“She is one month pregnant… body വളരെ വീക്ക് ആണ്… എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കാൻ നോക്കണം I know ഈ ഒരവസ്ഥയിൽ…. but നന്നായി ശ്രദ്ധിക്കണം..”ഗൈനക്കോളജിസ്റ്റ് dr.ഷീല പറഞ്ഞതും പതിയെ അവളുടെ കൈകൾ തന്റെ വയറിൽ ഒന്ന് തലോടി…ഏറ്റവും സന്തോഷിക്കേണ്ട ഈ ഒരു അവസ്ഥയിലും സങ്കടം മാത്രം കൂട്ടിന്…
വീട്ടിലേക്ക് തിരിക്കും മുന്നേ അവൾ icu വിലേക്ക് ഒന്ന് കയറി… അവിടെ അബോധാവസ്ഥയിൽ കിടക്കുന്ന ഹരിയെ കണ്ടതും ആ നെഞ്ചിലേക്ക് ചാഞ്ഞു അവൾ..!!!ഏറെ നേരം ആ ഹൃദയമിടിപ്പ് കേട്ട ശേഷം പതിയെ അവന്റെ കൈകൾ എടുത്ത് സാരി നീക്കിയ ശേഷം അവളുടെ വയറിൽ വെച്ചു..
“ഹരിയേട്ടാ നമുക്ക് കുഞ്ഞ് വാവ വരാൻ പോവാ… ഇപ്പോഴെങ്കിലും കണ്ണ് തുറക്ക് ഹരിയേട്ടാ… നിക്ക് വയ്യാ കരഞ്ഞ് കരഞ്ഞ് മരിക്കാറായി.. ഇനിയും ന്നേ വേദനിപ്പിക്കല്ലേ… ഒന്ന് കണ്ണ് തുറക്ക് ഹരിയേട്ടാ നമ്മടെ കുഞ്ഞാവക്ക് വേണ്ടി എങ്കിലും…” എണ്ണി പൊറുക്കി അവൾ പറഞ്ഞ് തീർത്തതും അവന്റെ കൈകൾ അവളുടെ വയറിൽ ഒന്ന് തലോടി കണ്ണിൽ നിന്നും കണ്ണീരും ഒഴുകുന്നുണ്ട്… സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് കൊണ്ട് ഡോക്ടറെ ഉറക്കെ വിളിച്ചു…
“It’s a positive respond… ഇതിന് അർത്ഥം പേഷ്യന്റ് മരുന്നും ആയി പൊരുത്തപ്പെട്ട് തുടങ്ങി എന്നാണ്… വൈകാതെ ഗുഡ് റിസൾട്ട് കിട്ടുന്നതാണ്… ഇങ്ങനെ തന്നെ പേഷ്യന്റിന് സന്തോഷം നൽകുന്നത് അടുത്ത് ചെന്ന് പറയണം…ചിലപ്പോൾ വേഗം റിക്കവർ ആവും ആള്..” പ്രതീക്ഷയോടെ ഡോക്ടർ പറഞ്ഞ് പോയതും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി…
പിന്നീട് അങ്ങോട്ട് ഹരിയുടെ അടുത്ത് നിന്നും വൈശാലി മാറിയിരുന്നില്ല…ചെറിയ ചെറിയ കഥകൾ പറഞ്ഞും അവളും ഹരിയും വാവാച്ചിക്കും ഒപ്പം ഉള്ള അവൾ സ്വപ്നം കണ്ട ജീവിതവും പറഞ്ഞ് അവനോട് സംസാരിച്ച് കൊണ്ടേ ഇരുന്നു…
അതിന്റെ ഫലമായി കണ്ണുകൾ തുറക്കാനും ചിമ്മാനും തുടങ്ങിയിരുന്നു…
“ഹരിയേട്ടാ നിങ്ങൾക്ക് അറിയോ എന്ന് മുതലാ നിങ്ങൾ ഈ നെഞ്ചിൽ കയറി കൂടിയത് എന്ന്… അന്നൊരിക്കെ പാലും കൊടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോൾ രുദ്രൻ ന്നേ കയറി പിടിച്ചില്ലേ… അപ്പൊ ആരാ ഏതാ എന്നൊന്നും അറിയാതെ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തില്ലേ… ആ ഒരു അടിയിൽ തന്നെ ഞാൻ ചട്ടിയും കലവും എടുത്ത് ഓടിയിരുന്നു…”അതും പറഞ്ഞ് കൊണ്ടവൾ പഴയ ഓർമയിൽ പൊട്ടിച്ചിരിച്ച് പോയി…
“അവനെ നല്ലവണ്ണം പെരുമാറിയിട്ട് ഏട്ടൻ എന്നെ തിരഞ്ഞ് നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നു… ഇനിയിപ്പോ ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാ ഞാൻ വരാതിരുന്നേ… പ്രശ്നം ആയിരുന്നേൽ ഞാൻ കവലയിൽ കിടക്കേണ്ടി വന്നേനെ….അന്ന് കയറിയതാ ഈ തെമ്മാടി പയ്യൻ ഞാൻ ന്റെ ഹൃദയത്തിൽ…
പിന്നീട് അങ്ങോട്ട് *ഓരോ തവണ നിന്നെ കാണുമ്പോഴും ഞാൻ അറിയുകയായിരുന്നു എന്റെ പ്രണയം… എന്റെ മാത്രം പ്രണയം!!!നീ പോലും അറിയാത്ത എന്റെ സ്വകാര്യ പ്രണയം!!!*” പറഞ്ഞ് തീർന്നതും അവന്റെ കൈകൾ അവളുടെ കൈകളെ പൊതിഞ്ഞ് പിടിച്ചിരുന്നു… അത്ഭുതം കൊണ്ട് ചുണ്ട് വിതുമ്പി അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു….
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