ദേവാഭദ്രം [വിച്ചൂസ്] 91

Views : 11223

“ഇല്ല ”

 

“എന്നാൽ.. രാവിലെ… എണീറ്റു വ്യായാമം ചെയ്യാൻ ശ്രെമിക്കു… വീട്ടിൽ തന്നെ വേണമെന്നു ഇല്ല പുറത്ത് നടക്കാൻ പോയി നോക്കു ”

 

“ശെരി ഡോക്ടർ…”

 

“പിന്നെ രാത്രിയിൽ ഉറക്കമില്ല എന്നല്ലേ പറഞ്ഞത്… സ്ലീപ്പിങ് പിൽസ് തരാം ഉറക്കം വന്നില്ലെങ്കിൽ മാത്രം കഴിക്കുക… ഓക്കേ?? ”

 

“ഓക്കേ ഡോക്ടർ ”

 

ഡോക്ടർ പറഞ്ഞത് പോലെ പല കാര്യങ്ങളും ഞാൻ ചെയ്തു… ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി.. അദ്ദേഹം പലപ്പോഴും എനിക്ക് പ്രചോദനം തരുമായിരുന്നു…ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു

 

അങ്ങനെ ഒരു രാത്രിയിൽ എന്നെ തേടി എന്റെ വാടക വീട്ടിൽ ഡോക്ടർ വന്നു…

 

“സാറോ.. എന്താ ഇങ്ങോട്ടു ”

 

“എന്താടോ എനിക്ക് വന്നു കൂടെ ”

 

“പിന്നെന്താ വരാലോ.. സാർ വാ… പിന്നെ സൗകാര്യങ്ങൾ കുറവാണു.. ”

 

“അത് കുഴപ്പമില്ല ”

 

“സാറിന് കുടിക്കാൻ…??”

 

“ഈ നല്ല രാത്രിയിൽ കുടിക്കാൻ ഉള്ളത് എന്റെ കൈയിൽ ഉണ്ട്.. നല്ല വിദേശ മദ്യം… എന്താ താനും കൂടുന്നോ ”

 

Recent Stories

The Author

വിച്ചൂസ്

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.👍👍👍👍👍

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro💓💓

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️💕💕

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com