ചട്ടമ്പിപ്പെങ്ങൾ Chattambi Pengal bY ആദർശ് മോഹന്‍ കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ മുദ്ദേവി മോന്തായം പിടിച്ചു നിന്ന എന്റെ ചട്ടമ്പിപ്പെങ്ങളുടെ മുഖം കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് അമ്മയേക്കാൾ ഘ്രാണ ശേഷി ഉള്ള അവൾക്ക് മുഖം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാനടുക്കള വഴി മുറിയിലേക്ക് കയറിച്ചെന്നത്, കാരണം അഞ്ച് മീറ്ററകലെ നിന്നാലും ഞാൻ കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്നെന്റെ മുഖം നോക്കിപ്പറയുമവൾ ഒളിച്ചും പാത്തും ഞാൻ മുറിയിൽക്കയറിച്ചെന്നതവൾ കണ്ടെങ്കിലും ഒരിക്കലും ഉള്ളിലേക്ക് കടന്നു വരുമെന്ന് ഞാൻ […]
നീർമിഴിപ്പൂക്കൾ [Malayalam Novel] 35
നീർമിഴിപ്പൂക്കൾ Neermizhippokkal | Author : Vinu Vineesh രേഷ്മ തൃത്താല ബസ്സ് സ്റ്റോപ്പിൽ പ്രിയയെ ഇറക്കി “അപ്പൊ ശരി ചേച്ചി… “രേഷ്മാ,..ഒരു മിനുട്ട്…മനുവിന്റെ ചികിത്സാരീതികളോക്കെ..? “വല്ല്യ കഷ്ട്ട ചേച്ചി.. ആ ‘അമ്മയുള്ളത്കൊണ്ട് ജീവിച്ച്പോണു…പിന്നെ ചില സുഹൃത്തുക്കളുള്ളത് കൊണ്ടാണ് മനുവേട്ടൻ ഇത്രക്കും മാറിയത്, ആദ്യം ഓരോടും മിണ്ടില്ലായിരുന്നു, ഒറ്റക്ക് ആ മുറിയിൽ അക്ഷരങ്ങളുമായി ഇരിക്കും” “ഓ…എന്നാ ശരി.. നീ പൊക്കോ ഞാൻ വിളിക്കാം..” രേഷ്മയെ പറഞ്ഞുവിട്ട് ബസ്സിന്‌വേണ്ടി കാത്തിരുന്നു അഞ്ചു മിനിട്ട് കഴിഞ്ഞില്ല ‘സാരഥി’എന്ന പേരുമായി […]
പോലീസ് ഡയറി 80
പോലീസ് ഡയറി Police Diary bY Samuel George സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു. “എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?” “ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു. “ങാ..എന്നാ പറ്റി?” “സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി […]
അവളാണെന്‍റെ ലോകം [Novel] 150
അവളാണെന്‍റെ ലോകം Avalante Lokam Author : Ramsi faiz കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു വീടൊന്നു ശാന്തമായത് ഇപ്പോഴാണ്…. പന്തലിട്ട വീട്ടു മുറ്റത്തു അട്ടിയായിട്ടിരിക്കുന്ന കസേരകളിൽ നിന്ന് ഒന്നെടുത്ത് ഞാനതിൽ സ്ഥാനം പിടിച്ചു… ചാരിയിരുന്നങ്ങനെ ഉറങ്ങാൻ തോന്നിയെങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിഴികൾ അടയാതെ തന്നെ ഞാൻ ഓരോന്ന് ഓർത്തു പോയി…. ഒന്നര മാസത്തെ ലീവിനാണ് നാട്ടിലേക്ക് വന്നത്,,, കല്യാണമെന്ന സ്വപ്നമൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല,, ഉപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് […]
പടയോട്ടം 1 36
പടയോട്ടം 1 Padayottam Part 1 Author Arun Anand വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യം പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും..” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. […]
വേനൽമഴ 27
വേനൽമഴ കഥ : VenalMazha രചന : രാജീവ് രംഗം 1 . (കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..) (ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .) ” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി . പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു . അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും […]
കരിക്കട്ട 29
