അപരാജിതന്‍ 19 [Harshan] 11371

 

(88)

കോളേജിൽ

 

പാറു നടന്ന എല്ലാ കാര്യങ്ങളും ദേവികയോട് പറഞ്ഞിരുന്നു.

ഒടുവിൽ അമ്മയ്ക്ക് വാക്കുകൊടുത്തതും അപ്പുവിന്‍റെ ഫോട്ടോ കത്തിച്ചതും എല്ലാം.

ദേവിക അതൊക്കെ കേട്ടപ്പോൾ ആകെ വിഷണ്ണയായി

എങ്ങനെയെങ്കിലും ഒരു വഴി തുറക്കുമ്പോ മറു വഴി അടയുന്ന പോലെ ആണ് അവൾക്കു അനുഭവപ്പെട്ടത്.

 

പാറു ക്‌ളാസിൽ ഇടയ്ക്കു നോക്കുമ്പോൾ ദേവിക വെള്ളപേപ്പറിൽ എന്തൊക്കെയോ കുറിക്കുകയായിരുന്നു.

അവൾ ശ്രദ്ധിച്ചു നോക്കിയപ്പോൾ ഒരു വാക്കു തിരിച്ചും മറിച്ചും എഴുതുന്നു.

 

“ദേവൂ ,,,”

“ആ,,,,,”

“നീയായിരുന്നോ ഞാൻ വിചാരിച്ചു മിസ് ആയിരിക്കും ന്ന് ”

“നീയെന്താ എഴുതുന്നെ ?”

“ആ നിന്നോട് പറയാല്ലോ ,,ഇത് അപ്പൂന്‍റെ ഓരോ പണികളാ ”

“എന്താ ഇത് ?”

“ഇത് അപ്പൂന് എന്തോ കണ്ടുപിടിക്കാൻ ആണ് , ഇതിൽ നിന്നും പതിനായിരത്തി എണ്‍പത്  വാക്കുകൾ എഴുതണം , ഇന്ന് രാവിലെയാണ് എന്നെ വിളിച്ചു എഴുതി കൊടുക്കാൻ പറഞ്ഞത് ”

 

പാറു അതിൽ നോക്കിയെങ്കിലും അവൾക്കൊന്നും മനസിലായില്ല

“അപ്പൂനെന്തിനാ ഇത് ?”

“അതോ ,,അപ്പൂന്‍റെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒരു രഹസ്യം ആണ് ,,ഇതിലൂടെ മാത്രമേ അപ്പൂന് അമ്മയുടെ വഴി കണ്ടെത്താൻ പറ്റുള്ളൂ ”

അതുകൂടി കേട്ടപ്പോൾ പാറു ആകെ അതിശയിച്ചു

“ലക്ഷ്മി അമ്മയുടെ കാര്യമാണോ ദേവൂ നീ ഈ പറയുന്നേ ”

“അതെ ദേവൂ ”

“ഇന്ന് രാത്രികൊണ്ട് മാക്സിമം എഴുതി കൊടുക്കണം , നടുക്ക് നിന്നും വാക്കുകൾ എടുത്ത് എഴുതാൻ എന്നോട് പറഞ്ഞത് ”

“എങ്ങനെയാ എഴുതേണ്ടത് ദേവൂ ?”

“പാറു ,,ഇതിൽ എട്ടു അക്ഷരങ്ങൾ ഉണ്ട് ,, അതിൽ നടുക്ക് നിന്നും തിയും ചിയും അക്ഷരം എടുത്തു മാറ്റുവാക്കുകളെ  ചേർത് പുതിയ വാക്കുകൾ ഉണ്ടാക്കാനാ എന്നോട് പറഞ്ഞത് ,, ഞാൻ ചി  എന്ന വാക്കു തൊട്ടു എഴുതുകയാണ് ”

 

“എനിക്കും തരോ ദേവൂ ,,ഞാനും എഴുതാം ,,അപ്പൂന് വേണ്ടിയല്ലേ ,, ലക്ഷ്മി അമ്മയുടെ കാര്യത്തിനല്ലേ ,, ഞാനും കൂടെ കൂടിക്കോട്ടെ ,, ദേവൂ ,,,”

“വേണ്ട പാറു ,,,അപ്പു അറിഞ്ഞ ചിലപ്പോ എന്നോട് ദേഷ്യപ്പെടും ,, ”

“പറയണ്ട ദേവൂ ,,,,ഞാൻ ആണെന്ന പറയണ്ട ,,, ഞാൻ എഴുതി നിനക്കു സ്കാൻ ചെയ്തു മെയിൽ ചെയ്യാം ,,നീ അത് അപ്പൂന് അയച്ചു കൊടുത്താൽ മതി ,,,നീ എഴുതിയതാണെന്ന് പറഞ്ഞാൽ മതി ”

“എടി മണ്ടി ,,,കയ്യക്ഷരം കണ്ട തിരിയില്ലേ ”

“അതിനു അത് അനിയത്തിയോ കസിനോ എഴുതിയതു ആണെന്ന് പറഞ്ഞാൽ പോരെ,,”

“ആ അത് ശരിയാണല്ലോ ,,,” ദേവിക സമ്മതിച്ചു

“അപ്പൊ ഞാൻ ഏതക്ഷരം വെച്ച എഴുതേണ്ടത് ദേവൂ ?”

