Author: Rivana

നന്ദന 9 [ Rivana ] 167

നന്ദന9 | nanthana part 9 |~ Author : Rivana | previous part –നന്ദന 8 [Rivana]     “ ചേച്ചി,,, ചേച്ചിക്കൊരു ഫോണുണ്ട് “ റയ അവിടെന്ന് വിളിച്ചു പറഞ്ഞു.   “ എനിക്കോ,,, “ ഞാൻ കേട്ടത് ഉറപ്പിക്കാൻ ഒരുതവണ കൂടി ചോദിച്ചു. “ ആ അതെ ചേച്ചിക്ക് തന്നേ,,, “   “ എന്നേ ഇപ്പൊ വിളിക്കാന്മാത്രം ആരാടിയത് “ എന്റെ സംശയം ഞാൻ ചോദിച്ചു. എന്നേ ആകെ […]

The wrath of the goddess – Trailer [ Rivana + Anand ] 139

The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~ Author : Rivana + Anand | മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട്  ഓടുകയാണ്.   തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു. […]

നന്ദന 8 [Rivana] 148

ഈ ഭാഗം കുറച്ചു വൈകി പോയി എന്നറിയാം, വേറെ ഒന്നും കൊണ്ടല്ല എന്റെ ഫോൺ കംപ്ലൈന്റ് ആയിരുന്നു പിന്നെ എനിക് ലാപ്പിൽ എഴുതി ശീലം ഇല്ല കൂടാതെ കണ്ണിന് ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു അത് കൊണ്ടാണ് എഴുതാൻ പറ്റാഞ്ഞത്. ഇനി ഉള്ളത് നേരത്തെ എത്തിക്കാൻ ശ്രമിക്കാം. നന്ദന8 | nanthana part 8 |~ Author : Rivana | previous part – നന്ദന 7[ Rivana ]   ഒരു മാറ്റങ്ങളും ഇല്ലാതെ മുന്നോട്ട് […]

നന്ദന 7[ Rivana ] 142

  ആത്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്.   നന്ദന7 | nanthana part 7 |~ Author : Rivana | previous part നന്ദന 6 [ Rivana ]   “നന്ദു… നന്ദൂട്ടി”ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അച്ഛന്റെ മധുരമൂറുന്ന ശബ്‌ദം. “ മ്മ്.. “ ആ ഉറക്കത്തിലും ഞാൻ നേരിയ ശബ്ദത്തിൽ വിളി കേട്ടു. “ എണീറ്റേ നന്ദൂട്ടി “ “ ഹ്ഹ “ ഞാൻ ചെറു മൂളലോടെ […]

നന്ദന 6 [ Rivana ] 124

നന്ദന6 | nanthana part 6 |~ Author : Rivana | previous part  നന്ദന 5 [ Rivana ] അച്ഛന് വാക്ക് കൊടുത്ത ശേഷം റോയിയുമായുള്ള പഴയ നിമിഷങ്ങളും അവനോടുള്ള എന്റെ സ്നേഹവും മറക്കാൻ വേണ്ടി ശ്രെമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് അത്രക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയുന്ന ഒന്നല്ലായിരുന്നു.   മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആഴത്തിൽ മനസ്സിൽ വന്ന് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഞാൻ അച്ഛനോട് അവനെ മറക്കാൻ പറ്റിന്നില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, […]

നന്ദന 5 [ Rivana ] 88

നന്ദന5 | nanthana part 5 |~ Author : Rivana | previous part  നന്ദന 4 [ Rivana ] അതികം താമസിയാതെ ഞങ്ങളുടെ പത്താം ക്ലാസിന്റെ എക്സാം റിസൾട്ട് വന്നു. ഫുൾ എ പ്ലസ് ഓടു കൂടെ തന്നെ ഞാനും റംഷിയും ജയിച്ചു. ഞങ്ങളുടെ സ്കൂളിന്റെ ഫുൾ എ പ്ലസ് വിദ്യാർത്ഥികളുടെയും വിജയ ശതമാനത്തിന്റെയും ബോർഡ് സ്കൂളിന്റെ മുന്നിൽ തന്നെ വച്ചു. ഞങ്ങളുടെ സ്കൂളിൽ നിന്ന് ഞാനും റംഷിയും അടക്കം മൊത്തം 8 പേർക്കാണ് […]

നന്ദന 4 [ Rivana ] 113

ഈ ഭാഗം കുറച്ചതികം നാളായി വന്നിട്ട് എന്നറിയാം, എക്സാം ആയിരുന്നു അത് കൊണ്ടാണ്. നിർത്തി പോയതൊന്നുമല്ല കേട്ടോ. നന്ദന4 | nanthana part 4 |~ Author : Rivana | previous part നന്ദന നന്ദന 2[Rivana]നന്ദന 3[Rivana] അവൻ പറയുന്നത് കേട്ട് അറിയാതെ തന്നെ എന്നിൽ പുഞ്ചിരി വന്നു. അവനിലേക്ക് എന്നെ എന്തോ ഒന്ന് അടുപ്പിക്കുന്നത് പോലെ അവനോട് വല്ലാത്തൊരു അട്രാക്‌ഷൻ ഈ രണ്ടു ദിവസം കൊണ്ട് തന്നെ അവൻ എന്റെ ഉള്ളിൽ കയറി കൂടി. ഇനി […]

നന്ദന 3[Rivana] 166

nanathana 3 Author: Rivana | [Previous parts]   എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. എന്റെ കഥ പോരാന്ന് തോന്നിയത് കൊണ്ടാണോ നിങ്ങൾ എനിക് ലൈക്ക് തരാത്തത്. അങ്ങനെ എങ്കി കുഴപ്പം ഇല്ല. ഇഷ്ട്ടായാ ആ ലൈക്ക് തന്നൂടെ. ഒരു സെക്കന്റിന്റെ കാര്യം അല്ലെ ഉള്ളു ❇️❇️❇️❇️❇️❇️❇️❇️❇️   “ ഓ ഒരു ജഗജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം. പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ […]

മുഹബത്തിൻ ഖിസ്സ [ Rivana ] 74

മുഹബത്തിൻ ഖിസ്സ Muhabatthin ghissa Author : Rivana   കാർ ഞാൻ പാർക്ക് ചെയ്ത്‌ വീടിനുള്ളിലേക് കയറി. ഡൈനിങ് ഹാളിലെ സോഫയിൽ എന്റെ രണ്ട് പെങ്ങന്മാരും ഞാൻ ഇത്തി എന്ന് വിളിക്കുന്ന ഇക്കയുടെ ഭാര്യയും ഉണ്ടായിരുന്നു.   ഞാനവരുടെ നേരെ നോക്കുമ്പോൾ പുച്ഛമോ സഹതാപമോ എന്താണന്ന് അറിയാത്ത ചില ഭാവങ്ങൾ അവരിൽ കണ്ടു.   ഞാനവരെ നോക്കി ഇരിക്കുമ്പോഴാണ് ഉമ്മ കിച്ചണിൽ നിന്നും ഡൈനിങ് ഹാളിലേക്കു കടന്ന് വരുന്നത്.   “ ജാസിയെ ഇവിടെ വാ […]

നന്ദന 2[Rivana] 143

നന്ദന2 | nanthana part 2 |~ Author : Rivana | previous part നന്ദന     വായിക്കുന്ന ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളു ഇഷ്ട്ടായാൽ മാത്രം ഒരു ലൈക് എനിക് തന്നൂടെ അതെല്ലേ ഞാൻ ആഗ്രഹിക്കുന്നുള്ളു. “ മെ ഐ കമിങ് മിസ്സ്‌ “ ടീച്ചറോട് ഞാൻ ബഹുമാനത്തോടെ ഉള്ളിലേക്കു കയറട്ടെ എന്ന് ചോദിച്ചു. “ എസ് കം ഇൻ “. ഞാൻ ചോദിച്ചത് കേട്ടതും മിസ്സ്‌ എന്നെ നോക്കി പുഞ്ചിരിയോടെ ഉള്ളിലേക്കു കയറാൻ അനുവാദം തന്നു. […]

ഒരു പ്രണയ കഥ [Rivana] 120

ഒരു പ്രണയ കഥ Author : Rivana ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ? പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത്‌ തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ. പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്. കഥയിലേക്ക് കടക്കാം. ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയതും പ്രിയപ്പെട്ടതും  സന്തോഷമുള്ളതും ഒരിക്കലും […]

ഒരു തവണ കൂടി [Rivana] 71

ഒരു തവണ കൂടി Oru Thavana Koodi | Author : Rivana   തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ പടുകൂറ്റൻ മരങ്ങൾ. നാനാഭാഗത്തും പല ഇടങ്ങളിലായി വിട്ട് വിട്ട് നിൽക്കുന്ന വലുതും ചെറുതും ആയ പാറകളും കരിങ്കൽ കൂട്ടങ്ങളും… മരങ്ങളിൽ നിന്നും ഉണങ്ങി അടർന്നു വീണ കരിയിലകൾ കൊണ്ട് മറച്ച പ്രതലം. ചെറു ചെടികളിൽ മൊട്ടിട്ടതും വിരിഞ്ഞതുമായ പൂക്കൾ. പക്ഷികളുടെയും മൃഗങ്ങളുടെയും കലപില ശബ്‌ദങ്ങൾ… നേരിയ തണുപ്പിൽ സതാസമയവും വീശുന്ന കുളിരണിയിക്കുന്ന കാറ്റ്‌. പ്രകൃതി ദത്തമായി […]