രണ്ടാം ജന്മം 3 [അജി] 170

Views : 16271

 

ഇന്നലെ ഭക്ഷണം കഴിക്കാത്തതിഞ്ഞാലാണെന്ന് തോന്നുന്നു നന്നായി ഉറങ്ങി പോയി. ഉണരുമ്പോൾ നേരം ഒരുപാടായി. അനു കട തുറന്നിരിക്കുന്നുണ്ടായിരുന്നു.

 

ഞാൻ കുളി കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ അനു അവിടെ മുറിയിലിരുന്ന് കുഞ്ഞിന് മുല കൊടുക്കുകയായിരുന്നു. ആ നേരത്താണ് ഞാൻ മുറിയിലേക്ക് കയറി ചെല്ലുന്നത്.

 

“അയ്യോ…. സോറി ഞാൻ കണ്ടില്ല….”

 

ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പോന്നു.അനു മുറിയുടെ പുറത്തേക്ക് വന്നു.

 

“ഡ്രസ്സ്‌ മാറാണെങ്കിൽ മാറിക്കോ കഴിഞ്ഞു”

 

അനു മുറിയിൽ നിന്ന് മാറി തന്നു. ഞാൻ മുറിയിൽ കേറി വസ്ത്രം മാറി വന്നു. മേശയിൽ എനിക്ക് വേണ്ടി അനു പ്രാതൽ എടുത്ത് വെച്ചിരുന്നു.

 

“വരൂ… വന്നിരുന്ന് കഴിക്കാൻ നോക്ക്…”

 

ഞാൻ അവിടെ പോയി ഇരുന്ന് കഴിക്കാൻ തുടങ്ങി. ഇന്നലെ കഴിക്കാത്ത കാരണം ഇന്ന് നല്ല വിശപ്പ്.

എന്റെ കഴിക്കൽ കഴിഞ്ഞപ്പോളേക്കും അനു വീണ്ടും എനിക്ക് വിളമ്പി.

 

“കഴിച്ചോ…. ഇന്നലെ ഒന്നും കഴിക്കാത്തതല്ലേ…. കഴിച്ചോ….”

 

അവൾക്ക് എന്നോട് ദേക്ഷ്യം ഒന്നും ഇല്ലെന്ന് തോന്നുന്നു. അവൾ എന്നെ ഊട്ടാനുള്ള തിരക്കിലായിരുന്നു.

 

“അനു… നിനക്ക് എന്നോട് ദേക്ഷ്യമുണ്ടോ….?”

 

“എന്തിന് ”

 

“ഞാൻ കാരണമല്ലേ നിനക്ക് കിരണിനെ നക്ഷ്ടമായത്”

 

“നീ കാരണം ഒന്നും അല്ല. ഇനി നീ അതോർത്തൊന്നും വിഷമിക്കേണ്ടാ. ഇപ്പോൾ എനിക്ക് മാത്രമേ അറിയൂ സത്യം. ഇനി ഇത് ആരോടും പറയാൻ നിൽക്കേണ്ടാ. ഇവിടെ കിരൺ ആയി തത്കാലം നിന്നോ….”

Recent Stories

The Author

അജി

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️👍

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. 🤭🤭

    അടുത്ത lkdwn ഇങ്ങ് വരാറായി…. 🤭🤭🤭

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

    1. 🙂🙂😊

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    💙💚💙

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു 😹. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു 🤗

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️👍

  16. ◥ H𝓔ART🅻𝓔SS ◤

    Ahh പോരട്ടെ പോരട്ടെ next part പോരട്ടെ😁😁

    1. വേഗം വരാം….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com