? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

ഞാന്‍ പിന്നെയും എത്തി കേട്ടോ….അടുത്ത ഭാഗം എഴുതി ഇട്ടിട്ടുണ്ട്….. എന്താവോ എന്തോ….. ???‍ അല്ലറ ചില്ലറ തെറ്റുക്കുറ്റങ്ങൾ ഒക്കെ ചിലപ്പോ കാണും… സാധരം ക്ഷമിക്കുക

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ 08

RithuBhedangal Part 8 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

““എതു വലിയ സന്തോഷത്തിനും അവസാനം ഒരു ദുഃഖം മറഞ്ഞിരിക്കുന്നുണ്ടാവും എന്നു പറയുന്നത് ശരിയായിരിക്കണം. അല്ലെങ്കില്‍ ദേവും അനുവുമായുള്ള ബന്ധം ദൈവങ്ങള്‍ക്ക് പോലും അസൂയ തോന്നി കാണും…. അവനെയും ഞങ്ങളെയും തീര ദുഃഖത്തിലേക്ക് തള്ളിയിട്ട് ആ പ്രസവത്തില്‍ അനുവും കുഞ്ഞും…..”” പറഞ്ഞു മുഴുവിപ്പിക്കാതെ ടോം അവിടെ നിര്‍ത്തിയിരുന്നു. അത്രയും പറഞ്ഞപ്പോഴെക്കും ടോമിന്‍റെയും മാലുവിന്‍റെയും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അത്രയും നാളത്തെ സന്തോഷത്തിന് പകരമായി അവര്‍ക്ക് കിട്ടിയ അവര്‍ ഇന്നും മറക്കാന്‍ ശ്രമിക്കുന്ന എന്നാല്‍ ഒരിക്കലും മറന്നു പോകാത്ത ആ നശിച്ച ഓര്‍മകള്‍ കണ്ണുനീരായി കണ്ണുകളില്‍ തളംകെട്ടി….

135 Comments

  1. Hii dear,

    Kure kaalangalk sheshamaan njhaan comment boxilott varunnath Kk yil aan munp love stories vaayichirunnath. Pinneed ivide vaayana maathram aayi.

    Twist polichu. Orikkalum pratheekshikkaatha onnaayirunnu ee twist. Swandam makale upekshichadil pala vaayanakkaarkum samthripthi undaavilla. But, veetukaar ethirkum enna pedi kondo allenkil chittashi Devinod ndenkilum oru kaaryam paranjhittundaakum enn thonnunnu athaayirikkum Dev makale maatti nirthaanulla kaaranam. Ndaayaalum varum bhaaghangalil clear cheyyumenn vishvasikkunnu.

    Maaluvum Tomum thammilulla snehavum caring ellam nallath pole ezhuthi. Athu pole ivar 4 perum thammil undaayirunn friendshipum. Anaghayk Devinodulla Deshyam maari piriyaanaakaatha nilayilekk ethi. Devinum Anaghaykum idayil ippol Devuttyum vannu alle. Athaayirikkum avalod adukkunnathil ninnum avane pidichu nirthunnath.

    Ndaayaalum Devuttye Anagha sweegharikkum enn karuthunnu. Delivery tymil rand perum marichu enn veruthe paranjhathaavum. Ellaavaril ninnum aa kaaryam marach vachathaayirikkum.

    Vaayanakkaare niraashappeduthaathe adutha part vegham varum enn pratheekshikkunnu.

    With Love❤️❤️

    1. ബ്രോ ? ?

      ആദ്യമേ കഥയ്ക്ക് അഭിപ്രായം അറിയിച്ചതിന് നന്ദി ? ?

      ബ്രോയുടെ നിഗമനങ്ങളെ പറ്റീ ഒന്നും ഞാനിപ്പോ പറയുന്നില്ല… കാരണം അത് അടുത്ത ഭാഗം വായിക്കുന്നതിനെ ബാധിക്കും… ശെരിയാവാം, തെറ്റുമാവാം…

      മാളൂട്ടി ജിവിച്ചിരുപ്പുണ്ട്… ഇനി അനു???

      എന്തായാലും ചോദിച്ചതിന് എല്ലാം അടുത്ത ഭാവങ്ങളിലായി ഉത്തരം കിട്ടുമെന്ന് ഉറപ്പ് തരുന്നു ?????

  2. പോരാളി…?

    വല്ലാത്തൊരു ഭാഗം ആയിരുന്നു ഇത്. ട്വിസ്റ്റ് ഒന്നിലധികം ഉണ്ടായിരുന്നു. അത് ഉണ്ടാക്കാനുള്ള ശ്രമം കൊണ്ടാകും പതിവില്ലാതെ കുറച്ച് അധികം അക്ഷരത്തെറ്റ് കടന്നു വന്നിട്ടുണ്ട്.അതിൽ ഒന്ന് പറയാം.//ഭക്ഷണം കഴിച്ചു കഴിഞ്ഞതും രാമേട്ടനും സഹായിയും തിരിച്ചു പോയി. മൈസൂരില്‍ നിന്നു പോകുന്നതിന് മുമ്പ് ദേവിനെയും കൊണ്ടു വിട്ടിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് രാമേട്ടന്‍ പോയത്.// ഈ ഭാഗത്ത് ദേവിന് പകരം മാളുവോ അനഘയോ ആണെന്ന് മനസിലായി. പക്ഷെ അതിൽ ആരെയാണ് ഉദ്ദേശിച്ചത് എന്ന് clear ആയില്ല.അതിനു മുൻപ് മാളൂട്ടി വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞിരുന്നത് കൊണ്ട് അവളെ തന്നെയാണ് സൂചിപ്പിച്ചത് എന്ന് കരുതുന്നു

    പിന്നെ മാളൂട്ടിയെ അനഘ ആദ്യമായി കാണുന്ന ഭാഗത്ത് ഏകദേശം 3 വയസുള്ള കുട്ടി എന്നാണ് പറഞ്ഞത്.പക്ഷേ സംസാരം പത്തിൽ കൂടുതലുള്ള, അത്യാവശ്യം പക്വത ഉള്ള കുട്ടിയെ പോലെ ആയിരുന്നു.ക്ലാസിൻ്റെ ഇടയിൽ ചെയ്യുന്നത് കൊണ്ട് സ്വാഭാവികമായി വരുന്ന പിഴവുകൾ ആണെന്നാണ് എൻ്റെ ഒരു അനുമാനം.അല്ലാതെ നോക്കിയാൽ കുറ്റം പറയാൻ ഒന്നുമില്ല

    പിന്നെ സംശയങ്ങൾ ഒരെണ്ണം ചോദിക്കാം.ടോമും മാലുവും പറഞ്ഞ കഥയിൽ ഏതോ ചെറിയ നാട്ടിൽ വെച്ച് ദേവും അനഘയും താമസിച്ച സമയത്താണ് കുഞ്ഞ് ജനിക്കുന്നത്. ആ കൂട്ടത്തിൽ തന്നെ കുഞ്ഞും അമ്മയും മരിച്ചു എന്നും പറയുന്നുണ്ട്.പക്ഷേ ഇതിൽ ഓൾഡേജ് ഹോമിൽ കുട്ടിയെ കുട്ടി എന്നാണ് പറയുന്നത്.എൻ്റെ നിഗമനം വെച്ച് ദേവ് തന്നെയാകും കുഞ്ഞിനെ അവിടെ എത്തിച്ചത്.പിന്നെ ബുദ്ധിപരമായി അവിടെ തന്നെ നിർത്തി ഇടയ്ക്ക് വന്നും പോയും നിൽക്കാനുള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുത്തതാകും

    അപ്പോ സമയം പോലെ അടുത്ത ഭാഗം വരുന്നത് കാത്തിരിക്കുന്നു ??

    1. പിവി കുട്ടാ ?

      തെറ്റുകള്‍ വന്ന1 വന്ന് കുടെ പിറപ്പ് പോലെയായിട്ടുണ്ട്?? മുകളില്‍ പറഞ്ഞ ആ ഭാഗത്ത് അനഘ തന്നെയാണ്… വിശദീകരണം തന്നിരുന്നു ???

      എന്തോ മാളൂട്ടിയുടെ ഭാഗത്ത് ചെറിയ പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്… ഇനി ശ്രദ്ധിക്കണം… ?? പിന്നെ കുഞ്ഞ് എങ്ങനെ നാട്ടിലെത്തി എന്ന് അടുത്ത ഭാഗത്ത് അറിയാം ??

      അടുത്ത ഭാഗം വായിക്കാണോ?

  3. ഇതിപ്പോ എന്തോ ആകെ ഒരു കൻഫ്യൂഷൻ ???…..അനുവും കുഞ്ഞും മരിച്ചു പോയി എന്ന് അല്ലെ ദേവ് ആദ്യം പറഞ്ഞേ…..അനു മരിക്കുമ്പോ ദേവ് ഒപ്പം ഉണ്ടായില്ലേ???……അത് അല്ല കുഞ്ഞു ജീവനോടെ ഉണ്ടായിട്ടും ദേവ് പിന്നെ എന്തിനാ മാളൂട്ടിയെ ഉപേക്ഷിച്ചത് അത്രക്കും ക്രൂരൻ ഒന്നും അല്ലാലോ ദേവ്??…’അമ്മ ഇല്ലാത്ത കുഞ്ഞിനു അച്ഛൻ ഏറ്റവും വേണ്ട സമയത്തു തന്നെ അകറ്റി നിർത്ത എന്നു വെച്ചാ????…എന്നിയിപ്പോ ദേവ് വൈകി ആണ് മാളൂട്ടി തന്റെ മോൾ ആണെന് അറിഞ്ഞതെങ്കിലും ഇത്ര കാലം സ്വന്തം കുഞ്ഞിനെ അനാഥ പോലെ അകറ്റി നിർത്തിയതും തെറ്റ് അല്ലെ????..പിന്നെ ഇതൊന്നും അനഘയോട് പറയാതെ വിവാഹം കഴിച്ചത് തന്നെ ദേവ് ചെയ്ത ഏറ്റവും വലിയ തെറ്റ് അല്ലെ???…..
    ഖൽബേ ഈ പാർട്ട് മൊത്തം ട്വിസ്റ്റ്‌ ആയിലോ ഒന്നും അങ് കത്താത്ത പോലെ ഒന്നു കൂടി വായിച്ചു നോക്കട്ടെ??…..എന്തയാലും പല ഉത്തരങ്ങളും അടുത്ത പാർട്ടിൽ ഉണ്ടാവും എന്നു വിശ്വസിക്കാം?….
    സ്നേഹത്തോടെ???????…

    1. അനുവും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ടോമും മാലുവുമാണ്… അവർക്ക് ഇപ്പോഴും അറിയില്ല മാളൂട്ടി ദേവിന്റെ മകളാണ് എന്ന്… ?

      ദേവിന്റെ കുഞ്ഞുമായുള്ള കഥ അടുത്ത ഭാഗത്ത് പറയാം… ?? അപ്പൊ എല്ലാം മനസ്സിലാവും എന്ന് വിശ്വസിക്കുന്നു ??

  4. Ore Poli Alla pravasayathe pole ending il nirthi inale rathri thudanguyatha vayana ipo theern vere avauikan latest onnuan aloyikambola

  5. ഖൽബെ kadha ഒരുപാട് ഇഷ്ടായി. Nalloru feel ആയിരുന്നു വായിക്കാൻ ?????
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  6. Eee pokuu angill orru happy ending ayrikilla anuu thonunuuu…athoo manasu aganey paryanuu…nallaey kadha nalley feel unduu….

    1. Chikku Bro…

      Happy End ആവുമോ ഇല്ലേയോ എന്ന് ഉറപ്പില്ല… പിന്നെ മനുഷ്യന്റെ കാര്യമല്ലേ… എന്തും സംഭവിക്കാം ???

  7. പോരാളീ ❤️

    അന്ന് നിന്നോട് ഇതിന്റെ നാലാം ഭാഗം ഇറങ്ങീപ്പോ വായിച്ചു തുടങ്ങാന്നു പറഞ്ഞിട്ട് പിന്നെ ഇപ്പഴാണ് മാൻ ടൈം കിട്ടീത് ?. അവസ്ഥയൊക്കെ നിന്നോട് ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ. നല്ലൊരു കഥ വായിക്കാൻ വൈകിയതിലുള്ള വിഷമം മാത്രം.

    ഒരു തരി പോലും വിരസത തോന്നിപ്പിക്കാത്ത രീതിയിലുള്ള കഥയുടെ ഒഴുക്ക് പൊളിയായിരുന്നു ??…….ആദ്യ ഭാഗത്തെ ദേവിന്റെ ട്രാൻസ്ഫർമേഷൻ സീൻ ഒക്കെ കിടു… പാവം പോലിരുന്ന ചെക്കൻ ലാസ്റ്റ് ആയപ്പോ പുലി ആയല്ലോ..
    ആഫ്റ്റർ മാരേജ് ഇണക്കങ്ങളും പിണക്കങ്ങളുമായി ഒരു ഫീൽ ഗുഡ് രീതിയിൽ മുന്നോട്ട് പോയിരുന്ന സ്റ്റോറിയിൽ ദേവ് ഇടക്യ്ക്കിടക്ക് മാസ്സ് ഇട്ട് നിന്നത് കൊണ്ട് അവന്റെ ക്യാരക്ടറിനെ കുറിച് കൊറേ സംശയങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷെ എല്ലാം ഒരുമിച്ചു ഒറ്റയിരുപ്പിൽ വായിച്ചതിന്റെ പേരില് അതപ്പോതന്നെ മാറേം ചെയ്ത് ?. അവന്റെ ഇടയ്ക്കുള്ള മൈസൂർ യാത്രയും, എല്ലാ ദിവസോം രാത്രിയുള്ള ഫോൺ വിളിയും, അവര് രണ്ടും ചെന്ന് കേറുമ്പോ ഡോർ തുറന്ന മാലുവിനേം കൂടി കണ്ടപ്പോ ഞാൻ ചെറുതായൊന്നു സംശയിച്ചു ?
    ….. ആഹ് നീയാ ഫ്ലാഷ്ബാക് ചുരുക്കി പറഞ്ഞിട്ടും ,കഥയിൽ അധികം ഇല്ലായിരുന്നിട്ട് കൂടി അനൂന്റെ കാര്യം ഓർക്കുമ്പോ ഒരു വിങ്ങലാടാ മോനേ … പിന്നെ അപ്പോഴേക്കും ദേഷ്യമൊക്കെ മാറി അനഘയും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയതോണ്ട് കുറച്ചേലും ആശ്വാസായി ..മാളൂട്ടിയുള്ള സീൻസ് ഒക്കെ നന്നായിരുന്നു… മോളും അനുവും പ്രസവത്തോടെ മരിച്ചു എന്ന് നേരത്തേ ടോം പറഞ്ഞിരുന്നെങ്കിലും ഫ്ലാഷ് ബാക്ക് ഇനീം ഉണ്ടല്ലേ.?? എന്തായാലും ഇത് വരെയുള്ള എല്ലാ പാർട്ടുകളും, അതിലെ ട്വിസ്റ്റ്‌കളും ഒക്കെ കിടിലനായിരുന്നു.….
    ഇനീം കൊറേ ട്വിസ്റ്റ്‌ പ്രതീക്ഷിക്കാം ല്ലേ ??……

    സ്നേഹത്തോടെ?
    LOVER

    1. ??????????????_??? [«???????_????????»]©

      ???????

      1. എന്ത് പറ്റീ പാർത്തു… ??

      2. ??????????????_??? [«???????_????????»]©

        Ee Lover alle aa lover?

    2. LOVER Bro ❤️ ?

      അതേയ് ഇങ്ങനെ അധികം പുറത്തിറങ്ങി നടക്കണ്ടട്ടോ… പലരും ഒന്ന് കാണാന്‍ കാത്തിരിക്കുകയാണ്… കാരണം ഞാൻ പ്രത്യേകം പറയണ്ടല്ലോ… ????

      ദേവിനെ ചെറുതായി ഒന്ന് പൊക്കിയടിച്ചിരുന്നു… എന്നാലും അതിനുള്ള കാരണം ഒക്കെ ഫ്ലാഷ് ബാക്കിൽ ഉൾപ്പെടുത്തിയിരുന്നു… കിടക്കട്ടെ നമ്മുടെ നായകനും ഇത്തിരി മാസ് സീൻസ്… ??

      ഫ്ലാഷ് ബാക്ക് സീൻസ് കുറച്ചൂടെയുണ്ട്… അതൊക്കെ വഴിയേ അറിയാം… ?

      സ്നേഹത്തോടെ ?

  8. വിഷ്ണു ⚡

    പോരാളി

    അപ്പോ വീണ്ടും ഒരു ട്വിസ്റ്റ്???
    സംഭവം വീണ്ടും അങ്ങ് കത്തി കയറട്ടെ.. എനിക്ക് ചെറിയ ഒരു സംശയം തോന്നിയിരുന്നു അത് ദേവിൻ്റെ മോൾ ആയിരിക്കും എന്ന് അതുപോലെ തന്നെ ദേവ് പറഞ്ഞിരിക്കുന്നു..പക്ഷേ ഇപ്പോഴും ഞാൻ മുഴുവനായും അങ്ങ് വിശ്വസിച്ചിട്ടില്ല..അതിൻ്റെ കാരണം ഒന്നും ഇപ്പൊ പറയുന്നില്ല?

    പിന്നെ ദേവ് ഇപ്പൊ പറഞ്ഞത് സത്യം ആണെങ്കിൽ അനു ഇനി എന്താവും തീരുമാനിക്കുക എന്ന് അറിഞ്ഞാൽ കൊള്ളാം എന്ന് തോന്നി..കാരണം അവൾക് ഉള്ള പ്രണയം ഇനിയും തുടർന്ന് പോവുമോ എന്ന് അറിയണം..

    പിന്നെ തുടക്കം വായിച്ചപ്പോ ആകെ മുഴുവൻ കിളികൾ പറന്ന അവസ്ഥ ആയിരുന്നു..പക്ഷേ പിന്നെ പതിയെ വായിച്ച് വന്നപ്പോ എല്ലാം ഏറെക്കുറെ വ്യക്തമായി വന്നു..സംഭവം എല്ലാം ഒരേ പോളി പോരാളി..
    ഈ കഥയിൽ എനിക്ക് എടുത്ത് പറയാൻ ഉള്ളത് അതിൻ്റെ ഫ്ലോ ആണ്..ഒരു തരി പോലും ലാഗ് ഇല്ലാതെ അങ്ങനെ ഉള്ള സീൻ എല്ലാം നീ പറഞ്ഞു പോവും.. ആദ്യത്തെ ആ സീൻ കൺഫ്യൂഷൻ ആയത് കൊണ്ട് ആണോ നീ അത് വീണ്ടും പറഞ്ഞത് എന്ന് അറിയില്ല.. എന്നാലും അവസാനം ആയപോ എല്ലാം മനസ്സിലായി വന്നിരുന്നു..

    അതേപോലെ ഇടയ്ക്ക് വന്ന ആ കവിത ആരുടെ ആണെന്ന് എനിക്ക് അറിയണം..??

    അപ്പോ ഈ നിർത്തിയത് ഒരുമാതിരി നിർതൽ ആയി പോയി.. പെട്ടെന്ന് തന്നെ അടുത്തത് പോരട്ടെ..(ഞാൻ മുങ്ങി)

    ഒരുപാട് സ്നേഹത്തോടെ♥️
    വിഷ്ണു

    1. വിഷ്ണു ? കുട്ടാ…

      അതെന്താടാ നിനക്ക് വിശ്വസം ഇല്ലാത്തത്… ഇത്രയും നാള്‍ പിറകെ നടന്നിട്ട് ഇപ്പൊ നിനക്ക് എന്താ അവനോട് ഒരു അവിശ്വാസം ?? അന്തസ്സ് വേണമടാ അന്തസ്സ്…

      അനഘയുടെ മറുപടി എന്താവും എന്ന് അടുത്ത ഭാഗങ്ങളില്‍ അറിയാം… എന്താവോ എന്തോ…

      പൊന്ന് മോനെ അത് കവിത അല്ല… അതൊരു ആല്‍ബം സോഗ് ആണ്. മധുരമഴ യോ മറ്റോ ആണ്… നീ തപ്പി നോക്ക്… നല്ല കുറച്ച് പാട്ടുകൾ അതിൽ ഉണ്ട്…

      അടുത്ത ഭാഗം പെട്ടെന്ന് തരാന്‍ ശ്രമിക്കാം… അല്ല അടുത്ത ഭാഗത്തെ പറ്റീ ചോദിച്ചപ്പോഴാണ്.. എവിടെ നിന്റെ കഥ… ??

      അപ്പൊ സ്നേഹത്തോടെ ?

  9. Bro,
    manoharam. paranjadhu pole devinte rasiyangal rendu partil thirthu alle.
    pakshe ihrayum twist pradhishichilla.Ini anu engane pradhikarikumo avo
    Kathriunnu kanam.Thangal lola irudhayan ayadhu kondu sadakilla ennu vijarikunnu.

    1. Praveen Bro ❤️
      രഹസ്യങ്ങള്‍ തീർന്നോ എന്ന് ഉറപ്പില്ല… എന്നാലും കിട്ടിയ രഹസ്യം തന്നെ നമ്മുടെ നായികയ്ക്ക് ആവശ്യത്തിന് ആയിട്ടുണ്ട് ???

      ലോലഹൃദയനൊക്കെയാണ്… പക്ഷേ ചിലപ്പോ സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട്‌… ??

  10. ഖൽഭേ ❤❤❤

    സമ്മതിച്ചു മോനെ ഒരു രക്ഷയും ഇല്ലാത്ത പാർട്ട്‌ ആയിരുന്നു… ഒരുപാട് ഇഷ്ടായി. ഒരു വിധ മുൻധാരണയും ഇല്ലാത്ത ട്വിസ്റ്റ്‌ ആണ് ഇത്തവണയും നീ കൊണ്ടുവന്നത്. കഴിഞ്ഞ പാർട്ടിൽ വന്ന ട്വിസ്റ്റ്‌ ഒന്നും ഇതിനുമുൻപിൽ ഒന്നുമല്ലതായി…… കിടിലോസ്ക്കി പാർട്ട്‌…….

    മാളൂട്ടിയെ ഓർഫനെജിൽ വച്ചു കണ്ടുമുട്ടുന്നത് വരെ അവന് കോൺടാക്ട് ഉണ്ടായിരുന്നത് ഒന്നെങ്കിൽ ദേവിന്റെ സങ്കല്പം അല്ലെങ്കിൽ അവന്റെ കൂട്ടുകാരിയോ സഹോദരിയുടെ സ്ഥാനത്തുള്ളവളോ അങ്ങിനെ ആരെങ്കിലും ആകും എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ പ്രസവത്തിൽ അനുവും കുഞ്ഞും മരിച്ചുപോയി എന്ന് വായിച്ചപ്പോൾ പോലും അങ്ങിനെ ഒരു സാധ്യത എന്റെ മൈൻഡിൽ പോലും വന്നില്ല എന്നതാണ്. പിന്നെ ഇതിൽ തന്നെ ഉള്ള 2nd ട്വിസ്റ്റ്‌ അത്രക്ക് അങ്ങട് ക്ലിക്ക് ആയില്ല കേട്ടോ….. സംഗതി മാളു അവന്റെ കുഞ്ഞു തന്നെ ആകും എന്ന് അവന്റെ അവിടെ ഉള്ള പ്രകടനം കൊണ്ട് തന്നെ മനസിലായി. പക്ഷെ ആദ്യം പൊട്ടിയ ബോംബിന്റെ ഹാങ്ങോവർ തന്നെ മതിയായിരുന്നു ഈ പാർട്ട്‌ മൊത്തം കിളി പറന്നിരുന്ന് വായിച്ചു തീർക്കാൻ…..

    എനിക്ക് മാലുവിനെയും ടോമിനെയും കുറെ കൂടെ ഇഷ്ടായിട്ടോ…. പുള്ളിക്കാരന്റെ കയറിങ്ങും അവർ തമ്മിലുള്ള അടിപിടിയും കെമിസ്ട്രിയും ഒക്കെ കൊണ്ട് തന്നെ ദേവിനെയും അനഘയെയും പോലെ തന്നെ അവരും മനസിലേക്ക് കയറിപറ്റി….. പ്രതേകിച്ചും നാലുപേരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ വായിച്ചിരിക്കാൻ നല്ല രസമുണ്ടാർന്ന്.
    കൂടാതെ ടോമിന്റെ ഈ ഓവർ കയറിങ്ങിന്റെ കാരണവും അനുവിന്റെ ഡെലിവറി സമയം ടോമും മാലുവും നാട്ടിലുണ്ടായിരുന്നില്ല എന്ന് അവർ അനഘയോട് പറഞ്ഞതിന്റെ പിന്നിലുള്ള ശക്തമായ റീസൺ അവരുടെ ആദ്യത്തെ കുഞ്ഞിന്റെ അബ്നോർമൽ അബോർഷൻ കൊണ്ടുള്ളതാണെന്നും കണക്ട് ചെയ്ത് പറഞ്ഞതിലൂടെ ആ ഭാഗങ്ങളെ കൺഫ്യൂഷൻ പരമാവധി ഒഴുവാക്കാൻ സാധിച്ചു. പക്ഷെ മാലു വൈൻ കുടിച്ചതിനോട് യോചിക്കാൻ പറ്റിയില്ല…. എത്രയൊക്കെ നല്ലതാണെന്നു പറഞ്ഞാലും ലഹരി വിഷമില്ലാതെ ആകുമോ? അത് ഇനി ഒരു ഗ്ലാസ്‌ പോയിട്ട് ഒരു തുള്ളി പോലും കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കില്ലേ……..

    പിന്നെ താറാവിന്റെ കാര്യം…. സംഗതി താർ ആണ് വണ്ടി എന്ന് ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാൽ പോരെ. പിന്നീട് അതിങ്ങനെ ആവർത്തിക്കണോ? അതൊരു ആവർത്തന വിരസത ആയി പോയി….. ദേവ് താറാവിനെ ഓടിച്ചു മാസ്സ് കാണിക്കുന്നു എന്ന് ഉദ്ദേശിച്ചാകും. പക്ഷെ അത് അനഘക്ക് പോലും മാസ്സ് ആയി തോന്നിയില്ല എന്ന് വായിച്ചപ്പോ തോന്നി. കാരണം കുളിച്ചു ത്രീ ഫോർത്തും ബനിയനും ഇട്ട് വന്നപ്പോഴും അതുകഴിഞ്ഞു മാളുവിനെ കാണാൻ പോകുമ്പോൾ എക്സിക്യൂട്ടീവ് ലുക്കിൽ വന്നപ്പോഴും ഒന്നുമുള്ള ഞെട്ടൽ താറാവിനെ ഓടിച്ചു മുന്നിൽ വന്നപ്പോൾ കണ്ടില്ല….. എന്തിനേറെ പറയുന്നു ദേവ് വൈൻ കുടിക്കും എന്നറിഞ്ഞപ്പോൾ ഉണ്ടായ അമ്പരപ്പ് പോലും ആ സമയത്ത് കണ്ടില്ല. ഇനി ഞാൻ കാണാത്തതാണോന്ന് അറിയില്ല….. ചിലപ്പോൾ റീഡിങ് മിസ്റ്റേക് ആയിരിക്കും………

    പേജ് കൂടുമ്പോൾ നിനക്ക് മിസ്റ്റേക്കും കൂടും അല്ലെ? ഓ…. പിന്നെ മുൻ‌കൂർ ജാമ്യം ഉള്ളോണ്ട് ഒന്നും പറയാനും പറ്റണില്ല. എന്നാലും വല്യേ സീൻ ഉണ്ടായിരുന്നില്ല ഒന്ന് ഒഴിച്ച്……

    //““ഇല്ലാന്ന് പറഞ്ഞില്ലേ….”” അതിനും ഉയര്‍ന്ന ശബ്ദത്തില്‍ ടോമിന്‍റെ വാക്കുകള്‍ അവിടെ മുഴങ്ങി. ഇവിടെ വന്നിട്ട് ദേവ് ഇത്രയും ദേഷ്യത്തില്‍ സംസാരിക്കുന്നത് അനഘ ആദ്യമായാണ് കാണുന്നത്. അത്രയും നേരം പുലിക്കുട്ടിയെ പോലെയിരുന്ന മാലു ആ ദേഷ്യത്തില്‍ പുച്ചക്കുട്ടിയായി.//

    ഇതിൽ ആരാണ് ദേഷ്യപ്പെട്ടത്….ടോമോ അതോ ദേവോ???

    അതുപോലെ തന്നെ മാളൂട്ടി ചെറിയ കൊച്ചല്ലേ… അവളുടെ ഡയലോഗ് ഒക്കെ ചിലയിടത്ത് വലിയ പിള്ളേരെ പോലായിരുന്നു. അത് ഒഴുവാക്കി ചിലയിടത്ത് ഉണ്ടായിരുന്ന ആ കൊഞ്ചി കൊണ്ട് ഉള്ള സാനം… അത് മുഴുനീളെ കിട്ടിയിരുന്നെങ്കിൽ ???
    ഇത് മോശം എന്നല്ല കുറച്ചുകൂടെ ക്യൂട്ട് ആയിരുന്നേനെന്ന്…… നിനക്ക് മനസിലായിന്ന് കരുതുന്നു….. ഇല്ലെങ്കിൽ PM വന്നാ മതി മനസിലാക്കി തരാം……. എന്താ……

    അങ്ങിനെ സ്റ്റോറി ക്ലൈമാക്സിനോട് അടുക്കുവാണെന്ന് മനസിലായി…. പക്ഷെ സ്ഥിരം ക്ളീഷേ…. അതായത് ഉത്തമാ…. നിനക്ക് മനസിലായല്ലോ. അപ്പൊ അതെന്നെ! നിന്നെക്കൊണ്ട് പറ്റും….. നിന്നെ കൊണ്ടേ പറ്റൂ… ഏത്??
    അപ്പൊ ഉടനെ അല്ലെങ്കിൽ വേണ്ട…..
    വീണ്ടും കാണുന്നത് വരയ്ക്കും ??

    -കുട്ടിമാമ

    1. കുട്ടിമാമ… ??

      ആദ്യം തന്നെ പറഞ്ഞ ആ confusion മാറ്റിയിട്ടുണ്ട്… ഈ ഭാഗത്ത് ഒരുപാട്‌ തെറ്റുകൾ ഉണ്ടായിട്ടുണ്ട്… അതാണ്‌ ആദ്യമെ ഒരു ക്ഷമാപണം നടത്തിയത്…

      പിന്നെ താറിന്റെ കാര്യം… കുറെ സ്ഥലത്ത്‌ വണ്ടി, വാഹനം എന്നൊക്കെ എഴുതിയിട്ടുണ്ട്.. പിന്നെ താറിനെ താർ എന്നല്ലാതെ പിന്നെ എന്താ വിളിക്കുക ?? പിന്നെ താർ ഓടിക്കുന്നത് കാണുമ്പോ എന്തിനാ ഞെട്ടുന്നേ… ദേവ് നന്നായി വണ്ടി ഓടിക്കും എന്ന് അനഘയ്ക്ക് ആദ്യമേ അറിയാം.. എപ്പോഴും എപ്പോഴും ഞെട്ടൻ അവൾക്കെന്താ പ്രാന്താണോ.. ???

      ഗര്‍ഭിണികൾ ഇടക്ക് കുറച്ച് വൈൻ കുടിക്കുന്നത് നല്ലതാണ് എന്ന് പുതിയ പഠനങ്ങള്‍ കാണിക്കുന്നുണ്ട് എന്ന് ഈ അടുത്ത് ഏതോ ലേഖനത്തിൽ വായിച്ചിരുന്നു. മുഴുവനായും ശെരിയാണ് എന്ന് പറയുന്നില്ല എന്നാലും ചിലപ്പോ ശെരിയാവും… പിന്നെ ഞാൻ ഒരിക്കലും ഒരു ലഹരിയ്ക്കും സപ്പോര്‍ട്ട് ചെയ്യുന്നില്ല ??

      ക്ലൈമാക്സില്‍ ക്ലീഷേ വരുമോ എന്ന് ചോദിച്ച ഉത്തരം പറയാന്‍ പറ്റില്ല… ചിലപ്പോ മാമന് ക്ലീഷേ ആയി തോന്നുന്നത് ചിലര്‍ക്ക് നന്നായി ഇഷ്ടപ്പെടും…

      ബാക്കി വരും ഭാഗത്ത് അറിയാം…

      ഒത്തിരി സ്നേഹത്തോടെ ?

  11. Chetta kadha suprrtrrrrrr

  12. എടാ എനിക്ക് ഒന്നും മനസിലായില്ല എന്ന് ഉദേശിച്ചേ, ആണ് ഗർഭിണിയായിരുന്ന സായതു അവരേതോ പറ്റിക്കാട്ടിൽ അല്ലായിരുന്നോ, അപ്പൊ അവിടെ എവിടേലും ഉള്ള ഹോസ്പിറ്റലിൽ അല്ലെ ആ കൊച്ചു ജനിക്കുവൊള്ളൂ, പിന്നെ എങ്ങനെ ഇവിടെ പള്ളിയിൽ വെച്ച് ആ കൊച്ചിനെ കിട്ടി, അതുപോലെ അവര് രണ്ടുപേരും മരിച്ചു എന്ന് പറയുന്നില്ലേ, ഇതൊക്കെ കൂടെ ആയപ്പോ എനിക്ക് വട്ടായി, അതാണ് ഞാൻ ഒന്നും മനസിലായില്ല എന്ന് പറഞ്ഞെ, ഇതൊക്കെ നെക്സ്റ്റ് പാർട്ടിൽ ക്ലിയർ ആകും എന്ന് അറിയാം, എന്നാലും..

    പിന്നെ എനിക്ക് ആ കൊച്ചിന്റെ സംസാരത്തിൽ ഒരു നാച്ചുറലിറ്റി ഫീൽ ചെയ്തില്ല, ഇടക്ക് മച്യുരിറ്റി ഉള്ള പോലെ, ഇടക്ക് വളരെ ചെറിയ പിള്ളേരുടെ സംസാരം, അതു ഒരു വല്ലായ്‌മ പോലെ തോന്നി, ബാക്കി ഒക്കെ പൊളിച്ചു… !

    പിന്നെ ടൈപ്പിംഗ്‌ മിസ്റ്റേക്ക് ഒരുപാട് ഉണ്ടായിരുന്നു, അതു പിന്നെ നീ മുൻ‌കൂർ ജാമ്യം എടുത്ത കൊണ്ട് കൊഴപ്പം ഇല്ല ?

    ആ കുട്ടി ദേവിന്റെ മോൾ ആണ് എന്നുള്ള ഒരു സൂചന നീ മറ്റേ മദർ അവൻ ആ കുട്ടിയെ ആദ്യമായി എടുത്തപ്പോൾ കരച്ചിൽ നിർത്തി എന്ന് പറഞ്ഞപ്പോഴേ മനസിലായി, പിന്നെ അവസാനം ഒക്കെ ആയപ്പോ ശെരിക്കും എനിക്ക് വട്ടായി… ?

    എന്തായാലും പൊളിച്ചിട്ടുണ്ട്, ആ ക്ലാരിറ്റി കൂടി വരട്ടെ, വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. പൊന്നു രാഹുലുട്ടാ…

      നീ ആദ്യം പറഞ്ഞതിന്റെ ഒക്കെ ഉത്തരം അടുത്ത ഭാഗത്ത് തരാം ? തെറ്റുകള്‍ ഉണ്ടാവും എന്ന് ആദ്യമെ അറിയാമായിരുന്നു… അതാണ്‌ മുന്‍കൂർ ജാമ്യം എടുത്തത് ??

      അടുത്ത ഭാഗത്ത് ക്ലാരിറ്റി കൊണ്ട്‌ വരാന്‍ ശ്രമിക്കാം… ?

      സ്നേഹത്തോടെ ?

  13. നല്ലവനായ ഉണ്ണി

    ഈ ട്വിസ്റ്റ് ഞാൻ പ്രേതീക്ഷിച്ചത് തന്നെ ആണ്…. എല്ലാം ശരിയായി അവർ ഒന്നികും എന്ന് തന്നെ വിശ്വസികാം.. അടുത്ത പാർട്ട്‌ കൊറച്ചൂടെ നേരത്തെ തരാൻ പറ്റുമോ…

    1. അടുത്ത ഭാഗം എഴുതുന്നുണ്ട്… ഇത്തിരി ബുദ്ധിമുട്ട്‌ ഉള്ള ഏരിയ ആണ്‌ (എന്റെ കാര്യത്തിൽ)… എന്നാലും പരമാവധി പെട്ടെന്നാക്കാൻ ശ്രമിക്കാം ???

      അഭിപ്രായം അറിയിച്ചതിന് നന്ദി ???❤️

      1. നല്ലവനായ ഉണ്ണി

  14. ഖൽബെ….
    ഈ രാത്രിസംസാരം ഒരു കുഞ്ഞിനോടായിരിക്കുമെന്നൊരു ഊഹം മുൻപേ തോന്നിയിരുന്നു… മകളാണെന്നു നിരീച്ചില്ല…. പിന്നെ കഥ ഓരോ പാർട്ടും ഓരോ തലത്തിലേക്കു കൊണ്ടുപോകുന്ന രീതി കൊള്ളാം, സ്ഥായിഭാവമില്ലാത്ത കഥാശൈലി… കൊള്ളാം, കൂടുതൽ മികവിനായി കാത്തിരിക്കുന്നു..

    സ്നേഹപൂർവ്വം
    Fire blade

    1. ചേട്ടായി ? ❤️

      ചിന്തിച്ചത് പോലെ ആയാൽ ഒരു ത്രീല്ലില്ലലോ അപ്പൊ ഒരു ചെറിയ ട്വിസ്റ്റ് ?? ഓരോ ഭാഗവും വ്യത്യസ്ത തലത്തിലേക്ക് ഞാൻ മനപ്പൂര്‍വ്വം കൊണ്ട് പോവുന്നത് അല്ല… അങ്ങനെ സംഭവിച്ചു പോകുന്നതാണ് ??

  15. അവസാന രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത്…….. ദേവും അനുവും തമ്മിൽ ഉള്ള പ്രണയം..അവൻ്റെ പാസ്റ്റ് ഒക്കെ അറിഞ്ഞ്…..അവളുടെ മരണം അറിഞ്ഞ് ആകെ മൂഡ് പോയി നിൽക്കുവയിരുന്ന്….. മാളൂട്ടിയുടെ എൻട്രി….. അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ തോന്നിയിരുന്നു ദേവിൻ്റെ മകൾ ആയിരിക്കുമെന്ന്…..

    അത് സത്യമായി….എന്തിന് അവൻ അവളെ അകറ്റി നിർത്തുന്നു….. അവന് വീട്ടിൽ സത്യം പറഞ്ഞ് നോക്കാമായിരുന്നു…. ഇനി പറഞ്ഞിട്ട് കാര്യമില്ല…..അനുവിന് അവളെ ഇഷ്ടമല്ലേ…. അവര് ഇനി അവളെ കൊണ്ട് പോകാൻ തിരുമാനിക്കുമോ… എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു..?

    1. സിദ്ധുട്ടാ ? ?

      ദേവ് എന്തേ അങ്ങനെ ചെയ്തു എന്ന് കുറേശ്ശെ അടുത്ത ഭാഗത്ത് പറയാം… പിന്നെ മനുഷ്യനല്ലേ, ഏത് സമയത്ത് എന്ത് ചിന്തക്കും എന്ന് പറയാന്‍ പറ്റില്ല..

      എന്തായാലും പ്രശ്നം എല്ലാം പരിഹരിച്ച് മുന്നോട്ട് പോവാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു ??

  16. ഖൽബേയ് ഈ Part ഉം ഒരു രക്ഷയില്ലട്ടോ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല… ഇനി ദേവും അനഘയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ പൊന്നോട്ടേ… ❤️❤️❤️

    1. Thanks Wolverine Bro.. ❤️?

      അവരുടെ ജീവിതം വഴിയേ വരും ??

      1. ❤️❤️❤️

  17. ഹഹ ഇത് ഞാൻ പ്രതീക്ഷച്ചിരുന്നു. മാളൂട്ടി ദേവിൻ്റെ മകൾ ആയിരിക്കും എന്നു. ????

    1. ആദ്യമെ കുറേശ്ശെ hint ഇട്ടിരുന്നു…

      പിന്നെ ലാസ്റ്റ് ഉറപ്പിച്ചുന്ന് മാത്രം ??

  18. ❤️❤️❤️

  19. Bro kidu ??????????
    ✍️✍️✍️??

  20. കരയിച്ചു മാളൂട്ടിടെ scene?????

  21. Bro… ഒത്തിരി ഇഷ്ടപപെട്ടു.. അടുത്ത partinayi waiting…

    1. മുത്തു

      അടിപൊളി ❤️❤️

      ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രദീക്ഷിച്ചതാണ് ഇനി ഒരു വില്ലൻ വരാനുണ്ട് അപ്പൊ അതിലെ സ്വിസ്റ്റ് നായി കാത്തിരിക്കുന്നു ??❤️❤️❤️

      അടുത്ത part പെട്ടെന്ന് തരണം bro ???

      1. മുത്തു…
        വില്ലൻ വരുമോ എന്ന് ഉറപ്പില്ല… കാരണം ഇതൊരു കുടുംബ കഥയാണ്.. അപ്പൊ വില്ലന്‍മാരെ നിയമിക്കാന്‍ ബജറ്റ് സമ്മതിക്കില്ല ???

  22. Bro… കഥ twist ode twist ആണല്ലോ . ഇതേ പോലത്ത കഥ ഞാൻ ഇതു വരെ വയിച്ചട്ടില
    അടുത്ത part inu വേണ്ടി waiting ane…..
    Vegam തരണേ

    1. പണ്ട്‌ ആരോ കഥയുടെ ഓരോ ഭാഗവും അല്പം ഇന്ററസ്റ്റിങായി നിര്‍ത്തണം എന്ന് ഒരു സജഷൻ തന്നിരുന്നു… അപ്പൊ അതിന്റെ പുറത്ത്‌ വെച്ചതാ ഇതൊക്കെ ??

  23. ഒരു രക്ഷയും ഇല്ലാ പൊളി ❤❤❤

  24. കുട്ടപ്പൻ

    ഖൽബെ ❤❤.

    പറയാൻ വാക്കുകൾ ഇല്ല. മനോഹരം.
    ഈ പാർട്ടും ഒത്തിരി ഇഷ്ടായി.
    മാളൂട്ടിയെ ഒത്തിരിയിഷ്ടായി എനിക്ക്.
    അവളുടെ കുസൃതിയും കൊഞ്ചലുവോക്കെ വല്ലാണ്ട് ഇഷ്ടായി. അനഘ ദേവിനെപ്പറ്റി കൂടുതൽ മനസിലാക്കി. അവനോട് തോന്നിത്തുടങ്ങിയ ഇഷ്ടം കൂടിയിട്ടേയുള്ളു എന്നാണ് മനസിലായത്.

    പിന്നെ മാളൂട്ടിയെ അവർ കൂടെ കൂട്ടും എന്ന് വെറുതെ ആശിച്ചുപോയി.

    അടിപൊളി സ്ഥലത്താണ് കൊണ്ട് നിതിയത്. ബാക്കിയറിയാൻ നല്ല ആകാംഷയുണ്ട്.

    എന്റെ മനസ് പറയുന്നു ദേവും അനഘയും ഒന്നിക്കുമ്പോൾ അവരുടെ മകളായി മാളൂട്ടിയും അവർക്കൊപ്പം ഉണ്ടാകുമെന്ന് ??❤

    1. കുട്ടപ്പന്‍ ചേട്ടോ????

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ❤️ ?
      സ്വല്പം ട്വിസ്റ്റ് ആയിക്കോട്ടെ എന്ന് വെച്ചാണ് ഇങ്ങനെ നിർത്തിയത്… പോരാത്തതിന് അടുത്ത ഭാഗം എഴുത്തില്‍ ഇത്തിരി പ്രശ്നങ്ങൾ ഉണ്ട്… അപ്പൊ പിന്നെ ഇങ്ങനെ അങ്ങ് നിർത്തി ???

  25. പോരാളി???

    കഥ വായിച്ചു തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആണ് മനസിലായത് അനു കഴിഞ്ഞ ഒറ്റ പാർട്ടിൽ തന്നെ എന്നെ എത്രത്തോളം influence ചെയ്തു എന്ന്….കരയാൻ ഇല്ലായിരുന്നെങ്കിലും ഇടക്ക് 2 തുള്ളികൾ ഇറ്റി…മാളുട്ടിയുടെ സീൻഡ് സൂപ്പർ ആയിരുന്നു… കുഞ്ഞു മോള് മനസ്സിൽ കേറി….പക്ഷേ I hate that name personally… മോള് അവൻ്റെ തന്നെ എന്ന് എനിക്ക് തോന്നി പക്ഷേ അവളെ abandon ചെയ്യാനുള്ള കാരണം….ഒരു strong reason ഉണ്ടെന്ന്. വിശ്വസിക്കുന്നു അതിന് പിറകിൽ പിള്ളേച്ചൻ അല്ലേ ജിൻ്റോ അളിയൻ ആകും എന്ന് പ്രതീക്ഷിക്കുന്നു….കഥ totally സൂപ്പർ…നല്ല ഫ്ലോ ആയുരുന്നു….അടുത്ത ഭാഗം വേഗം തരും എന്ന് വിശ്വസിക്കുന്നു…

    With Love
    the_meCh
    ?????

    1. Mech Bro ❤️

      അതെന്താ ആ പേരിനോട് ഇത്ര ദേഷ്യം… Something Fishe.. ?
      ബ്രോ പറഞ്ഞതിന്റെ ഒക്കെ ഉത്തരം അടുത്ത ഭാഗത്ത് തരാം… അതിപ്പോ പറയാന്‍ പറ്റില്ല ??

      അഭിപ്രായത്തിന് ഒത്തിരി സ്നേഹം ❤️

      1. ആ പേര് ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്ന എൻ്റെ ശത്രുവിൻ്റെ ആണ്…പക്ഷേ അത് നീ ഉദ്ദേശിക്കുന്ന പോലെ അല്ല….അതിലും വല്യ ബന്ധം ഉണ്ട് ഞങ്ങൽ തമ്മിൽ…kuzhappamillada…അടുത്ത partil എല്ലാം clear ചെയ്ത മതി…

        With Love
        tge_meCh
        ?????

Comments are closed.