പതിനെട്ടാം 👹 തീയാട്ട് Sajith Previous part ഈ കഥ തികച്ചും സാങ്കൽപ്പികമാണ്. മുഴുവനും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. യഥാർത്ഥ സംഭവങ്ങളോ ആളുകളോ സ്ഥാപനങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. “””പുന്നയ്ക്കലെ ഗോവിന്ദൻ്റെ അധികാരം കടപുഴക്കി എറിയാനും തങ്ങളുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള മക്കളോടുള്ള പകയും കാരണം കേശവനും നരേന്ദ്രനും രാമനോടൊപ്പം ചേർന്ന് ശതവാകരുമായി കൈകോർക്കുന്നു. ഇങ്ങനൊരവസരം നോക്കി നിൽക്കുകയായിരോന്നു മംങ്കലത്തെ ശേഖരൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ പെരുമാൾ പകയ്ക്ക് പകരം തീർക്കാൻ പറ്റിയ സമയമായി അയാളതിനെ കാണുന്നു… കേശവനുമായി ശേഖരൻ കൈ […]
Tag: sajith
പതിനേഴാം ? തീയാട്ട് {Sajith} 457
പതിനേഴാം?തീയാട്ട് Sajith Previous part ഇന്ദിരാമ്മ കുഞ്ഞൂട്ടനെയും അപ്പൂനെയും കൂട്ടി തൻ്റെ ദേശമായ വൈജയന്തിപുരത്തെത്തുന്നതോടെ കഥയിലേക്ക് വേറൊരു പശ്ചാത്തലം കടന്നുവരുന്നു. കുഞ്ഞൂട്ടൻ അവിടെ നിന്ന് പാർവ്വതി എന്ന പത്ത് വയസിൽ താഴെയുള്ള ഒരു ബാലികയെ കണ്ടുമുട്ടുന്നു. പിന്നീട് അവളുടെ അമ്മയായ രുഗ്മിണിയെയും. വൈജയന്തിപുരത്തുകാർക്ക് രുഗ്മിണിയെ ഇഷ്ട്ടമല്ല അതിന് കാരണം പുന്നയ്ക്കലെ നരേന്ദ്രനാണ്. അയാൾ നിരന്തരമായി രുഗ്മിണിയേയും പാർവ്വതികുട്ടിയേയും ഉപദ്രവിക്കുന്നു. അതിനിടയിലേക്ക് കുഞ്ഞൂട്ടൻ കടന്ന് വരുന്നു. അങ്ങിനെ വൈജയന്തിയുടെ കഥ അവൻ്റെ കൂടി […]
പതിനാറാം ? തീയാട്ട് {Sajith} 1518
പതിനാറാം ? തീയാട്ട് ☀️ Sajith Previous part തുടങ്ങുന്നു *★* നീലിമ്പപുരത്ത് നിന്നുള്ള സ്റ്റേറ്റ് ഹൈവേയിലൂടെ കുഞ്ഞൂട്ടനും അവൻ്റെ യമഹയും പതുക്കെ നീങ്ങികൊണ്ടിരുന്നു. നേരം പത്തുമണിയോടടുക്കുന്നു. ടൗണിലെ കടകളും മറ്റും അടച്ച് വീടണയുന്ന മനുഷ്യരാണ് എങ്ങും . ചിലർ നാളത്തേക്കുള്ള തയ്യാറെടുപ്പുകളിലും. കടകൾക്കുള്ള് അടിച്ചു വാരി വൃത്തിയാക്കി കൊണ്ടിരിക്കുന്ന തൊഴിലാളി പയ്യന്മാർ. നൈറ്റ് പെട്രോളിങ്ങിനായി ഇറങ്ങിയിരിക്കുന്ന പോലീസുകാർ. എല്ലാം വീക്ഷിച്ച് കൊണ്ട് കുഞ്ഞൂട്ടൻ മുൻപിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പാതകൾ പിന്നിടുന്നതിനോടൊപ്പം […]
പതിനാലാം ? തീയാട്ട് {Sajith} 1467
പതിനാലാം ? തീയാട്ട് Author: Sajith Previous part കഥ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എൻ്റെ എല്ലാ സുഹൃത്തുക്കൾ ക്കും…❤️ *************************★★★************************** കഥയിലേക്ക് തിരിച്ചു വരാം…. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും ഫാൻ്റസിക് ജീവിത കഥയാണ്. പ്രണയകഥ എന്ന് തന്നെ പറയാം. ഒരു കോളേജ് സ്റ്റോറിയിൽ തുടങ്ങി തീയാട്ട് പ്രണയ കഥയിൽ എത്തി നിൽക്കുന്നു. നിങ്ങൾക്ക് വേണ്ടി കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥ പറയുന്നത് സജിത്ത്… ഒന്നുകൂടി ഓർമിപ്പിക്കുന്നു ഫാൻ്റസിയാണ് എല്ലാം എൻ്റെ […]
പതിമൂന്നാം ? തീയാട്ട് [ Sajith ] 1412
പതിമൂന്നാം ? തീയാട്ട് AUTHOR : SAJITH Previous part കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും തികച്ചും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ഇതൊരു ഫാൻ്റസിക് സ്റ്റോറിയാണ് ലോജിക്കിന് വലിയ പ്രസക്തിയില്ല. കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളത്തിലായിരിക്കും സംസാരിക്കുക. സപ്പോർട്ട് ചെയ്ത…, ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾ ക്കും ❤️ പതിമൂന്നാം ? തീയാട്ട് ★★★___________★★★ “”അയ്യോ അമ്മേ ഇത് ദേവനല്ല…””,””ഇന്ദിരേടെ മോനാ..””,””കുഞ്ഞൂട്ടൻ…””, മുത്തശ്ശി ഒരു സന്ദേഹത്തോടെ അവർക്കരുകിലിരുന്ന കുഞ്ഞൂട്ടനെ നോക്കി. അവരാരെയോ പ്രതീക്ഷിച്ചിരിക്കണം. അത് യാഥാർഥ്യമാവാത്തതിലുള്ള നിരാശ ആഹ് ചുളിവു […]
പന്ത്രണ്ടാം ? തീയാട്ട് [ Sajith ] 1413
പന്ത്രണ്ടാം ? തീയാട്ട് Sajith Previous part കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. ഈ കഥയിൽ വല്ല്യ ടിസ്റ്റുകൾക്കൊന്നും സ്ഥാനമില്ല. തീയാട്ട് വെറുമൊരു സാധാരണ കഥയാണ്.. ഓരോ വിലയേറിയ അഭിപ്രായങ്ങൾക്കും നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു. ★★★—★★★ പത്ത് മണിക്ക് തന്നെ അപ്പു ഇടവൂർക്കര എത്തി. കുഞ്ഞൂട്ടൻ അവൾക്ക് വേണ്ടി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ചുങ്കത്തറയ്ക്കുള്ള അടുത്ത ബസിൽ തന്നെ രണ്ടു പേരും കയറി. വല്ല്യ തിരക്കൊന്നും ഇണ്ടായിരുന്നില്ല രണ്ടു പേരും ഒരേ സീറ്റിൽ […]
പതിനൊന്നാം ? തീയാട്ട് [Sajith] 1369
