ഏട്ടൻ്റെ അമ്മൂട്ടി Ettante Ammutty | Author: Rahul PV Ettante ammutty സ്കൂൾ വിടാൻ നേരമായി. അമ്മ ഇതുവരെയും വന്നിട്ടില്ല.സാധാരണ ഈ സമയത്ത് വരേണ്ടതാണ്.ഇത് ചിന്തിച്ച് നിന്നപ്പോഴാണ് സ്കൂള് വിടുമ്പോഴുള്ള കൂട്ടമണിയടിച്ചത്.അതോടെ എൻ്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.അമ്മ വരുന്നുണ്ടോ എന്നറിയാനായി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. കൂട്ടുകാർ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങുന്നത് ഞാൻ കണ്ടു. “…. രാഹുലേ… രാഹുലേ……” ഞങ്ങളുടെ അയൽവാസിയായ സുനിതാമ്മ ആയിരുന്നു അത്.അവരുടെ മകൾ […]
Author: രാഹുൽ പിവി
? എന്നും ഓർമിക്കാൻ ? [രാഹുൽ പിവി] 289
എന്നും ഓർമിക്കാൻ Author : രാഹുൽ പിവി Ennum ormikkan എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു. ????????✳️???????? കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന […]
കുഞ്ഞിക്കാൽ ? [രാഹുൽ പിവി] 243
കുഞ്ഞിക്കാൽ Kunjikkal | Author : Rahul PV Kunjikkaal ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും….. *********************************** “ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?” “നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…” “എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ […]