❤ വൈശാലി ❤ [VECTOR] 238

________________________________

 

“രുദ്രേട്ടാ പറഞ്ഞത് മനസ്സിലായല്ലോ ഒരു ആക്‌സിഡന്റ് അതോടെ തീർക്കണം ആ വൈശാലിയെ… ഇനിയും ന്റെ ജീവിതത്തിൽ ഒരു കരടായി അവൾ വരരുത്…” മറ്റെങ്ങോ നോക്കി കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ ചാരു പറഞ്ഞ് കൊണ്ട് കഴുത്തിൽ കിടക്കുന്ന പൊന്ന് അഴിച്ചു…

 

അവൾ കഴുത്തിലെ മാല അഴിക്കുമ്പോൾ ദാവണിക്ക് ഇടയിലൂടെ തെളിഞ്ഞ് കാണുന്ന വയറിലും മാറിലും കൊതിയോടെ നോക്കുകയായിരുന്നു രുദ്രൻ…!!!

 

“ദാ ഇത് വെച്ചോളൂ തല്ക്കാലം ബാക്കി പണം കാര്യം തീർന്നിട്ട് ഞാൻ തരാം…” മാല അവന്റെ കയ്യിൽ ഏൽപ്പിച്ച് കൊണ്ട് ചാരു പറഞ്ഞതും ഗൂഢമായ ചിരിയോടെ അവൻ സമ്മതിച്ചു…

 

“ശരി എന്നാൽ ഞാൻ പോവാ…” യാത്ര പറഞ്ഞ് കൊണ്ടവൾ പാടവരമ്പിലൂടെ ദൃതിയിൽ വീട്ടിലേക്ക് നടന്നു… അവൾ പോവുന്നത് കൺവെട്ടത്ത് നിന്നും മറയുന്നത് വരെ നോക്കി കൊണ്ടവൻ കയ്യിൽ ഇരുന്ന മാല മുകളിലേക്ക് എറിഞ്ഞ് കയ്യിൽ പിടിച്ചു…

“അവളെ അല്ല അവനെയാ തീർക്കേണ്ടത് ആ ഹരി നാരായണനെ…!!! ആ വൈശാലി എനിക്ക് ഉള്ളതാ കൊതിച്ച് പോയി ഞാൻ അവളെ…മതിയാവോളം അവളെ രുചിച്ച് പിച്ചി ചീന്തണം അത് കഴിഞ്ഞ് നിന്നെയും…. ഇതെല്ലാം കണ്ട് ചങ്ക് പിടഞ്ഞ് മരിക്കണം അവൻ…. ആ ഹരി!!!” നീര് വെച്ച് കല്ലച്ച അടിവയറിൽ തടവി കൊണ്ടവൻ അന്നത്തെ രാത്രിയെ കുറിച്ച് ഓർത്തു..

 

“കൊന്ന് തള്ളും നായിന്റെ മോനെ നിന്നെ ഞാൻ… ഇനി എങ്ങാനും ഹരിയുടെ പെണ്ണിന്റെ മേലിൽ നിന്റെ കണ്ണോ ഈ പുഴുത്ത നാവോ ചലിച്ചാൽ അറിയാലോ എന്നെ… വൈശാലി ഈ ഹരിനാരായണന്റെ പെണ്ണാ… വേറൊരാളും അവളെ നോവിക്കുന്നതോ നോക്കുന്നതോ എനിക്ക് ഇഷ്ട്ടം അല്ല….

ഇന്നത്തെ പോലെ എങ്ങാനും നീ ഇനി അവളെ പുറകെ നടന്നാൽ….” പറഞ്ഞ് കഴിഞ്ഞതും മുട്ടും കാൽ മടക്കി ആഞ്ഞ് ഒരു തൊഴി ആയിരുന്നു ഹരി അവന്റെ അടിവയർ നോക്കി… പിറ്റേന്ന് താലി ചാർത്തി നാട്ടുകാരുടെ മുന്നിലൂടെ അവളുടെ തോളിലും കയ്യിട്ട് നടക്കുമ്പോഴും അണയാത്ത തീക്കനൽ പോലെ രുദ്രന്റെ ഉള്ളിലേ പകയും അണയാതെ കിടന്നു… തനിക്കും ഒരു അവസരം വീണ് കിട്ടും എന്ന് കരുതി അവൻ പാത്തും പതുങ്ങിയും വൈശാലിക്ക് പിറകിൽ കഴുകൻ കണ്ണുമായി ഉണ്ടായിരുന്നു…

 

ഇന്ന് അവസരം ഒത്ത് വന്നിരിക്കുകയാണ്… ഇനി ഈ രുദ്രന്റെ നാളുകൾ ആണ്… ഒരു വെടിക്ക് മൂന്ന് പക്ഷി… പുച്ഛത്തോടെ ചിരിച്ച് കൊണ്ടവൻ വരാൻ പോവുന്ന നാളുകൾ ഓർത്ത് തൃപ്തി അടഞ്ഞു…

 

ശ്രീക്ക് ഒരു കല്യാണം വന്നിട്ടുണ്ട് പയ്യൻ വേറാരും അല്ല സിദ്ധുവാണ്…” പതിവ് പോലെ രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് സെറ്റിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു എല്ലാവരും… അപ്പോഴാണ് മുകളിൽ നിന്നും ഇറങ്ങി വന്ന് ഹരി പറഞ്ഞത്…എല്ലാവരും അവനെ നോക്കിയതും മറ്റെങ്ങോ നോക്കി കൊണ്ട് അവൻ പറഞ്ഞു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.