Tag: John Wick

എന്റെ ഗീതൂട്ടി ??4 [John Wick] 264

കഴിഞ്ഞ പാർട്ടിനു നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി…… ആദ്യമായി എന്റെ ഒരു കഥക്ക് 200+ ലൈക്സ് കിട്ടുന്നത്…… ഇനിയും നിങ്ങളിൽ നിന്നും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…….   വൈകിയതിനു ക്ഷമചോദിക്കുന്നു….. എന്റെ ഫോൺ കേടു വന്നിരുന്നു ഇതിന്റെ ഇടയിൽ….. എന്റെ ഗീതൂട്ടി ??4 [John Wick] Author: John Wick |Previous Part   View post on imgur.com   കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു….   ‘നിന്നെ അങ്ങനെ മനസ്സിൽ […]

എന്റെ ഗീതൂട്ടി ??3 [John Wick] 269

പ്രിയപ്പെട്ട വായനക്കാരെ…..   ഈ കഥ വായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി…..കഴിയുമെങ്കിൽ കഥയെ കുറിച്ച് രണ്ട് വാക്ക് എഴുതണം…… അതാണ് എന്നെപോലെയുള്ള ഒരു ചെറിയ കഥാകാരന് കിട്ടുന്ന വലിയ അംഗീകാരം…… എന്റെ ഗീതൂട്ടി ??3 [John Wick] Author : John Wick |Previous part View post on imgur.com ഞാനും ചിരിച്ചു കൊണ്ട് ഒപ്പം നടന്നു…. ഈ ഒളിച്ചു കളി അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുമായി…..   തുടരും……. ************************************************ ഞാനും അളിയനും കൂടെ ഞങ്ങളുടെ […]

എന്റെ ഗീതൂട്ടി 2??[John Wick ] 210

എന്റെ ഗീതൂട്ടിയെ സ്വീകരിച്ച എല്ലാ എന്റെp പ്രിയ വായനക്കാർക്കും….. എന്റെ സുഹൃത്തുക്കൾക്കും നന്ദി….ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..   ഒരു കാര്യം പറയാൻ ഉള്ളത് എന്തെന്ന് വെച്ചാൽ….. ഈ കഥയിൽ സ്വന്തം സഹോദരിയെ തന്നെയാണ് നായകൻ പ്രേമിക്കുന്നത്….. ഇത് വായിച്ചു ആരും ആ സാഹസത്തിന് മുതിരരുത്….. അഥവാ മുതിർന്നാൽ അതിനു ഞാൻ ഉത്തരവാദിയല്ല എന്ന് അറിയിക്കുന്നു… എന്റെ ഗീതൂട്ടി ??[John Wick] Author : John Wick |Previous part View post on imgur.com ഞങ്ങൾ […]

എന്റെ ഗീതൂട്ടി ??[John Wick] 233

     എന്റെ ഗീതൂട്ടി ?? [John Wick]   View post on imgur.com   പ്രിയപ്പെട്ട സുഹൃത്തുക്കളെ….എന്നെ അറിയാമല്ലോ….അതേ ഞാൻ തന്നെ….ചിലരുടെ John Wick….ചിലരുടെ വിക്കൻ….ചിലരുടെ വിക്കൂട്ടൻ…. ഈ സൈറ്റിലെ വെറുമൊരു വായനക്കാരൻ ആയിരുന്ന ഞാൻ ഇന്ന് ഇതേ സൈറ്റിൽ ഒരു എഴുത്തുക്കാരൻ ആണെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു….   അതിനെല്ലാം കാരണം നിങ്ങളാണ്….എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ….എന്റെ കൂട്ടുകാർ…. അവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ….ചിലപ്പോൾ ഞാൻ ഇവിടെ ഒരു കഥ ഇടുക കൂടെ ഉണ്ടാവില്ലായിരുന്നു….   […]

?അസുരൻ 6 ( the beginning ) ? 370

സമയം കിട്ടിയപ്പോൾ എഴുതിയതാണ്….അതുകൊണ്ട് പേജുകൾ എനിക്ക് കൂട്ടാൻ കഴിഞ്ഞില്ല…..    പിന്നെ ലസ്റ് പേജിൽ നമ്മുടെ സ്വന്തം ചങ്കിന്റെ വരാൻ പോകുന്ന കഥയുടെ ടീസർ കൂടി കൊടുത്തിട്ടുണ്ട്….അതു ആരും വായിക്കാൻ മറക്കരുത്….   കഥ വായിച്ചാൽ ലൈക്ക് ആൻഡ് കമെന്റ് തരണേ… അല്ലെങ്കിൽ അന്റോണിയോ ചിലപ്പോൾ നിങ്ങളെ തേടി എത്തിയേക്കാം….??   ഈ കഥ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ്…ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല….   പിന്നെ സയൻസ് ഫിക്ഷൻ ആയതുകൊണ്ട് ഇടയ്ക്ക് ലോജിക്കിൽ […]

ടോമേട്ടന്റെ കയ്യബദ്ധവും …?ജെറിമോന്റെ പ്രതികാരവും….?[John Wick] 132

ടോമേട്ടന്റെ കയ്യബദ്ധവും…? ജെറിമോന്റെ പ്രതികാരവും? [John Wick] പ്രിയപ്പെട്ട കൂട്ടുകാരെ….എന്നെ ചിലർക്കെങ്കിലും ഇവിടെ അറിയാം എന്ന് കരുതുന്നു….ഇതൊരു ചെറിയ കോമഡി കഥയാണ്… പല സിനിമ ഡയലോഗുകളും ഇതിൽ കാണാം….അപ്പൊ അർമാധിപ്പിൻ ആഹ്ലാധിപ്പിൻ….     View post on imgur.com   നമ്മുടെ കഥ ഇവിടെ തുടങ്ങുകയാണ് സൂർത്തുക്കളെ… ടോമേട്ടന്റെ കയ്യബദ്ധവും… ജെറിമോന്റെ പ്രതികാരവും….   കഥ നടക്കുന്നത് അങ്ങ് USA യിലാണ്….യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അങ്ങാടിപ്പുറം…കഥയിലെ നായകൻ ടോം എന്ന നമുക്ക് സുപരിചിതനായ പൂച്ച….വില്ലൻ മാറ്റാരുമല്ല […]

അസുരൻ 4 ( the beginning ) [Zodiac] 388

അസുരൻ 4 Asuran 4 The Beginning | Author : Zodiac [ Previous Part ]   എനിക്ക് എഴുതാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നു നിങ്ങൾക്ക് അറിയാലോ..അതുകൊണ്ട് ഒരു വലിയ പാർട് ആണ് കഴിഞ്ഞ തവണ എഴുതിയത്.. അത് ആഴ്ചകൾ കൂടുമ്പോൾ ചെറിയ പാർട്ടുകൾ ആയിട്ട് ഇറക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്..അതിലൂടെ ഫ്‌ലോ പോകുന്നത് ഒഴിവാക്കാൻ ആകും എന്നാണ് എന്റെ പ്രതീക്ഷ..നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്..ഇഷ്ടമായാൽ ലൈക്കും കമന്റും ആയി നിങ്ങളുടെ അഭിപ്രായം […]

?അസുരൻ 3 (the beginning)? [Vishnu] 384

അസുരൻ 3 Asuran 3 The Beginning | Author :        അപ്പോഴാണ് കൊച്ചിയിൽ നിന്നുള്ള ഒരു ബസ് അവിടെ വന്നു നിർത്തിയത്..അർജ്ജുൻ പറഞ്ഞത് പ്രകാരം അവൾ മാത്രമേ അവിടെ ഇറങ്ങു…അതുകൊണ്ട് ഗോവിന്ദും ഇക്ബാലും അവൾക്ക് വേണ്ടി കാത്തു നിന്നു..   പെട്ടെന്ന് തന്നെ ഒരു വെള്ള ചുരിദാറിട്ട പെണ്കുട്ടി ബസ്സിൽ നിന്നും ഇറങ്ങി..കയ്യിൽ 2 ബാഗും ഉണ്ടായിരുന്നു..എന്നാൽ അവൾ അപ്പുറത്തേഭാഗത് നോക്കിയതുകൊണ്ടു അവർക്ക് അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല… “ഡാ ഇത് തന്നെ ആണോ […]

?ഓർക്കുവിൻ?[John Wick] 123

?ഓർക്കുവിൻ?[John Wick]   നമസ്കാരം കൂട്ടുകാരെ?വീണ്ടും ഞാൻ തന്നെയാണ് John Wick?? വിട പറഞ്ഞു പോയ ഞാൻ എന്താ ഇവിടെ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം?മനസ്സിൽ ഒരാശയം വന്നു, എഴുതാൻ സമയം കിട്ടി, എഴുതി. ഇതൊരു ഹാസ്യം കലർന്ന ചെറുകഥയാണ്.അപ്പൊ വായിക്കുവിൻ ആസ്വദിക്കുവിൻ?എന്റെ തുടർകഥ വായിക്കാത്തവർ അതുംകൂടെ ഒന്ന് വായിക്കണം? ************************************************ നമ്മുടെ കഥാ നായകൻ ഇപ്പൊ ഭയങ്കര ഉറക്കത്തിലാണ്, വായയുടെ ഇടതു ഭാഗത്തു കൂടെ സാമാന്യം നല്ല രീതിയിൽ തന്നെ ഈത്ത ഒലിക്കുന്നുണ്ട്. അതെങ്ങനാ ശിവമൂലിയുമടിച്ചു കണ്ട […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]

അസുരൻ 2 [the beginning] [Zodiac] 464

ആദ്യ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിനു നന്ദി..❤ അസുരൻ 2 Asuran 2 The Bebinning | Author : Zodiac [ Previous Part ]   ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്..    ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു..    “തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട്‌ അലറി..   “അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ […]

സംഭവാമി യുഗേ യുഗേ Part 2 [John Wick] 105

സംഭവാമി യുഗേ യുഗേ 2 Sambhavaami Yuge Yuge Part 2 | John Wick | Previous Part   ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട്‌ 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട്‌ 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം ***************************************** തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു […]

സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1 Sambhavaami Yuge Yuge | John Wick ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>; ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം […]