❤ വൈശാലി ❤ [VECTOR] 238

“Owww…. എന്താടി പോത്തേ…”

 

“കുന്തം… ഒറ്റ ചവിട്ട് അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ… ഉറ്റ സുഹൃത്ത് എന്നും പറഞ്ഞ് വീട്ടിൽ കയറ്റിയതും പോര എന്നിട്ട് അവിടുത്തെ തമ്പുരാട്ടിയെ കയറി പ്രേമിച്ചിരിക്കുന്നു… എന്തും ഏട്ടൻ സഹിക്കും വിശ്വാസവഞ്ചന ഉണ്ടല്ലോ… ഉഫ്ഫ്ഫ് നിക്ക് ആലോചിക്കുമ്പോൾ തന്നെ പേടി ആവുന്നു…” നെഞ്ചിൽ കൈ വെച്ച് കൊണ്ട് ശ്രീ പറഞ്ഞു..

 

“ഹ്മ്മ് ശെരി അതൊക്കെ പോട്ടെ… അല്ല നീ ആരെയാ തമ്പുരാട്ടി എന്ന് ഉദ്ദേശിച്ചത്… നിന്നെയാണോ എന്നാ അത് അങ്ങ് തിരുത്തിയേക്ക് അവിടെ വേലക്കാരി എന്ന് ചേർത്തേക്ക് അതാ കൂടുതൽ ചേരുന്നത്…

ചിരി അടക്കി കൊണ്ടവൻ പറഞ്ഞതും ശ്രീ അവനെ നുള്ളാനും പിച്ചനും തുടങ്ങി… ചിരിയോടെ അവൻ എതിർക്കാൻ നോക്കിയെങ്കിലും കൂടുതൽ ആയി അവൾ കുറുമ്പ് കാണിച്ചതെ ഒള്ളു…

 

കുറെ നേരത്തെ അടിക്കും പിച്ചലിനും ശേഷം അവൾ അവന്റെ നെഞ്ചോട് മുഖം അമർത്തി ഇരുന്നു… ചിരിയോടെ അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് അവളുടെ വിരിനെറ്റിയിൽ ചുണ്ട് ചേർത്തു…

 

“ശ്രീീ….”പുറകിൽ നിന്നും ഹരിയുടെ അലർച്ച കേട്ടതും ഞെട്ടി പിടഞ്ഞ് കൊണ്ട് ഇരുവരും വിട്ട് നിന്ന് പിറകിലേക്ക് നോക്കി… ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന ഹരിയെയും അവന് പിറകിൽ ഇനി എന്ത് എന്ന നിലക്ക് ദയനീയമായി ശ്രീയെ നോക്കി നഖം കടിച്ച് നിൽക്കുന്ന വൈശുവിനെ കണ്ടതും രണ്ടുപേരും തലതാഴ്ത്തി നിന്നതേ ഒള്ളു…

ഹരി ശ്രീക്ക് അരികിലേക്ക് പാഞ്ഞ് വന്ന് കൊണ്ട് മുഖം അടക്കി ഒരു അടി ആയിരുന്നു… കണ്ണ് നിറച്ച് അവനെ അവൾ നോക്കിയതും അപ്പോഴും ആ കണ്ണിൽ ദേഷ്യം മാത്രമായിരുന്നു….

 

ഓഹോ അപ്പൊ ഇതായിരുന്നുല്ലേ നിങ്ങടെ ഉദ്ദേശം..കൂടെ നിന്ന് ചതിക്കായിരുന്നുലേ ന്നേ…!!” സിദ്ധിന്റെ കൊങ്ങിന് പിടിച്ച് കൊണ്ട് ഹരി ചോദിച്ചതും നിസ്സഹായയാവസ്ഥയോടെ  നിൽക്കാനേ അവന് ആയുള്ളൂ…

 

“അല്ലെങ്കിലും എല്ലാവരും ന്നേ ചതിച്ചിട്ടേ ഒള്ളു… ദേ ഇപ്പൊ നീയും…”നെറ്റിയിൽ കൈ വെച്ച് ഉഴിഞ്ഞ് കൊണ്ട് ഹരി തിരിഞ്ഞ് നിന്ന് പറഞ്ഞതും തലയും താഴ്ത്തി ശ്രീ കണ്ണീർ വാർത്ത് കൊണ്ടിരുന്നു… ദയനീമായി സിദ്ധു അവന്റെ തോളിൽ തട്ടി എന്തോ പറയാൻ തുനിഞ്ഞതും തോളിൽ വെച്ച കൈ ആഞ്ഞ് തട്ടി കൊണ്ട് അവൻ രണ്ടുപേരെയും തുറിച്ച് നോക്കി…

 

സിദ്ധുവിന്റെ കൈ ശ്രീയുടെ കയ്യിൽ വിടാതെ പിടി മുറികിയിരുന്നു…

 

ഹരി ഞാൻ പറയുന്നത് ഒന്ന് കേൾക്കേടാ…ഞാൻ വീട്ടിൽ വന്ന് ചോദിക്കാൻ ഇരിക്കയായിരുന്നു ഇവളാ പറഞ്ഞത് വേണ്ടാന്ന്…പിന്നെ സ്നേഹിച്ച് പോയെടാ വിട്ട് കളയാൻ വയ്യാ…” യാചനയോടെ സിദ്ധു പറഞ്ഞതും വിസ്ഫോടനം കണക്കെ പൊട്ടിത്തെറിച്ചു പോയി ഹരി…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.