സുൽത്വാൻ 8 [ജിബ്രീൽ] 315

“ആലക്കാടൻ ഹുസൈൻ ഹാജി സ്ഥലം കേരളം. നാട് ശാന്ത പുരത്ത്, കൂട്ടു കുടുംബം ചെറിയ ബിസ്നസുകൾ ചെയ്യുന്നു, അഞ്ചു മക്കൾ അതിൽ മുന്നാണ് രണ്ടു പെണ്ണ് ഒരുത്തി ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടി പോയി പിന്നെ വിവരമൊന്നുമില്ല ……”

മഖ്ബൂലിനെ ജിതേന്ദ്രൻ കൈ ഉയർത്തി തടഞ്ഞു

“ഇനിയവന്റെ മരണം കാണണം എനിക്ക് ….. ” ദേശ്യത്തോടെ മഖ്ബൂലിന്റെ മുഖത്തേക്ക് നോക്കി

“ അയാൾക്കിപ്പോൾ എൺപതു വയസ്സിനു മുകളിൽ പ്രായമുണ്ട് അയാളെ കൊല്ലുന്നത് ഇനി വലിയ കാര്യമല്ല”മഖ്ബൂൽ ഒന്നു നിർത്തി

“പിന്നെ …….”

“മുപ്പതു കൊല്ലം നിന്റെ അഛൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും കഷ്ടാപാടിനും, നീ അനുഭവിച്ച സങ്കടത്തിനും പകരം കൊടുക്കണ്ടേ ……” മഖ്ബൂലിനെ മുഖത്ത് വന്യത നിറഞ്ഞു

“എങ്ങനെ …….”

ആ ചോദ്യത്തിനു മറുപടിയായി മഖ്ബൂൽ ഒരു ഫോട്ടോ ജിതേന്ദ്രനു കാണിച്ചു കൊടുത്തു

“ആരാ ഇത് …….” ജിതേന്ദ്രൻ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു

“ ഹുസൈൻ ഹാജിയുടെ പേരകുട്ടി, അയാളുടെ പേരകുട്ടികളിലെ ഒരേയൊരു പെൺകുട്ടി ….. പേര് റാഹില. ഇവളോട് അവരുടെ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സ്നേഹമാണ് അങ്ങനെയുള്ള ഈ അപ്സരസിനെ കുറച്ചാളുകൾ ചേർന്ന് പിച്ചി ചീന്തിയാൽ …… ”മഖ്ബൂൽ അവന്റെ ചുണ്ടുകൾ കൊതികൊണ്ട് നനച്ചു

“ അതിനു വേണ്ട ഏർപാടുകൾ ചെയ്യ് …… പിന്നെ എനിക്ക് വേണമവളെ ആദ്യം ”മഖ്ബൂലിന്റെ മുഖത്തെ ഭാവം ജിതേന്ദ്രന്റെ മുഖത്തേക്കും പടർന്നു.

മഖ്‌ബൂലതംഗീകരിച്ച് തലയിട്ടി എഴുന്നേറ്റു പുറത്തേക്ക് നടന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

റേച്ചലും ഷാനും കഫേയിലെ ടേബിളിന്റെ ഇരുവശത്തായി കോഫി കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.

റേച്ചൽ ഷാനുവിനൊപ്പം അവന്റെ ബൈക്കിൽ അവൾക്കു വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങാനായി ട്ടൗണിലേക്ക് വന്നതായിരുന്നു. സാധനങ്ങൾ വാങ്ങി കഴിഞ്ഞതും റേച്ചലിന്റെ അഭിപ്രായ പ്രകാരം അവർ ചായ കുടുക്കാൻ വേണ്ടി അടുത്തുള്ള ഒരു കഫേയിൽ കയറി.

“ഷാനു ……”റേച്ചൽ ഷാനുനെ വിളിച്ചു

“എനിക്ക് നിന്നോട് ഒരു കടപ്പാടുണ്ട് ” അവൾ ഒരോ വാക്കും പെറുക്കിയെടുത്ത് ബുദ്ധിമുട്ടുന്നുണ്ട്

“എനിക്കറിയാം മേഡം ….. അതിന് ഒരു കടപ്പാടിന്റെ ആവിശ്യമൊന്നുമില്ല ……” ഷാനു പെട്ടന്നവളെ തടഞ്ഞു

റേച്ചൽ ഞെട്ടിയിരുന്നു അവൻ ഇത്രയും വേഗം അതവനാണെന്ന് സമ്മദിക്കുമെന്നവൾ വിചാരിച്ചിരുന്നില്ല

“നിനക്കാദ്യം മുതലേ അറിയാമായിരുന്നോ……” അത്ഭുതം നിറഞ്ഞ ശബ്ദത്തിലവൾ ചോദിച്ചു

“ഇല്ലാ …… റാഹി ഹോസ്പിറ്റലിൽ ആയതിന്റെ പിറ്റേന്ന് മുതൽ എനിക്ക് ഒരു സംശയമുണ്ടായി രുന്നു. ഇപ്പോ മാഡം കടപ്പാടിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാനുറപ്പിച്ചു.” അവന്റെ മുഖത്ത് പതിവ് ശാന്തത

“സത്യത്തിൽ നീ അരാ ……” റേച്ചലിന്റെ സ്വരത്തിൽ അടങ്ങാത്ത ആഗ്രഹം

മറുപടിയായി ഷാനു ഒന്നു പുഞ്ചിരിച്ചു

“ എന്തിനാണ് നീ ഈ കോളേജിൽ പഠിക്കുന്നത്, അത്രെയും പേരെ കൊന്ന നിനക്ക് ഇങ്ങനെ ശാന്തമായിരിക്കാൻ എങ്ങനെ കഴിയുന്നു”

“ കോളേജിൽ ഞാൻ വന്നത് സർട്ടിഫിക്കറ്റിനു വേണ്ടിയാണ് …..അത്രയും പേരെ ഞാൻ കൊന്നെന്ന് കരുതി ഞാൻ എപ്പോഴും വാളു പിടിച്ച് നടക്കണ്ട കാര്യമില്ലല്ലോ മേഡം …. ” ഷാനുവിന്റെ മറുപടി ലളിതമായിരുന്നു

മറുപടിയായി അവൾ ഒന്നു മൂളി

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *