“എവിടെ നോക്കി ആണെടി നത്തേ നീയൊക്കെ നടക്കുന്നെ രണ്ട് ഉണ്ടക്കണ്ണ് ഉണ്ടല്ലോ…. നോക്കി നടക്കാൻ പാടില്ലേ… അതെങ്ങനെയാ കാശ് കണ്ട് ഇറങ്ങിയത് അല്ലേ വല്ല തെരുവിലും ജോലിക്ക് പൊക്കൂടെ നിനക്ക്… പുല്ല്” പറഞ്ഞ് തീർന്നതും ശ്രീയുടെ മുഖത്ത് ആരുടെയോ കൈകൾ പതിഞ്ഞിരുന്നു…
കണ്ണീരോടെയും ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യത്തോടെയും അവൾ തല ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൾ നടുക്കത്തോടെ മൊഴിഞ്ഞു…
“ചീ എന്റെ മോള് ഇത്രയും തരം താഴ്ന്ന് പോയോ… എന്ന് മുതലാ ന്റെ കുട്ടി കാശ് ഉള്ള കൂട്ടത്തിൽ കൂടിയത്ഒരു നേരത്തെ അന്നം തരാൻ വകുപ്പില്ലാത്ത നിന്റെ അച്ഛന്റെ കൂടെ നാട് വിട്ടിട്ട് അയാൾ കള്ളും കഞ്ചാവും പെണ്ണ് പിടിത്തവും ഒക്കെ ആയി നമ്മളെ ഉപേക്ഷിച്ചപ്പോൾ പട്ടിണി കിടന്ന് നരകിച്ചപ്പോ മുത്തച്ഛൻ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ട് വന്നപ്പോൾ ആണോ?? ഏ ആണോന്ന്?? ഇന്ന് വരെ നിന്റെ മേനിയിൽ പോലും ഞാൻ കൈവെച്ചിട്ടില്ല ശ്രീ!!! നീ ആയിട്ട് ചോദിച്ച് വാങ്ങിയതാ ഇത് മേലാൽ ഇനി ആവർത്തിച്ചാൽ…” ഭീഷണി രൂപത്തിൽ പറഞ്ഞ് കൊണ്ട് അവർ വൈശുവിനെയും കൂട്ടി തിരിഞ്ഞ് നടന്നു….
ശ്രീയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു….കണ്ണിൽ കാണുന്ന ഭാവം പുച്ഛമോ അതോ കുറ്റബോധമോ???
“വൈശു മോളെ പൊറുക്കണേ അവളോട് നിന്നെക്കാൾ പ്രായം ഉണ്ടന്നേ ഒള്ളു ഇനിയും പക്വത എത്തിയിട്ടില്ല പെണ്ണിന്… ശ്രീക്ക് പകരം ഞാൻ ക്ഷമ ചോദിക്കാ ന്റെ കുട്ടിയോട്… ” തലയിൽ തലോടി അവർ പറഞ്ഞതും പഴയതിനേക്കാൾ ശക്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“അയ്യോ ചെറിയമ്മ എന്താ ഈ പറയണേ നിക്ക് അതൊന്നും പ്രശ്നല്ല… ഇതിലും വലുത് ഞാൻ കേട്ടതാ… നിങ്ങൾ എന്ത് പറഞ്ഞാലും എന്താ ന്റെ സ്വന്തം കുടുംബം ആയെ ഞാൻ നിങ്ങളെ ഒക്കെ കണ്ടിട്ടുള്ളു… ന്റെ ചേച്ചികുട്ടി ന്നെ ഒന്ന് വഴക്ക് പറഞ്ഞു… ഇതിനൊക്കെ ആരെങ്കിലും ക്ഷമ ചോദിക്കോ പാർവതി കുഞ്ഞേ..”
“ഡീ പെണ്ണേ… ” കളിയോടെ അവൾ പറഞ്ഞതും പാർവതി കൈ കൊണ്ട് അടിക്കുന്ന പോലെ ചെയ്തതും കിലുങ്ങി ചിരിച്ച് കൊണ്ടവൾ കോക്രി കാണിച്ച് കൊണ്ട് ഓടി…
“കുറുമ്പി പെണ്ണ്…!!!” അവൾ പോവുന്നതും നോക്കി പാർവതി ചിരിയോടെ പറഞ്ഞു…
“വൈശാലി… നീ ഡ്രസ്സ് മാറിക്കോ നമുക്ക് ഒന്ന് നിന്റെ വീട് വരെ പോയി വരാം…” റൂമിലേക്ക് കയറി വന്ന വൈശുവിനോട് ഷർട്ടിന്റെ ബട്ടൻസ് ഇട്ട് കൊണ്ട് തന്നെ ഹരി പറഞ്ഞു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