അഗ്നി [മാലാഖയുടെ കാമുകൻ] 2206

കൂട്ടുകാരെ/ കൂട്ടുകാരികളെ… കുറച്ചു വലിയ കഥ ആണ്. നന്ദിത എന്ന വായനക്കാരി അവരുടെ സഹോദരന് ഉണ്ടായ അനുഭവങ്ങൾ ഒരു കഥ ആക്കി എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എഴുതിയതാണ്. തീം മാത്രമേ റിയൽ ലൈഫ് ഉള്ളു.. നന്ദിതക്ക് സ്നേഹം അറിയിച്ചു കൊണ്ട്..

ഒരു പനിനീർ പൂവ്

Oru Panineer Poovu | Author : Malakhayude Kaaukan 

“നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?”

അവൾ വിറച്ചു കൊണ്ട് കൈവിരൽ ചൂണ്ടി എന്നോട് ദേഷ്യത്തിൽ ചീറിയപ്പോൾ ഞാൻ ചിരിച്ചു…

“കൊല്ലും ഞാൻ… എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം… കൊല്ലും.. ഞാൻ… കൊല്ലും…”

അവൾ വീണ്ടും ചീറി എന്നോട്… പ്രാന്ത് പിടിച്ചത് പോലെ…

“നീ പോടീ പുല്ലേ….”

അതും പറഞ്ഞു ഞാൻ ഇറങ്ങി പുറത്തു നിർത്തിയിട്ടിരുന്ന ചുവന്ന കളർ ഹോണ്ടസിറ്റിയിൽ കയറി..

അപ്പോഴേക്കും ഗേറ്റ് കടന്നു ഒരു റെനോ ഡസ്റ്റർ വന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..

ആദ്യം ഇറങ്ങിയത് അറുപതോളം വയസുള്ള ഒരാൾ ആണ്..

“ആഹാ മോൻ എന്താ കയറാതിരുന്നേ? “

അതും ചോദിച്ചു അയാൾ വന്നു എന്നെ കെട്ടിപിടിച്ചു.

“അച്ഛാ ഞാൻ അല്പം തിരക്ക്…..”

“എന്ത് തിരക്ക് മോനെ.. ഇവിടെ വന്നിട്ട് അങ്ങനെ പോകാൻ….”

അൻപതോളം വയസുള്ള ഉള്ള അയാളുടെ ഭാര്യാ കൂടി അടുത്തേക്ക് വന്നു..

“ശരി.. അവൾ എവിടെ? “

“അവൾ ചേച്ചിയുടെ വീട്ടിൽ നിന്നു.. ഇപ്പൊ വരും.. മോൻ കയറി ഇരിക്ക്…”

അമ്മ പറഞ്ഞപ്പോൾ ഞാൻ ഷൂ ഊരി അകത്തു കയറി ഇരുന്നു.. അവൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്നുണ്ട്..

“മോളെ ചായ ഇട്ടെ…..”

അച്ഛൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോയി..

“അവളെ കാര്യം ആക്കണ്ട മോനെ.. ഒരു കഥയില്ലാത്ത പെണ്ണ് ആണ്…”

അമ്മ അതും പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഞാൻ ചിരിച്ചു…

അച്ഛനോട് വിശേഷം പറഞ്ഞപ്പോഴേക്കും അവൾ ചായ കൊണ്ടുവന്നു.. ഒപ്പം അച്ചപ്പവും.. എനിക്ക് അതൊത്തിരി ഇഷ്ട്ടം ആണ്.. എന്നാൽ കഴിക്കാൻ ഒരു മടി.. ഇവൾ ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകുമോ?

അവൾ എന്നെ ഒന്ന് നോക്കി എന്തോ ആലോചിച്ചു നിന്നു..

ഈ വീട്ടിൽ നിന്നും ചായ കുടിച്ചത് ഒരു ആഴ്ച മുൻപാണ്.. ഞാൻ അതൊന്നു ആലോചിച്ചു..

****

155 Comments

  1. Again ✌

  2. What a beautiful story
    Heart touching one

    Ethra pravashyam vayivhunn areela veendum veendum vayikkan thonum

    Thanks for giving a beautiful story

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. 2 pravishyam ann vayikkunath… But still enjoy this ?

  4. എന്റെ മച്ചാനെ powli ???

  5. കരയിപ്പിച്ചല്ലോടാ. ഇഷ്ടായി ഒരുപാട്

  6. ❤❤

  7. Broo സീതയെ തേടി എന്നുള്ള കഥ കാണാൻ ഇല്ല

    1. Niyogam kazhinj ellam idumenna paranjath

  8. അഗ്നി വരച്ച ചിത്രം ആരുഷി കാണിക്കുംബോൾ സത്യം പറയാലോ കരഞ്ഞു പോയി.
    Heart touching story
    ഇത് നടന്ന സംഭവം ആണോ

  9. മാലാഖയെ പ്രണയിച്ചവൻ

    “ഞാൻ തന്നെ ആണ് അവൾ അവൾ ആണ് ഞാൻ”. ഇൗ കഥയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാചകം ആണ് ഇത്. EverGreen Heart Touching Story ??❌. അഗ്നി & ആരുഷി ഇതുപോലെ ജീവന് തുല്യം സ്നേഹിക്കുന്ന പെൺകുട്ടിയെ ഭാര്യയായി കിട്ടാൻ എനിക്ക് ആഗ്രഹം തോന്നുന്നു ?.
    എന്തായാലും കഥ ഒരുപാട് ഇഷ്ടായി ❣️.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

  10. മാലാഖയെ പ്രണയിച്ചവൻ

    ഒത്തിരി ഇഷ്ടമായി ? . Kk യില് വായിച്ചപ്പോൾ കമൻറ് ഇടാൻ പറ്റിയില്ല അത് കൊണ്ട് ഇവിടെ ഇടുന്നു ?❣️❌.വായിച്ചപ്പോൾ കരഞ്ഞ്പോയി ???.
    ഇനിയും ഇത് പോലുള്ള ഫീല് തരുന്ന കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

  11. Ith njan Oru irupathu thavana enkilum vayuchittund enittum vayikanulla kothi thirunilla. Loved it very much????

  12. 4-5 വട്ടം ആയി ഇപ്പോ…

    1. ഞാൻ എണ്ണം എടുക്കാൻ നിന്നിട്ടില്ല.. എനിക്ക് പോലും അറിയത്തില്ല എത്ര വട്ടം വായിച്ചു എന്ന്……

  13. വായിച്ചിട്ടും വായിച്ചിട്ടും മതിയാകുന്നില്ല……… ഒത്തിരി ഇഷ്ട്ടം ♥️♥️??????????

  14. രണ്ടാമത്തെയോ മൂന്നാമത്തെയോ ആവർത്തിയാണ് വായിക്കുന്നത്. ഒരുവേള ആഗ്രഹിച്ചുപോയി, നിങ്ങളുടെ ഒരു കഥാപാത്രമായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

  15. കുറെ കരഞ്ഞു. കുറച്ച നാളുകൾക്കു ശേഷം. കാലം എന്നിൽ നിന്നും മായ്ച്ചു കളഞ്ഞ ഒരു കഴിവ് ആയിരുന്നു കരച്ചിൽ. ഒരുപാടു വിഷമങ്ങളുടെ കൂടെ ഒരുപാടു ഉത്തരവാദിത്തങ്ങൾ കൂടെ വന്നപ്പോൾ അറിയാതെ ഉപേക്ഷിച്ചു പോയതാണ് കരച്ചിൽ..അല്ലെങ്കിൽ കൂടെ നിൽക്കുന്നവരുടെ കണ്ണുനീർ കാണാതിരിക്കാൻ സ്വയം അടക്കി പിടിച്ച ശീലിച്ച പോയതുമാകാം. MK യുടെ ഇ കഥ വേണ്ടി വന്നു ഒന്ന് ഉള്ളു തുറന്നു കരയാൻ. നന്ദി