കരിക്കട്ട നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു എന്തിനാണ് അമ്മേ എന്നെ കരിക്കട്ട എന്നു വിളിക്കുന്നത്. രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും. അമ്മാവൻ ശകാരത്തോടെ പറയും തന്തയില്ലാ കഴുവേറി എന്ന്. വിളിക്കുന്നത് എന്നെ ആണെങ്കിലും കണ്ണിൽ നിന്നു വെള്ളം വരുന്നത് എന്റെ അമ്മയുടെ മുഖത്തും. അറിവ് വച്ചതിന് ശേഷം അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല അച്ഛൻ ആരാന്ന് ആ […]
ചെന്നിക്കുത്ത് 18
ചെന്നിക്കുത്ത് Chennikkuthu | Auuthor : അനു ബാബു വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു. അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്. അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്. തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം. ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ.. ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി. മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്. കണ്ണിന്റെ ഒരു പാതിയിൽ ജലപാതത്തിലൂടെ എന്നവണ്ണം അവ്യക്തമായിത്തീരുന്ന കാഴ്ച. വെളിച്ചം […]
കാത്തിരിപ്പ് 35
കാത്തിരിപ്പ് രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ… കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു… മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ…. അതിനെന്താ വില…? 110 രൂപ…. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ… വര്‍ഷ ബാഗ് മൊത്തം പരതി നോക്കി…ആകെ 180 രൂപയുണ്ട് … വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല….അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു… ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്.. രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം…ആകെ 70 […]
തര്‍പ്പണം [സുനില്‍] 1439
വിഷ കന്യക 32
വിഷ കന്യക Visha Kanyaka Author: Dhanya ദേവൂ … ഇക്കുട്ടി ഇതെവിടെയാ…… എത്ര പറഞ്ഞാലും മനസ്സിലാവില്യാച്ചാ എന്താ ചെയ്യാ…… ന്താ മുത്തശ്ശി…. ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യോ ണ്ടോ ഇന്നേരത്ത് നാഗത്താർക്ക് വിളക്കിന് പോവുംന്ന് അറിഞ്ഞൂടേ…… വിളി കേട്ടു വന്ന ദേവു നീരസപ്പെട്ടു….. അറിയാഞ്ഞിട്ടല്ല, ന്റെ കുട്ട്യേ…. ത്രിസന്ധ്യ നേരാ… വിളക്ക് വെച്ച് വെക്കം വന്നൂടെ, അന്തിമയങ്ങിയാനാഗത്താർ കാവലിനിറങ്ങണ നേരാ… ദാ തുടങ്ങീലോ.. കഥ പറയാൻ….ന്റെ മുത്ത്യേ.. കേട്ടുകേട്ട് മടുത്തിരിക്കണൂ..ദേവു ചിരിച്ചു.. ചിരിച്ചോ കുട്ടീ… എന്റെ […]
പറയാൻ ബാക്കിവെച്ചത് 22
പറയാൻ ബാക്കിവെച്ചത് (Based on a true story) Paryan bakkivachathu Author : Abdu Rahman Pattamby നമ്മൾ പട്ടാമ്പി കൈത്തളി ക്ഷേത്രക്കുളത്തിന്റെ പടവിലിരിക്കുമ്പോൾ വരുന്ന ഓണത്തിന് ഏട്ടൻ സമ്മാനിച്ച ഒരു സാരി ഉടുക്കണമെന്ന് നീ ആഗ്രഹം പറഞ്ഞതും…. അതിനായി ഞാൻ വാങ്ങിവെച്ച സ്വർണ നിറംകൊണ്ട് കര നെയ്ത സാരിയുടെ അറ്റത്തു ഞാനിട്ട കുരുക്കിൽ എന്റെ കഴുത്തിലെ ഞെരമ്പുകൾ മുറുകുമ്പോൾ ദൈവ വിധിയേക്കാൾ എന്റെ നിന്നോടുള്ള പ്രായശ്ചിത്തമായാണ് ധനു ഞാനിതിനെ കാണുന്നത്. പുറത്തു പെയ്യുന്ന മഴയും മഴത്തുള്ളികളെ കീറിമുറിച്ചു […]
ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ 57
?ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ? Enganeyumund chila bharyamaar ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ […]
ചെറിയമ്മ 115
കഥ: ചെറിയമ്മ Cheriyamma : രചന: രാജീവ് …………………………… “തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാൽ പനി വരും തീർച്ച ..” വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ അമ്മ വീട്ടിൽ എത്തിയ ഉണ്ണിമായയും ഉണ്ണിരാമനും കുളത്തിലെ നീലത്താമര പറിക്കാൻ വാശി പിടിച്ചപ്പോൾ , അവരുടെ ചെറിയമ്മയായ ഇന്ദുലേഖ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞു . ഉണ്ണിമായയും ഉണ്ണിരാമനും എത്ര ചോദിച്ചിട്ടും അതിൻറ്റെ കാരണം പറയാൻ ചെറിയമ്മ തയ്യാറായില്ല . എന്തായിരിക്കും ഇന്ദുലേഖ ചെറിയമ്മ അങ്ങനെ പറഞ്ഞത് … ഉണ്ണിരാമൻ ആശങ്ക പ്രകടിപ്പിച്ചു […]
അറിയാതെ പോയ മുഹബത്ത് 33
അറിയാതെ പോയ മുഹബത്ത് Ariyathe poya muhabath Author : Safa Sherin പലവട്ടം അവളോട് സംസാരിക്കണമെന്ന് കരുതി, അടുത്ത് ചെന്നപ്പോഴെല്ലാം അവൾ എന്നെ അറിയാത്ത പോലെ എന്നെ മറികടന്ന് പോയി. എന്നും കാണുന്നത് കൊണ്ട് ബസിലാണ് സ്ഥിരം പോയി വരുന്നതെന്ന് മനസിലായി, ഇടയ്ക്കിടെ ട്രെയിൻ പോവുന്നതും കാണാറുണ്ട്. ഇന്നെങ്കിലും അവളോട് സംസാരിക്കണമെന്ന് കരുതിയാണ് ട്രെയിൽ കയറിയത്. അവൾക്ക് അഭിമുഖമായി സീറ്റും കിട്ടി. എന്നിട്ടും അവൾ മൈന്റ് പോലും ചെയ്തില്ല. ഇടയ്ക്ക് അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുന്നുണ്ട്, അതും […]
ഓർമ്മകളിലെ ഏട്ടൻ 25
ഓർമ്മകളിലെ ഏട്ടൻ Ormakalile Ettan Author ✍ Mini Shaji 1999 ജൂലെ മാസം ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്. “മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” . ങ്ങേ ഞാനോ’? നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….! അടുത്ത ദിവസം നേരം പുലർന്നപ്പോൾ […]
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]
രാജകുമാരി 20
രാജകുമാരി Rajakumari Author : മെഹറുബ ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം. അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ […]
മൂക്കുത്തിയിട്ട കാന്താരി 36
മൂക്കുത്തിയിട്ട കാന്താരി Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു… ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി ഹലോ.. ഡാ കണ്ണാ നീയെവിടെയാ.. ഞാൻ ഇവിടെ…. കണ്ണന്റെ നാക്ക് കുഴഞ്ഞു.. നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി… ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… നീ കുടിച്ചു കുടിച്ച് […]
ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 383
ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്.. നജ്മ നീ എവിടെയാണ് ? ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും.. മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ.. ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. […]
സനാഥർ [സുനില്‍] 1447
ആരാധന [സുനില്‍] 1454
ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ 23
ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ Author : രവി രഞ്ജൻ ഗോസ്വാമി ഗാലൂവും മോനുവും പാപ്പയുടെ സ്മാർട്ട് ഫോൺ പട്ടികയിൽ സൂക്ഷിക്കുന്നതിൽ വളരെ സന്തോഷിച്ചു. രണ്ടുപേരും ഒരേ സമയത്ത് അവരിലാണ് കിടക്കുന്നത്. ഗോലു ആദ്യം ഫോണെടുത്തു, “അത് അവിടെ സൂക്ഷിക്കുക.” അച്ഛൻ കോപാകുലനായി. “മോനു ആക്രോശിച്ചു. ഒരു മൊബൈൽ ഫോണിൽ നിന്ന് കളിക്കാൻ താൻ ആഗ്രഹിക്കുന്നതായാണ് സത്യം. ഡാഡ് അവരുടെ മൊബൈൽ ടച്ച് പോലും അനുവദിച്ചില്ല. ഗോലു എന്ന് തോന്നി അവൻ മൊബൈൽ കൈ ഉയർത്തി കസേരയ്ക്കു […]
ഭാഗ്യമില്ലാത്ത പെണ്ണ് 33
ഭാഗ്യമില്ലാത്ത പെണ്ണ് Bhagyamillatha Pennu Author : ലതീഷ് കൈതേരി നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള […]