നന്ദന 9 [ Rivana ] 167

Views : 15360

നന്ദന9 | nanthana part 9 |~

Author : Rivana | previous part –നന്ദന 8 [Rivana]

 

 

“ ചേച്ചി,,, ചേച്ചിക്കൊരു ഫോണുണ്ട് “ റയ അവിടെന്ന് വിളിച്ചു പറഞ്ഞു.

 

“ എനിക്കോ,,, “ ഞാൻ കേട്ടത് ഉറപ്പിക്കാൻ ഒരുതവണ കൂടി ചോദിച്ചു.

“ ആ അതെ ചേച്ചിക്ക് തന്നേ,,, “

 

“ എന്നേ ഇപ്പൊ വിളിക്കാന്മാത്രം ആരാടിയത് “ എന്റെ സംശയം ഞാൻ ചോദിച്ചു.

എന്നേ ആകെ കൂടെ വിളിക്കുന്നത് അപർണ്ണയും ദിവാകരൻ മാമയുമാണ്. അതും ഒമ്പത് മണിക്ക് ശേഷം. അതുമല്ല എന്റെ ഫോൺ മുകളിൽ റൂമിൽ ചാർജിങ്ങിൽ ഇട്ടിരുന്നു. അപ്പൊ പിന്നെ ആരായിരിക്കും എന്ന സംശയത്തോടെ അവളുടെ അടുത്തേക്ക് നടന്നു.

 

“ ഇന്നാ ചേച്ചി ഫോൺ “ അവൾ ആരാണ് എന്നൊന്നും മിണ്ടാതെ എന്റെ നേരെ ഫോൺ നീട്ടി.

ഞാൻ സംശയത്തോടെ ഫോൺ വാങ്ങിയിട്ട് സ്ക്രീനിലെ പേര് നോക്കി,,,

 

സ്‌ക്രീനിൽ എഴുതിയിരിക്കുന്നത് ഇത്തി എന്നാണ്. അത് കണ്ടതും റംഷിയാണെന്ന് മനസ്സിലായി. കൂടുതൽ ആലോചിച്ചു നിക്കാതെ ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു.

 

“ ഹലോ “ ഞാൻ ഫോൺ എടുത്ത ഉടനെ അവിടെന്ന് റംഷി പറഞ്ഞു.

“ ഹലോ റംഷീ,,, “

 

“ നന്ദ എന്തൊക്കെ ഉണ്ടെടി വിശേഷം ? സുഖല്ലേ നിനക്ക് ? എത്ര നാളയാടി നിന്റെ ശബ്ദം ഒക്കെ ഒന്ന് കേട്ടിട്ട് “

 

“ സുഖായിട്ടിരിക്കുന്നെടി റംഷി,,, എന്തൊക്കെ ഉണ്ട് നിന്റെ വിശേഷങ്ങൾ “ കുറച്ചു കാലങ്ങൾക് ശേഷം ഉറ്റ സുഹൃത്തിന്റെ ശബ്‌ദം കേൾക്കുന്നത് കൊണ്ടാണോ എന്നറിയില്ല സന്തോഷത്താൽ എന്റെ കണ്ണ് നിറയുന്നുണ്ട്.

 

“ ഞാനും സുഖായിട്ടിരിക്കുന്നെടി,,, ഞാൻ ബാംഗ്ലൂർ പഠിക്കാൻ വന്നതൊക്കെ അറിഞ്ഞുകാണുമല്ലോ ല്ലേ “

“ ഹ അതൊക്കെ റയ എന്നോട് പറഞ്ഞു,,, എംബിബിസ് പഠിച്ചു ഡോക്ടർ ആകാൻ വേണ്ടി ബാംഗ്ലൂർ പോയെന്ന് ,, പിന്നേ എങ്ങനെ ണ്ട് ബാംഗ്ലൂർ ഒക്കെ അടിപൊളിയാണോ “

 

“ എന്തടിപൊളി എല്ലാടത്തേം പോലെ തന്നെയാണിവിടേം, വല്യ മാറ്റങ്ങൾ ഒന്നുമില്ല “

“ നീ ഒരാഴ്ച ആയിട്ടുള്ളു ലീവ് കഴിഞ്ഞു പോയിട്ടെന്ന് റയ പറഞ്ഞു “

 

“ ആടി ഞാനിപ്പോ പോയിട്ടാകെ ഒരാഴ്ചയേ ആയുള്ളു,, ഇന്നലെ റയ വിളിച്ചപ്പോഴാണ് നിന്നെ കണ്ട കാര്യങ്ങളും മറ്റും അവളെന്നോട് പറഞ്ഞത്, സത്യം പറഞ്ഞ എനിക് നിന്നെ കാണാഞ്ഞിട്ട് ഇപ്പൊ ഇവിടെ നിന്നിട്ട് ഒരു മനസ്സമാധാനവും ഇല്ല “

 

“ എനിക്കും നിന്നെ കാണാൻ നല്ല ആഗ്രഹമുണ്ട്,, കുറെ ആയില്ലേ നിന്റെ ആ അളിഞ്ഞ മോന്ത ഒന്ന് കണ്ടിട്ട് “

 

“ നിങ്ങൾക്കിപ്പോ കാണണം അത്രല്ലേ ഉള്ളു അതിന് വീഡിയോ കാൾ ചെയ്താ പോരെ രണ്ടു പേർക്കും “ റയ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.

Recent Stories

The Author

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് 💙

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ 🤔

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം 💞

    മൊത്തത്തില് nysh ആയിൻഡ് 🤘 🤘
    waiting ഫോർ nesht part 🙃

    🖤 🖤 🖤 🖤 🖤

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം 💟💟💟

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം 💟💟💟

  10. ❤️❤️❤️

    1. സ്നേഹം 💟💟💟

  11. ❤❤❤

    1. സ്നേഹം 💟💟💟

  12. 💞💞💞

    1. Iam the first 🕺🕺🕺 …..

        1. ഭേജാർ അവണ്ട eji better luck next time😂😂🤣

          1. Poyeda.😏😏😏

    2. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും😈

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം 👹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com