“പാറു എന്ന തി വെച്ച് തുടങ്ങിക്കോ ,,”

“എപ്പോളാ വേണ്ടത് ?”

“രാത്രിയോടെ അയക്കാൻ ആണ് പറഞ്ഞത് , അതിപ്പോ രാവിലെ ആയാലും കുഴപ്പമില്ല ”

 

അതുകേട്ടു പാറുവും എഴുതി തുടങ്ങി

അന്ന് ഉച്ചകഴിഞ്ഞു ഫാക്കൽറ്റി ഇല്ലാതിരുന്നതിനാൽ ക്‌ളാസ് ഉണ്ടായിരുന്നില്ല

അതുകൊണ്ടു അവർ നേരെ ലൈബ്രറിയിൽ പോയി ഇരുന്നു

ഇരുവരും അവർക്കു കിട്ടിയ അക്ഷരങ്ങൾ വെച്ച് എഴുതികൊണ്ടിരുന്നു

 

ക്‌ളാസ് കഴിഞ്ഞു

പാറു വീട്ടിലെത്തി

അവൾ മുറിയിൽ കയറി ഉടുപ്പൊക്കെ മാറി കുളിച്ചു

കണ്ണനോട് പ്രാർത്ഥിച്ചു

“അപ്പുവിന് എന്താണോ ആവശ്യം ഉള്ളത് , അത് സാധിപ്പിച്ചു കൊടുക്കണം എന്ന് ”

എന്നിട്ടു അവളിരുന്നു എഴുതിക്കൊണ്ടിരുന്നു

 

മാലിനി ചായയും ആയി വന്നപ്പോൾ പാറു ഇരുന്നു എഴുതുകയാണ്

“എന്താ പൊന്നു ഇത് ?” മാലിനി ചോദിച്ചു

അവൾ എല്ലാ കാര്യവും അമ്മയോട് പറഞ്ഞു

 

അത് കേട്ടപ്പോൾ മാലിനിക്ക് മനസ്സിൽ വീണ്ടും ഭയപ്പാട് ഉണ്ടായി

ഇനിയും അവൾ അപ്പുനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയോ എന്ന്

 

“‘അമ്മ ,,പേടിക്കണ്ട ,,എന്‍റെ മനസിൽ അപ്പു ഇല്ല ,,അപ്പൂന്‍റെ ലക്ഷ്മി അമ്മയാ ഉള്ളത് ,, ആ അമ്മക്ക് വേണ്ടിയാ ,,അമ്മയെ കുറിച്ച് എന്തൊക്കെയാ അറിയുവാൻ അപ്പൂന് ഈ അക്ഷരങ്ങളിലൂടെ മാത്രമേ സാധിക്കൂ ,,, ഏതെങ്കിലും ,,എന്നെ കൊണ്ട് ആകുന്നതു ചെയ്യണം എന്ന് തോന്നി ,,അതാ ,, ഞാൻ എന്‍റെ വാക്ക് തെറ്റിക്കില്ല ,മ്മെ ”

 

അതുകേട്ടപ്പോൾ മാലിനിക്ക് സമാധാനമായി

ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി

പാറു ഓരോ പേജു൦ നല്ല അക്ഷരത്തിൽ വ്യക്തമായി തെറ്റുകൾ കൂടാതെ എഴുതി കൊണ്ടിരുന്നു ,

 

ഇടയ്ക് ഭക്ഷണം കഴിക്കാൻ മാത്രം അവൾ മുറിയിൽ നിന്നും ഇറങ്ങി

ഉറക്കം പോലും ഉപേക്ഷിച്ചു അവൾ എഴുത്തു തന്നെ ആയിരുന്നു

 

നിർത്താതെ എഴുതുന്നത് കൊണ്ട് കൈയൊക്കെ നല്ല വേദനയും ഉണ്ടായിരുന്നു

കണ്ണിനും വേദന എടുത്തു തുടങ്ങി

എങ്കിലും അതൊക്കെ കടിച്ചു പിടിച്ചു തന്നെ പാറു എഴുതിക്കൊണ്ടിരുന്നു

 

<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.