അപരാജിതന്‍ 19 [Harshan] 11372

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. 150 കഴിഞ്ഞോ ഹർഷൻ ബ്രോ…..?

  2. ഹാർഷേട്ടാ …..

    ഏപ്രിൽ മാസം റമദാൻ മാസം ആണ് സൊ വികാരം പരമായ ഒന്നും വഴികാൻ പറ്റില്ല. ഇവിടെ എല്ലാ മതകാരും നോമ്പ് എടുക്കുന്നതാണ്. അപ്പൊ പിന്നെ ഏട്ടൻ (ബോബസ് ) കഥ വഴിക്കത്തില്ല… അപ്പൊ ഫീൽ കുറയാതെ 2പാർട്ട്‌ ആക്കി ഇട്ടോടെ

    മലയാളം കൊറച്ചു പ്രശ്‌നം ഉണ്ട് തെറ്റ് വന്ന ക്ഷമിക്കണം…

    1. may masam
      Climax koode varum
      Anneram vayikkunnathaakum uchitham
      Kaaranam jeevan illaatha anubhavam aakaruth
      Athukondaanu..

  3. HI Harshan,
    I have read this part and the previous 3 parts several times and now waiting for the Rudra thandavam…
    Could not say anything about the narration, myself is getting so indulged with Adi in all means… It is a wonderful experience..
    ഓം നമഃശിവായ ശിവയേ നമഃ

    All the best
    God Bless you —
    Best regards
    Gopal

    1. ഓം നമഃശിവായ ശിവയേ നമഃ
      ഓം നമഃശിവായ ശിവയേ നമഃ
      ഓം നമഃശിവായ ശിവയേ നമഃ

    2. താങ്ക്സ് ഗോപാല്‍ജി
      i was awaiting for your comment

  4. Harshan bro
    അടുത്ത part വരുന്നതിന് മുന്നേ ആ date ഒന്ന് parayanam കെട്ടോ വീണ്ടും ആദ്യം മുതല്‍ വായിച്ചു തുടങ്ങാൻ വേണ്ടിയാ… ?

    ഇപ്പോള്‍ തന്നെ പലവട്ടം വായിച്ചു ത്രില്ലിലാണ് ?

    1. ഗൗരി ശങ്കരം

      ഇതു പോലെ ഉള്ളത് കാണില്ല.
      എന്നാലും കുറച്ച് intresting ആയിട്ടുള്ള stories പറഞ്ഞു തരാവോ.
      ഏപ്രിൽ വരെ പിടിച്ചു നിൽക്കേണ്ട..
      മണിവത്തൂർ ഒക്കെ വായിച്ചു കഴിഞ്ഞു

  5. അപരാജിതൻ 18 കഴിഞ്ഞാൽ 19 കിട്ടുന്നില്ല. 19 നോക്കിയാൽ 27 last ആണ് കാണിക്കുന്നെ. 19 കിട്ടാൻ എന്താ ചെയ്യുക. ആരെങ്കിലും ഒന്നു പറഞ്ഞു തരുവോ

    1. Bro
      Ningal athu nokkanda
      27 last ennath pazhaya nambar aanu

      Re number cheyththu aanu..
      18 kazhinjal 19 aanu continuation
      Oru vyathyasavumilla..

      1. പക്ഷെ അപരാജിതൻ 19 എന്ന് സെർച്ച് ചെയ്യുമ്പോൾ
        അപരാജിതൻ 19 (27 last)
        അപരാജിതൻ 7 (അപ്പുനെ പാലിയത് നിന്നും ഇറങ്ങി ഇരുട്ടിലൂടെ നടന്ന് പോകുന്നത് തുടങ്ങുന്നത്)
        അപരാജിതൻ 6 ( അപ്പുനെ അടിച്ച ഇറക്കുന്നത്)
        ഇതാ വരുന്നേ
        ശരിക്കും ഞാൻ വായിച്ചു നിർത്തിയത് ശിവ ശൈലത്തെ കുഞ്ഞു ശങ്കരനെ വില്ലന്മാർ ഉപദ്രവിച്ഇille അവിടെ എത്തിയിരുന്നു…
        ബാക്കി കിട്ടുന്നില്ല ???????

        1. ശങ്കരഭക്തൻ

          കുഞ്ഞു ശങ്കരനെ ചന്തയിൽ വെച്ച ഉപദ്രവിക്കുന്ന സീൻ ആണെങ്കിൽ 18 ഇൽ ആണ് bro…

        2. Harshan എന്ന് search ചെയ്യൂ…അപ്പോള്‍ എല്ലാ part um കിട്ടും..അതില്‍ നോക്കിയാല്‍ അടുത്ത part ഏതെന്നു മനസ്സിലാവും…. aparajithan part 19 ആണ് അടുത്തത്

          1. Thanks bro

    2. Oru.chapterum miss aayittilla
      Ellam.ithil und..
      Re number cheythu ennu maathram

  6. നോമ്പ് കാലത്തിന് ഇടയിൽ ആയിരിക്കുമോ അടുത്ത ഭാഗം വരുന്നത്?

    1. Nombu kaalathinu idayil aanu vatunnath
      Thudakkathil aamukhamaayi ezhuthum
      Upavasam.anushtikkunnavar dayavaayi perunnaal kazhinju vaayikkuvaan
      Karanam kurachu sexual vaikarika seenukal undakum
      Athu oru budhimutt aakaruth
      Aa seenukal ozhivaakki vaayichaal
      Pinne vayikkunnathu arthamillaatge pokum..

  7. ശെടാ പിന്നെയും വിട്ടുപോയി

    എത്ര പേജ് ആയടാ

    മണിവത്തൂർ ഇപ്പൊ എഴുതണ്ട , അപരാജിതന് ആ ഒഴുക്കിൽ എഴുതി പോകട്ടെ, മടുപ്പോ അല്ലെങ്കിൽ ആ ഒഴുക്കോ പോയാൽ എഴുതിയാമതി

  8. ഡ പറഞ്ഞില്ല ഓര്മിപ്പിച്ചില്ല എന്നൊന്നും വേണ്ട

    മനുവും അനുപമായും തമ്മിലുള്ള പ്രണയ രംഗവും ഉൾപ്പെടുത്തണം ട്ടോ

    പിന്നെയും ഓര്മിപ്പിക്കുക ആണ്

    ആ ആയി തള്ളയെ ഒരു ഒന്നൊന്നര നാണം കെടുത്തൽ 【 പ്രത്യേകം പറയുക ആണ് നാണം കെടുത്തൽ 】 വേണം

    1. നോമ്പ് കാലം തുടങ്ങുന്നത് April13-ന്. തീരുവാൻ May മാസം 12 എങ്കിലും ആകണം. അങ്ങനെ വരുമ്പോൾ April മാസത്തിൽ അടുത്ത ഭാഗം പബ്ലിഷ് ചെയ്യുവാൻ സാധിക്കുമോ? നേരത്തെ ഒരു comment-ന് മറുപടി ഞാൻ കണ്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാ?

  9. ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പ് തുടങ്ങിയാലോ, ടെലിഗ്രാമിൽ. അതാവുമ്പൊ ചാറ്റിംഗ് ഈസി ആവും, വാട്സ്ആപ് പോലെ നമ്പറും ഷെയർ ചെയ്യണ്ട. അനോണിമസ് ആയി ചാറ്റ് ചെയ്യാം, ഇത് പോലെ തന്നെ, അഭിപ്രായം പറയൂ ??

    1. നോ നീഡ് ബ്രോ

  10. കഥ വായിച്ചു. അടിപൊളി, രക്ഷയില്ലാത്ത എഴുത്ത്, അടുക്കും ചിട്ടയും ഉള്ള വരികൾ.
    ആദ്യത്തെ ദിവസം 5 മണിക്കൂർ തുടർച്ചയായി വായിച്ചു, പിറ്റേന്ന് രാവിലെ 4 മണിക്കൂർ, വൈകിട്ട് 3 മണിക്കൂർ. അടുത്ത ദിവസം ഓഫീസിൽ സിക്ക് വിളിച്ചു പറഞ്ഞു 6 മുതൽ രാത്രി 11 വരെ, 17 മണിക്കൂർ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. അതായത് 1280+ പേജും 29 മണിക്കൂറും. കഥ അത്രയും മനോഹരമായിരുന്നു.

    ഇത് താങ്കൾ ഒറ്റയ്ക്ക് എഴുതിയതാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാരണം ഇത്രയും ഡീറ്റെയിൽസ് ഒരാൾക്ക് ഒറ്റയ്ക്ക് ഒപ്പിച്ചെടുക്കാൻ സാധ്യമല്ല ???

    1. 1280 പേജുകള്‍ അല്ല ബ്രോ
      2000 പേജുകള്‍ ഉണ്ട്
      ഞാന്‍ പേജ് ബ്രെക് മാറ്റിയതാണ്
      ഒന്നു മുതല്‍ പത്തു വരെയുള്ള ഭാഗങ്ങള്‍ ഒരു പേജില്‍ തന്നെ ആറും ഏഴും പേജുകള്‍ കയറ്റി
      വായന സുഖത്തിനായി
      അല്ലെങ്കില്‍ പേജുകള്‍ കണ്ടു ചിലര്‍ ഒഴിവാക്കില്ലേ
      ഓരോ ചാപ്റ്ററം ആവറേജ് 120 പേജുകലുണ്ടായിരൂയ്ന്നു

      ഇത് എന്റെ മാത്രം അധ്വാനമാണ്
      ഒരു സംശയവും വേണ്ട
      എന്റെ കര്‍മ്മത്തില്‍ മറ്റൊരാളുടെ കൈ കടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

      1. ആ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ. അടിപൊളി കഥ. ഈ കഥക്ക് റിയൽ ലൈഫുമായി എന്തെങ്കിലും ബന്ധമുണ്ടോ

          1. Interesting..?

  11. മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്നാണ് ഇടുന്നത് ശനി ആണല്ലോ പറഞ്ഞിരുന്നേ കണ്ടില്ലല്ല സ്റ്റിൽ waitting????????

    1. ആകെ മൂന്നു പേജ് എഴുതി വെചെക്കുവാ

      1. ????

  12. ക്രിസ്റ്റോഫർ നോളൻ

    Bro adutha bagathil adhi avantte ammaye vindum kanunnam nne oru agrham pattuvagil dadhichi tharanam ammaye avan thallunne oru seen undallo athu vayichu 1 day full njn karachil ayirunnu athrkku heart tech feel ayirunnu…..pattuvagil chyu.. small request

    1. ok,,,
      athund ,bro ,,,,
      600 pejil palayidathum und

      1. ക്രിസ്റ്റോഫർ നോളൻ

        Broi… Katta waiting April akan……..vannal athu vayichittu office polum poku…..

  13. നമുക്ക് ഇത് ഒരു trilogy ആക്കി ഒരു ബുക്ക്‌ അങ്ങ് ഇറക്കിയാലോ.. അഖിൽ p ധർമജന്റെ mercury island ഇറക്കിയ പോലെ… പേജ് കൂടുതൽ ഉണ്ടാവുമെങ്കിലും വാങ്ങിക്കാൻ ആളുണ്ടാവും… Sure

    1. ക്രിസ്റ്റോഫർ നോളൻ

      Oru film akkiyalum polikkum

      1. Film aakkan പറ്റില്ല ബ്രോ..ഫിലിം ആക്കിയാൽ കഥയിലെ മെയിൻ സംഭവങ്ങൾ മിസ് ആകും..അത് കഥയെ കൊല്ലുന്നത് പോലെയല്ല..ഒരു trilogy ബുക് ഒക്കെ ആക്കി ഇറക്കിയാൽ പൊളിക്കും

        1. കൊല്ലുന്നത് പോലെ എന്നാണ് കേട്ടോ

          1. ക്രിസ്റ്റോഫർ നോളൻ

            Agane ayalum polikkum

      2. സീരീസ് ആണെങ്കിൽ പൊളിക്കും

  14. ഹർഷാപ്പി പിന്നെ ഒരു കാര്യം പറഞ്ഞാൽ ചെയ്തു തരാൻ പറ്റുമോ. ഏപ്രിൽ 13നു നോമ്പ് തുടങ്ങും. അതിനു മുന്നേ കഥ ഇട്ടാൽ നന്നായിരിന്നു. നോമ്പിനു കഥ വായിക്കാൻ മൂട് കിട്ടില്ല. ഈ msg വായിക്കണേൽ റിപ്ലൈ ഒന്ന് താരോണ്ട്

    1. Rasheedkka
      April 13 nullil theerilla..
      Athaanu prashanam…

      1. Oru karyam.cheyyu..
        Adutha bjagam vannu rando moonno aazhca kondu climax koode varum

        Appolekkum nombum kazhiyum..
        Karanam ithil nallapole vikara paramaya seenukal und
        Appo athu nombu samayathu vayichal shari aakilla..

        Aa seenukal ozhivakki vayichaal katha yude kaambu nashtamakum..
        Angane orikkalum vayikkujayum aruth..

        1. ഇങ്ങള് എന്തയാലും കഥ നിർത്തരുത്. നിങ്ങൾ എഴുതുന്ന കാലത്തോളം ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും

    2. ഹർശപ്പി
      ഇത് സത്യമാണ് നിങ്ങളുടെ കഥ വയിക്കത്തിരിക്കൻ അവില്ല എന്നാലും ഓണ് try please

  15. Dear Harahan

    I hope almost all readers of this story know its not easy to write a story like this. To get the real feel,situations,sub stories…etc. After all writers satisfaction to review and make sure everything is perfect. So take your time to make the story perfect. In readers point of view how fast they get next part we will be happy.

    1. april aakum bro
      thanks

  16. Bro 19 vqre ulla pqrt kanunullu allo bakki part kanunila

    1. Renamed aanu..

    2. Bro
      19 aanu 27 part 6
      Number maatiyathaa

      Onnu muthal anju vare 1 aakki
      Aaru muthal pathu vare 2 aakki
      Angane

      1. കാട്ടുകോഴി

        ഹർഷേട്ടാ… മണിവത്തൂർ എന്തായി

  17. കാട്ടുകോഴി

    “അനു ,,,, ഈ കഥയിൽ അതികം ചിന്തിക്കാതെ ഇരിക്കുന്നത് തന്നെയല്ലേ നല്ലത് ,, ചിന്തിച്ചിട്ടു ഒരു കാര്യവും ഇല്ല ,,എങ്ങോട്ടാ പോണേ ഏതു വഴിയാ പോണേ ,,ആവോ ആർക്കറിയാം ,,,ആലോചിച്ച സത്യത്തിൽ എനിക്ക് ആലോചിച്ചു ആലോചിച്ചു ടെൻഷൻ കയറും ,,, ചിന്നു ചേച്ചി പറയുന്ന പോലെ അങ്ങ് കേട്ടാ ,,വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ,,,,”
    എനിക്കും ഇത് മാത്രമേ പറയാനുള്ളൂ

  18. ഡാവിഞ്ചി

    ബ്രോ …ഇനി വരുന്ന പാർട്ടൊക്കെ 3,4 മാസം ഒക്കെ സമയമെടുത്ത് ചെയ്യാനാണോ പ്ലാൻ ….അതോ just അടുത്ത പാർട്ട് മാത്രം ആണോ

    1. ഡാവിഞ്ചി ബ്രോ

      ഇനി വരുന്ന പാർട്ടിൽ ഞാൻ ശിവശൈലം ഫുൾ ആണ് എഴുതുന്നത്
      അതായത്
      ശിവശൈലം മൊത്തം
      ആദി അവിടെ ചെന്ന് അവിടെ നടക്കുന്ന സംഭവങ്ങൾ കഴിഞ്ഞു തിരികെ പോകുന്നത് വരെ
      മിഥില പോലെ വലിയ ചാപ്റ്റർ ആണ്

      അഞ്ഞൂറു പേജുകൾ ആണ് പ്രതീക്ഷിക്കുന്നത്

      പക്ഷെ എന്ത് ചെയ്യാൻ
      അതിലും കൂടാൻ സാധ്യത ഉണ്ട്
      ചിലപോ 600 700 പേജുകൾ ഉണ്ടാകും
      ഒരു കിടുക്കാച്ചി ആക്ഷൻ മാസ് ഒക്കെ ആയി

      അതെഴുതാൻ ആണ് സമയം ചോദിക്കുന്നത്
      ഏപ്രിൽ കൊണ്ട് ആകും എന്ന് കരുതുന്നു

      എക്സൽ ലിൽ ചാപ്ടർ പേജ് വരെ പ്ലാൻ ചെയ്തു കുമുലെറ്റിവ് പേജ് നമ്പർ ഒക്കെ നോക്കിയാണ് എഴുതി പോകുന്നത് , ജനുവരി 12 വരെ 94 പേജുകൾ ആയി ( പ്ലാൻ അനുസരിച്ചു 82 പേജുകൾ ആണ് )
      12 പേജ് മുന്നിൽ ആണ് പോകുന്നത് ,,,,

      മൈ ഡ്രീം പ്രോജക്ട് ആണ്
      അപരാജിതൻ ശിവശൈലം ഭാഗം
      ജീവിതത്തിൽ ഒരിക്കലേ അത് എഴുതാൻ സാധിക്കൂ
      അപ്പൊ അത്രക്കും പ്രാധാന്യത്തോടെ എഴുതണം ,,,

      എല്ലാം ശിവമയം

      അത് കഴിഞ്ഞു ക്ളൈമാക്സ് അതൊക്കെ ഒരു മാസത്തിനുള്ളിൽ വരും

      1. ഹർഷാപ്പി കഥ അടുത്ത 2 പാർട്ടോടുകൂടി കഴിയുമോ? അതോ വേറെ സീസൺ ഉണ്ടോ .pls റിപ്ലേ. അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്

        1. Season 1 രണ്ടു പാർട്ടിനകം കഴിയും. അത് കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം അടുത്ത season ആരംഭിക്കും. ആകെ 3 season ഉണ്ട്

        2. റഷീദ് ബ്രോ
          ഈ ഈ ഭാഗം കഴിഞ്ഞു വരുന്ന ഭാഗം എഴുതുമ്പോ ഉള്ള മന്‍സ് പോലെ ഇരിക്കും ,,
          ചിലപ്പോ എന്‍ഡ് ആയിരിയ്ക്കും

          അല്ലെങ്കില്‍ സീസണ്‍ ആകും

          1. നിങ്ങള്‍ എന്താണ് വാക്കുമാറ്റികൊണ്ടിരിക്കുന്നത്… കുറെ നാളുകള്‍ക്ക് മുന്പ് ചാറ്ററിംഗ്ന് ഇടയില്‍ പറഞ്ഞു season ഇല്ലെന്ന്… പിന്നീട് നിങ്ങള്‍ തന്നെ പറഞ്ഞു season ഉണ്ടെന്ന്… ഇപ്പോള്‍ പറയുന്നു ചിലപ്പോള്‍ ഉണ്ടാകും എന്ന്…

          2. എന്റെ പോന്നു ബ്രോ
            ഇതൊക്കെ എഴുതി വരണ്ടേ
            പോകുന്ന പോക്കില്‍ എന്താണോ മന്‍സില്‍ തോന്നുന്നത് അതുപോലെ ചെയ്യും
            ഞാന്‍ കമന്റില്‍ എഴുതിയത്തു കണ്ടില്ലേ
            “”ഈ ഈ ഭാഗം കഴിഞ്ഞു വരുന്ന ഭാഗം എഴുതുമ്പോ ഉള്ള മന്‍സ് പോലെ ഇരിക്കും ,,”””
            അന്നേരമുള്ള മന്‍സ് മനസ്സ് പോലെ

          3. ഡോണ്ടു ഡോണ്ടു. അങ്ങിനെ പറയരുത്. നമ്മുടെ ഭൂമിക്കടിയിൽ പോയ ആ പന്നി പുറത്തു വരാൻ ഇല്ലേ.അവനെ വച്ചു നമ്മുക്ക് 2nd പാർട്ട്‌ എഴുതാം

          4. ബ്രോ എന്തായാലും നെക്സ്റ്റ് സീസൺ സെറ്റ് ആകാൻ പറ്റുന്കി ചെയ്യൂ .. ഇനീം കൊറേ ഡീറ്റെയിൽസ് വരാൻ ഉണ്ടല്ലോ. എത്ര നാൾ വേണേലും വെയിറ്റ് ചെയ്യാം.. എഴുതി തകർക്ക്

        3. ശ്രീദേവി

          Bro….എത്ര പേജ് ആയി….