പതിനൊന്നാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം. View post on imgur.com ★★★—–★★★ സുമിത്ര വെപ്രാളപ്പെട്ട് പാറക്കടവിലേക്ക് ഓടി അടുത്തു. കുറച്ച് ആളുകളെല്ലാം വട്ടം കൂടി നിന്ന് എന്തെല്ലാമോ കുശുകുശുക്കുന്നു. ഓടിവന്നപാടേ സുമിത്രയെ അവിടെ നിന്ന സ്ത്രീകളിൽ ചിലർ വട്ടം പിടിച്ചു. മോളേ കാണണം എന്ന് ബോധം മറയുന്നതിനിടയ്ക്ക് അവ്യക്തമായി ആഹ് സ്ത്രീ പറഞ്ഞുകൊണ്ടിരുന്നു. എല്ലാരും കൂടി അവരെ ഒരു […]
പത്താം ? തീയാട്ട് [Sajith] 217
പത്താം ? തീയാട്ട് Author : Sajith [ Previous Part ] കഴിഞ്ഞ പാർട്ടിൽ ചിലർക്കെങ്കിലും ഒന്നു രണ്ട് കഥാപാത്രങ്ങളോട് വിരക്തി തോന്നിയിരിക്കാം. അവര് അപ്രധാന കഥാപാത്രങ്ങളാണ്. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥയാണ്. യാതൊരു വിധ രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നില്ല. ആരെയും വിമർശിക്കാനും നിൽക്കുന്നില്ല.. പൊതു രാഷ്ട്ര ആശയ തലങ്ങളിലെ വിഭാഗങ്ങളെ കടം കൊണ്ടിരിക്കുന്നു. ഒന്നും വ്യക്തിപരമല്ലാ… ഈ കഥയിൽ ലോജിക്കിന് പ്രസക്തിയില്ല പത്താം ? തീയാട്ട് ★★★————★★★ പാലേമാട് കോളേജ്.. […]
ഒൻപതാം ? തീയാട്ട് [Sajith] 1391
ഒൻപതാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം.. തിരുത്തലുകളും അഭിപ്രായങ്ങളും കമന്റ് ചെയ്യുക.. ★★★________________★★★ ചെമ്പ്ര അപ്പൂന്റെ വീട് *** കാലത്തെ ഇന്ദിരാമ്മ നീക്കുമ്പോൾ തലേന്ന് ചുറ്റിപ്പിടിച്ച് കിടന്ന അപ്പു അടുത്തില്ല. നീറ്റപാടെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന ടൈംപീസിൽ സമയം നോക്കി. ഒരുപാട് നേരം അവർ കിടന്നുറങ്ങി പോയി. മുടികെട്ടിവെച്ച് തോർത്തും എടുത്ത് പുറത്തെ ബാത്ത് റൂമിലേക്ക് നടന്നു. അപ്പഴാണ് അടുക്കളയിൽ […]
എട്ടാം ? തീയാട്ട് [Sajith] 1361
എട്ടാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.. *** കാലത്തെ തന്നെ അപ്പുവാണ് കുഞ്ഞൂട്ടനെ കുത്തി പൊക്കിയത്. നല്ല തണുപ്പുണ്ടായോണ്ട് എണീക്കാൻ മടിപിടിച്ച് അവനൊന്ന് തിരിഞ്ഞ് കിടന്നു. അതിന് പൊറത്ത് മദ്ദളം കൊട്ടണ പോലെ പെണ്ണ് വീക്കി. അടികിട്ടിയ ചൂടിൽ അൽപം ദേഷ്യത്തോടെ ആണങ്കിലും പെട്ടന്ന് ചാടിപിടിച്ച് അവൻ എഴുന്നേറ്റു. എന്നാലും ഉറക്കം […]
ഏഴാം ? തീയാട്ട് [Sajith] 1429
ഏഴാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രം. *** ഇതിൽ ചെറിയ ഒരു ഓർമ്മപ്പെടുത്തലുണ്ട്, ഈ പാർട്ട് മുതൽ സ്വാതി അപ്പുവായി മാറുന്നു അതോണ്ട് രണ്ട് രീതിയിൽ സ്വാതിക്ക് വിളിപ്പേര് വരും (സ്വാതി, അപ്പു). സച്ചിൻ ( കുഞ്ഞാവ, കുഞ്ഞൂട്ടൻ). കൺഫ്യൂഷൻ വരാതിരിക്കാൻ പറഞ്ഞതാണ് വരില്ലെന്ന് വിചാരിക്കുന്നു. *** നേരിയ തണുപ്പ് കാലിലടിച്ചപ്പഴാണ് കുഞ്ഞൂട്ടൻ ഉറക്കം വിട്ടുണർന്നത്. ദൂരെ […]
ആറാം ? തീയാട്ട്[Sajith] 1410
ആറാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. *** കടക്,കടക്,കടക്……. അവൻ കണ്ണുതുറക്കുമ്പോൾ വെറുപിടിപ്പിക്കുന്ന ശബ്ദത്തോടെ കറങ്ങികൊണ്ടിരിക്കുന്ന ഫാനാണ് കണ്ണിൽ പെട്ടത്, ചുറ്റും നിശബ്ദത. തലക്ക് പുറകുവശം ചെറുതായി വേദന തോന്നുന്നു, ആദ്യത്തെ മരവിപ്പ് പോയിക്കാണും. തലയിലൊരു കെട്ടുണ്ട് കൂടെ ഇടത് കൈയ്യിലൊരു കെട്ടും, എന്തോ മുറിവാണ് അത് അസഹ്യമായി തോന്നിയില്ല എന്നാലും അനക്കിയില്ല. കണ്ണ് മൂടപ്പെട്ടിരുന്ന രക്തത്തിന്റെ […]
അഞ്ചാം ? തീയാട്ട് [Sajith] 1425
അഞ്ചാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം. പിന്നീട് ഒരാഴ്ചയോളം സ്വാതിയെ കാണാൻ കഴിഞ്ഞില്ല, ഡിപ്പാർട്ട്മെന്റ് വരാന്തയിലൂടെ പലവട്ടം സ്റ്റാഫ് റൂമിന് മുന്നിൽ സച്ചിൻ പോയിരുന്നു, എന്നാൽ സദാ സമയവും ആരേലും ഒക്കെ അവൾടെ കൂടെ തന്നെ നിന്നിരുന്നു. അതോണ്ട് സംസാരിക്കാൻ അവനൊരു അവസരവും ലഭിച്ചില്ല. അവള് ആരോടും പറഞ്ഞിട്ടില്ലെന്ന് പാപ്പിക്ക് ഉറപ്പായി കാരണം തങ്ങളുടെ നേരെ ഒരു ആക്ഷനും വന്നിട്ടില്ല. കോളേജിലെ […]
നാലാം ? തീയാട്ട് [Sajith] 1412
നാലാം ? തീയാട്ട് Author : Sajith [ Previous Part ] സച്ചിൻ ഒരാഴ്ച്ചയായി സൈക്കോളജി ഡിപ്പാർട്ട്മെന്റിന് മുന്നിൽ കൂടി നടക്കുന്നു. ഡെയ്ലി അവളെ കാണുക എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല. അവൾടെ മുഖത്ത് നോക്കി “”എനിക്ക് നിന്നെ ഇഷ്ട്ടമാണ്””,””ഞാൻ നിന്നെ സ്നേഹിക്കുന്നു”” എന്നൊക്കെ പറയണമെന്നാണ് ആഗ്രഹം, മനസ്സിലുണ്ടെങ്കിലും അത് വാക്കായിട്ട് പുറത്തേക്ക് വരുത്താൻ ഒരു പേടി. ഇനി അവളെങ്ങാനും തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ, അങ്ങനെ പറഞ്ഞാൽ ഇഷ്ടമാണെന്ന […]
മൂന്നാം 👹 തീയാട്ട് [Sajith] 1423
മൂന്നാം 👹 തീയാട്ട് Author : Sajith [ Previous Part ] എന്നത്തെയും പോലെ കുറച്ച് വൈകി തന്നെയാണ് സച്ചിൻ കോളേജിലെത്തിയത്. റാഗിംഗിൽ നിന്ന് രക്ഷപ്പെടുക എന്നൊരു പരസ്യമായ ലക്ഷ്യം വച്ചാണ് മനപൂർവ്വം വൈകിയെത്തിയത്. അവൻ കയറി ചെല്ലുമ്പോൾ ആദ്യം കണ്ണ് പോയത് കോളേജ് ഗേറ്റിന് മുൻപിൽ വലിച്ച് കെട്ടിയിരുന്ന ഫ്ലക്സിലേക്കാണ്. LJP അങ്കമാലി ഡയറീസിലെ അപ്പാനി രവി, കൈയ്യിൽ തോട്ടയൊക്കെ പിടിച്ച് നിൽക്കുന്ന ഒരു ചിത്രം. അതിന്റെ അടിയിൽ കമന്റ് ” ടാ […]
രണ്ടാം 👹 തീയാട്ട് [Sajith] 1408
രണ്ടാം 👹 തീയാട്ട് Author : Sajith [ Previous Part ] പ്രത്യേകിച്ച് ഒരു ഉത്സാഹവും ഇല്ലാണ്ടാണ് സച്ചിൻ കാലത്തേ എഴുന്നേറ്റത്. സമയം എന്നത്തേയും പോലെ അഞ്ചരയോടടുക്കുന്നു. സുബൈഹ് ബാങ്ക് വിളിച്ചപ്പൊ അവൻ നേരെ എഴുന്നേറ്റ് പല്ലും തേച്ച് ബൂട്ടും എടുത്ത് ഗ്രൗണ്ടിലേക്ക് വെച്ച്പടിച്ചു. രാത്രിക്കത്തെ മഴയൊക്കെ പെയ്തൊഴിഞ്ഞ് പോയിട്ട് നല്ല തണുപ്പ്. ഗ്രൗണ്ടിൽ ചെല്ലുമ്പോ ഒരു ടീമിനുള്ള ആളുണ്ട്. സുബൈഹ് നിസ്കാരം കഴിഞ്ഞ് നേരെ കളിക്കാൻ ഇറങ്ങ്ണവന്മാരാണ് വീട്ടീന്നെറങ്ങുമ്പളേ ബൂട്ടും […]
ഒന്നാം 👹 തീയാട്ട് [Sajith] 1406
👹***തീയാട്ട്***👹 AUTHOR : SAJITH ആദിത്യന് സമർപ്പണം ഊർജത്തിന്റെ ഉറവിടമായ നിനക്ക് വന്ദനം. ഉടലും ആത്മാവും നിന്നിൽ നിന്ന് ജനിക്കുകയും നിന്നിലേക്ക് ചേരുകയും ചെയ്യുന്നു. നീ ഇല്ലാതെ രാവും പകലും ജീവിതവും ഇല്ല. ഏഴു കുതിരകൾ പൂട്ടിയ രഥം തെളിക്കുന്ന അരുണനും വന്ദനം അർപ്പിക്കുന്നു. പ്രകൃതി സന്തുലത കാത്ത് പരിപാലിക്കുന്ന അവിടുത്തെ തൊഴുതുകൊണ്ട് കഥ തുടങ്ങുന്നു. ☀️ 👹***തീയാട്ട്***👹 “തീയാട്ടൊരു സാങ്കൽപ്പിക കഥയാണ്. കഥയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടവും എഴുത്തുകാരൻ്റെ […]
ഒരു ബൈക്ക് യാത്രികൻ [Sajith] 1358
ഒരു ബൈക്ക് യാത്രികൻ Author :Sajith പുകവലി ആരോഗ്യത്തിന് ഹാനികരം? ഇത് ഒരു യാത്രാ വിവരണമാണ് രണ്ട് സുഹൃത്തുക്കൾ നടത്തുന്ന ഒരു യാത്രയുടെ വിവരണം. അവരിലൂടെ തന്നെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളെല്ലാം തന്നെ സാങ്കൽപ്പികം. ഒരു ബൈക്ക് യാത്രികൻ എണ്ണമറ്റ സപ്ലികളോടെ കലാലയ ജീവിതം സമാപിച്ച സമയം. വീട്ടുകാരുടെ ചീത്തവിളികളും നാട്ടുകാരുടെ അർത്ഥം വെച്ചുള്ള അസ്ഥാനത്തെ പ്രയോഗങ്ങളും വകഞ്ഞു മാറ്റിക്കൊണ്ട് തിരക്കു പിടിച്ച ജനതയുടെ കരിമ്പിൻ കാട്ടിലേക്ക് ഞാനും കത്തിയെടുത്ത് […]