Previous Part: Lucifer : The Fallen Angel [ 10 ] നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു. ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു. *** പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും […]
Tag: Fantacy
Lucifer : The Fallen Angel [ 10 ] 153
ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു. അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്. അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി. പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു […]
Lucifer : The Fallen Angel [ 9 ] 157
Previous Part: Lucifer : The Fallen Angel [ 8 ] ലൂസിഫർ ഡാനികയോടൊപ്പം തങ്ങളുടെ വീട്ടിലായിരുന്നു. പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും വലിയ ഒരു മണിയടി ശബ്ദം കേട്ടു. അവൻ അവളുമായി അവിടേക്ക് പുറപ്പെട്ടു. *** ദൈവം എല്ലാവരെയും തന്നെ അങ്ങോട്ടേക്ക് വിളിച്ചു കൂട്ടിയതായിരുന്നു. ലൂസിയും ഡാനിയും അവിടേക്കു എത്തിയപ്പോളേക്കും എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. അവർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അവർ ഇരുന്നു. “ലൂസി…” ദൈവം അവനെ വിളിച്ച ശേഷം അവന്റെ അടുത്തേക്കായി ചെന്നു. ലൂസി […]
Lucifer : The Fallen Angel [ 8 ] 155
Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന […]
Lucifer : The Fallen Angel [ 7 ] 184
Previous Part: Lucifer : The Fallen Angel [ 6 ] പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി. അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു. ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ […]
Lucifer : The Fallen Angel [ 6 ] 188
Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ് ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]
Lucifer : The Fallen Angel [ 5 ] 177
Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]
Lucifer : The Fallen Angel [ 4 ] 196
Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ് കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]
Lucifer : The Fallen Angel [ 3 ] 194
Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന് മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]
Lucifer : The Fallen Angel [ 2 ] 219
Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി […]
Lucifer : The Fallen Angel [ 1 ] 241
View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി! – യെശയ്യാവ് 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ […]
ലക്ഷ്യം 1[കാലൻ] 71
ലക്ഷ്യം 1 Cap : guys നമ്മൾ ഇപ്പൊൾ ഇവിടെ എതിയിരിക്കുന്നത് നമ്മുടെ രക്ഷകനായ ഭൂമി യിൽ പിറന്ന ആ യുവാവിന് വേണ്ടിയാണ് .അവനെ കണ്ടെത്തുക അവനെ പരിശീലിപ്പിച്ച് ഒരു വീരനാക്കുക . എല്ലാരും തയ്യാറല്ലെ Yes sir ( cap (Atlug) A1 ( അതെെറ ) A 2 ( വീർ ) A3 ( Miris) A12 ( കിമൈറ ) ( ഇനി മുതൽ ഇവരുടെ പേരായിരിക്കും പറയുക ) ) […]
