എന്റെ ഗീതൂട്ടി 2💕💕[John Wick ] 210

Views : 25271

ഗീതൂട്ടി എന്റെ അടുത്തൂടെ മുന്നിലേക്ക് പോയി….. ഞാനും അവളുടെ പിന്നാലെ നടന്നു….സ്കൂളിൽ നിന്നും വീട്ടിലേക്ക് കഷ്ടി പതിനഞ്ചു മിനുട്ട് നടത്തം മാത്രേ ഉള്ളു…..

 

ഞാൻ ഗീതൂട്ടിയുടെ അടുത്ത് എത്തിയപ്പോഴേക്കും സ്കൂളിന്റെ ഗേറ്റ് കടന്നിരുന്നു…..

 

സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ നടന്നു….

 

സ്കൂൾ കുട്ടികൾ ഒന്ന് കുറഞ്ഞപ്പോൾ ഗീതൂട്ടി എന്റെ നേരെ തിരിഞ്ഞു…..

 

“അഖിൽ പറഞ്ഞതൊക്കെ സത്യാണോടാ….”അവൾ എന്നോട് ചോദിച്ചു….

 

ആ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ തല കുനിച്ചു…

 

“അല്ല…”

 

“പിന്നെതിനാ അവൻ എന്നോട് കള്ളം പറയണേ….”അവൾ ചോദിച്ചു

 

“അവന് ലവ് അടിക്കണം….എന്നെകൊണ്ട് ലവ് അടിപ്പിക്കും എന്നവൻ പറഞ്ഞു….ഞങ്ങടെ ഒപ്പം ഉള്ള ആരെയും ഇഷ്ട്ടമല്ലാത്തോണ്ട് അവൻ ഗീതൂട്ടിയുടെ പേര് പറഞ്ഞു….. ഞാൻ എന്തേലും പറയണതിന്റെ മുന്നേ അവൻ ഗീതൂട്ടിയുടെ അടുത്ത് വന്ന് പറഞ്ഞു….. അല്ലാതെ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല….”ഞാൻ നിഷ്കളങ്കമായി പറഞ്ഞു….

 

ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു കവിളിലൂടെ കണ്ണീർ ഒലിക്കാൻ തുടങ്ങി…..

 

“അയ്യേ….നീ എന്തിനാടാ കരയണേ….”അവൾ ചോദിച്ചു….

 

“ഗീതൂട്ടി ഇനി എന്നോട് മിണ്ടില്ലല്ലോ….പഴേ പോലെ കൂടില്ലല്ലോ….. ഞാൻ ഒന്നും ചെയ്തില്ല്യ….ഒക്കെ അവൻ പറഞ്ഞതല്ലേ….ഒന്നും സത്യല്ല….എന്നോട് പഴേ പോലെ കൂട്ടുകൂടുവോ ഗീതൂട്ടി…..”ഞാൻ കരഞ്ഞു കൊണ്ട് ഗീതൂട്ടിയോട് ചോദിച്ചു….

 

ഒന്നും പറയാതെ ഗീതൂട്ടി അവളുടെ തോള് വരെ ഉയരമുള്ള എന്നെ കെട്ടിപിടിച്ചു…..

Recent Stories

The Author

53 Comments

  1. Valya vaayil parayan ariyila… Sambavam ishtayi… Ah flow il next vayikan thrill ayi😁♥️

    1. ദേ ഇത്രേം മതി….😌😌

      ഇതന്നെ ധാരാളം 🖤🖤

      എന്ന പോയി next വായിക്ക് 🖤🖤

  2. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം ❤️

    1. 🖤🖤🖤

  3. കൊള്ളാം ബ്രോ👌👌
    അളിയൻ വെള്ളം അടിച്ച് കുളം ആകുമോ 🤔

    1. അളിയൻ കുളമാക്കില്ല ബ്രോ 😂

      ഇഷ്ട്ടപെട്ടതിൽ 🖤🖤

  4. എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാരോടും….

    എന്റെ മുത്തച്ഛൻ ഇന്നലെ മരണമടഞ്ഞിരിക്കുന്നു…. 💔🙏 അതിനാൽ
    എന്റെ ഗീതൂട്ടി മൂന്നാം ഭാഗം വരുവാൻ കാലതാമസം പിടിക്കുമെന്ന് അറിയിക്കുന്നു….. 🙏🙏

    ഒരിക്കലും ഈ കഥ ഉപേക്ഷിക്കുകയില്ലെന്ന് നിങ്ങൾക് ഞാൻ വാക്ക് തരുന്നു… 🖤

    കാത്തിരിക്കും എന്ന് പ്രതീക്ഷയോടെ….

    സ്വന്തം,
    John Wick 🖤🖤

  5. Kollam poly sanam💪💪😀😎

    1. 🖤🖤🖤

  6. പൊന്നെ അടി പൊളി അടുത്ത ഭാഗം വേഗം വേണം ഞാൻ ത്രിൽ അടിച്ച് ഇരിക്കുവാ … പൊളിച്ചു കഥ … പഴയ പ്രണയം ഉണർത്തി എന്നെ

    1. 🖤🖤🖤

  7. ഏക - ദന്തി

    സോറി വിക്രമാ . പത്തു പന്ത്രണ്ട് ദിവസം മുമ്പേ ഫസ്റ്റടിച്ച് ലൈക്കും കുത്തി പോയതാണ് . കമന്റൊന്നും ഇടാൻ പാറ്റിലാ . ചെറിയ സുയിപ്പിൽ കുടുങ്ങി .
    അപ്പൊ വിക്രമാ , എന്താ പറയാ ഒരു നല്ല ഫീൽ ഇതുവരെ . ഇനി നീ സാഡ് ആ ക്കും എന്നാണ് ഒരു അഭ്യൂഹം . anyway keep writting …

    1. 🙏🙏🖤🖤

  8. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്. ഒറ്റ ഇരുപ്പിന് തന്നെ രണ്ട് പാർട്ടും വായിച്ചു. എത്രയുo പെട്ടെന്ന് ബാക്കി ഭാഗം കൂടി പോസ്റ്റ് ചെയ്യൂ, കട്ട വെയ്റ്റിംഗ് ആണ്. പിന്നെ bro kk യിൽ എഴുതാറുണ്ടോ, ഇല്ലെങ്കിൽ ഇത്‌ അവിടെ കൂടി ഇടാമോ, ഒരു request ആണ്. ഇതിന് ഒത്തിരി scope ഉണ്ട്.

    1. അതൊരു 18+ സൈറ്റ് ആണെന്ന കാര്യം ഓർക്കണം

      1. അതാണ് എന്നെ പുറകോട്ട് വലിക്കുന്ന കാര്യം

    2. DD ബ്രോ 🖤🖤

      ഇഷ്ട്ടപെട്ടതിൽ 🖤🖤🖤
      പെട്ടെന്ന് തന്നെ എഴുതി ഇടാൻ ശ്രമിക്കാം..പിന്നെ kk യിൽ എഴുതാറില്ല…. ഈ കഥ അവിടെ താൻ പറഞ്ഞ സ്കോപ്പ് ചേർത്ത് എഴുതി കുളമാക്കാൻ ഉദ്ദേശിക്കുന്നില്ല 🙏🙏പിന്നെ ഒരുപാട് പണി കൂടുതലുമാണ്…. ആദ്യം ഇവിടെ എല്ലാ പാർട്ടും ഇട്ടിട്ട് അവിടെ ഇടാൻ ശ്രമിക്കാം…. പോരെ… 🖤

  9. അടിപൊളിയാടാ വിക്കാ.. രണ്ടും കൂടി ഒരുമിച്ചാ വായിച്ചേ..

    നെൻറെ കയ്യീൽ ഇത്രേം കഴിവുണ്ടാരുന്നെന്നു ഞാനറിഞ്ഞിരുന്നില്ലല്ലോ..!!
    വളരെ രസകരമായ, മുഷിപ്പിക്കാത്ത എഴുത്ത്.. അതുതന്നെ മതീടാ.. ബാക്കിയൊക്കെ പിന്നാലെ വന്നോളും..

