രണ്ടാം ജന്മം 3 [അജി] 170

Views : 16271

എനിക്ക് ഇനിയും അവളെക്കുറിച്ച് അറിയണം എന്നുണ്ട്. പക്ഷേ ഞാൻ വല്ലതും ചോദിച്ചാൽ അവൾക്ക് വിഷമം ആവോ എന്ന് കരുതി ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല

 

ഞാനും അനുവും കടയിൽ ഇരിക്കുമ്പോൾ ആയിരുന്നു അവിടേക്ക് ഒരു കാർ വരുന്നത്. അതിൽ നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു. അവരെ കണ്ട് അനു ഒന്ന് ഞെട്ടി.

 

“അത് കിച്ചുവേട്ടന്റെ അച്ഛനും അമ്മയുമാണ് ”

 

അനു പറയുന്നത് കേട്ട് ഞാനും ഞെട്ടി. അവരുടെ മുൻപിൽ എങ്ങനെ പിടിച്ച് നിൽക്കും എന്നായിരുന്നു എന്റെ പേടി.

 

“അനു എന്റെ ഒപ്പം നിൽക്കണേ….”

 

ഞാൻ സഹായത്തിനായി അനുവിനോട് പറഞ്ഞു. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു. ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ എന്നാ രീതിയിൽ.

 

“അച്ഛാ… അമ്മേ…. വാ അകത്തേക്ക് ”

 

അനു അവരെ വിളിച്ച് അകത്തേക്ക് കയറ്റി. എനിക്ക് അവരുടെ മുന്നിൽ നിൽക്കാൻ ചെറിയൊരു പേടിയുണ്ടായിരുന്നു.

 

“അച്ഛനോട് ക്ഷമിക്ക് മക്കളെ…. നിങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിന്”

 

അച്ഛൻ ക്ഷമപണം എന്നാ രീതിയിൽ ഞാനങ്ങളോട് പറഞ്ഞു. അത്‌ എന്താ സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ അനുവിനെ നോക്കി.

 

“അയ്യോ…. അച്ഛാ അത്‌ ഞാനങ്ങളൊക്ക മറന്നു”

 

അനു അച്ഛന് മറുപടി നൽകി.

 

“കിച്ചുട്ടന് ഞങ്ങളോടുള്ള ദേഷ്യം മാറിയില്ലേ….”

 

അമ്മ എന്നോട് ചോദിച്ചു.

 

“അയ്യോ അമ്മേ എനിക്കൊരു ദേഷ്യവുമില്ല…. നിങ്ങൾ എന്റെ അച്ഛനും അമ്മയും അല്ലേ നിങ്ങളോടൊക്കെ എങ്ങനെ ഞാൻ ദേഷ്യപ്പെടാനാ…”

 

ഞാൻ അമ്മയോട് പറഞ്ഞു. അമ്മക്ക് അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം വന്നത് പോലെ.

 

“കുഞ്ഞിനെ തരോ…. ഞാൻ ഒന്ന് എടുക്കട്ടെ….”

 

അമ്മ അനുവിനോട് ചോദിച്ചു.

Recent Stories

The Author

അജി

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️👍

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. 🤭🤭

    അടുത്ത lkdwn ഇങ്ങ് വരാറായി…. 🤭🤭🤭

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

    1. 🙂🙂😊

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    💙💚💙

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു 😹. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു 🤗

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️👍

  16. ◥ H𝓔ART🅻𝓔SS ◤

    Ahh പോരട്ടെ പോരട്ടെ next part പോരട്ടെ😁😁

    1. വേഗം വരാം….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com