❤ വൈശാലി ❤ [VECTOR] 238

“മോശമായിട്ടാ തന്നോട് പെരുമാറിയത് ഞാൻ…നിക്ക് എന്തോ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല ഏട്ടന്റെ കല്യാണം… ആളും ആരവവും ആയി വല്യ പരിപാടി ആക്കണം എന്നായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും… അപ്പൊ പെട്ടന്ന് ഒരു ദിവസം താൻ ഏട്ടന്റെ കൂടെ കയറി വന്നപ്പോ!!! എന്താപ്പോ ഞാൻ പറയാ… ക്ഷമിക്കണം എന്നോട് വല്യ തെറ്റാ ചെയ്തെ… പ്രായത്തിന്റെ പക്വത പോലും ഞാൻ കാണിച്ചില്ല…എനിക്ക്…”ശ്രീ മുഖം താഴ്ത്തി അത്രയും പറഞ്ഞതും വൈശു അവളെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു…

 

“എനിക്ക് ദേഷ്യം ഒന്നും ഇല്ലാട്ടോ…ഇത്രയും നല്ലൊരു കുടുംബം കിട്ടിയതിൽ നിക്ക് സന്തോഷം മാത്രേ ഒള്ളു… ദേ ഇപ്പൊ ചേച്ചിക്കും എന്നെ ഇഷ്ട്ടാ…” സന്തോഷത്തോടെ അവൾ പറഞ്ഞതും ശ്രീ ഉള്ളിൽ  നന്നായി ചിരിച്ച് കൊണ്ട് പുറത്തേക്ക് ഗൗരവം നിറച്ചു…

 

എന്ന് ഞാൻ പറഞ്ഞോ?? ” ഗൗരവത്തിൽ ശ്രീ പറഞ്ഞതും അവളുടെ പെട്ടന്നുള്ള മാറ്റം കണ്ട് വൈശു ഒന്ന് പതറി പോയിരുന്നു..

 

“അപ്പോ ചേച്ചി ഇപ്പൊ പറ…”

 

“ഞാൻ അങ്ങനെ പലതും പറയും നീ അതൊക്കെ കാര്യമാക്കാൻ നിന്നാൽ ഉണ്ടല്ലോ..” ദേഷ്യത്തിൽ അവൾ പറഞ്ഞതും അവളുടെ നീർമിഴികളിൽ കണ്ണീർ ഉരുണ്ട് കൂടി… തല താഴ്ത്തി കൊണ്ടവൾ നിശബ്ദം തേങ്ങിയതും ശ്രീ  അത്രയും നേരം പിടിച്ച് വെച്ച ചിരി എല്ലാം പുറത്തേക്ക് വന്നിരുന്നു..

 

“ഹഹഹ… എന്ത് തൊട്ടാവാടി ആണ് വൈശു നീ ഞാൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും നീ അങ്ങ് കരഞ്ഞല്ലോ… എന്തായാലും നല്ല കോമ്പോ ആണ് നീയും ന്റെ ഏട്ടനും… കഥകളിൽ ഒക്കെ ഉള്ള പോലെ കലിപ്പൻ ചെക്കനും തൊട്ടാവാടി പെണ്ണും… ” പൊട്ടിച്ചിരിച്ച് കൊണ്ടവൾ പറഞ്ഞതും വൈശുവിന്റെ കണ്ണിൽ കുറുമ്പ് നിറഞ്ഞു… കണ്ണ് കൂർപ്പിച്ച് ശ്രീയെ നോക്കിയതും തലയാട്ടി ചിരിച്ച് കൊണ്ടവൾ ചിരി അടക്കി പിടിച്ചു….

“എന്നാൽ ചേച്ചീടെ കുട്ടി റൂമിലേക്ക് ചെല്ല് കുറേ നേരായി ഒരാള് മുകളിൽ ഇരുന്ന് നിന്നെ നോക്കി വെള്ളം ഇറക്കാൻ തുടങ്ങിയിട്ട്… കാത്തിരുന്ന് മുഷിഞ്ഞ് കാണും ആള്!!….പിന്നേയ് ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം ആ കൊമ്പന്റെ കൂടെ പിടിച്ച് നിൽക്കാൻ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ആയാൽ ശെരി ആവില്ല… കുറച്ചൊക്കെ വാ തുറന്ന് നാല് വർത്തമാനം പറയണം കേട്ടോ…” റൂമിലേക്ക് പോവുന്ന വൈശുവിനെ നോക്കി ശ്രീ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

 

_____________________________

വൈശു റൂമിൽ കയറിയപ്പോൾ മുഖത്ത് കൈ വെച്ച് ഹെഡ്റെസ്റ്റിൽ തലയും വെച്ച് കിടക്കുകയാണ് ഹരി… അവൾ വന്നത് അറിഞ്ഞതും കൈ മാറ്റി അവൻ കട്ടിലിൽ ഇരുന്ന് കൊണ്ട് അവളെ കൈമാടി വിളിച്ചു…

 

മടിയോടെ അവൾ കട്ടിലിൽ ചെന്ന് കുറച്ച് വിട്ട് ഇരുന്നതും സാരിക്ക് വിടവിലൂടെ  നഗ്നമായ ഇടുപ്പിൽ പിടിച്ച് കൊണ്ടവൻ അവളെ അവന്റെ അടുത്തേക്ക് ഇരുത്തി… അവളുടെ ശ്വാസം ഒന്ന് ഉയർന്ന് പൊങ്ങി… പകപ്പോടെ ഹരിയെ നോക്കിയതും അവളുടെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിൽ ആയിരുന്നവൻ… അവളുടെ കണ്ണിലെ പിടപ്പ് കണ്ടതും വികാരങ്ങളുടെ വേലിയേറ്റം അവനിൽ സൃഷ്ടിച്ചു….

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.