രണ്ടാം ജന്മം 3 [അജി] 170

Views : 16271

“ചാ… അച്ചാ…”

 

പൊന്നുവിനെ ഞാൻ എടുത്തപ്പോൾ അവൾ എന്നെ അച്ഛാ എന്ന് വിളിച്ചതാണ് എന്ന് എനിക്ക് മനസ്സിലായി. എന്താന്ന് അറിയില്ല പൊന്നു എന്നേ അച്ഛാ എന്ന് വിളിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്ക് അവൾ അങ്ങനെ വിളിച്ചപ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു. ഞാൻ അവളെ അത്രേക്ക് ഇഷ്ടപ്പെട്ടിരുന്നു. സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി. ഞാൻ അവളുടെ മുഖത്ത് കുറെ ഉമ്മകൾ വെച്ചു. അപ്പോഴാണ് അനു ഇതെല്ലാം ശ്രെദ്ധിക്കുന്നു എന്ന് ഞാൻ കണ്ടെത്.

 

“സോറി… പെട്ടെന്ന് ഞാൻ ഓർത്തില്ല ഞാൻ ആരെന്ന് ..”

 

ഞാൻ പൊന്നുവിനെ അനുവിന് കൊടുക്കാൻ നോക്കി. അവൾ അത്‌ തടഞ്ഞു.

 

“വേണ്ടാ… അവളെ പിടിച്ചോ… ഇത് വരെ അച്ഛന്റെ സ്നേഹം എന്തെന്ന് അവൾ അറിഞ്ഞിട്ടില്ല. നിന്നിലൂടെ അത്‌ കിട്ടും എന്നുണ്ടെങ്കിൽ കിട്ടിക്കോട്ടേ….”

 

അനു അത്‌ പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അനു അങ്ങനെ പറയും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.എനിക്ക് പൊന്നുവിന് അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റുമെങ്കിൽ അത്‌ കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

 

ഞാൻ പൊന്നുവിനെ എടുത്ത് കളിപ്പിക്കാൻ തുടങ്ങി. അനു ഇതെല്ലാം സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒപ്പം അനുവും കളിയിൽ പങ്ക് ചേരുന്നുണ്ടായിരുന്നു. ഞങ്ങളുടെ സന്തോഷം കടയിൽ വരുന്നവർക്ക് അവിശ്വസനീയം ആയിരുന്നു. അവരിത് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. പലരും അനുവിനെ വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ മാറിയോ മാറിയെങ്കിൽ അത്‌ എങ്ങനെ എന്നായിരിക്കും അവർ ചോദിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു.

ഉച്ച നേരത്ത് ഞങ്ങൾ കടയടച്ച് അകത്ത് പൊന്നുവിനെ കളിപ്പിച്ച് ഇരിക്കുകയിരുന്നു. ആ നേരെത്താണ് വീട്ടിലേക്ക് ഒരാൾ കയറി വന്നത്.ഏകദേശം പത്ത് മുപ്പത് വയസ്സ് അയാൾക്കുണ്ടാവും.

 

“ആഹാ… നീ ഇവിടെ കൊച്ചിനെയും കളിപ്പിച്ചിരിക്കാണോ…. പുറത്തേക്ക് ഒന്നും ഇറങ്ങുന്നില്ലേ….”

ആ വന്ന ആൾ എന്നോട് ചോദിച്ചു.

 

ഞാൻ ഇത് ആരാന്ന് അറിയാൻ അനുവിന് നേരെ കണ്ണോണ്ട് ആംഗ്യം കാട്ടി. അനു അയാളെ കണ്ട് പേടിച്ചിരിക്കുകയാണ്. ഒന്നും മിണ്ടേണ്ടാ എന്ന് അവൾ ആംഗ്യം കാട്ടി.

 

“വാടാ…. വാ നമ്മുക്ക് രണ്ടെണ്ണം അടിച്ചിട്ട് വരാം…”

 

“വേണ്ടാ… ഞാൻ ഇല്ല….”

 

“എന്തെടാ…. നീ ഭാര്യയുടെ ചൂടും പറ്റി ഇരിക്കുകയണോ …. ഇപ്പോൾ ഇവളെ മാത്രേ പിടിക്കൂ… എന്റെ ഭാര്യനെയൊന്നും നിനക്ക് ഇപ്പോ വേണ്ടേ…”

Recent Stories

The Author

അജി

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️👍

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. 🤭🤭

    അടുത്ത lkdwn ഇങ്ങ് വരാറായി…. 🤭🤭🤭

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

    1. 🙂🙂😊

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    💙💚💙

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു 😹. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു 🤗

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️👍

  16. ◥ H𝓔ART🅻𝓔SS ◤

    Ahh പോരട്ടെ പോരട്ടെ next part പോരട്ടെ😁😁

    1. വേഗം വരാം….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com