രണ്ടാം ജന്മം 4[അജി] 205

Views : 25569

“അനു ചോറ് എടുക്ക് നമ്മുക്ക് ഒരുമ്മിച്ചിരുന്ന് കഴിക്കാം ”

 

“വേണ്ടാ എനിക്ക് വേണ്ടി ഇനി കഴിക്കേണ്ടാ ഞാൻ കഴിച്ചോണ്ട്…”

 

അനു എന്നോട് പറഞ്ഞു.അവളുടെ മുഖത്ത് അപ്പോൾ ദേഷ്യവും വിഷമവും ഞാൻ കണ്ടു.

 

“ഞാൻ അധികം കഴിച്ചിട്ടില്ല. ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി ”

ഞാൻ അനുവിനോട് പറഞ്ഞു.

 

“നിങ്ങൾ ഇരിക്ക്. ഞാൻ മക്കൾക്ക് വിളമ്പി തരാം…”

 

അമ്മ അനുവിനെ എന്റെ അടുത്ത് ഇരുത്തി ഞങ്ങൾക്ക് വിളമ്പി തന്നു.

 

“അമ്മ കഴിക്കുന്നില്ലേ…”

ഞാൻ അമ്മയോട് ചോദിച്ചു.

 

“പിന്നെ പാതിരാ വരെ നിങ്ങളെ നോക്കി ഇരിക്കലല്ലേ… നിനക്ക് അറിഞ്ഞുടെ നമ്മൾ അച്ഛൻ വരുന്നതിന് മുൻപ് കഴിക്കും എന്നത്…”

 

“ഹാ…അത്‌ ഞാൻ ഓർത്തില്ല…”

 

പെട്ടന്ന് ഞാൻ തടി തപ്പി. അനു അത്‌ കണ്ട് എന്നെ നോക്കി അമ്മ കാണാതെ ചിരിച്ചു. ഹോട്ടലിൽ നിന്ന് കഴിച്ചതിഞ്ഞാൽ വയറ് നിറഞ്ഞിരുന്നു. എനിക്ക് അധികം കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അനുവിനെ പിണക്കെണ്ടാ എന്ന് കരുതി ഞാൻ ഒരു വിധം കഴിച്ച് മുറിയിൽ പോയി കിടന്നു.

 

അനു അങ്ങോട്ട്‌ കിടക്കാനായി വന്നു.

 

“അനു ഞാൻ പോയപ്പോൾ നിനക്ക് ബുദ്ധിമുട്ട് ആയോ…?”

 

“ഹേയ് എനിക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. ഇവിടെ അമ്മയുടെയും അമ്മുവിന്റെയും ഒപ്പം ഇരിക്കുമ്പോൾ നേരം പോവുന്നത് അറിയില്ല.പിന്നെ അമ്മക്കൊക്കെ ഹോട്ടലിൽ പോയത് ഇഷ്ടമായി. കിച്ചുവേട്ടൻ ഒരുപാട് മാറിയെന്നാ അവർ പറഞ്ഞത്…”

 

“വേറെ എന്തൊക്കെ അവർ പറഞ്ഞു…?”

ഞാൻ കൂടുതൽ അറിയാനായി ചോദിച്ചു.

 

“ഞാൻ കാരണമാ കിച്ചുവേട്ടൻ മാറിയേത് എന്ന് പറഞ്ഞ് എന്നോട് നന്ദി പറഞ്ഞു”

 

“അത്‌ ശരിയാ… നീ കാരണമാ ഞാൻ മാറിയത്…”

 

“ഞാൻ കാരണമ്മോ….?”

അനു വിശ്വാസം ആവാതെ എന്നോട് ചോദിച്ചു.

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com