ഡീ കുട്ടി പിശാചെ നിൽക്കെടി അവിടെ…”
“വെവ്വെവേ…”തിരിഞ്ഞ് നിന്ന് കൊണ്ടവൾ കോക്രി കാണിച്ച് പുറത്തേക്ക് ഓടിയതും പുറത്ത് മുറ്റത്ത് പന പോലെ നിൽക്കുന്ന ഹരിയേ തട്ടി അവൾ പിറകിലേക്ക് തന്നെ വേച്ചു…
തല ഉയർത്തി നോക്കിയതും ഒറ്റ പിരികം പൊന്തിച്ച് നിൽക്കുന്ന ഹരിയേ കണ്ടതും ഇളിച്ച് കൊണ്ടവൾ തല ചൊറിഞ്ഞ് പിറകിലേക്ക് നോക്കി.. ഉറക്കം നഷ്ട്ടപ്പെട്ട ആലസ്യത്തിൽ ശ്രീ ഹരിയെ ഒന്നും ശ്രദ്ധിച്ചതേ ഇല്ല.. കയ്യിൽ ഇരുന്ന വെള്ളം വൈശുവിന് നേരെ ആഞ്ഞ് ഒഴിച്ചതും അത് മുൻകൂട്ടി അറിഞ്ഞ് അവൾ കുനിഞ്ഞ് ഇരുന്നു…
മുഖത്ത് നിന്നും ഒഴുകുന്ന വെള്ളം കൈകൊണ്ട് തുടച്ചവൻ മുന്നോട്ട് നോക്കിയതും പകച്ച് നിൽക്കുന്ന ശ്രീയും ചിരി അടക്കാൻ പാട് പെടുന്ന വൈശുവിനേയും ആയിരുന്നു… ദേഷ്യം കൊണ്ട് വിറക്കുന്ന ഹരിയുടെ മുഖം കണ്ടതും ശ്രീ വന്ന വഴി തിരിഞ്ഞോടി…ഇതൊന്നും ശ്രദ്ധിക്കാതെ വായും പൊത്തി ചിരി അടക്കി പിടിച്ചിരിക്കുന്ന വൈശുവിൽ അവന്റെ ശ്രദ്ധ പതിഞ്ഞതും ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് അറിഞ്ഞ അവൾ മെല്ലെ മുങ്ങാൻ നിന്നതും ഹരിയുടെ കൈ അവളുടെ കയ്യിൽ പിടി മുറുക്കിയിരുന്നു…
“അ… അത്… ചേച്ചി വെറുതെ…”തപ്പി തടഞ്ഞ് കൊണ്ടവൾ പറയാൻ തുടങ്ങിയതും ഹരി അവന്റെ നനഞ്ഞ് കുതിർന്ന മേനി വെച്ച് അവളെ ഇറുകെ പുണർന്നു… ശേഷം മുഖം കൊണ്ട് അവളുടെ മുഖത്ത് ഉരതി…പെട്ടന്ന് ആയത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ തരിച്ച് നിൽക്കുക ആയിരുന്നു വൈശു…
“ഉണ്ടക്കണ്ണും വെച്ച് മിഴിച്ച് നോക്കാതെ പോയി ഒരുങ്ങേടി വൈശുട്ടി…”മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ച് കൊണ്ടവൻ അകത്തേക്ക് പോയതും വേദന കൊണ്ട് എരി വലിച്ച് അവിടെ തടവി കൊണ്ടിരുന്നു അവൾ!!!!
“ഹഹഹഹ…!!”
“കക്കക്കാ… കിടന്ന് ഇളിക്കാതെ പോയി പല്ല് തേച്ച് കുളിച്ച് ഒരുങ്ങേടി ചേച്ചി കുട്ടി… നിക്കെങ്ങും വയ്യാ ആ പോയ സാധനത്തിന്റെ കൂടെ ഒറ്റക്ക് പോവാൻ…” ചവിട്ടി കുലുക്കി കൊണ്ട് വൈശു അകത്തേക്ക് പോവുമ്പോൾ വിളിച്ച് പറയുന്നത് കേട്ട് അവളുടെ കുറുമ്പ് കണ്ട് ശ്രീയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…
_______________________________
പച്ച ബ്ലൗസിന് മഞ്ഞ ദാവണി ആയിരുന്നു വൈശുവിന്റെ വേഷം…കണ്ണാടിയിൽ നോക്കി മുടി ഒതുക്കുക ആയിരുന്ന അവളുടെ നഗ്നമായ വയറിലൂടെ ശക്തമായ ഒരു ഇഴഞ്ഞതും പൊള്ളി പിടഞ്ഞ് കൊണ്ടവൾ തിരിഞ്ഞ് നിന്നു… ചിരിയോടെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ഹരിയെ കണ്ടതും നാണത്താൽ രക്തം വർണ്ണമായിരുന്നു അവളുടെ മുഖം…
കയ്യെത്തിച്ച് മേശയിൽ വെച്ചിരുന്ന സിന്ദൂരച്ചെപ്പ് എടുത്ത് സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി അവൻ അവിടെ മൃദുവായി ഒന്ന് ചുംബിച്ചു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