❤ വൈശാലി ❤ [VECTOR] 238

കൊണ്ടവൻ അവളുടെ മൂക്കിന് തുമ്പിൽ ഒന്ന് കടിച്ച് കൊണ്ട് ചുണ്ടിൽ അമർത്തി ചുംബിച്ച് കൊണ്ട് വേഗം ബൈക്കും എടുത്ത് കവലയിലേക്ക് ചെന്നു…

“വഷളൻ…!!”ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ മൂക്കിൻ തുമ്പിൽ ഒന്ന് തലോടി കൊണ്ട് അകത്തേക്ക് ഓടികയറി…

 

“മ്മ്മ് മ്മ്മ് നിക്ക് മനസ്സിലാവുന്നുണ്ട്… നിങ്ങളെ കൊണ്ട് ഈ തറവാടിന് വല്ല ദോഷപ്പേരും വരോ എന്നാ എന്റെ പേടി..വന്ന് വന്ന് രണ്ടിനും വീടേത് റോഡേത് എന്ന് അറിയുന്നില്ല എന്ന് തോന്നുന്നു… എന്റെ ശിവനെ ഇതൊക്കെ കണ്ട് എനിക്ക് ന്റെ സിദ്ധുവിനെ കാണുമ്പോൾ തന്നെ പീഡിപ്പിക്കാൻ തോന്നിപ്പിച്ചേക്കല്ലേ…””എന്ന് മുകളിലേക്ക് നോക്കി കൊണ്ട് നെഞ്ചിൽ കൈ വെച്ച് ശ്രീ പറഞ്ഞു…

 

“ഡീീ കള്ളത്തി ചേച്ചി…”

 

“നീ പോടീ…”വൈശു അടിക്കാൻ കൈ ഓങ്ങിയതും കൊഞ്ഞനം കുത്തി കൊണ്ട് ശ്രീ ഡ്രെസ്സും പൊക്കി പിടിച്ച് അകത്തേക്ക് ഓടിക്കയറി…

 

_____________________________

 

പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ് എല്ലാവരും… ഓരോ കളി തമാശകൾ പറഞ്ഞ് ചിരിയോടെ ആണ് എല്ലാവരും ജോലി ചെയ്യുന്നത്…

 

“മോളേ കൗസല്യേ..!!” അങ്ങോട്ടേക്ക് വന്ന മുത്തച്ഛൻ വിളിച്ചതും അവർ കൈകൾ നേര്യതിൽ തുടച്ച് കൊണ്ട് അങ്ങോട്ടേക്ക് ചെന്നു…എന്തോ സ്വകാര്യമായി മുത്തച്ഛൻ അവരോട് പറഞ്ഞതും കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ നീർമണികൾ ഒഴുകി തുടങ്ങിയിരിന്നു…

 

നിസ്സഹായതയോടെ അവർ ചിരിച്ച് കൊണ്ട് പാർവതി ചെറിയമ്മയോട് സംസാരിക്കുന്ന വൈശുവിനെ നോക്കി…!!

 

മോളേ…” ആർത്ത് കൊണ്ട് കൗസല്യാമ്മ കരഞ്ഞതും ഞെട്ടി കൊണ്ട് എല്ലാവരും അവരിലേക്ക് ശ്രദ്ധ പായിച്ചു…

 

“എന്താ… എന്താ അമ്മാ??”വൈശു അവർക്ക് അരികിലേക്ക് ഓടി ചെന്ന് കൊണ്ട് ചോദിച്ചതും അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് അവർ പൊട്ടിക്കരഞ്ഞു പോയി..

 

“മോളേ… ഹ..ഹരിക്കുട്ടന്…”

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.