രണ്ടാം ജന്മം 4[അജി] 205

Views : 25637

“അതേ… നിനക്ക് വേണ്ടിയാ ഞാൻ ഇവിടെ നിൽക്കുന്നത്…”

 

“മ്മ് ”

അവളൊന്ന് മൂള്ളി

 

“അനു നമ്മുക്ക് നാളെ പുറത്തേക്ക് പോയല്ലോ…?”

 

“അത്‌ എന്തിനാ…”

 

“നമ്മുക്ക് കല്യാണത്തിന് റീസെപ്ഷനും മറ്റും ഇടാൻ കുറച്ച് ഡ്രസ്സ്‌ വാങ്ങാൻ പോവാം…”

 

“അപ്പോ… പൊന്നു…”

 

“അവളെയും കൊണ്ട് പോവാം…”

 

“മ്മ് ”

അവൾ സമ്മതം എന്നോണം മൂളി.

 

രാവിലെ ഞാൻ താഴേ ചെല്ലുമ്പോൾ അമ്മ അച്ഛന് ചായ കൊടുക്കുകയായിരുന്നു. ഞാൻ അനുവിന്റെ അടുത്തേക്ക് ചെന്നു.

 

“നീ അമ്മയോട് പുറത്തേക്ക് പോണ കാര്യം പറഞ്ഞോ…”

ഞാൻ അനുവിനോട് ചോദിച്ചു.

 

“ഞാൻ വേണോ ചോദിക്കാൻ ചേട്ടൻ ചോദിക്ക് അവരോട്…”

 

“എന്നാൽ വാ…”

 

ഞാൻ അവളെയും കൂട്ടി അവരുടെ അടുത്തേക്ക് നടന്നു. ഞങ്ങളെ ഒരുമിച്ച് കണ്ടാ അവർ ഞങ്ങളെ നോക്കി.

 

“അച്ഛാ… ഞങ്ങളൊന്ന് പുറത്തേക്ക് പൊക്കോട്ടെ….”

ഞാൻ അച്ഛനോട് ചോദിച്ചു.

 

“അതിന് എന്താ മോനെ നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് വന്നോ… വേണേൽ എന്റെ കാറും എടുത്തോ…”

അച്ഛൻ എന്നോട് പറഞ്ഞു.

 

“എവിടെക്കാ മക്കളെ നിങ്ങൾ പോവുന്നേ….”

അമ്മ ഞങ്ങളോട് ചോദിച്ചു.

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com