അടുത്ത മാസം നല്ലൊരു ദിവസം കുറിച്ച് കല്യാണം നടത്താം എന്നാ അവരൊക്കെ പറഞ്ഞെ…”അവന്റെ പുറത്ത് തലവെച്ച് കൊണ്ടവൾ പറഞ്ഞു..
“മ്മ്…”അവനൊന്ന് മൂളിയതേ ഒള്ളു..
“എന്ത്യേ കിടക്കണില്ലേ… മ്മ്മ? “മുഖം ഉയർത്തി കൊണ്ട് അവൾ ചോദിച്ചതും അവളുടെ കൈകളിൽ പിടിച്ച് വലിച്ച് കൊണ്ട് ഹരി അവളെ മുന്നിലേക്ക് തിരിച്ച് നിർത്തി കൊണ്ട് അവളുടെ തോളിൽ തല വെച്ച് കിടന്നു..വെട്ടി ഒതുക്കിയ കുഞ്ഞ് താടികൾ അവളുടെ കഴുത്തിൽ കുത്തിയതും ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി…അവന്റെ മുഖമാകെ അവളുടെ കണ്ണുകൾ ഓടി നടന്ന് അവസാനം പിരിച്ച് വെച്ച മീശയിൽ ചെന്നെത്തി… താടിയിലൂടെ ഒളിഞ്ഞ് നോക്കുന്ന നുണക്കുഴി കവിൾ കണ്ടതും അവിടെ ചുണ്ട് ചേർത്തു അവൾ!!!
“*ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു നിമിഷം…. നിന്റെ കൈക്കുള്ളില്‍ ഞാൻ ഒതുങ്ങി നില്‍ക്കുന്ന സുരഭില നിമിഷം…. പ്രണയം ഒളിപ്പിച്ചു വച്ച എന്റെ കണ്ണുകളും, മധുവൂറുന്ന എന്റെ ചൊടികളുമെല്ലാം നിനക്ക് സ്വന്തമാകുന്ന നിമിഷം….*” ഏതോ ലോകത്തെന്ന പോൽ വൈശു പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ട് അവൻ അവളിലേക്ക് നോക്കി…
പ്രണയം തുളുമ്പുന്ന ആ മിഴികൾ കണ്ടതും അവനും ഒരു വേള അതിൽ ലയിച്ച് പോയി… പെരുവിരലിൽ ഊന്നി വൈശു അവന്റെ അധരങ്ങളെ തന്റെ അധരത്തോട് ചേർത്തത് പെട്ടന്ന് ആയിരുന്നു.. ഒരു നിമിഷം അവന്റെ കണ്ണുകൾ വിടർന്നു വന്നു.. ശേഷം കള്ളച്ചിരിയോടെ അവളുടെ കഴുത്തിൽ പിടിച്ച് തന്നോട് അടുപ്പിച്ച് കൊണ്ട് ആഴത്തിൽ അവയുടെ മധുരം നുണഞ്ഞു…
ഒരിക്കൽ കൂടി നീല നിലാവിന്റെ വെള്ളി വെളിച്ചത്തെ സാക്ഷിയാക്കി അവൻ അവളിലേക്ക് പടർന്ന് കയറിയതും വെണ്ണിലാകീർ മുകിലിന്റെ മറവിൽ നാണത്താൽ ഒളിച്ച് നിന്നു…
_______________________________
“ഹരിയേട്ടാ.. എന്തിനാ ഈ സ്നേഹം മൂടി വെക്കുന്നെ..”അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്ന ഹരിയുടെ മുടികൾ കോർത്ത് വലിച്ച് കൊണ്ട് അവൾ ചോദിച്ചതും സംശയത്തോടെ അവൻ അവളെ നോക്കി…
“എന്ത്…?? ”
“അല്ലാ ഈ മനസ്സ് നിറയെ ഒരു അമ്മയോട് ഉള്ള സ്നേഹം ആണെന്ന് നിക്ക് അറിയാം… അതെന്തിനാ ഈ മറച്ച് വെക്കുന്നെ എന്നാ ചോദിച്ചേ… ഹേ?? ”
“നീ ഉറങ്ങിക്കെ വൈശു നിക്ക് നാളെ നേരത്തെ എണീക്കണം..”അവളെ ഒന്ന് കൂടി തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