സുൽത്വാൻ 8 [ജിബ്രീൽ] 312

“ ആ ….. വിഡിയോയിൽ എന്താ ഉള്ളതത് … ”

“മാമന്റെ മൂത്ത മോൻ സഫീറിന്റെയും ഒരു പെൺകുട്ടിയുടെയും വീഡിയോ ആണെത്രെ …. ”

ഷാനു ജിത്തുവിന്റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയാണ് അവന്റെ വാക്കുകളിൽ ഒരു തരം ദേശ്യവും വെറുപ്പു നിറഞ്ഞു നിൽക്കുന്നത് ഷാനുവിന് കാണാം

“ അവനാ പെൺ കുട്ടിയെ ബലായിട്ടാണ് …. അതിനടെയിൽ അവൾ കൊല്ലപെട്ടു ” ജിത്തു എങ്ങനയോ പറഞ്ഞു തീർത്തു

“ മാമൻ പറയുന്നത് സഫീറിനെ ചതിച്ചതാണെന്നാണ് അവനെയെന്തോ …. കുത്തിവെച്ചാണവരത് ചെയ്യിച്ചതത്രെ…”

ഷാനു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ജിത്തുവിനറിയാമായിരുന്നു അവൻ ദേശ്യത്തിലാണെന്ന്

“ഷാനു …..” അൽപ സമയം കഴിഞ്ഞും അവന്റെ കയ്യിൽ നിന്നും മറുപടി ലഭിക്കാത്തതു കൊണ്ട് ജിത്തു അവനെ വിളിച്ചു

“നാളെ വൈകുന്നേരം തന്നെ പതിനഞ്ചു കോടിയുടെ സ്വർണ്ണം തൂത്തുകുടിയെലെത്തു മെന്നവരോട് വിളിച്ചു പറയണം …. അതെടു ക്കാൻ ഏട്ടനോ , അനിയനോ വരും …. വരുന്ന യാളെ നമ്മൾ പൊക്കുന്നു …”

“നീ എന്താ നിന്റെ മനസ്സിലുള്ള ആ ചോദ്യം എന്നോട് ചോദിക്കാത്തത് …”ജിത്തു ഷാനുവിന്റെ തോളിൽ കൈ വെച്ചു

“ഉത്തരം എനിക്കാറായാവുന്നത് കൊണ്ട്” അടുത്ത നിമിഷം ഷാനുവിന്റെ മറുപടി

“നിന്റെ മാമന്റെ മോൻ ആ പെൺകുട്ടിയോട് മനപ്പൂർവമാണങ്ങനെ ചെയ്തുട്ടുള്ളതെങ്കിൽ അവന്റെ തല നീ തന്നെ എടുക്കമെന്നെനിക്ക റിയാം” ഷാനുവിന്റെ മുഖത്തെ പുഞ്ചിരി ജിത്തുവിന്റെ മുഖത്തേക്കും വ്യാപിച്ചു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

സഹദേവൻ ഒരു 4X4 ജീപ്പിൽ കേരള ബോർഡർ ലക്ഷ്യമാക്കി വരുകയാണ്

ഇന്നലെ രാത്രി തന്നെ ഗഫൂർ ജിത്തുവിന്റെ നിർദേശം അനുസരിച്ച് സഹദേവനെ പോയി കണ്ട് സ്വർണത്തിന്റെ കാര്യം പറഞ്ഞിരുന്നു. സത്യത്തിൽ സഹദേവനും മഹാദേവനും ആദ്യമൊന്നമ്പരന്നു കാരണം ഇത്രയും കുറഞ്ഞ സമയത്തിനകം ഗഫൂറിന് പതിനഞ്ചു കോടി സങ്കടിപ്പിക്കാൻ കഴിഞ്ഞ തവക്കൽത്ഭുതമായിരുന്നു. പക്ഷേ അവർക്കു മുമ്പിലെ ഏക ആശ്രയമിതായതു കൊണ്ട് പിറ്റേന്നു വൈകുന്നേരം സഹദേവൻ തൂത്തുക്കുടിയിലെത്തി സ്വർണം കൈപറ്റി അത് പരിശോദിച്ചു ജീപ്പിന്റെ അടിയിൽ ഒട്ടിച്ച് തിരിച്ചു വരുന്ന വഴിയായിരുന്നു. സ്വർണമുള്ളതു കൊണ്ടുതന്നെ സാധാരണ വഴിയിൽ കൂടി പോരാതെ ഒരു കാട്ടുവഴിയായിരുന്നു തിരെഞ്ഞെടുത്തത് അവിടം അപൂർവമായെ വണ്ടികൾ വരാറുള്ളു അതു കൊണ്ടു അതു കൊണ്ടു സുരക്ഷിതമായിരി ക്കുമെന്നവർ പ്രതീക്ഷിച്ചു .

പെട്ടന്നാണ് ജീപ്പിന്റെ ടയർ പൊട്ടി വണ്ടിയുടെ നിയന്ത്രണം പോയത് ഉടനെ തന്നെ ബേക്കിട്ട് സഹദേവൻ വണ്ടി എങ്ങനെയോ നിയന്ത്രിച്ചു നിർത്തി.

ജീപ്പിന്റെ ഏകദേശം 50 മീറ്ററോളം അകലെയുള്ള ഒരു ചെറു കുന്നിന്റെ മുകളിൽ ജിത്തു ഒരു മനി സ്നൈപ്പർ ഗൺ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അതിന്റെ ബൈനോക്കുലറിലൂടെ ജീപ്പിൻറെ ചലനം നിലച്ചതുകണ്ടവൻ ഫോണെടുത്തു ചെവിയിൽ വെച്ചു

“ വാ…….”

സഹദേവൻ തന്റെ പഞ്ചറായ ടയറിൽ നോക്കി നിൽക്കുമ്പോഴാണ് കുറച്ചകലെയായി ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *