അപരാജിതന്‍ 19 [Harshan] 11370

അപ്പു തന്‍റെ അമ്മമ്മയെ വിളിച്ചു , അവന്‍റെ ഭദ്രാമ്മയെ

കുറെ നേരത്തെ കുശല അന്വേഷണങ്ങൾക്ക് ശേഷം അവൻ താൻ ഇപ്പോ നേരിടുന്ന മറ്റൊരു പ്രശനവും അതിനെ   പരിഹരിക്കാൻ  ഒരു മാർഗ്ഗവും ചോദിച്ചു

 

“ഭദ്രാമ്മയ്ക്കു നല്ല പോലെ വായന ഉള്ളതല്ലേ , മലയാളവും സംസ്കൃതവും അത്യവശ്യത്തിനു തമിഴും ഒക്കെ അറിയാമല്ലോ ,,പെട്ടെന്നാ എനിക്ക് ഭദ്രാമ്മയുടെ മുഖം  മനസിലേക്ക് വന്നത് ,,സായിഅപ്പൂപ്പൻ കാണിച്ചതായിരിക്കും ,,എന്നെ ഒന്ന് സഹായിക്ക് ഭദ്രമ്മെ ”

 

“മോൻ ആ എഴുതി വെച്ചത് ഒന്ന് വായിച്ചു കേൾപ്പിച്ചെ ”

 

അപ്പു എഴുതിയതു എല്ലാം മെല്ലെ മെല്ലെ വായിച്ചു കേൾപ്പിച്ചു , ഇടയ്ക്ക് അവന്‍റെ നാവും വാക്കുകൾ തെറ്റിച്ചു കൊണ്ടിരുന്നു

 

അവനെ കൊണ്ട് പല വട്ടം ഭദ്രാമ്മ അത് പറയിപ്പിച്ചു

 

പിന്നെ കുറച്ചു നേരം ഭദ്രമ്മ മിണ്ടാതെ ഇരുന്നു

“മോനെ ,,,”

“എന്താ ഭദ്രമ്മെ ?”

“നീ ഇപ്പൊ വായിച്ചത് ഒറ്റക്കെട്ടിൽ എഴുതിയതാണ് അതായത് അനവധി വാക്കുകൾ പിരിച്ചു കയറ്റി ഒറ്റവരിയായി എഴുതിയിരിക്കുന്നത് ..ശ്രദ്ധിച്ചു നോക്കിക്കേ ,,ഇടയ്ക്കു വാക്കു മുറിയുന്നുണ്ടോ ”

 

“ഇല്ല ഭദ്രമ്മെ ,,,ഒറ്റ വരി തന്നെയാ ”

 

“അപ്പു ,,,അതുപോലെ ഇതിലെ സന്ധികൾ ഒരുപാട് ഉണ്ട് ,, മലയാളം തമിഴ് സംസ്കൃതം ഒക്കെ ഉണ്ട് ,, അപ്പു ഒരു കാര്യം ചെയ്തേ ,,അതിനെ ഒരു നാലാക്കി പിരിച്ചു പറഞ്ഞെ ”

 

“നോക്കട്ടെ ഭദ്രമ്മെ ,,,”

 

അപ്പു അത് നാലാക്കി പിരിച്ചു പറഞ്ഞു കൊടുത്തു

 

അവൻ പറഞ്ഞപ്പോൾ ഉള്ള തെറ്റുകൾ ഭദ്രമ്മ അവനു തിരുത്തി കൊടുത്തു

 

“അപ്പു നാലാക്കി പിരിച്ചിട്ടു കാര്യമില്ല നമുക് ഓരോ വാക്കുകളെയും ആ ഇഴയിൽ നിന്നും പിരിക്കണം ,,,എങ്കിലേ രക്ഷയുള്ളൂ ,,,”

 

“അതെങ്ങനെയാ ഭദ്രമ്മെ ,,, ”

 

ഭദ്രാമ്മ അവനു അടിസ്ഥാന വ്യാകരണ നിയമങ്ങൾ പറഞ്ഞു കൊടുത്തു , എന്നിട്ടു അതിനനുസരിച്ചു വാക്കുകളെ പിരിക്കാൻ പറഞ്ഞു

 

“അയ്യോ ഭദ്രമ്മെ ,,പോല്ലേ ,,,ഞാൻ ഇതൊന്നു പിരിച്ചോട്ടെ ,,”

“ഞാൻ എങ്ങും പോകുന്നില്ല അപ്പു ,,,ഞാൻ ഫോൺ സ്പീക്കറിൽ ഇടാം ,,അപ്പുവും സ്പീക്കറിൽ ഇട്ടോ ,,ഞാൻ ഒരു പേനയും പേപ്പറും എടുക്കട്ടേ ട്ടോ ”

 

അങ്ങനെ ഭദ്രാമ്മയും അപ്പുവും കൂടെ ഏറെ നേരം പരിശ്രമിച്ചു വാക്കുകളുടെ ഇഴ പിരിക്കാൻ തുടങ്ങി

കതിരോന്തന്തനയന്തന്തിക്കയില്‍ക്കതിരോന്തമ്പകുതി

കരിയിങ്കാരണമാമവളൊഴുകുങ്കരതാമ്പതിന്നാലു൦

ഈരടിക്കളന്തോന്തങ്കാന്തയൊഴുകുങ്കരയാ൦

പൂതമൊന്നില്‍തുമ്പമായാണ്ടയിനൂറുങ്കാലമായ്

വസിപ്പവർവാഴുമിടന്താനുന്നിരട്ടത്തിന്നാരമ്പം. 

 

വീണ്ടും  ശ്രമകരമായ ദൗത്യത്തിന് ശേഷം ഇരുവരും കൂടെ വാക്കുകൾ പിരിച്ചു , അപ്പോഴേക്കും മൂന്നു മണിയോട് അടുത്തിരുന്നു

എല്ലാം കഴിഞ്ഞു അപ്പു വായിച്ചു കേൾപ്പിച്ചു

 

കതിരോൻ തൻ തനയൻ തൻ തിക്കയിൽ

കതിരോൻ തൻ പകുതി

കരിയിൻ കാരണമാം അവൾ ഒഴുകും കര താൻ

പതിനാലും ഈരടിക്ക് അളന്തോ൯ തൻ കാന്ത ഒഴുകും

കരയാം പൂതം ഒന്നിൽ തുമ്പമായ്

ആണ്ട് അയിനൂറും കാലമായ്

വസിപ്പവർ വാഴും ഇടം താൻ  ഉൻ   ഇരട്ടത്തിൻ ആരമ്പം

 

ശരിയല്ലെ ഭദ്രമ്മെ ,,,”

“അതെ മോനെ ,,,ഇപ്പോ കുറച്ചൂടെ എളുപ്പം ആയില്ലേ

“ഇനി നമുക് ഇതിന്‍റെ അര്‍ത്ഥം നോക്കാം അപ്പു ”

“ആ ഭദ്രമ്മേ ,,,”

“ഒന്നാമത്തെ വരി വായിച്ചെ അപ്പു ”

കതിരോൻ തൻ തനയൻ തൻ തിക്കയിൽ

 

“എന്താ അപ്പുവിന് മനസിലായത് ?”

“കതിരോന്‍ എന്നാല്‍ സൂര്യന്‍ തനയന്‍ എന്നാല്‍ മക൯ ഈ തിക്കയില്‍ എന്താ ഭദ്രമ്മേ ?

“മോനേ തമിഴില്‍ അത് ദിക്ക് ആണ് ,,,”

“ആണോ ,,,,അപ്പൊ ഞാൻ പറയാം

 

“സൂര്യന്‍റെ മകന്‍റെ ദിക്കിൽ ,,ശരിയല്ലെ ,,ഭദ്രമ്മെ ,,”

“അതെ ,,, സൂര്യന്‍റെ മകൻ ആരാ ,,,അപ്പു ?

“അതിപ്പോ ശനി ഉണ്ട് ,, കർണ്ണൻ ഉണ്ട് , മനു ഉണ്ട് , സുഗ്രീവൻ ഉണ്ട് ,,ഇത്രയേ എനിക്കറിയൂ ഭദ്രമ്മെ ”

“അറിയപ്പെടുന്ന ഒരാൾ കൂടെ ഉണ്ട് അപ്പു ”

“അതാരാ ,,,?”

“കാല൯ അഥവാ യമൻ ,,,അപ്പൊ ഒന്ന് കൂട്ടി വായിച്ചു നോക്കിക്കേ ,,സൂര്യന്‍റെ മകന്‍റെ ദിക്ക് ,,, അതായതു യമന്‍റെ ദിക്ക് ,,,,അത് തെക്കുഭാഗം അല്ലെ ,,,,”

 

“ആ അതെ ,,അതെ ഭദ്രമ്മെ ,,,അപ്പൊ തെക്കു ഭാഗത്തു എവിടെയോ ”

 

“ഇനി രണ്ടാമത്തെ വരി വായിച്ചെ ,,,”

 

“കതിരോൻ തൻ പകുതി,,അതായതു സൂര്യന്‍റെ പകുതി ,,,അതിപ്പോ എന്താ ”

“അപ്പു ,,പുരുഷന്‍റെ പകുതി പെണ്ണല്ലേ ,,അതായതു ഭാര്യ ,,അപ്പൊ സൂര്യന്‍റെ ഭാര്യ ,, ”

“സൂര്യന്‍റെ ഭാര്യ എന്ന് പറയുമ്പോ ,,, സജ്ഞ ഉണ്ട് ഛായ ഉണ്ട് ,,,അല്ലെ ഭദ്രമ്മെ ”

“അതെ ശരിയാണ് ”

 

“അപ്പൊ ഭദ്രമ്മെ തെക്ക് ,,,ഛായ ”

ഇനി മൂന്നാമത്തെ വാരി വായിച്ചെ അപ്പൂ ”

 

“കരിയിൻ കാരണമാം അവൾ ഒഴുകും കര താൻ”  അപ്പു ചൊല്ലി

 

“അപ്പു , അപ്പോള്‍ നേരത്തെ എടുത്ത ആ വഴി തെറ്റുണ്ട് ,,സൂര്യന്‍റെ ഭാര്യയായ സജ്ഞയോ ഛായയോ അല്ല ,,ഇവിടെ  ഉദ്ദേശിച്ചിരിക്കുന്നത്  ,,,രണ്ടും മൂന്നും കൂടെ ഒരുമിച്ചു ചൊല്ലിക്കേ ”

 

“കതിരോൻ തൻ പകുതി കരിയിൻ കാരണമാം അവൾ ഒഴുകും കര താൻ” അപ്പു ചൊല്ലി

 

“മോനെ ,,,ആ സൂര്യൻ അല്ല ഇവിടെ , “

 

“സൂര്യനല്ലെങ്കിൽ പിന്നെ ,,, ?” അപ്പു ചോദിച്ചു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.