ദേവാഭദ്രം [വിച്ചൂസ്] 91

Views : 11216


ദേവാഭദ്രം

Author : വിച്ചൂസ്

 

പെട്ടന്നു തട്ടിക്കുട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും…

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

 

നഗരത്തിലെ വളരെ പ്രമുഖൻ ആയ ഒരു ഡോക്ടറുടെ കോൺസൽറിംഗ് റൂമിൽ ഇരിക്കുകയാണ്… ഞാൻ.. എന്തിനു… എന്താണ് എന്റെ അസുഖം….ഉത്തരമില്ല…

 

ഞാൻ ഒരു പരാജയമാണ്… എല്ലാം കൊണ്ടും…അഹ് പരാജയം എന്നെ തള്ളി ഇട്ടത് വിഷാദം എന്നാ പടുകുഴിയിൽ ആണ്… പല തവണ.. ഞാൻ എന്റെ ജീവൻ ഒടുക്കാൻ തീരുമാനിച്ചതാണ്… പക്ഷേ കഴിഞ്ഞില്ല…

 

ഒടുവിൽ ഒരു സുഹൃത്തിന്റെ… സഹായത്തോടെ… ഞാൻ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു… അയാൾക്കു വേണ്ടിയാണു… ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത്….

 

“ഹലോ.. ഇരുന്നു മുഷിഞ്ഞോ ”

 

ഞാൻ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി… എവിടെയോ കണ്ട പരിചയം ഉണ്ട്… ഓർമ.. ഇല്ല.. ഒരുപാട് മുഖങ്ങൾ… മനസ്സിൽ കൂടി കടന്നു പോയി ഇല്ല… അവിടെ ഒരിടവും… ഈ മുഖം ഞാൻ കണ്ടില്ല… ചിലപ്പോൾ തോന്നൽ ആകും….

 

ഞാൻ അയാളെ സംശയത്തോടെ… നോക്കി… അയാൾ എന്നെ നോക്കി ചിരിക്കുകയാണ്…

 

“നിങ്ങൾ..”??

 

“ഞാനാണ്… താൻ പ്രതീക്ഷിച്ചു ഇരിക്കുന്ന…ആൾ… തന്റെ ഡോക്ടർ…”

 

“ഓഹ് സോറി സാർ…”

 

“നോ പ്രോബ്ലം… താൻ ഇരിക്കൂ… ”

 

അയാൾ എനിക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു…

 

“പറയു… എന്താണ് താങ്കളുടെ പ്രശ്നം ”

 

“ഡോക്ടർ… ഒരു തരം ഭ്രാന്തമായ… അവസ്ഥയാണ്… എനിക്ക്… എന്ത് ചെയ്താലും പരാജയം.. ഞാൻ വളരെ അധികം ഡിപ്രെസെടാണ്… ”

 

Recent Stories

The Author

വിച്ചൂസ്

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.👍👍👍👍👍

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro💓💓

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️💕💕

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com