  16. ഈ കഥ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്തപ്പോൾ തന്നെ vayichirunnu .. ബട്ട്‌ കമന്റ്‌ ഇടാൻ മറന്ന് പോയതായിരുന്നു .
    i tink out of every other സ്റ്റോറീസ് … this one of your’s is my favourite .. ❤❤
    അത്രയ്ക്കും നന്നായിട്ടുണ്ട് …
    ഇഷ്ടമായി .. നിങ്ങളുടെ കഥകളും , നിങ്ങളുടെ എയുതിന്റെ ഷയ്ലിയും .
    ??

  17. Especially kk il part two fri tme kityyal apm vayikkum?

  18. Oru 20 thavanelum vayichitund vallathoru feel aanu ningade ezhuth….?

  19. ❤️❤️❤️

  20. Poli bro vere level

  21. Bro siva parvathiyum seethaye thediyum oke ingottu kondu vannoode??ennal pinna kk ilottulla pokku nirtharunnu?

  22. Dear MK

    കഥ മുൻപ് വായിച്ചിട്ടുണ്ട് എങ്കിലും വീണ്ടും വായിക്കാൻ ഒരു പ്രതേക സുഖമാണ് ..എപ്പോഴും ഹൃദയത്തിൽ തട്ടുന്ന വരികൾ ..ഒരിക്കലും മറക്കാത്ത 2 കഥാപാത്രങ്ങൾ …മറക്കില്ല..അഗ്നിയും ..ആരുഷിയും..2 തീ നാളങ്ങൾ..നിയോഗത്തിന്റെ ബാലൻസിനായി കാത്തിരിക്കുന്നു …പുതിയ കഥ ഉടനെ വേണം ..എല്ലാത്തിനും സമയും കണ്ടെത്തും എന്നു വിചാരിക്കട്ടെ.. വായനക്കാരന്റെ വികാരം ആണ് …

    വിത് ലൗ
    കണ്ണൻ

  23. രക്ഷാധികാരി ബൈജു

    വീണ്ടും വായിച്ചു വായിച്ചാ എങ്ങനാ പറയാതിരിക്കുക… എന്താ ആ എഴുത്തിൻ്റെ ഒരു ഭംഗി ഏങ്ങനെ ഇങ്ങനെ കോർത്തിണക്കുന്ന് ഭായ് ?❤️…
    എന്നോട് കൂടി ഒന്ന് പറഞ്ഞു തരണെ?

  24. വീണ്ടും വായിച്ചു.. ഫോർ reference മുത്തെ ?

    1. യെടീ….നീയ്യ് ഇനീം എഴുതാന്‍ പോവ്വാണോ…?
      ഫീഖ്രീ…

      1. മേനോൻ കുട്ടി

        സെച്ചിയെ എടി എന്നോ ???

        1. ഞാനും സേച്ചിയും അങ്ങനാ…
          ഒരു എടാ പോടീ ബന്ധം…

          1. അതെ അതേ

      2. Ah oranam എഴുതാം എന്ന് വെച്ചു ?.

    2. എത്ര തവണ വായിച്ചിട്ടും മതിയാകുന്നില്ല
      ശരിക്കും ഇൗ നോവൽ എന്റെ ഹൃദയത്തില് സ്പർശിച്ചു.ഇനി ഞാൻ കല്ല്യാണം കഴിക്കുന്നത് അഗ്നിയെ പോലെയുള്ള ഒരു പെൺകുട്ടിയെ ആവുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ദൈവം വിചാരിച്ച് അതേപോലെ ഒരാളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.Thank you മാലാഖയുടെ കാമുകൻ for this wonderful heart touching novel❤️❤️❤️

Comments are closed.