പെട്ടന്ന് ആയിരുന്നു ഹരി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചത്… പ്രതികരിക്കാൻ പോലും കഴിയാത്ത വിധം അവളുടെ കൈകൾ തളർന്നു പോയിരുന്നു… അവന്റെ താടി തോളിൽ കുത്തി ചെറുനോവ് സമ്മാനിച്ചതും ഞെട്ടിക്കൊണ്ടവൾ സർവ്വ ബലവും ഉപയോകിച്ച് അവനെ തള്ളി മാറ്റി…
തള്ളലിന്റെ ഊക്കിൽ പിറകിലേക്ക് ഒന്ന് വേച്ച് പോയി ഹരി… ഒരു ചിരിയോടെ അവൻ വാതിൽ അടച്ച് അവൾക്ക് അരികിലേക്ക് ചെന്നു..
*വൈശുട്ടി… ന്റെ ജീവനാ പെണ്ണേ നീ!! നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി!!ന്റെ മാത്രാ നീ !! നിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടാന്ന്!! എന്തോ കാരണം ഉണ്ടായിട്ടാ നീ അന്ന് എന്നെ അടിച്ചേ!! നിക്ക് അറിയാം എല്ലാം…. അല്ലെങ്കിലും ന്റെ വൈശുട്ടിനെ നിക്ക് അല്ലാതെ വേറെ ആർക്കാ അറിയാ??മ്മ്?? *കൊച്ച് കുഞ്ഞിനെ പോലെ കൊഞ്ചി കൊണ്ടവൻ ആ പെണ്ണിന്റെ സിന്ദൂരം മയങ്ങുന്ന വിരിനെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി.. അറിയാതെ ആ പെണ്ണിന്റെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… താനെ കണ്ണുകൾ അടഞ്ഞു..
നിക്ക് ഇഷ്ട്ടാ നിന്നെ അതിലേറെ ഇഷ്ട്ടാ ഈ കുഞ്ഞി മൂക്കിൽ പതിപ്പിച്ച ഈ വൈരക്കൽ മൂക്കുത്തിയോട്” പറഞ്ഞ് കഴിഞ്ഞതും അവിടെയും അവന്റെ ചുണ്ടുകൾ മുദ്ര ചാർത്തി..
അവന്റെ കണ്ണുകൾ അവളുടെ മഞ്ചാടി അധരങ്ങളിൽ ചെന്ന് നിന്നു… വിറയലോടെ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി… എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ പൊതിഞ്ഞിരുന്നു…
കുറേ എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ബലിഷ്ടമായ കൈകളിൽ അവളുടെ പ്രവർത്തികൾ എല്ലാം വെറും തൂവൽ പോലെ ആയിരുന്നു… ഏറെ കൊതിയോടെ അവൻ അതിന്റെ ഇണയെ നുണഞ്ഞ് കൊണ്ടേ ഇരുന്നു… പതിയെ പതിയെ അവളെയും എടുത്ത് ബെഡിൽ കിടത്തി…ഓരോ ബട്ടണും അഴിച്ച് അവളുടെ മുകളിൽ അമർന്ന് കിടന്നു അവൻ…അവൾ തന്നാൽ കഴിയും വിധം അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു എന്നാൽ ആ കരുത്തുറ്റ കൈകൾക്ക് മുന്നിൽ വെറും പാഴ്ശ്രമം മാത്രമായിരുന്നു അത്!!!
വസ്ത്രങ്ങൾ ഓരോന്നായി തറയിൽ വീണു…ആഴത്തിൽ അവൻ അവളിലേക്ക് പടർന്ന് കയറി… വേദനയുടെ കാഠിന്യത്തിൽ ആ കുഞ്ഞിപ്പെണ്ണിന്റെ കൈകൾ ബെഡ്ഷീറ്റിൽ ഞെരിഞ്ഞമർന്നു…
അവശനായി അവളുടെ മാറിൽ മുഖം അമർത്തി ഉറങ്ങുന്ന ഹരിയെ നോക്കി അവൾ നിശബ്ദം തേങ്ങി….തന്റെ സമ്മതം ചോദിക്കാതെ ബലമായി തന്റെ പെണ്ണിനെ അറിഞ്ഞതിൽ വല്ലാത്ത ദേഷ്യം തോന്നി അവൾക്ക്…. തലയിണയിൽ അവന്റെ തല വെച്ച് മേലാകെ പുതപ്പ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