ദേവാഭദ്രം [വിച്ചൂസ്] 91

Views : 11235

 

“ഒരു തെണ്ടി ചെക്കൻ… തറവാട്ടിലെ കാര്യസ്ഥന്റെ മകൻ… അവൾക്കു പ്രിയം അവനോടു ആയിരുന്നു… അല്ല അവൾക്കു മാത്രമല്ല അമ്മാവനും അമ്മായിക്കും… കൊച്ച് കുട്ടികളെ പോലെ വാശി പിടിക്കുന്ന.. ഭദ്രയെ അടക്കി നിർത്താൻ അവന് മാത്രമേ കഴിയുമായിരുന്നുള്ളു…അവന് അവളെ ഇഷ്ടമായിരുന്നു.. ”

 

“പിന്നെ എങ്ങനെ താൻ പണി ഒപ്പിച്ചു ”

 

“അവസരത്തിനായി കാത്തിരുന്നു… അവൻ പഠിച്ചിരുന്നത്… അമ്മാവന്റെ ചിലവിൽ ആയിരുന്നു… ഉപരിപഠനത്തിനായി… അവൻ പുറത്തേക്കു പോയി.. അഹ് അവസരം ഞാൻ മുതലാക്കി… അവനെ കാണണമെന്നു … വാശി പിടിച്ച ഭദ്രയെ..ഞാൻ ആരുമറിയാതെ തറവാട്ടു കുളത്തിന്റെ അവിടെ എത്തിച്ചു.. അവിടെ വച്ചു ഞാൻ അവളെ ബലമായി പ്രാപിച്ചു.. പക്ഷെ… ഏതോ ഒരു നിമിഷത്തിന്റെ പിഴവിൽ അവളുടെ പ്രാണൻ പോയി… ”

 

“പിന്നെ എന്ത് സംഭവിച്ചു..”

 

“അവളെ കൊന്നതിന്റെ പേരിൽ ജയിലിൽ പോയി കിടക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.. അതുകൊണ്ട് അഹ് കുളത്തിൽ അവളെ കെട്ടിതാഴ്ത്തി… പൊട്ടി പെണ്ണ് കുളത്തിൽ ചാടി മരിച്ചു എന്ന് വരുത്തി തീർത്തു ”

 

“അപ്പോൾ അഹ് ചെക്കനോ..”

 

“അറിയില്ല പിന്നെ അവനെ പറ്റി അന്വേഷിച്ചില്ല.. ഭദ്ര മരിച്ചതിൽ പിന്നെ അമ്മാവൻ തളർന്നു കിടപ്പിൽ ആയി… സ്വത്തുകൾ… ഞാൻ എന്റെ പേരിൽ ആക്കി…”

 

“പക്ഷെ ഇപ്പോൾ എല്ലാം പോയിലെ…”

 

Recent Stories

The Author

വിച്ചൂസ്

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.👍👍👍👍👍

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro💓💓

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️💕💕

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com