif   “ഡാ… നീ ചെന്ന് വിളിച്ചാൽ അവളിറങ്ങി വരുമോ?” ശരത്ത് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് ചോദിച്ചു. “ഇല്ലടാ അവൾ വരില്ല…” ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു. “പിന്നെ എന്ത് കോത്താഴത്തിലെ പ്രേമമാടെ…” ശരത്തിന്റെ ശബ്ദം ഉയർന്നു. “അവളെയും ചേട്ടനെയും വളർത്താൻ അവളുടെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പാണെങ്കിലും അവളുടെ വീട്ടുകാർക്ക് അവളെന്നാൽ വലിയ കാര്യമാണെടാ. അവൾക്കും അവരെ വിഷമിപ്പിക്കാൻ പറ്റില്ലടാ.” ഞാൻ അത് […]

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 149

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… Author : AARVI- ആർവി   View post on imgur.com നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് […]

കാമുകന്റെ ?പ്രതികാരം [?????] 117

കാമുകന്റെ ?പ്രതികാരം                       Author : ?????   അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]

ക്ഷത്രിയൻ [Sai] 1763

ക്ഷത്രിയൻ Author : Sai   ബാലാദിത്യന്റെ വരവറിയിച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മണ്ണിനെ തേടിയെത്തി…. അമ്പലത്തിൽ സുപ്രഭാതം മുഴങ്ങിയപ്പോൾ സി മോളു പതിയെ കണ്ണ് തുറന്നു…. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ പ്രിയനേ നോക്കി മെല്ലെ പുഞ്ചിരിച്ചു…. “ദേ…. എട്ടാ…. നോക്കിയേ… എണീക്… പണിക് പോണ്ടേ….” “എന്താ മോളുസേ ഇത്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി…. ഇന്നലെ രാത്രിയിലെ ക്ഷീണം മാറിയില്ല….” “അതിനു ഇന്നലെ എന്ത് ചെയ്തിട്ട ഇത്ര ക്ഷീണിക്കാൻ….???” “പിന്നെ രായ്ക്ക് രാമാനം […]

?ജീവന്റെ പാതി ?[Farisfaaz] 56

?ജീവന്റെ പാതി ? Author : Farisfaaz   ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]

സഖി [നിതിൻ രാജീവ്] 65

സഖി Author : നിതിൻ രാജീവ്   പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…

ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍? Author :?????   ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]

?ചെമ്പകം? [നിത] 59

?ചെമ്പകം? Author : നിത   ആദ്യമായ് നിന്നേ കണ്ട നാളിൽ നീ ചൂടിയ ചെമ്പകപൂവാണ് എന്നേ ആകർഷിച്ചത്…. പിന്നേ നിന്നോട് കൂട്ട് കൂടിയതും അ പൂവ് ചോതിച്ചട്ടാണ്… എന്നും നീ മുടിയിൽ ചൂടി വരുന്ന പൂവ് ഞാൻ എടുക്കുമ്പോ നിൻ മുഖത്ത്ത് വിരിയുന്ന നാണം എന്നേ നിന്നിലേക്ക് അടിപ്പിച്ചു… നീ എന്നും എന്റെ ഒപ്പം വേണം മെന്ന് ഞാൻ ആഗ്രഹിച്ചു………                       […]

? മടക്കമില്ലാത്തെ യാത്ര ? [Farisfaaz] 37

? മടക്കമില്ലാത്തെ യാത്ര ? Author : Farisfaaz   ? ഒരു ഡയറി കുറിപ്പ് ?   09 / 10 / 2020 വെള്ളി   എന്നും എഴുതുന്ന പോലെയല്ല ഇന്ന് . ഇന്നത്തെ എഴുത്തിൻ ഒരുപാട് പ്രത്തേതകളുടെ തന്റെ ജീവിതത്തിൽ ഏറ്റവും സങ്കടങ്ങൾ നിറഞ്ഞ ദിവസമാണ് . ഒരു പക്ഷേ ഈ എഴുത്ത് എന്റെ അവസാനത്തെ എഴുത്താകും . വളരെ വിഷമത്തോടെ അവൻ എഴുതാൻ തുടങ്ങി . തന്റെ ജീവിതത്തിൽ നടന്ന ഓരോ […]

നിലാവെളിച്ചം [Farisfaaz] 47

നിലാവെളിച്ചം Author : Farisfaaz   തന്റെ കാതുകളിൽ വീണ്ടും ആ വാക്കുകൾ ആരോ മൊഴിയുന്നു . ആ വാക്കുകൾ മൊഴിയുന്നതിൽ അനുസരിച്ച് തന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട് പോകുന്നു. തലയുടെ നേരമ്പുകളിൽ രക്തം ചീറി പാഞ്ഞു ഓടുന്നത് കൊണ്ടാവും സഹിക്കാൻ പറ്റാത്ത വിധത്തിൽ ആരോ തന്റെ തലയിൽ ഹാമർ കൊണ്ട് അടിക്കുന്നത് പോലെ തോന്നുന്നു . തല വേദന കൂടും തോറും സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒടുവിൽ അവൻ അവിടെ റോഡിലേക്ക് വീഴുന്നു . ബോധം […]

കന്യാക ദേവി? [നിത] 60

കന്യാക ദേവി? Author : നിത   അവൾ’ അമാവാസി നാളിൽ എന്നിൽ പൂർണത നൽകിയവൾ…… കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞ് വരുമ്പോൾ നേരം രാത്രി 12 മണി കഴിഞ്ഞു. . മുത്തശി പറഞ്ഞതാ ഇരുട്ടുന്നതിന് മുനമ്പ് വീട്ടിൽ എത്താൻ എന്താ ‘ ചെയുക എല്ലാവരുടേ കൂടേ ഇരുന്ന് ഒരോന്ന് പറഞ്ഞ് നേരം പോയത് അറിഞ്ഞില്ല. അവൻ അതല്ലാം അലോജിച്ച് പതിയേ നടന്നു നടക്കുന്ന വഴിയിൽ നേരിയ നിലാവെളിച്ചവും, ചീവിടിന്റെ കരച്ചിലും മാത്രമേ ഉണ്ടാടായിരുന്നുള്ളൂ.  അതിന് ഇടക്കാണ് അവൻ […]