Tag: കുമാരേട്ടന്റെ തട്ടികൂട്ട് കഥകൾ

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 116

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]     “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 115

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]   ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്…. ഒരു തട്ടിക്കൂട്ട് കഥ.   1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ. ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ.. അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് […]

?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 144

?ഒരു ചെറ്യേ ബ്രേക്കപ്പ് കത?        Author : [??????? ????????]   ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ? ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും,  എന്റെ ബ്രേക്ക്‌ തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…? സത്യത്തിൽ അത് എഴുതാതത് അല്ല…   ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട്  ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച്‌ വീട്ടിരിക്കുകയാണ്. ഞാൻ May […]

?️___ചങ്ങാത്തം___?️ [??????? ????????] 157

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

??__സുനന്ദാ__?? ( The Alternate Version) [??????? ????????] 380

??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ]   ഹലോ ഗയ്‌സ്,  ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും   സംശയമുണ്ടാക്കുന്ന  ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്…     സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]

വല്യേട്ടത്തി… [ ??????? ????????] 141

                  വല്യേട്ടത്തി…       Author : [ ??????? ????????]   വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ…   “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]