ദേവാഭദ്രം [വിച്ചൂസ്] 91

Views : 11235

“എന്തെ ഇങ്ങനെ ചിരിക്കുന്നേ…”

 

“ഇന്ന് നല്ല ഭംഗി ഉണ്ട് കാണാൻ ”

 

നാണിച്ച ഒരു ചിരി ആയിരുന്നു അവളുടെ മറുപടി

 

“വരൂ ഭാമ നമ്മക്കു റൂമിൽ പോകാം…”

 

അവളെ ചേർത്ത് പിടിച്ചു കൊണ്ട്… ഞാൻ റൂമിൽ കേറി…അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…

 

“പേടിയുണ്ടോ ഭാമ നിനക്ക് ”

 

“മം ”

 

“ഇത് കുടിക്കൂ പേടി മാറും ”

 

ഞാൻ നേരത്തെ കരുതി വച്ച മദ്യം അവൾക്കു നേരെ നീട്ടി.. അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി…

 

“അതെ പുറത്തെ വാതിൽ അടച്ചിട്ടു വരൂ.. ആരെങ്കിലും കേറി വന്നാലോ..”

 

Recent Stories

The Author

വിച്ചൂസ്

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.👍👍👍👍👍

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro💓💓

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️💕💕

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com