❤ വൈശാലി ❤ [VECTOR] 238

 

“എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ അതിന് മാത്രം ഒരു തെറ്റും ഞാൻ ചെയ്തില്ലല്ലോ കണ്ണാ… കരഞ്ഞ് കരഞ്ഞ് മടുത്തു… ചിരിച്ച് കണ്ട ന്റെ മുഖം നിക്ക് ഓർമ പോലും ഇല്ല… ന്നേം കൊണ്ടോവോ ന്റെ അച്ഛെടെ അടുത്തേക്ക്…നിക്ക് ആരൂല്ല കണ്ണാ ആർക്കും ന്നെ ഇഷ്ട്ടല്ല”” കുഞ്ഞ് കുട്ടികൾ അമ്മയോട് പരാതി പറയുന്നത് പോലെ അവൾ കണ്ണനോട് പരാതി പറഞ്ഞു..

കഴുത്തിൽ എന്തോ തണുപ്പ് തോന്നിയപ്പോൾ ആണ് അവൾ ചിന്താമണ്ഡലത്തിൽ നിന്നും സ്വാതന്ത്രയായത്… കഴുത്തിലേക്ക് നോക്കിയതും കഴുത്തിൽ കിടക്കുന്ന *ആലിലത്താലി* കണ്ടതും ഞെട്ടലോടെ അവൾ അത് കയ്യിലെടുത്തു… ഇമ ചിമ്മാതെ അതിലേക്ക് നോക്കുമ്പോൾ നെറ്റിയിൽ ഒരു കരസ്പർശം ഏറ്റതും കുളിര് കൊണ്ട് അവളുടെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞു…

 

കണ്ണുകൾ തുറന്ന് നോക്കുമ്പോൾ മുന്നിൽ വിജയിഭാവത്തോടെ നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ ആണ് എന്താണ് സംഭവിക്കുന്നത് എന്നവൾക്ക് ബോധ്യമായത്… കണ്ണുനീരോടെ അവനെ നോക്കിയതും അതേ ചിരി തന്നെ ആയിരുന്നു അവന്റെ മുഖത്ത്…

 

“ഇപ്പൊ എങ്ങനെ ഉണ്ട് പോയി ചാവുന്നില്ലേ നീ… കുറച്ച് മുന്നേ വല്യ വായിൽ എന്തക്കയോ പറഞ്ഞിരുന്നല്ലോ… ”

 

“എന്തിനാ… എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ… ഇതിലും ബേധം ന്നെ കൊന്നൂടായിരുന്നു… ” അവന്റെ ഷർട്ടിൽ പിടിച്ച് ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പി കൊണ്ടിരുന്നു….

 

ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതും ഹരി അവളെ വലിച്ച് കൊണ്ട് പോയി… നേരെ അവളുടെ വീട്ടിലേക്ക് ചെന്ന് ഹാളിൽ നിന്ന് വല്യമ്മയെ അവൻ നീട്ടി വിളിച്ചു… ശബ്ദം കേട്ട് ഓടി വന്ന വല്യമ്മയും ചാരുവും കാണുന്നത് കഴുത്തിൽ മഞ്ഞ ചരടും നെറ്റിയിൽ കുങ്കുമവും ചാർത്തി നിൽക്കുന്ന വൈശാലിയെയും അവളുടെ കൈകൾ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഹരിയേയും ആണ്…

 

ഞെട്ടലോടെ ഇരുവരും അവളെ നോക്കിയതും മിഴികൾ താഴ്ത്തി കണ്ണീർ വാർക്കുക ആയിരുന്നു ആ പാവം പെണ്ണ്!!!!

 

മാന്യമായി വിവാഹം കഴിക്കാൻ ആണ് ഉദ്ദേശിച്ചത്… ഇവൾക്ക് ഒരു എല്ല് കൂടുതലാ അത് കൊണ്ട് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല കൂട്ടികൊണ്ട് പോയി ഒരു താലി ചാർത്തി… നിങ്ങൾ അല്ലേ ഇവൾക്ക് ആകെ ഒള്ളു പറയാതെ ന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത് മോശമല്ലേ!!! അത് കൊണ്ട് പറയാൻ വന്നതാ ഞാൻ കൊണ്ട്പോവാ ഇവളെ ന്റെ വീട്ടിലേക്ക്…” പറഞ്ഞ് കഴിഞ്ഞതും അവളുടെ കയ്യും പിടിച്ച് കൊണ്ടവൻ ഇറങ്ങിയിരുന്നു…

 

വൈശു ഒന്ന് തിരിഞ്ഞ് നോക്കിയതും അവളെ ചുട്ടെരിക്കാൻ പാകത്തിൽ ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന ചാരുവിനെ കണ്ടതും കുറ്റബോധം കൊണ്ട് അവളുടെ തല താണ് പോയിരുന്നു..

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.