കൂട്ടുകാരെ/ കൂട്ടുകാരികളെ… കുറച്ചു വലിയ കഥ ആണ്. നന്ദിത എന്ന വായനക്കാരി അവരുടെ സഹോദരന് ഉണ്ടായ അനുഭവങ്ങൾ ഒരു കഥ ആക്കി എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എഴുതിയതാണ്. തീം മാത്രമേ റിയൽ ലൈഫ് ഉള്ളു.. നന്ദിതക്ക് സ്നേഹം അറിയിച്ചു കൊണ്ട്..
ഒരു പനിനീർ പൂവ്
Oru Panineer Poovu | Author : Malakhayude Kaaukan
“നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?”
അവൾ വിറച്ചു കൊണ്ട് കൈവിരൽ ചൂണ്ടി എന്നോട് ദേഷ്യത്തിൽ ചീറിയപ്പോൾ ഞാൻ ചിരിച്ചു…
“കൊല്ലും ഞാൻ… എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം… കൊല്ലും.. ഞാൻ… കൊല്ലും…”
അവൾ വീണ്ടും ചീറി എന്നോട്… പ്രാന്ത് പിടിച്ചത് പോലെ…
“നീ പോടീ പുല്ലേ….”
അതും പറഞ്ഞു ഞാൻ ഇറങ്ങി പുറത്തു നിർത്തിയിട്ടിരുന്ന ചുവന്ന കളർ ഹോണ്ടസിറ്റിയിൽ കയറി..
അപ്പോഴേക്കും ഗേറ്റ് കടന്നു ഒരു റെനോ ഡസ്റ്റർ വന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..
ആദ്യം ഇറങ്ങിയത് അറുപതോളം വയസുള്ള ഒരാൾ ആണ്..
“ആഹാ മോൻ എന്താ കയറാതിരുന്നേ? “
അതും ചോദിച്ചു അയാൾ വന്നു എന്നെ കെട്ടിപിടിച്ചു.
“അച്ഛാ ഞാൻ അല്പം തിരക്ക്…..”
“എന്ത് തിരക്ക് മോനെ.. ഇവിടെ വന്നിട്ട് അങ്ങനെ പോകാൻ….”
അൻപതോളം വയസുള്ള ഉള്ള അയാളുടെ ഭാര്യാ കൂടി അടുത്തേക്ക് വന്നു..
“ശരി.. അവൾ എവിടെ? “
“അവൾ ചേച്ചിയുടെ വീട്ടിൽ നിന്നു.. ഇപ്പൊ വരും.. മോൻ കയറി ഇരിക്ക്…”
അമ്മ പറഞ്ഞപ്പോൾ ഞാൻ ഷൂ ഊരി അകത്തു കയറി ഇരുന്നു.. അവൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്നുണ്ട്..
“മോളെ ചായ ഇട്ടെ…..”
അച്ഛൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോയി..
“അവളെ കാര്യം ആക്കണ്ട മോനെ.. ഒരു കഥയില്ലാത്ത പെണ്ണ് ആണ്…”
അമ്മ അതും പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഞാൻ ചിരിച്ചു…
അച്ഛനോട് വിശേഷം പറഞ്ഞപ്പോഴേക്കും അവൾ ചായ കൊണ്ടുവന്നു.. ഒപ്പം അച്ചപ്പവും.. എനിക്ക് അതൊത്തിരി ഇഷ്ട്ടം ആണ്.. എന്നാൽ കഴിക്കാൻ ഒരു മടി.. ഇവൾ ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകുമോ?
അവൾ എന്നെ ഒന്ന് നോക്കി എന്തോ ആലോചിച്ചു നിന്നു..
ഈ വീട്ടിൽ നിന്നും ചായ കുടിച്ചത് ഒരു ആഴ്ച മുൻപാണ്.. ഞാൻ അതൊന്നു ആലോചിച്ചു..
****
രണ്ടു ദിവസം മുന്പ് അപ്പുറത്ത് വീണ്ടും വായിച്ചു theernathe ഉള്ളു… വീണ്ടും വായിക്കാം
സ്നേഹം ❤️
❤❤❤
❤️❤️❤️
ഡിസംബർ 3 നു നാട്ടിൽ വരും.. 7 days ക്വാറന്റൈൻ ആവുമ്പോൾ വീണ്ടും വായിക്കാൻ ഉദ്ദേശിച്ചു ഇരിക്കുന്നതാണ്..♥️
വരൂ വരൂ.. അടുത്തത് നിങ്ങൾക്ക് വാക്ക് തന്ന സാധനം ആണ് കേട്ടോ… ?❤️
പിന്നെ കാത്തിരിക്കുന്നു ആനിയുടെ കഥ മറന്നിട്ടില്ല…
മുന്നേ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ട് വായിക്കുന്ന ഫീലോടെ വായിക്കാൻ പറ്റി. Ever green story. ദതാണ് mk മാജിക് ??
കുട്ടപ്പാ.. ഹൃദയം ❤️
മാലാഖയുടെ കാമുകൻ അടിപൊളി കഥ നല്ല അവതരണം ??????????????????????????????????????
ഒത്തിരി സന്തോഷം ഡ്രാക്കുള.. സ്നേഹം ❤️
One of my fav story❤️
ബെർലിൻ ബ്രോ ❤️?
Hai m k… One of my favourite stories… Ntha paraya… Vaakkukal illa…. Bro nte oru stry polum vaayikkathathayitt illa… Iniyum ithupole nalla nalla stryum aayi veendum varika…. ❤️❤️❤️
ഒത്തിരി സന്തോഷം.. എന്താ പറയാ….
സ്നേഹം ❤️❤️
❤️❤️❤️
❤️❤️❤️
ഓ വാടിയിട്ടില്ലല്ലേ… ഞാൻ കരുതി വാടിക്കാണും എന്ന്….
സംഭവം ഒരുപാട് തവണ വായിച്ചതാ … എന്നാലും ഒന്നുടെ വായിക്കാം…
Mk ഇഷ്ടം ❤❤❤❤❤❤❤
വാടുന്നതിന് മുൻപേ പറിച്ചു നട്ടത് കൊണ്ട് വാടിയില്ല..
സ്നേഹം ❤️❤️
❤️❤️❤️
❤️❤️❤️
ഏട്ടാ.. എത്ര പ്രാവശ്യം വായ്ചിറ്റുണ്ടവും എന്ന് എനിക് തന്നെ അറിയില്ല. അഗ്നി അവള് എന്നും ഒരു വിങ്ങൽ ആയി മനസ്സിൽ ഉണ്ട്. ആരുഷി.. അവളുടെ ദേഷ്യം.. ഓക്കേ ഇന്നും ഈ മനസ്സിൽ അങ്ങനെ തന്നെ ഉണ്ട്. ഓരോ സീനും മറക്കാൻ പറ്റില്ല. നിങ്ങളുടെ കഥയിലെ പ്രത്യേകത ആണ് എല്ലാം മനസ്സിൽ തങ്ങി നിൽക്കും.പക്ഷേ എനിക് ഈ കഥയിലൂടെ കിട്ടിയത് വിലമതിക്കാൻ അവത്ത് ഒരു സമ്മാനം ആണ്. അത് എന്താണെന്ന് നിങ്ങൾക്കും അറിയാം അല്ലെ.
കഥയെ കുറിച്ച് എന്താ പറയാ എന്നതെതും പോലെ ഇപ്പഴും മനോഹരം. പഴക്കം ചെല്ലുംതോറും വീനിന്ന് സ്വാദ് കൂടും എന്ന് പറയുമ്പോലെ . എത്ര കാലം കഴിഞ്ഞ് വായ്ചാലും ഒരു മടിപ്പ തോന്നില്ല നിങ്ങളുടെ എല്ലാം കഥകളും . അദ്യയിറ്റ് വായ്കുന്ന പോലെ ആസ്വദിച്ച് വായ്കാം.അതിലുള്ള പ്രണയത്തിൽ നമ്മൾ അലിഞ്ഞ് ചേരുന്ന പോലെ തോന്നും. ഇനി അടുത്ത കഥക് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ഇന്ദുസെ.. ഒത്തിരി സ്നേഹം.. അറിയാം ആ സമ്മാനം എന്താണെന്നു.. അത് എന്നും ഉണ്ടാകും..
ഒത്തിരി സ്നേഹത്തോടെ ❤️?
ഒന്നുകൂടെ വായിച്ചു…
എംകെ സ്റ്റോറിസ് എത്ര വായിച്ചാലും കൊതി തീരില്ല…
Ur a മജിഷ്യൻ…??
ഡികെ.. നിനക്ക് ഡാർക്കിനെ ഞാൻ കെട്ടിച്ചു തരട്ടെ? ???
പെരുത്ത് സ്നേഹം ❤️?
???
