? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

ഞാന്‍ പിന്നെയും എത്തി കേട്ടോ….അടുത്ത ഭാഗം എഴുതി ഇട്ടിട്ടുണ്ട്….. എന്താവോ എന്തോ….. ???‍ അല്ലറ ചില്ലറ തെറ്റുക്കുറ്റങ്ങൾ ഒക്കെ ചിലപ്പോ കാണും… സാധരം ക്ഷമിക്കുക

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ 08

RithuBhedangal Part 8 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

““എതു വലിയ സന്തോഷത്തിനും അവസാനം ഒരു ദുഃഖം മറഞ്ഞിരിക്കുന്നുണ്ടാവും എന്നു പറയുന്നത് ശരിയായിരിക്കണം. അല്ലെങ്കില്‍ ദേവും അനുവുമായുള്ള ബന്ധം ദൈവങ്ങള്‍ക്ക് പോലും അസൂയ തോന്നി കാണും…. അവനെയും ഞങ്ങളെയും തീര ദുഃഖത്തിലേക്ക് തള്ളിയിട്ട് ആ പ്രസവത്തില്‍ അനുവും കുഞ്ഞും…..”” പറഞ്ഞു മുഴുവിപ്പിക്കാതെ ടോം അവിടെ നിര്‍ത്തിയിരുന്നു. അത്രയും പറഞ്ഞപ്പോഴെക്കും ടോമിന്‍റെയും മാലുവിന്‍റെയും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അത്രയും നാളത്തെ സന്തോഷത്തിന് പകരമായി അവര്‍ക്ക് കിട്ടിയ അവര്‍ ഇന്നും മറക്കാന്‍ ശ്രമിക്കുന്ന എന്നാല്‍ ഒരിക്കലും മറന്നു പോകാത്ത ആ നശിച്ച ഓര്‍മകള്‍ കണ്ണുനീരായി കണ്ണുകളില്‍ തളംകെട്ടി….

135 Comments

  1. കാർത്തിവീരാർജ്ജുനൻ

    Kattawaiting for next part ❤️☺️

  2. Machane??…nxt partin venndi waiting aan ???

    1. ആദിത്യൻ ബ്രോ… ?♥️??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ??

  3. Poli ❤️ but twist ?

    1. Thanks Bro…

      ട്വിസ്റ്റ് ഇഷ്ടമായില്ലേ??

  4. ARNOLD SCHWARZENEGGER

    Kollam ippo story kurach chille ayittond

  5. Bro kadhayoke super ayittund… But aa twist enik athrak eshtapettila…enthenkil thettayi paranjakil shemikanam njan ente abhiprayam paranjannu mathram

    1. താങ്കൾ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല… താങ്കൾ താങ്കളുടെ സമയം ചിലവാക്കി വായിച്ചു. അപ്പൊ താങ്കള്‍ക്ക് തോന്നിയത്‌ ധൈര്യമായി പറയാം… അതിന്‌ ക്ഷമ ചോദിക്കണ്ട ആവശ്യമില്ല…

      അഭിപ്രായം അറിയിച്ചതിന് ഒരുപാട്‌ നന്ദി… ഈ കഥ ഇങ്ങനെ ആയി പോയി… ഇനി ഇപ്പൊ ഇങ്ങനെ പോട്ടെ…

      ഞാൻ ചെറുതായി ട്രാക്ക് മാറ്റിയതാ… ?

  6. ഇതെന്തോന്ന് ആടെ, എനിക്ക് ഒന്നും മനസിലായില്ല.. ?

    1. ?? അത് പിന്നെ ഒരു വെറൈറ്റി നോക്കിയതാ??

  7. രാവണപ്രഭു

    ?????

  8. എന്റെ മുത്തെ ഒരു അടിപൊളി ട്വിസ്റ്റ്‌ ആയി പോയി ഇത്. എനിക്ക് ഇനി ഇതിന്റെ ബാക്കി അറിയാതെ ഒരു വിശ്രമം ഉണ്ടാവില്ല. പെട്ടന്ന് ഉണ്ടാവില്ല എന്ന് അറിയാം എന്നാലും ചോദിക്കുകയാ. പെട്ടന്ന് അടുത്ത പാർട്ട്‌ തരുമോ.

