ദേവാഭദ്രം [വിച്ചൂസ്] 91

Views : 11235

“പോയി… പക്ഷെ ഒരു കച്ചിത്തുരുമ്പു എനിക്ക് കിട്ടിയാൽ ഞാൻ അതിൽ പിടിച്ചു കേറും…”

 

“നമ്മക്കു അങ്ങനെ പ്രതീക്ഷിക്കം ”

 

“ഇതുകൊണ്ടാ… എനിക്ക് സാറിനെ ഇഷ്ടം… സാർ എന്നെ ഒരുപാട്….മോട്ടിവേറ്റ് ചെയുന്നുണ്ട്… അതുകൊണ്ടാ ആരോടും പറയാത്ത രഹസ്യം സാറിനോട് പറഞ്ഞത്.. ”

 

“താൻ പേടിക്കണ്ട രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ ആയിരിക്കും ”

 

അതിനു ഒരു മറുപടി പറയാൻ എനിക്ക് സാധിച്ചില്ല… അപ്പോഴേക്കും എന്റെ ബോധം പോയി.. രാവിലേ എണീക്കുമ്പോൾ.. വീട്ടിൽ ഞാൻ ഒറ്റക്ക് ആയിരുന്നു…

കുടിച്ചത് കൂടി പോയി… ഇന്നലെ ഡോക്ടറിനോട്… എന്തൊക്കെയോ.. പറഞ്ഞു… ഒന്നും ഓർമ കിട്ടുന്നില്ല…

 

ദിവസങ്ങൾ കടന്നു പോയികൊണ്ടേ ഇരുന്നു… ഇപ്പോൾ എനിക്ക് അഹ് പഴയ വിഷദം ഇല്ല… ഞാൻ സന്തോഷവാനാണ്… അതിനു കാരണവും ഉണ്ട്…

 

ഡോക്ടർ പറഞ്ഞതിന്റെ ഭാഗമായി….ഞാൻ ദിവസവും… നടക്കാൻ പോകുമായിരുന്നു .. അങ്ങനെയാണ്… ഞാൻ ഭാമയെ പരിചയപെടുന്നത്… ആദ്യം ചെറിയ ചിരിയിൽ തുടങ്ങി… അത് വലിയ ഒരു അടുപ്പത്തിൽ എത്തി..അല്ല ഞാൻ എത്തിച്ചു… അവൾക്കു പണം ഉണ്ട്.. ബിസിനനെസ് ഉണ്ട്… കല്യാണം കഴിച്ചിട്ടില്ല. … ഇതൊക്കെയിരുന്നു… ഞാൻ അവളിലേക്കു അടുക്കാൻ കാരണം… എനിക്ക് വളരണം…അതിനു ഉള്ള വഴി മാത്രമാണ് ഭാമ…

 

ഞാൻ ഇന്ന് ഒരിക്കൽ കുടി ഡോക്ടറിനെ വിളിച്ചു ഒരു നന്ദി പറയാൻ… ഇന്ന് ഭാമ എന്റെ വീട്ടിൽ വരും….ഇവിടെ വച്ചു ഞാൻ അവളെ പ്രാപിക്കും… അധികം വൈകാതെ ഭാമ എത്തി… അവൾ പതിവിലും സുന്ദരി ആയിരിക്കുന്നു…ഞാൻ അവളെ നോക്കി ചിരിച്ചു…

 

Recent Stories

The Author

വിച്ചൂസ്

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.👍👍👍👍👍

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro💓💓

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️💕💕

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com