      2. സമയം എത്ര വേണേലും എടുത്തോ ബ്രോ…..എഴുതി നിങ്ങൾക്ക് തൃപ്തി ആയിട്ടു പോസ്റ്റിയാൽ മതി..ഞങ്ങൾ വൈറ്റ് ചെയ്യാം…(എന്നാലും അത്ര അങ്ങോട് വൈകരുത് കേട്ടോ???)

        1. ഞാൻ മനസ്സിനെ ഏപ്രിൽ എന്ന് പാകപ്പെടുത്തി കഴിഞ്ഞു….. അതിനു മുൻപേ വന്നാൽ ലോട്ടറി…. അത്രേ ഉള്ളു……. പിന്നെ ഏപ്രിൽ 1 മുതൽ 5 ഇനുള്ളിൽ എന്നാണെ പാകപെടുടുത്തിയിരിക്കുന്നെ.. .. അതിനുള്ളിൽ വരില്ലേ ബ്രോ?

          1. അത് കഴിഞ്ഞേ ഉള്ളൂ ,,,,,,,,,,

  19. Next part ennu varum harsheatta?

  20. ഈ കഥ ആദ്യം മുതലേ വായിച്ചാ ഒരാളാണ് ഞാൻ , കഥാകാരൻ എന്ന നിലയിൽ ഹര്ഷന്റെ വളർച്ചയും കണ്ടു ; കഥ കഥാകൃത്തിനെയും വഹിച്ച പോകുന്ന ഒരത്ഭുത കാഴ്ചയും ഇപ്പൊ കാണുന്നു . എല്ലാം അവന്റെ മായ .

  21. ഹലോ…

    എടാ കൊറേ ആയി അല്ലെ ഇങ്ങോട്ട് വന്നിട്ട്… വേറെ ഒന്നും അല്ല ചെറുതായിട്ട് ഒരു ആക്‌സിഡന്റ്…. കയ്യിലെ പ്ലാസ്റ്റർ ഇന്നല്ലേ ആണ് ഊരിയത് ഇനി കാലിലെ കൂടെ ഊരാൻ ഉണ്ട്… വീഴ്ച ചെറുതായിരുന്നെകിലും നല്ല വൃത്തിക്ക് ഡാമേജ് കിട്ടി.

    പിന്നെ നിന്റെ വിശേഷം പറയടാ…. അവൾമാർ പിന്നെ വന്നിട്ടില്ലാലോ ആവിശ്യം ഇല്ലാതെ കയറരുത് എന്ന് ഞാൻ പറഞ്ഞിരുന്നു… മാർട്ടിന മുട്ടയിൽ കൂടോത്രം ചെയ്തോ എന്നൊരു ഡൌട്ട്…. അല്ലാതെ എനിക്ക് ഇങ്ങനെ വരില്ല..

    എവിടേം വരെ ആയി നിന്റെ എഴുത്തു….. ഗ്രൂപ്പിൽ ബാക്കി ഭടന്മാരുടെ ഓക്കേ അവസ്ഥ ന്താ

    1. എടാ നീ ഓകെ അല്ലേ ,,,,

  22. Dear ഹർഷേട്ടാ…
    ആദ്യമായിട്ടാണ് ഞാൻ ഒരു comment ഇടുന്നത്. എന്റെ ഒരു girl friend (പെൺ സുഹൃത്ത് ) ആണ് Kadhakal.Com ൽ ഇങ്ങനെ ഒരു കഥ ഉണ്ടന്ന് എനിക്ക് Recommand ചെയ്തത്… അവൾ പറഞ്ഞിട്ടും ഞാൻ കുറേകാലം ഇതു mind ചെയ്തില്ല ( അത് വലിയ ഒരു നഷ്ട്ടമായിപ്പോയി ??) ഈ പാർട്ട്‌ വന്നതിനു ശേഷമാണ് ഞാൻ വയ്ക്കാൻ തുടങ്ങുന്നത്.
    ശോ… എന്താ ഇപ്പൊ പറയാ… ഒരാഴ്ച മുൻപ് വായിക്കാൻ തുടങ്ങിയതാ… അന്നു പൊന്തിയ രോമങ്ങളൊന്നും ഇപ്പോളും താഴ്ന്നിട്ടില്ല….??? ഒരു രക്ഷയുമില്ല. ചരിച്ചും, കരഞ്ഞും, ത്രില്ലടിച്ചും ഒക്കെ ഒരു വഴിക്കായിയെന്നു പറഞ്ഞാമതി…. ??. കൂടുതൽ ഒന്നും എനിക്ക് പറയാനില്ല… പപറയാൻ അറിയില്ല എന്നു പറയുന്നതാരിക്കും ശരി… ഇങ്ങനെ ഒരു കഥ വായിച്ചിട്ടു കമന്റ്‌ ഇടാതെപോയാൽ ഉറക്കംവരില്ല… ഇതു പറയണ്ട ആവശ്യമില്ലന്നറിയാം എന്നാലുംപറയാ… എത്ര കാലം വേണമെങ്കിലും എടുത്തോളു… കഥ മാസ് ആയിരിക്കണം. അപ്പൊ കാണം ഞാൻ ഇവിടെ തന്നെ ഉണ്ടാവും…. ??

    1. heavy maass aanu bro

      thanks ,,,
      for you and your girlfried for introducing you

    2. DAVID JHONE KOTTARATHIL

      Ho avasaanam ente eettan ith vaayichallo njaan kridhaartha aayi eetta krithaartha umaayi

      Lub u eetta???

      1. Hahahaha ?????? വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നി broo.. ഇതു നേരത്തെ വായിക്കേണ്ടതായിരുന്നു വലിയ നഷ്ട്ടമായിപ്പോയി…

        1. DAVID JHONE KOTTARATHIL

          Ithu orutharam lahariyaado

          Njaan ippo ithin oru addicta
          Njaan maathramalla ithil ullavarellaam

          1. ഞനും addict ആയി bro… അതുകൊണ്ടാണ് 2 ദിവസംകൂടുബോൾ ഇവിടെ വന്നുനോക്കുന്നത്…. ?????

  23. പിന്നെ പറയാൻ വിട്ടു പോയി

    ആദി ശിവശിലത്തിൽ കാല് കുത്തിയല്ലോ

    ഇനി ആ പരട്ട ആയി തള്ളയെയും ആ രാജകുമാരൻ ഇല്ലേ അവിടുത്തെ , അവനെയും അവന്റെ മുൻപിൽ ( വേറെ ആൾക്കാരെ മുൻപിൽ) വെച്ചു മുട്ടുകുത്തിക്കണം ട്ടോ

    1. കുമാരേട്ടാ \

      കിടിലന്‍ ആയിരിയ്ക്കും ,,,,,,,,,,,,,

  24. ////എഴുത്തിന്റെ പോക്ക് കണ്ടിട്ട് 600 700 പേജ് ഒക്കെ ആകുമെന്ന് തോന്നുന്നു////

    അങ് എഴുത് കുമാരേട്ട

    കേട്ടിട്ടില്ലേ ” കഥയുടെ നീളം എത്ര കുടുന്നോ , അത്രയും നീണ്ട ആസ്വാദനം ലഭിക്കും”

    ഒന്നും നോക്കണ്ട കണ്ണും പൂട്ടി എഴുതിക്കോ

    1. ??. എഴുതാൻ പറ്റുന്നത് മുഴുവൻ എഴുതിക്കോട്ടെ. വായിക്കാൻ നമ്മൾ രണ്ടു കണ്ണും തുറന്നിരിക്കാം

Comments are closed.