രണ്ടാം ജന്മം 4[അജി] 205
രണ്ടാം ജന്മം 4 Author :അജി [ Previous Part ] കിരണിന്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അനു എനിക്ക് പറഞ്ഞ് തന്നിരുന്നു. അനിയത്തി കീർത്തിയുടെ ഫേസ്ബുക്കിൽ നിന്ന് എല്ലാവരുടെയും ഫോട്ടോ അടക്കം അനു എനിക്ക് കാട്ടി തന്നു. ഞാൻ അത് ആരൊക്കെയാന്നെന്ന് പഠിക്കുകയും ചെയ്തു. അവരെ തെറ്റി പോവരുതല്ലോ… കല്യാണത്തിന് ശേക്ഷം വീട്ടുകാരുമായി യാതൊരു ബന്ധവും ഞങ്ങൾക്കിലായിരുന്നു. രണ്ട് കൂട്ടരും അത് ഉപേക്ഷിച്ചിരുന്നു. നാട്ടിൽ നിന്ന് മാറി ഒരുപാടകലെയാണ് ഞങ്ങളിപ്പോൾ താമ്മസിക്കുന്നത്. […]
രണ്ടാം ജന്മം 3 [അജി] 170
രണ്ടാം ജന്മം 3 Author :അജി [ Previous Part ] അനു കൈയിൽ നിന്ന് എന്റെ കൈ വിടിപ്പിച്ച് കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു. “അങ്ങനെ നീ മരിച്ചാൽ എന്റെ കിച്ചുവേട്ടൻ വരോ… തിരിച്ച് വരോന്ന്….” അവൾ എന്നോട് പൊട്ടി തെറിച്ചു. “എനിക്ക് അറിയില്ല… കിരണേ എങ്ങനെ തിരിച്ച് തരണം എന്ന്. സങ്കടം അനുഭവിക്കുന്ന ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അത് നിനക്ക് ഇത്ര വിഷമം […]
രണ്ടാം ജന്മം 2 [അജി] 166
രണ്ടാം ജന്മം 2 Author :അജി [ Previous Part ] പിറ്റേന്ന് ഞാൻ ഉണരുമ്പോൾ അനു എഴുന്നേറ്റ് പോയിരുന്നു.പൊന്നു അപ്പോഴും നല്ല ഉറക്കത്തില്ലായിരുന്നു. ഞാൻ രാവിലത്തെ എന്റെ പ്രഭാത കർമ്മങ്ങൾക്കായി പോയി. അനു അടുക്കളയിൽ എന്തോ പണിയിലായിരുന്നു. കട തുറന്നിട്ടില്ല എന്ന് തോന്നുന്നു. എന്നെ കണ്ടതും അനു ഒന്ന് ചിരിച്ചു. ഞാനും അവൾക്ക് തിരിച്ച് ഒരു ചിരി സമ്മാനിച്ചു.അനു എനിക്ക് ഒരു ബ്രഷും പേസ്റ്റും എടുത്ത് തന്നു. “കിച്ചുവേട്ടാ…. ഇതാ […]
രണ്ടാം ജന്മം [അജി] 168
രണ്ടാം ജന്മം Author :അജി ഇത് എന്റെ ആദ്യത്തെ കഥയാണ്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എഴുതുന്നത് ഇത് ആദ്യമയാണ്. എനിക്കും ഒരു കഥ എഴുതണം എന്ന് തോന്നി.അതുകൊണ്ട് ഞാൻ ഒരു കഥ ഇവിടെ എഴുതുന്നു. ഇന്റർവ്യൂകൾ അറ്റൻണ്ട് ചെയ്ത മടുത്തു. ഒരു ജോലി പോലും ഇത് വരെ ശരിയായില്ല.വിളിക്കാം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ഇന്ന് വരെ ഒരു ജോലിക്ക് പോലും ആരും എന്നെ വിളിച്ചിട്ടില്ല. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവനാണ് […]
?DEATH NOTE ? [സാത്താൻ] 55
?DEATH NOTE ? Author : സാത്താൻ ഞാൻ കണ്ട ഒരു സീരിസിനെ ആസ്പതമാക്കി എഴുതുന്ന കഥയാണ് ഇത്, ഇതിൽ പറയുന്ന കാര്യങ്ങൾ തികച്ചും സാങ്കല്പികം മാത്രം ആണ്. ഒരു മനുഷ്യൻ ജനിക്കുന്നത് സ്ത്രീയുടെ ഉദരത്തിൽ നിന്നാണ് എന്നാൽ മരിക്കുന്നതോ? മനുഷ്യൻ മരിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ട് രോഗം വന്ന് മരിക്കുന്നവർ ഉണ്ട്, ആത്മഹത്യ ചെയ്ത് മരിക്കുന്നവറുണ്ട്, ആരെങ്കിലും കൊന്ന് മരിക്കുന്നവർ, പ്രായം ചെന്ന് മരിക്കുന്നവർ, എങ്ങനെ ആയാലും ജനിച്ചാൽ ഒരു ദിവസം മരിക്കുക തന്നെ […]
⚔️ദേവാസുരൻ⚒️( Demon king) 2373
Demon king DK 8 in ●●●◆●● ★★★★★★★★★★★★★ ദേവാസുരൻ Half god half devil ★★★★★★★★★★★★★ ◆●●◆●●◆ ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് […]