കെട്ടിച്ചു തരണ്ട…
എനിക്ക് ലിവിങ്ങ് ടു ഗെതർ ആണ് താൽപ്പര്യം
❣️❣️❣️❣️❣️❣️❣️???????❣️❣️❣️❣️❣️❣️❣️
ഇടക്ക് ഇടക്ക് അവിടെ പോയി വായിക്കും
ഇതും സ്വയംവരം ഒക്കെ
നല്ല സങ്കടം ഒക്കെ വരുമ്പോൾ പോയി വായിക്കും
പിന്നേം പിന്നേം വായിക്കാൻ പറ്റുന്ന കഥ ❤️??
മ്മ്മ്… അപ്പോൾ സങ്കടം കൂടുമോ അതോ കുറയുമോ?
സ്നേഹം ❤️?
പിന്നെ നമ്മടെ സങ്കടം ഒക്കെ മറക്കും
?
Uff All tym fav….എന്റെ വായന അഭിരുചികളെ പ്രണയകഥകളിലേക്ക് വഴി തിരിച്ചു വിട്ട mk magic.
മ്മ്മ് സ്നേഹം ??
???…
ഒറ്റ പാർട്ട് ആക്കിയല്ലേ….
നല്ലൊരു കഥയാണ്….
ലേറ്റസ്റ്റ് കഥ എഴുതുന്നുണ്ടോ ??…
എന്തായാലും നല്ലൊരു കഥ അനുഭവം ആണ് താങ്കളിൽ നിന്നും കിട്ടുന്നത്….
All the best 4 your stories…
ഒരു ഭാഗം ആക്കി… എല്ലാവരും വായിച്ചതാണല്ലോ.. പുതിയത് പകുതി ആയതു കുറച്ചെണ്ണം ഉണ്ട്.. അതൊക്കെ സമയം പോലെ എഴുതി തീർക്കണം..
സ്നേഹത്തോടെ ❤️❤️
എല്ലാവരും വായിച്ചത് ആയിരിക്കും. എന്തൊക്കെയോ വ്യത്യാസങ്ങൾ ഉണ്ട് ഇതിന്. ആദ്യം എഴുതി വച്ചത് എഡിറ്റ് ചെയ്തത് ആണ് അവിടെ ഇട്ടത്..
വാടാതെ ഇതിവിടെ ഇട്ട കുട്ടേട്ടന് സ്നേഹം ??
???
ee sitil censored stories mathre post cheyulloonn inda
ഉണ്ട്
അങ്ങനെ ആണല്ലോ
My favorate one…???
സ്നേഹം ❤️?
ഹോ ഭാഗ്യം വാടി കരിഞ്ഞു പോയി എന്ന് കരുതിയ സാധനം കുട്ടേട്ടൻ പുനരുജ്ജീവിപ്പിച്ചു ഇട്ടിരിക്കുന്നു.?
കുട്ടേട്ടൻ പുലി ആണ് ??
വന്നൂ ലൈ,
വായിച്ചതാണ് എംകെ എന്നാലും ഒന്നുടെ വായിക്കും. അതാണ് ഉറുമീസ് എസ് ❤️❤️❤️❤️??????
ഹാർലി ❤️❤️?സ്നേഹം
വന്നില്ലേ,, സാമാധാനം ആയില്ലേ, ഇനി വെള്ളം ഒഴിക്കണോ
വെള്ളം ഒഴിക്കണം… പിന്നെ വേണ്ടേ ❤️
❤️❤️❤️
❤️❤️
ഒരു വട്ടം വായിച്ചതാണ്.
എന്നാലും ഒന്നൂടി വായിക്കുന്നു…
അഗ്നി, ആരുഷി ഇഷ്ടം…
സ്നേഹം ❤️❤️
എം. കെ,
മുൻപ് വായിച്ചിരുന്നു, എന്നാലും ഒന്നും കൂടി വായിച്ചു ഒട്ടും മടുക്കാതെ പ്രണയത്തിന്റെ എഴുത്തിൽ അലിഞ്ഞു ചേർന്നു….
ജ്വാല… ഒത്തിരി സന്തോഷം.. സ്നേഹം ❤️
My favorite.,.???
ഈ കഥ പല കാരണങ്ങൾകൊണ്ടും മറക്കാൻ പറ്റില്ല,,, അറിയാമല്ലോ ല്ലേ.,.,.,
???
സ്നേഹം… അറിയാം ❤️❤️
??????❤️❤️❤️❤️❤️
ജീവൻ ❤️❤️