?മിത്ര Mithra | Author : Karnan കരഞ്ഞൊഴുക്കാൻ കണ്ണിൽ ഇനി ഒരിറ്റ് കണ്ണുനീരില്ല. ഫ്രഞ്ച് ജനൽപാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചത്തിൽ ഞാൻ വിദൂരതയിലേക്ക് നോക്കി കിടന്നു. ഇല്ല പറ്റുന്നില്ല കണ്ണടച്ച് ഇരുട്ടാക്കിയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ നിലത്തുറക്കാത്ത കാലുകളിൽ ഊന്നി പുറത്ത് ബാൽക്കണിയിൽ എത്തി. തഴുകി എത്തുന്ന ഇളം കുളിർ കാറ്റിനും അവളുടെ ഗന്ധം അവ എന്റെ നാസികാ ദ്വാരത്തിലൂടെ ഉള്ളിലെത്തി എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നു. ദൂരെയെവിടെയോ എനിക്കായി കാത്തിരിക്കുന്ന എന്റെ പെണ്ണിന്റെ ഏട്ടാ… എന്നൊരു […]
Author: ༆കർണ്ണൻ࿐
അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️[പെൻസിൽ പാർഥസാരഥി] 41
അയോ : അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️ Ayo : Untold Story of Hero | Author : Pencil Pardhasaradhi സമയം രാത്രി പത്ത് മണി ആയിട്ടുണ്ടാകും…. ആകാശത്തു ചന്ദ്രന്റെ കൂടെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു… ആ റോഡിലൂടെ അവന്റെ പൾസർ വൺ ഐറ്റി ബൈക്ക് മാക്സിമം സ്പീഡിൽ ഓടുകയായിരുന്നു. പെട്ടെന്നാണ് ആകാശത്ത് ഇടിമുഴക്കവും നിലാ വെളിച്ചം ഇല്ലാതാവുകയും ചെയ്തത്. അതെ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു…. ചന്ദ്രൻ കാര്മേഘങ്ങൾക്ക് ഇടയിൽ പോയ് ഒളിക്കാൻ […]
1440 രൂപ [Suresh] 140
1440 രൂപ 1440 Rupees | Author : Suresh പല്ല് കൂട്ടി ഇടിക്കുന്ന പോലെ തണുപ്പ് ഞാൻ കുളത്തിലെ വെള്ളത്തിൽ മുങ്ങി ഉയർന്നു. വെള്ളത്തിൽ നിന്നും പൊങ്ങി കഴിയുമ്പോൾ രോമകൂപങ്ങളിൽ നിന്നും ഒരു തരിപ്പ് ശരീരത്തിലേക്ക് കയറും അത് ഒരു ത്രില്ല് തന്നെയാണ്. വനാട്ടില്ലേ കുളത്തിലെ അതിരാവിലെ ഉള്ള തണുപ്പും വെള്ളത്തിന്റെ ശുദ്ധിയും ഒന്ന് വേറേ തന്നെയാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഭവിച്ചുതന്നെ അറിയണം. പക്ഷെ ഇന്ന് എനിക്ക് ആ ത്രില്ല് അനുഭവപ്പെട്ടില്ല എൻറെ […]
എന്റെ മാത്രം അപ്പേട്ടൻ [ജെയ്‌മോൾ] 42
എന്റെ മാത്രം അപ്പേട്ടൻ Ente Maathram Appettan | Author : Jaimol ഇന്ന് ജൂലൈ 11…ഇനി കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ജൂലൈ 27…..ആ ദിവസം ഓർക്കുമ്പോൾ ഒരു വർഷം പുറകിലോട്ട് ഞാൻ സഞ്ചരിച്ചു പോകുകയാണ്. അന്നൊരു വ്യാഴം വൈകുന്നേരം അഞ്ചര കൊച്ചുവേളി ട്രെയിനിൽ ഞാൻ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ യാത്ര ഇന്നും എന്നിൽ വേദന ഉളവാകുന്ന നിമിഷങ്ങൾ തരുമെന്ന്. അന്ന്.. ആ യാത്രയിൽ, ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴാണ് എതിരെ സീറ്റിൽ […]
കൊറോണക്കോമാളി [PK] 259
കൊറോണക്കോമാളി CoronaKomali | Author : PK “മദ്യവും മദിരാക്ഷിയും മയക്ക്മരുന്നും പുകവലിയുമൊക്കെ ജീവിതം തകർക്കുന്നു..” നടുംപുറത്തിലച്ചന്റെ നെടുങ്കൻ പ്രസംഗം തകർക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. വിനീഷേട്ടൻ പതിവ് പോലെ ഒരു സൗഹൃദ പുഞ്ചിരിയോടെ ഇരിക്കുന്നു. വിനീഷേട്ടൻ എപ്പോഴും അങ്ങനെയാണ്. ഒരു ചെറു പുഞ്ചിരിയെങ്കിലും എപ്പോഴും ചുണ്ടത്ത് ഉണ്ടാവും. എന്നോട് എപ്പോഴും വാത്സല്യമാണ്.. എന്നെക്കാൾ പത്ത് വയസ് മൂത്തതെങ്കിലും എനിക്ക് തിരിച്ചും വാത്സല്യമാണ്.! കാരണം വിനീഷേട്ടന്റെ മുഖത്ത് ഒരു കുഞ്ചാക്കോ ബോബത്ത്വമുള്ള ഓമന സൗന്ദര്യമായിരുന്നു……….! …………കാലങ്ങൾ […]
പ്രതികാരം 3 ? [Swaliha] 110
പ്രതികാരം 3? ?Revenge 3? | Author : Swaliha | Previous Part ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു. *”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു. “ആഹ് നിനക്കുള്ള ഫുഡ് അടുക്കളയിൽ […]
പ്രതികാരം 2 ? [Swaliha] 122
പ്രതികാരം 2? ?Revenge 2? | Author : Swaliha | Previous Part “എന്താ… “എന്ന് ചോദിച്ചതും ഓന് കണ്ണിമ വെട്ടാതെ നോക്കുന്ന സൈഡിലേക്ക് ഞാനൊന്ന് തലചെരിച്ച നോക്കി .അത് കണ്ടതും അറിയാതെ തന്നെ നമ്മളെ വാ തുറന്ന് തലക്കൊരു താങ്ങ് വെച്ചു പോയി.ആ പെണ്ണുണ്ട് വൈറ്റ് ഷർട്ടും പച്ച പുള്ളി തുണിയും ചുണ്ടിൽ ഒരു കത്തിക്കാത്ത സിഗററ്റും വെച് നെല്ലിക്ക ഉപ്പിലിട്ടതും മാങ്ങാ ഉപ്പിലിട്ടതും വിറ്റൊണ്ടിരിക്കുന്നു. “അബി അത് കണ്ടിട്ട് പറ,,,, ലവൾക്ക് […]
അമിത വാത്സല്യം 2 ☹ [TANIYA] 217
അമിത വാത്സല്യം 2 Amitha Valsallyam PArt 2 | Author : Taniya | Previous Part Aster Medicity യുടെ ICU നു മുന്നിൽ ദേവൂനെ സ്നേഹിക്കുന്ന കുറെ പേർ നിറകണ്ണുമായി പ്രതീക്ഷയോടെ ഒരു നല്ല വാർത്തയ്ക്കു വേണ്ടി കാത്തു നിന്നു. Doctor മാർ വിധി പറഞ്ഞു 99% രക്ഷപെടാൻ chance കുറവാണ്, കുറച്ചു നേരത്തെ എത്തിക്കേണ്ടതായിരുന്നു. എന്തിനാ ദേവു കരഞ്ഞു കൊണ്ട് ഓടിയെ എന്ന് എല്ലാരും അന്വേഷിക്കാൻ തുടങ്ങി. […]
പ്രതികാരം? [Swaliha] 98
പ്രതികാരം? ?Revenge? | Author : Swaliha ഈ കഥയും കഥാപാത്രവും തികച്ചും സാങ്കൽപ്പികം മാത്രം..!യുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ഇതിൽ കണ്ടെന്നും കേട്ടന്നും വരും. എല്ലാ എന്റെ അറിവില്ലായ്മയാണെന്ന് കരുതി കേട്ടും സഹിച്ചും കൂടെ നിൽക്കണം എന്ന് മാത്രം അഭ്യാർത്ഥിച്ച് കൊണ്ട് തുടങ്ങാണ്…. * * * * * * * * * * * * * * * * * * * * * * […]
യോദ്ധാവ് [Romantic Idiot] 109
യോദ്ധാവ് Yodhavu | Author : Romantic Idiot ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ് Lift Under Maintenance എന്ന ബോർഡ് മീര കണ്ടത്.നാശം ഇത് പിന്നെയും കേടായോ ? അസോസിയേഷൻ ഭാരവാഹികൾക്ക് പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്. ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ? അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ മീര കാണുന്നത്. ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ. മീരയുടെ ഓർമ്മകൾ പുറകോട്ട് പോയി. […]
അമിത വാത്സല്യം ☹ [TANIYA] 291
അമിത വാത്സല്യം Amitha Valsallyam | Author : Taniya ശ്രീക്കുട്ടി നീ എന്താ ഈ പറയുന്നേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. അതു മാത്രം അല്ല ഞാൻ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കുന്ന നമ്മുടെ ദേവൂനെ വിവാഹം കഴിക്കാൻ നീ പറയരുത്. അത് ഒരിക്കലും നടക്കില്ല ശ്രീക്കുട്ടി.ഞാൻ പറയുന്നത് മനസ്സിലാക്കു കാർത്തി. എന്റെ ദേവൂനെക്കാൾ ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അവളുടെ ഇഷ്ടങ്ങൾ എന്തായാലും ഞൻ നടത്തി കൊടുക്കാറുണ്ട്. ഞാൻ ഇപ്പോഴാണ് അവൾ […]
വില്ലൻ 7 [Villan] 604
വില്ലൻ 7 Villan Part 7 | Author : Villan | Previous Part എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️?♥️ ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു….Thanks for […]
അമ്മ അറിയാൻ 2 ? [പി.കെ] 61
കഥയില്ലായ്മകളുടെ മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?. അമ്മ അറിയാൻ 2 Amma Ariyaan Part 2 | Author : P.K | Previous Part ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ….. പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ, …..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് […]
അമ്മ അറിയാൻ ? [പി.കെ] 65
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത കോവിഡ് കാലത്തെ ഓരോരോ ….കഥയില്ലായ്മകളാണേ..!!!!!!! ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം?. അമ്മ അറിയാൻ 1 Amma Ariyaan Part 1 | Author : P.K ഞാൻ മിനോൺ…! കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ ഞാനും. എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ” സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും […]
ചെകുത്താൻ? [Ruler of Darkness] 123
?ചെകുത്താൻ ? Checkithan | Author : Ruler of Darkness ഒരു ബ്ലാക്ക് റോൾസ് റോയ്സും അതിന് പിന്നാലെ രണ്ട് വേറെ റേഞ്ചർ ഓവർ കാറുകളും ആ ഗോഡൗൺ ലക്ഷ്യമാക്കി ചീറി പാഞ്ഞു വന്ന് നിന്നു.റേഞ്ചർ ഓവറിൽ വന്ന നാല് തടിയന്മാർ പാഞ്ഞു വന്നു റോൾസ് റോയ്സിന്റെ രണ്ട് ഭാഗത്തും പോയി ഡോർ തുറന്നു. അതിൽ നിന്ന് മാന്യന്മാർ ആണെന്ന് തോന്നുന്ന രണ്ട് പേര് ഇറങ്ങി വന്നു അതിൽ ഒരുത്തൻ ഭയത്തോടെ സംസാരിച്ച് തുടങ്ങി, […]
അമ്മയുണ്ടായിരുന്നപ്പോൾ [Sreee] 33
അമ്മയുണ്ടായിരുന്നപ്പോൾ Ammayundayirunnappol | Author : Sreee (ന്റെ കുട്ട്യേ കിടപ്പാണ് നേരം എത്രായിന്നറിയോ ?ഇങ്ങിനെ കിടന്നാലെങ്ങിനേയാ ഹരികുട്ടന് പോവണ്ടായോ ?) -അഞ്ചാവുന്നുള്ളു അമ്മേ , ഇച്ചിരി കൂടെ കിടക്കട്ടെ .. (കുട്ടി ന്താച്ചാ ചെയ്തോ !). -‘അമ്മ ഉണ്ടായിരുന്നപ്പോ ഒന്നും അറിഞ്ഞിട്ടില്ലലോ .കുഞ്ഞുട്ടനെ പെറ്റിട്ടും കുട്ടിക്കളി മാറീല്ലന്ന് പറയും എപ്പോഴും . (നീ ഇവിടെ നിക്കാ ! ഹരിക്ക് പോവണ്ടേ കുട്ട്യേ) . -അയ്യോ സമയം ഏഴാകുന്നു ഈശ്വര ഇനി എപ്പോഴാ ചോറും കറിയും […]
വില്ലൻ 6 [Villan] 652
വില്ലൻ 6 Villan Part 6 | Author : Villan | Previous Part ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..??ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..?? […]
ഒരു കോളേജ് കാലത്ത് [ഷാനു] 52
Oru College Kalathu | Author : Shanu ഒരുപാടു വർഷങ്ങൾക്കുശേഷം ഞാൻ ഇന്ന് ആ മോതിരം കണ്ടു. ഒരുപാടു ഓർമ്മകളുടെ കലവറ തുറക്കുന്ന ഒരു കഴ്ചയായിരുന്നു ഇത്,കാലങ്ങളായി കണ്ടിട്ടില്ല. വികാരങ്ങളുടെ നിശബ്ദമായ ഒരു വെളിച്ചം അതിന്റെ മുകളിലൂടെ ഒഴുകുന്നത് പോലെ തോന്നി, നിലാവുള്ള രാത്രിയിലെ നിശബ്ദതയിൽ ആരോ പുല്ലാങ്കുഴൽ വായിക്കുന്നത് പോലെ ഒരു സ്വർഗ രാഗം എന്റെ മനസ്സിൽ കൂടെ കടന്ന് പോയി , എനിക്ക് ചുറ്റുമുള്ള ലോകം എന്റെ ഓർമ്മകളെ തടസപ്പെടുത്താതെ തടസ്സമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ആ പരിചിതമായ ഒരു രാഗം എന്റെ മനസ്സിൽ ഒരിക്കൽ കൂടി കേൾക്കാൻ എനിക്ക് കഴിഞ്ഞു- വർഷങ്ങളായി ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഗാനം. പതുക്കെ, ഞാൻ ആ സ്വർണ്ണ മോതിരത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ഓർമ്മകളും പഴയ സ്വപ്നങ്ങളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ….ആരുടെ പേരിലാണ് ഞാൻ ഇത് ബിൽ ചെയ്യേണ്ടത്? ജ്വല്ലറി ജീവനക്കാരൻ അവന്റെ കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് എടുക്കാതെ ചോദിച്ചു,. “എന്റെ ” , “ഞാൻ ഉദ്ദേശിച്ചത് ഷാനു”. ആ […]
സൂര്യ നാരായണ വർമ്മ [DaNi] 47
Soorya Narayana Varmma | Author : Dani ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റ് ഉണ്ടെങ്കിൽ ഷമിക്കു. എവിടെക്ക് പോണം എന്ത് ചേയ്യണം എന്നറിയതെ ഇനി തൻ്റെ ജിവിതത്തിൽ തനിക്ക് ഒന്നും ഇല്ല. ഉള്ളതെല്ലാം കുറെ നീജന്മാരുടെ കൈകളാൽ കവർന്ന് എടുക്കുകയും സ്വന്തം അച്ഛനെയും അമ്മയെയും ചേട്ടനെയും ഇല്ലാതാക്കുന്നത് സ്വന്തം കണ്ണ് മുന്നിൽ കണ്ടിട്ടും ഒന്നും ചേയ്യാൻ സാധിക്കാതെ അച്ഛൻറെ നിർദേശപ്രകാരം തൻറെ ജീവൻ രക്ഷിക്കാൻ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോഴും മനസ്സിൽ അച്ഛൻറെ വാക്കുകൾ […]
കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85
കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]
പവിഴം 2 [Shyju] 56
പവിഴം 2 Pavizham Part 2 | Author : Shyju | Previous Part പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി….അവളുടെ വീടിന്റ അടുത്തെത്തിയതും ഒരു കുറ്റി ചൂലും പിടിച്ചു അവൾ അതാ മുന്നിൽ നില്കുന്നു.. പരിചയപ്പെട്ട ശേഷം പലപ്പോളും ജോലിക്കിറങ്ങുമ്പോൾ പരസ്പ്പരം കാണാൻ വേണ്ടി അവിടെ വന്ന് നില്കാറുണ്ടായിരുന്നു അവൾ.. … ഒരു hi ഓ പുഞ്ചിരിയോ സമ്മാനിച്ചു പോകാറാണ് പതിവ്… പലപ്പോളും കാണുമ്പോൾ കുറ്റിച്ചൂല് കയ്യിൽ […]
?അമൃതവർഷം 3 ? [Vishnu] 163
?അമൃതവർഷം 3? Amrutha Varsham Part 3 | Author : Vishnu | Previous Part തിരുമേനി…. തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക് ആണ്, അത് ഒരു പുനർജ്ജന്മം ജാതകം ആണ്.അതിൽ മാത്രം ദോഷം കാണുന്നു, വെറും ദോഷം അല്ല മൃത്യു ദേഷം. ഇൗ വെക്തി ഉടൻ തന്നെ മരണപ്പെടും, നിർഭഗിയ വശൽ ആ വ്യക്തി നിങ്ങളുടെ ഇളയ മകൻ കൃഷ്ണൻ ആണ്.തുടർന്നു വായിക്കുക. തിരുമേനി……… എല്ലാവരും ഒരുമിച്ച് ആയിരുന്നു വിളിച്ചത്, എല്ലാരുടെയും […]
വിശപ്പ് [P$¥€HO മനു @ MJ] 153
വിശപ്പ് Vishappu | Author : P$¥€HO മനു @ MJ ………………………നിങ്ങളറിഞ്ഞ കഥകൾ നിങ്ങളിലേക്കായ്……….. മോളെ പൈസയുണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് താ ആടിന് തീറ്റ വാങ്ങാനാണ് അവർ കിടന്നു കരയുന്നു..രണ്ടു ദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ദേ.. തള്ളെ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേൽ ഞാൻ പിടിച്ചു പുറത്തിടും പറഞ്ഞില്ല വേണ്ട.. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്തിട്ട് തരനാ കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ […]
വില്ലൻ 5 [Villan] 722
വില്ലൻ 5 Villan Part 5 | Author : Villan | Previous Part “മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു… സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു അസുരചിരിയുമായി….☠️☠️☠️☠️☠️ ◆◆◆◆◆◆◆◆◆◆◆◆◆◆◆ “ഞാൻ അവനെ കണ്ടു…!”…അജയൻ ഭയപ്പാടോടും ഭീതിയും നിറഞ്ഞ മുഖത്തോടെ അവരോട് പറഞ്ഞു…അവർ..മൂന്നുപേർ..മൂന്നുപേരും വ്യത്യസ്ത വയസ്സുള്ളവർ…ഒരുവൻ 21 ആണെങ്കിൽ മറ്റൊരുവൻ 32 അടുത്തവൻ 40…ഈ വ്യത്യാസം അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തിയിലും കാണും…കാരണം ഏറ്റവും […]