    1. ഇത്താ… സുഖമല്ലേ??
      ആദ്യമെ ഇഷ്ടപ്പെട്ടു എന്ന് അറിച്ചതിന് പൊരുത്ത് നന്ദി?

      എന്താ ചെയ്യാ പഴയ പോലെ എഴുതാൻ പറ്റുന്നില്ല… പണ്ടൊക്കെ നല്ല ഫ്ലോ ഉണ്ടായിരുന്നു… ഇപ്പൊ കുറച്ച് എഴുതിയ ഒരു മടി കയറി വരുന്നുണ്ട്… അതോണ്ട് പെട്ടെന്ന് പ്രതീക്ഷിക്കണ്ട… എന്നാലും വരും ❤️??

  9. ഒറ്റയാൻ

    മാളൂട്ടി???❤️❤️❤️

  10. ആർക്കും വേണ്ടാത്തവൻ

    നന്നായി അടിപൊളി ❤❤????

  11. മല്ലു റീഡർ

    ഖൽബേ കഥ വായിച്ചു ഇഷ്ടമായി….

    കൊള്ളാം ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ….കൂടുതൽ പറഞ്ഞു വെറുപ്പിക്കാൻ നിക്കുന്നില്ല. അഭിപ്രായം നേരിട്ട് അരിക്കാം..?????

    1. ഇക്ക ???

      ഇഷ്ട്ടപെട്ടല്ലോ അത് മതി ?

  12. വിശാഖ്

    Twist Twist എനിക്ക് വയ്യ… ടെൻഷൻ അടിച്ചു ചാകും.. അടുത്ത പാർട്ട്‌ എളുപ്പം തരണേ പോരാളി

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      അടുത്ത ഭാഗം എഴുതി കഴിയുന്ന മുറയ്ക്ക് തരാം??

  13. ?♥️നർദാൻ♥️?

    അവസാനം വന്ന ട്വിസ്റ്റ് അത് പൊളിച്ച്♥️♥️♥️♥️♥️????

  14. Marvelous…..
    ഒടുക്കത്തെ suspense ഇല്‍ കൊണ്ട്‌ നിറുത്തിയല്ലോ പഹയാ….

    ഇനി എപ്പോ ആണ്‌ അടുത്ത part വരിക… ?

    1. Thanks Ibnu❤️???

      അടുത്ത ഭാഗം എഴുത്തട്ടെ??

  15. എന്റെ പൊന്നോ ട്വിസ്റ്റ് ട്വിസ്റ്റ്. ഹോ പൊളി ആയിരുന്നു കേട്ടോ. ചില ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തട്ടുന്നതായിരുന്നു. സത്യം പറഞ്ഞാൽ ഇടക്കൊന്നു കന്നു നിറഞ്ഞു പോയി. എന്തായാലും വളരെ നന്നായിട്ടുണ്ടായിരുന്നു. എത്രയും വേഗം അടുത്ത ഭാഗം എഴുതാൻ സാധിക്കട്ടെ.
    അരുൺ R❤️

    1. അരുണ്‍ ബ്രോ ? ?

      ആദ്യമേ നല്ല വാക്കുകള്‍ക്ക് നന്ദി ♥️
      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌… കുറച്ച് പ്രശ്നങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്… അത് ശരിയാക്കണം ??

  16. എന്നാലും ഒരുമാതിരി ട്വിസ്റ്റ് ആയി പോയി അളിയാ
    ഈ പാർട്ട് മാളൂട്ടി അങ്ങ് കൊണ്ട് പോയി ലെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  17. വിരഹ കാമുകൻ???

    ❤❤❤

  18. അവസാനം നല്ല ട്വിസ്റ്റ്‌ ആണുട്ടോ ഇട്ട് കൊടുത്തത്… ഹോ ????

    1. പെരുത്ത് സന്തോഷം ബ്രോ❤️?

      ഒത്തിരി സ്നേഹം ❤️

  19. കിടിലൻ ട്വിസ്റ്റ് ആയല്ലോ

    ഈ ഭാഗവും നന്നായിരുന്നു ബ്രോ
    ദേവ് കിടിലൻ ആണല്ലേ ??

  20. ❤️❤️❤️

  21. ❤️❤️❤️

  22. പോരാളീ… ഉമ്മാ…

  23. കുട്ടപ്പൻ

    1. ??????????????_??? [«???????_????????»]©

      വൈകി ??

Comments are closed.