അവളുടെ അധരങ്ങൾ എന്റെ കഴുത്തിൽ ആണ്.. അതിൽ നിന്നും വല്ലാത്തൊരു ചൂട്.. നനവ്..
അവളുടെ ശരീരം പയ്യെ ചൂട് പിടിച്ചു.. അഗ്നി എങ്ങനെ കിടന്നോ അതെ പോലെ… അതെ ചൂട്… ദേവീ…
എന്റെ അഗ്നി…… അവൾ തന്നെ അല്ലെ ഇത്? എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി… എന്നാലും അനങ്ങാതെ കിടന്നു..
അവളുടെ ഉറക്കം തടസപ്പെടുത്താതെ…
***
രാവിലെ ഞാൻ ആണ് ആദ്യം എണീറ്റത്..
ഒരേ പൊസിഷനിൽ കിടന്നു അടിയിൽ കൈ ഉണ്ടോ എന്ന് തന്നെ സംശയം.. മരച്ചിരിക്കുന്നു..
അവളുടെ മുഖം ഇപ്പോഴും എന്റെ കഴുത്തിൽ ആണ്..കൈകൾ എന്നെ ചുറ്റി. ഒരു കാല് എന്റെ തുടയിൽ കയറ്റി വച്ചിരിക്കുന്നു.. അവളുടെ അരക്കെട്ടിൽ നിന്നും മാറിൽ നിന്നും വല്ലാത്ത ചൂട്… അവളുടെ സുഗന്ധം… അഗ്നിയുടെ ഗന്ധം…
ഞാൻ ഒന്ന് അനങ്ങി.. അതോടെ അവൾ തല പൊക്കി..
എന്റെ മുഖത്തു നോക്കി.. താഴേക്ക് നോക്കി.. ആദ്യം നാണം ആണ് അവൾക്ക് വന്നത്.. പിന്നെ ദേഷ്യം.. പിന്നെ എന്തൊക്കെയോ..
അവൾ കുതറി വലിച്ചു.. ബനിയൻ ഒന്ന് വലിഞ്ഞു അവൾ എന്റെ നേരെ വലിച്ചത് പോലെ തന്നെ തിരിച്ചു വന്നു.. ചുണ്ടുകൾ കൂട്ടിമുട്ടി..
ഒരു നിമിഷം… എന്റെ ഹൃദയം പൊട്ടിപ്പോയി എന്ന് തോന്നി..
അവൾ കൈ ഇടയിൽ വച്ച് പിടഞ്ഞു ബനിയൻ ഊരാൻ നോക്കി..കുതറി..
“നിൽക്ക്.. ഞാൻ ഊരി തരാം….”
ഞാൻ പറഞ്ഞപ്പോൾ അവൾ പിടച്ചിൽ നിർത്തി.. എന്നെ നോക്കി.. ദേഷ്യം അല്ല.. നാണക്കേട് ആണ് പെണ്ണിന്.
ഞാൻ കൈ പുറകിൽ ഇട്ടു ബനിയൻ വലിച്ചു പൊക്കി ബനിയന്റെ കഴുത്തു വിടർത്തി തല അതിൽ നിന്നും ഊരി താഴേക്ക് വന്നു..
അവളുടെ മാറിൽ കൂടി ഉരഞ്ഞ് ആണ് എന്റെ തല ഞാൻ എടുത്തത്..
“സ്സ്സ്..”
എന്നൊരു ശബ്ദം കേട്ടു… ഞാൻ തല ഊരി എടുത്തപ്പോൾ അവൾ ചാടി എഴുനേറ്റ് ബനിയനോടെ ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു..
എനിക്ക് ചിരി വന്നു… ഞാൻ എണീറ്റ് വാവയുടെ അടുത്ത് ചെന്നു.
“ആഹാ സുന്ദരി വാവ കണ്ണ് തുറന്നു കിടക്കുവാ…?”
അവൾ സ്വന്തം കളിക്കുകയാണ്.. അഗ്നിയെ പോലെ അധികം ഒച്ചപ്പാടുകൾ ഒന്നും ഇല്ല..
ഞാൻ അവളെ വാരി കയ്യിൽ എടുത്തു ഉമ്മ കൊടുത്തപ്പോൾ അവൾ ചിരിച്ചു..
വയറിൽ ഉമ്മ വച്ചപ്പോൾ അവൾ എന്തോ ശബ്ദം ഉണ്ടാക്കി..
അവളെയും കൊഞ്ചിച്ചു കൊണ്ട് ഒന്ന് നടന്നപ്പോഴേക്കും ബാത്രൂം തുറന്ന ശബ്ദം കെട്ടു..
തല മാത്രം അവൾ പുറത്തു ഇട്ടു..
“അതെ….?”
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro