തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]
Category: Romance and Love stories
പ്രണയ സാഫല്യം 210
Author : അതിഥി അമ്മു ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ സഹിക്കും…? പക്ഷെ പോയെ പറ്റൂ… അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം… സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു… ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ… ഒന്ന് ചിരിച്ചാൽ…. ഒക്കെ ഞാൻ വഴക്കിടും. […]
പ്ലസ്ടുക്കാരി 134
Author : Muhaimin എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]
വേശ്യയെ പ്രണയിച്ചവൻ 41
വേശ്യയെ പ്രണയിച്ചവൻ Veshyaye Pranayichavan Author : Krishna ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം.. അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും […]
പ്രണയത്തിന്റെ കാൽപ്പാടുകൾ 9
അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല” അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.” അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..” അവൻ : “മ്മ്…” അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.” അവൻ : “ഹേയ് അല്ല” അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?” അവൻ : “ഫിക്ഷൻ തന്നെയാണ്” അവൾ : “അപ്പോൾ […]
നഷ്ടപ്രണയം 22
നഷ്ടപ്രണയം Nashtta Pranayam Author : Sunil Thrissur പോയ് പോയ് ഒരു നാണല്ല്യണ്ടായിരിക്കണു ഇവറ്റോൾക്ക് ഇത് സ്വന്തം റൂമിൽ പോയി ചെയ്തുടെ മറ്റുള്ളവർ കാണും എന്ന വിചാരം പോലും ഇല്ല ഹും… ചാടി കുലുക്കി പിറുപിറുത്ത് കലപ്പിൽ നടന്ന സുജയെ കണ്ട്കാര്യം തിരക്കി കല്യാണിയമ്മ … അമ്മേടെ ഇളയമോളില്ലെ എന്റെ അനിയത്തി അവളും കെട്ടിയോനും എപ്പ നോക്കിയാലും തോളത്ത് കയ്യിട്ട് നടക്കലും മടിയിൽ തലവച്ച് കിടക്കലും കൊഞ്ചലും കുറുങ്ങലും പറയാൻ തന്നെ നാണാവാ വണ്ടില് […]
അളകനന്ദ 5 [[Kalyani Navaneeth]] 231
അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 [ഹണി ശിവരാജന്‍] 27
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 Mazhathullikal Paranja Kadha Part 3 bY ഹണി ശിവരാജന്‍ ”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു… പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു… അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…” അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു… ”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍ ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു… ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു… മിടിക്കുന്ന […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26
മഴത്തുള്ളികള്‍ പറഞ്ഞ കഥ Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍ ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി… പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍… തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല… മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ […]
എന്റെ ഖൽബിലെ ജിന്ന് 29
ആദ്യമായാണ് ഒരു തുടർ കഥയുമായി വരുന്നത്. തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു…. ഷാനിബ എന്റെ ഖൽബിലെ ജിന്ന്… Shabina Ente Khalbile Jinn Author : ShaaN.wky ടാ ദജ്ജാലെ എണീക്കടാ നേരം ഉച്ചയായി.ചെക്കൻ പോത്തു പോലെ വളർന്നു എണീറ്റ് വല്ല പണിക്കും പൊയ്ക്കൂടേ എന്നും വാപ്പ പണിയെടുത്തു കൊണ്ടുവരുന്നത് നക്കീട്ട് എഴുനേറ്റ് പൊയിക്കോളും. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞു കയറിവരും പാതിരാത്രിക്ക് എന്നിട്ട് നേരം വെളുത്താലും കെടക്കപ്പായീന്നു […]
അളകനന്ദ [Kalyani Navaneeth] 180
അളകനന്ദ Alakananda Author : Kalyani Navaneeth നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി …. ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് … .ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു…. പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും […]
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് [അവസാന ഭാഗം] 32
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 2 Nashtta pranayathinte oormakku Part 2 | Writter by Admirer Previous Parts അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു. അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??” “അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെ ആ […]
എന്ന് നിന്‍റെ ഷാനു [Shaan Wky] 24
എന്ന് നിന്‍റെ ഷാനു Ennu Ninte Shanu Malayalam Novel bY Shaan Wky ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം…. എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്… ഇനി കഥയിലേക്ക് വരാം… ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ് വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ […]
