Tag: ജിബ്രീൽ

സുൽത്വാൻ – Update [ജിബ്രീൽ] 122

സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു …… പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത് വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് […]

സുൽത്വാൻ 8 [ജിബ്രീൽ] 318

സുൽത്വാൻ 8 Sulthwan Part 8 | Author : Gibril | Previous Part കഥ മറന്നുപോയവർ ഒന്നും കൂടി വായിക്കുകയാണെങ്കിൽ നന്നായിരിക്കും                                    ഈ കഥയുടെ അഞ്ചാം ഭാഗത്തിൽ അതുവരെയുളളതിന്റെ ഒരു വിവരണം കെടുത്തിട്ടുമുണ്ട് …….. “നിനക്ക് ജീത്തുവിനെ മുമ്പ് അറിയാമെന്നെനിക്കറിയാം …… പക്ഷേ അവനെ കാണുമ്പോഴെല്ലാം നീ വെപ്രാളപ്പെട്ടുന്നതെന്തിനാണ് …….. […]

സുൽത്വാൻ 7 [ജിബ്രീൽ] 449

     സുൽത്വാൻ  അവിടെ ലാപ്ടോപിലേക്ക് തലതാഴ്ത്തി ഇരിക്കുന്ന ഷാനുവിനെ കണ്ടവളുടെ മുഖത്ത് സന്തോഷവും സന്ദേഹവും നിറഞ്ഞു ഡോറ് തള്ളി തുറക്കുന്ന പോലെയുള്ള ശബ്ദം കേട്ട ഷാനു ലാപിൽ നിന്നും തലയെടുത്ത് മുന്നോട്ടു നോക്കി മുന്നിൽ കിളി പാറി നിൽക്കുന്ന റാഹിയെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു …….. തുടരുന്നു….. റാഹിയും ഷാനുവും പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയാണ് “ഹായ് ……..” എന്നുള്ള നൗഷാദിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത് “പ്ലീസ് ……. ” മനസ്സിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച […]

സുൽത്വാൻ 6 [ജിബ്രീൽ] 442

     സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]

സുൽത്വാൻ 5 [ജിബ്രീൽ] 415

സുൽത്വാൻ  ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ  രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത് അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച്  മാളുവിനെ പ്രപ്പോസു ചെയ്യാൻ […]

സുൽത്വാൻ 4 [ജിബ്രീൽ] 388

  യമാമ (ആലമീങ്ങളുടെ ലോകം)   യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘    അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി   ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]

സുൽത്വാൻ 3 [ജിബ്രീൽ] 417

    സുൽത്വാൻ   “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു  “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു  “എന്താ ” അവൾ  “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]

സുൽത്വാൻ 2 [ജിബ്രീൽ] 450

സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു   മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ്   നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി   കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]

സുൽത്വാൻ [ജിബ്രീൽ] 442

സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു    വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി    “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]