❤ വൈശാലി ❤ [VECTOR] 238

________________________________

 

“എന്താ ഹരിയേട്ടാ അമ്മയോട് ഒന്നും മിണ്ടാത്തെ നിങ്ങൾ ഒന്ന് സംസാരിക്കാൻ വേണ്ടി നേരാത്ത നേർച്ച ഇല്ല ആ പാവം

 

“നിനക്ക് വേറെ ഒന്നും സംസാരിക്കാൻ ഇല്ലേ വൈശു… എണീറ്റ് പോയെ നിക്ക് ഒരു ചായ കൊണ്ട് വാ..” മടിയിൽ കിടക്കുന്ന വൈശുവിനെ എണീപ്പിച്ച് കൊണ്ടാവൻ പറഞ്ഞതും മറുത്തോന്നും പറയാതെ അവൾ എണീറ്റ് അടുക്കളയിലേക്ക് ചെന്നു…

 

അവൾ പോവുന്നതും നോക്കി നെടുവീർപ്പിട്ടു കൊണ്ടവൻ ഫോണിൽ നോക്കാൻ തുടങ്ങി…

 

“മ്മ് ശരി…” പറഞ്ഞ് കൊണ്ടവൾ മുകളിലേക്ക് കയറി… ശ്രീയുടെ മുറിയുടെ അവിടെ എത്തിയതും ഒന്ന് നിന്ന് കൊണ്ടവൾ അകത്തേക്ക് കയറി…

 

അമ്മാ ഇന്ന് ഒന്ന് കോവിലിൽ പോയാലോ… കുറേ ആയി പോയിട്ട്…”

 

“ആ മോളെ ഞാൻ നിന്നോട് പറയാൻ ഇരിക്കുക ആയിരുന്നു… നീയും ഹരിയും പൊക്കോ… മംഗലം കഴിഞ്ഞ് ദേവിക്ക് ഒന്നും അർപ്പിച്ചില്ലല്ലോ… പട്ടും പഴവും ഒരു പൊന്നിൻ കുടം പാലും ഹരിയുടെ മംഗല്യ ജീവിതം ദോഷം കൂടാതെ മുന്നോട്ട് പോവാൻ ഞാൻ  ദേവിക്ക് നേർന്നിട്ടുണ്ട്… കാര്യസ്ഥനോട്‌ ഞാൻ എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്… നീ ചെന്ന് കുളിച്ച് ഒരുങ്ങിക്കോ…”

 

“മ്മ് ശരി…” പറഞ്ഞ് കൊണ്ടവൾ മുകളിലേക്ക് കയറി… ശ്രീയുടെ മുറിയുടെ അവിടെ എത്തിയതും ഒന്ന് നിന്ന് കൊണ്ടവൾ അകത്തേക്ക് കയറി…

 

നേരം ഒൻപത് മണിയോട് അടുത്തിട്ടും മൂടി പുതച്ചു കിടക്കുന്ന ശ്രീയെ കണ്ടതും അരയിൽ കൈ വെച്ച് പോയി അവൾ… കുറേ തട്ടി വിളിച്ചെങ്കിലും ഉറക്കം പിടിച്ചാൽ കുമ്പകർണ്ണന്റെ കാരണവൻ ആയ ശ്രീ കൂടുതൽ പുതപ്പ് എടുത്ത് പുതച്ചു മൂടി കിടന്നതേ ഒള്ളു….

 

ബാത്‌റൂമിൽ ചെന്ന് ഒരു കപ്പിൽ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് ഒഴിച്ചതും ഞെട്ടി പിടഞ്ഞ് എണീറ്റതും മുന്നിൽ ഇളിച്ച് നിൽക്കുന്ന വൈശുവിനെ കണ്ട് അവൾ അലറി കൊണ്ട് അവൾക്ക് പിന്നാലെ പാഞ്ഞു…

 

കിലുങ്ങി ചിരിച്ച് കൊണ്ട് വൈശു താഴേക്ക് ഓടിയതും ഒരു കപ്പ് വെള്ളം കൊണ്ട് ശ്രീയും അവൾക്ക് പിറകെ ഓടി…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.