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 15
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 Nashtta pranayathinte oormakku Part 1 | Writter by Admirer ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ് വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു. അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾ ഞാനും എന്റെ പേര് ശ്രീരാഗ്, അനുജത്തി ശ്രീലേഖയും വല്യച്ഛന്റെ വീട്ടിലെ അന്തേവാസികളായി. റാന്നി എന്ന കൊച്ചു സുന്ദരിയായിരുന്നു വല്യച്ഛന്റെ നാട്. […]
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ 54
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ Viyarppinte Gandhamulla Churidar Author : Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം […]
ജന്നത്തിലെ മുഹബ്ബത്ത് 4 51
ജന്നത്തിലെ മുഹബ്ബത്ത് 4 Jannathikle Muhabath Part 4 രചന : റഷീദ് എം ആർ ക്കെ Click here to read Previous Parts ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അവളെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷെ മുസ്തഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” വേണ്ട ഇനി അന്വേഷിക്കണ്ട കാരണം അവൾ ചിലപ്പോൾ നിന്നെ മറക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടാവും ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടാൽ നീയും അവളും ഇനിയും വേദനിക്കും. അവള്ക്ക് നല്ലൊരു […]
തിരുവട്ടൂർ കോവിലകം 7 29
തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ് ഏക് ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]
തിരുവട്ടൂർ കോവിലകം 6 33
തിരുവട്ടൂർ കോവിലകം 6 Story Name : Thiruvattoor Kovilakam Part 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി . ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു […]
തിരുവട്ടൂർ കോവിലകം 5 42
തിരുവട്ടൂർ കോവിലകം 5 Story Name : Thiruvattoor Kovilakam Part 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍ “ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന് അവിടെയിരുന്നു. കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു . പാമ്പ് കൊത്തിയത് പോലേയുള്ള ഇടതു കാലിലെ […]
തിരുവട്ടൂർ കോവിലകം 4 56
തിരുവട്ടൂർ കോവിലകം 4 Story Name : Thiruvattoor Kovilakam Part 4 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning പൊടുന്നനെ കോവിലകവും പരിസരവും കൊടുങ്കാറ്റിൽ മൂടപ്പെട്ടു.., മരങ്ങളിൽ പലതും കടപുഴകി വീഴുമെന്നായി.. കോവിലകത്തിന്റെ നാല് ദിക്കുകളിൽ നിന്നും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ പ്രദേശത്തെ മുഴുവൻ നായകളും ഒരിയിടുന്നുണ്ട്. ഇരതേടി ഇറങ്ങിയ പാമ്പുകൾ തിരികെ മാളത്തിലേക്ക് തന്നെ ഊളിയിട്ടു. മരപ്പൊത്തിലെ മൂങ്ങ കണ്ണ് മിഴിച്ചുകൊണ്ട് നാല് ദിക്കിലേക്കും നോക്കുന്നുണ്ടായിരുന്നു. കുളത്തിൽ നിന്നും കരക്ക് […]
തിരുവട്ടൂർ കോവിലകം 3 46
തിരുവട്ടൂർ കോവിലകം 3 Story Name : Thiruvattoor Kovilakam Part 3 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്‍ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല്‍ ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ. സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍, ക്രമാതീതമായി വളര്‍ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില്‍ നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്ന്പോലും […]
ഇരട്ടച്ചങ്കന്‍റെ പ്രണയം 36
ഇരട്ടച്ചങ്കന്‍റെ പ്രണയം Erattachankante Pranayam ✍? Sreenath Sree (അനീഷ് ചാമി ) “ഹായ് ശ്രീയേട്ടാ സുഖമാണോ ” രാത്രി ജോലിത്തിരക്കിനിടയിൽ ഇൻബോക്സിൽ വന്നൊരു മെസേജിൽ ഞാൻ ചുമ്മാ കണ്ണോടിച്ചു. കഥപറയുന്ന രണ്ട് കണ്ണുകൾ ഇൻബോക്സിൽ തെളിഞ്ഞു. മുൻപെപ്പോളോ എന്റെയൊരു സ്റ്റോറിയിൽ പരിചയപ്പെട്ട നാട്ടുകാരി പെൺകുട്ടി. പേര് “അമ്മു ” ” സുഖം കുട്ടി. അവിടെയോ ?” ” സുഖം ശ്രീയേട്ടാ ” ” ഇതെന്താ ഇത്രയും രാത്രി ആയിട്ടും ഉറക്കമില്ലേ. ? ” ” എന്തോ […]
ഒരു ബോബൻ പ്രണയം 14
ഒരു ബോബൻ പ്രണയം Oru Boban Pranayam by Shabna Shabna Felix “ടീ ഇങ്ങ്ട് കേറി കിടക്കടീ…. അടുത്ത തവണ സമാധാനം ഉണ്ടാക്കാം … ഒന്നു നേരം വെളുത്തോട്ടെ ……” ദേ .. മര്യാദക്ക് അടങ്ങി കിടക്കണ് ണ്ടാ.. ഞാന്‍ താഴെ കെടന്നോളാം .. എന്നെ പറ്റിച്ചില്ലേ ഇങ്ങ്ള്… എല്ലാരുടേം മുന്നില്‍ നാണം കെടുത്തീലേ…നാളെ ഞാന്‍ അപ്പുറത്തെ ലൈലേൻ്റെ മോത്തെങ്ങനെ നോക്കും” അവള്‍ മൂക്ക് പിഴിഞ്ഞു കരഞ്ഞോണ്ടിരുന്നു…. കരച്ചില്‍ കണ്ടാ തോന്നും അവള്ടെ ഉപ്പ മയ്യത്തായീന്ന് … ഒരൊറ്റ ചവിട്ട് […]