    വിശദമായ അഭിപ്രായം പിന്നെപ്പറയാം.. കാത്തിരിയ്ക്കുന്നു..

    1. അനസിക്ക പെരുത്തിഷ്ട്ടം 🖤🖤

      പിന്നെ ഞാൻ പണ്ടേ ഒരു സംഭാവമല്ലേ 😜
      ബാക്കി ഒക്കെ പിന്നാലെ വന്നാൽ മതിയായിരുന്നു….🖤

      വിശദമായ അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു 🖤🖤

      1. പിന്നെ ഞാൻ പണ്ടേ ഒരു “സംഭാവമല്ലേ” 😜

        **

        ഞാമ്പണ്ടേ ഒരു സംഭാരമല്ലേ എന്നാണോ ഉദ്ദേശിച്ചേ..?!!🤔🤔

        1. എന്റെ പൊന്നോ നമിച്ചു 😂

  10. നിധീഷ്

  11. ചേച്ചികഥ ആണെന്ന് അറിഞ്ഞാൽ ഇടം വലം നോക്കാതെ വായിച്ചിരിക്കും.എന്തോ ഒത്തിരി ഇഷ്ടമാണ് ചേച്ചികഥകൾ.അപ്പൊ ഇനി വായിച്ചിട്ട് വന്നിട്ട് ബാക്കി അഭിപ്രായം പറയാട്ടോ.

    ❤️❤️❤️❤️❤️

    1. ചേച്ചി കഥകൾ ഏറക്കുറെ എല്ലാവർക്കും ഇഷ്ട്ടമാണല്ലോ 😜…. വായിച്ച് വന്നിട്ട് അഭിപ്രായം പറയണം 🖤🖤

      1. ഞാനേ first പാർട് ഇന്നലെ തന്നെ വായിച്ചു.കുറച്ചു കഴിഞ്ഞതും സൈറ്റ് load ആവുന്നില്ല.ഇന്നും നോക്കി അത് തന്നെ അവസ്ഥ.പിന്നെ vpn download ആക്കി അത് വച്ച് വായിച്ചു.

        വായിച്ചത് അത്രയും ഇഷ്ടമായി ബ്രോ.ഒത്തിരി.aa നിഷ്കളങ്കത നിറഞ്ഞ പ്രായം കുറച്ച് കൂടുതൽ കാണും എന്ന് തോന്നുന്നു.കാരണം അത് വായിക്കാൻ നല്ല രസമാണ്.

        പിന്നെ ഇവർ എങ്ങനെ സെറ്റ് ആയി എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു.ഇവരുടെ ഇണക്കവും പിണക്കവും കുസൃതിയും എല്ലാം അറിയാനും.

        Family problems ഉണ്ടെന്ന് കേട്ടു.അപ്പൊ അതൊക്കെ ഒതുക്കി മനോഹരമായ മറ്റൊരു പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.ഒത്തിരി സ്നേഹം
        ♥️♥️♥️♥️♥️

        1. ബ്രോ 🖤🖤
          ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം…🖤🖤

          നിഷ്കളങ്കത നിറഞ്ഞ പാർട്ടുകൾ ഉണ്ടാകും… കാരണം… ആ പ്രായത്തിൽ ആണ് ഇവർ സെറ്റ് ആകുന്നത് 😜

          അവരുടെ ഇണക്കവും പിണക്കവും ഒക്കെ നമുക്ക് വരും പാർട്ടുകളിൽ അറിയാം…. 🖤🖤

          അപ്പൊ എല്ലാം തീർത്തു ഞാൻ വരും… 🖤🖤

  12. Poli bro

  13. ♥️♥️♥️♥️😍😍😍
    Waiting for next part bro.. 😍

  14. 💘💘💘

  15. വിരഹ കാമുകൻ💘💘💘

    👍

  16. Dr: രവി തരകൻ

    ഡാ മോനുസേ ഒരു ട്വിസ്റ്റിനുള്ള വിളിയല്ലേ ആ കേട്ടത്….

    സാധാരണ ചേച്ചിക്കഥ ട്രാക്ക് മാറിപ്പിടിച്ചതുകൊണ്ട് ഇന്ട്രെസ്റ്റിംഗ് ആണ് ഈ ലൈൻ തന്നെ അങ്ങോട്ട് പൂശിയാൽ പൊളിക്കും ❤❤

    ഇതിന്റെയൊക്കെ തുടക്കത്തിനായി കാത്തിരിക്കുന്നു ❤❤

    1. ട്വിസ്റ്റ് മുഖ്യം ആണല്ലോ 😜

      സാധാരണ ചേച്ചി കഥയല്ലിത്…. എന്റെ ജീവിതമാണ്…. 🖤

      എല്ലാം അടുത്ത പാർട്ടിൽ തുടങ്ങും….കൊറേ പ്രേമവും… ഇണക്കവും… വെടിയും… പുകയും… ഒക്കെയായി അവർടെ ജീവിതം അടുത്ത പാർട്ടിൽ അങ്ങട് തൊടങ്ങാ 🖤

  17. നന്നായിട്ടുണ്ട്

    1. 🖤🖤മാത്രം

  18. രുദ്ര

    ❤️❤️❤️❤️❤️

    1. 🖤🖤🖤🖤🖤

  19. മല്ലു റീഡർ

    💞💞💞

  20. ഒരു കാര്യം പറയാൻ ഉള്ളത് എന്തെന്ന് വെച്ചാൽ….. ഈ കഥയിൽ സ്വന്തം സഹോദരിയെ തന്നെയാണ് നായകൻ പ്രേമിക്കുന്നത്….. ഇത് വായിച്ചു ആരും ആ സാഹസത്തിന് മുതിരരുത്….. അഥവാ മുതിർന്നാൽ അതിനു ഞാൻ ഉത്തരവാദിയല്ല എന്ന് അറിയിക്കുന്നു…

    Thug life 🤣🤣

    Review vaayichitt idam

    1. ജീവിതമേ Thug ആയി ഇരിക്കുമ്പോഴാ 😂

      റിവ്യൂ നീ ഇടണം

      1. എന്റെ അസുരൻ വായിച്ചിട്ട് ഒരു review നീ ഇടണേ..😃

        1. ആഹ് ഇട്ടേക്കാം… ഇപ്പൊ കുറച്ചു പ്രശ്നത്തിൽ പെട്ട് കിടക്കുവാടാ… എല്ലാം ഒന്ന് ഒതുങ്ങിയിട്ട് ഇടാം 🖤

  21. വിക്കുസ്…

    . ഈ ഭാഗവും നന്നായിട്ടുണ്ട്….എന്നാലും നിന്നെ സമതിച്ച് ഏങ്ങനെ സെറ്റ് ആകി ഗീതുട്ടിയേ…..😌 അളിയൻ ഇനി എന്ത് പറയുമെന്ന് എന്ന് അറിയാൻ കാത്തിരിക്കുന്നു…
    … 💟💟💟. പ്രശ്നങ്ങൾ ഒക്കെ ഒത്തുക്കിയിട്ട് എഴുതിയാൽ മതി
    ….

    1. എല്ലാം നമ്മുടെ ലീലാവിലാസങ്ങൾ 😌
      അളിയൻ പൊളിയല്ലേ… ഇനി എങ്ങാനും അളിയൻ പൊളിച്ചാലോ 😜… എല്ലാം അടുത്ത ഭാഗങ്ങളിൽ അറിയാം 🖤🖤🖤
      പിന്നെ ഇഷ്ടപ്പെട്ടതിൽ സന്തോഷം 🖤🖤

  22. 😋💞💞

  23. ഏക - ദന്തി

    1st

    1. അക്രമാ പോയി വായിച്ചു നല്ലൊരു കമെന്റ് ഇട് 💥💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com