അപരാജിതന്‍ 19 [Harshan] 11371

“ഇതിപ്പോ ഒരു തരം ജിഗ്‌സോ പസിൽ ആയല്ലോ ,,ചിന്നു ചേച്ചി ”

ചിന്നു അവനെ നോക്കി പുഞ്ചിരിച്ചു

“ചേച്ചി ,,,എനിക്കിപ്പോൾ അപ്പുവിനേക്കാൾ ഇഷ്ടം പാറുവിനെയാണ്”

“അതെന്താ ”

“ചേച്ചി,,, ആദ്യമൊക്കെ പാറുവിനോട് എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു, ഇപ്പോ അതൊക്കെ എങ്ങു പോയി എന്ന് എനിക്കറിയില്ല ,,,കാരണം ഇപ്പോൾ ആണ് അവൾ അവളുടെ സ്വത്വത്തെ തിരിച്ചറിഞ്ഞു വരുന്നത്”

“എന്ത് കൊണ്ട് ?”

 

“ചേച്ചി ,,, ഇവർ രണ്ടു പേരും ,,,നിയന്ത്രിക്കപ്പെട്ടു പോകുന്നവരാണ്‌ ,, ആദ്യമായി പറഞ്ഞാൽ പഴയ പാറു പുതിയ പാറു ,,പഴയ അപ്പു പുതിയ അപ്പു ,, ശരിയാണ് പാറു അപ്പുവിനെ ഒരുപാട് വെറുത്തിരുന്നു അതിനൊരു കാരണം പറയാൻ ഇപ്പോ ഒരു വിവരവും ഇല്ല ,,അതുപക്ഷേ പൂർവ്വജന്മത്തിലെ എന്തെങ്കിലും കാര്യം ആയിരിക്കണം ,, അവിടെ വരെ സംഭവങ്ങൾ എത്തിയിട്ടില്ലല്ലോ,, അന്ന് അപ്പു എന്ന വ്യക്തിയിലേക് താല്പര്യം ജനിക്കാൻ ഉള്ള ഒരു സംഭവം  ഒന്നും പാറുവിനു അനുഭവപ്പെട്ടിട്ടില്ല ,,അതല്ലേ സത്യം ,, നമുക് ഒരു കാര്യത്തെ കുറിച്ച് അറിയണം എങ്കിൽ അല്ലെങ്കിൽ ഒരാളെ കുറിച്ചറിയണം എങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകണ്ടെ ,,,,ആ കാരണം ഇവിടെ ആദ്യം ഉണ്ടായിരുന്നില്ല ,, കാരണം ഇല്ലാതെ ആണ് ആദ്യം പാറുവിന്‍റെ  പെരുമാറ്റം അപ്പുവിനോട് സംഭവിച്ചത്,, അതുകഴിഞ്ഞു അവൾക്ക് കുറെ മാറ്റങ്ങൾ വന്നു ,, അവൾ അവനെ പരിഗണിച്ചു തുടങ്ങിയിരുന്നു .. പക്ഷെ അപ്പുവിനെ അറിയുവാൻ ഒരു കാരണം ആയത് ,, ഒരു പക്ഷെ അവൾ അണിഞ്ഞ ഗൗരിശങ്കരവും ,, അതുപോലെ അവൾ ആ പനിനീർമലയിലെ ഇൻസിഡന്റ് അറിഞ്ഞതിനു ശേഷവും ഒക്കെ ആണ് ,,അതുപോലെ,,ശിവ , അപ്പു , പാറു ഇവർ ആയിരം കൊല്ലം മുന്നേ ഉണ്ടായിരുന്നവർ ആണ് ,,,അതുപോലെ കണ്ടിടത്തോളം ആ രാജശേഖരനും ഈശ്വരവർമ്മയും ചിലപ്പോ ആ സമയത്തും ഉണ്ടായിരിക്കണം ,,

 

അപ്പൊ ഞാൻ പറഞ്ഞു വന്നത് ,, പാർവതി ആദിശങ്കരനെ അറിയുവാൻ ആഗ്രഹിച്ചു തുടങ്ങിയ ആ നിമിഷം മുതൽ അവളുടെ ബോധം പാതി മറഞ്ഞു പോയി ,,അത് കൊണ്ട് ആണല്ലോ ,,ഊണിലും ഉറക്കത്തിലും സ്വപ്നത്തിലും ഒക്കെ അവൾക്ക് അപ്പു എന്ന വിചാരം വന്നത് ,, അതുപോലെ അപ്പു എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും അവന്‍റെ  ഉള്ളിൽ നിന്ന് പാറു മറയുന്നുമില്ല ,,, അപ്പു അമ്മയുടെ പേർക്ക് സത്യം ചെയ്തു വൈഗയെ വിവാഹം ചെയ്യും എന്ന് ,, അതെ സമയം പാറു അമ്മക്ക് വാക്കു കൊടുത്തു അച്ഛന്‍റെ യും അമ്മയുടെയും താല്പര്യം പോലെ തന്നെ ശിവയെ വിവാഹം ചെയ്യും എന്നും അപ്പുവിനെ കുറിച്ച് ചിന്തിക്കില്ല എന്നും ,, അതായതു ,,,,കുറച്ചൂടെ സിംപിൾ ആയി പറഞ്ഞാൽ രണ്ടു സത്യങ്ങൾ ആണ് ,,, അവരെ തമ്മിൽ ചേർക്കാത്തത് ,,ആ സത്യങ്ങൾ ഇരുവർക്കും ലംഘിക്കാൻ സാധിക്കുന്നതുമല്ല ,,,,അതായത് ,,ഒരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇവർക്ക് ഒരുമിക്കാൻ സാധിക്കാതെ പോയെങ്കിൽ ,,ഒരുമിക്കാൻ വേണ്ടിയാണ് അവർ വീണ്ടും പുനർജനിച്ചതെങ്കിൽ ,,,അതിനെ അസാധ്യമാക്കുന്ന സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്..അതായതു എന്‍റെ  ഒരു കണക്കുകൂട്ടൽ പ്രകാരം അവർ ഒരുമിക്കാൻ സാധ്യത കാണുന്നില്ല ,, ഒന്നുകിൽ അപ്പു വൈഗയെ വിവാഹം കഴിച്ചു കാണണം ,,പാറു ശിവയെ വിവാഹം ചെയ്തു കാണണം ,,എന്‍റെ  അനുമാനം ആണ് ,,,”

 

മനു ചിന്നുവിനെ നോക്കി , എന്നിട്ടു തുട൪ന്നു

 

“അപ്പൊ ,,,,അല്ല ,,,വിശ്വസിക്കാൻ പറ്റാത്തത് വേറെ ഒരു കാര്യം ആണ് ,, ശൈവ വൈഷ്ണവ സംഘട്ടനം അല്ല ഇവിടെ ,, ഒരുപക്ഷെ അപ്പു കഴിഞ്ഞ ജന്മത്തിൽ ശൈവനും പാറു വൈഷ്ണവയും ആയിരിക്കാം ,,,പക്ഷെ ഇപ്പോൾ ഒരു കാര്യം നോക്കിയാ മനസിലാകും ഇരുവരും ശൈവ വൈഷ്ണവ വിശ്വാസം രക്തത്തിൽ അലിഞ്ഞവര്‍ ആണ്,,,അതായത്  ,,,,,,,,,,,,പാറുവിന്‍റെ  അച്ഛൻ രാജശേഖരന്‍റെ  കുടുംബക്ഷേത്രം അല്ലെങ്കിൽ പരദേവത ക്ഷേത്രത്തിലെ മൂർത്തികൾ ശിവപാര്‍വ്വതിമാർ ആണ് ,,,മാലിനിയുടെ കുടു൦ബം വൈഷ്ണവരും ,,

അപ്പുവിന്‍റെ  അച്ഛൻ വൈഷ്ണവബ്രാഹ്മണ൯ ,,’അമ്മ എന്തായാലും ശൈവ ആകണം ,,അതുകൊണ്ടല്ലേ നാഗമണി വരെ സ്വന്തായി ഉള്ളത് ,,,അപ്പൊ ഇരുവരും ഒരേ റേഞ്ചിൽ ആണ് ,, പാറുവിനു കൂടുതൽ സാന്നിധ്യം അറിയിക്കുന്നത് വിഷ്ണുവാണ് ,,,അതുപോലെ അപ്പുവിന് മഹാദേവനും,,,കൺഫ്യൂഷൻ ആയല്ലോ ,”

 

“ഇപ്പോ കണ്ണൻ അവളെ അപ്പുവിനെ കാണിപ്പിച്ചു എങ്കിൽ ,,,മുൻപ് എന്തുകൊണ്ട് അപ്പുവിനെ അവൾക് കാണിച്ചു കൊടുത്തില്ല ,,,ശിവയെ കാണിച്ചു ,,,,,,,,,,,” അവൻ ചിന്തിച്ചു

 

“അല്ലല്ല ,,,ഒരിക്കൽ പാറു ഗന്ധർവനെ കാണണം എന്ന് പറഞ്ഞു കണ്ണനോട് വാശി പിടിച്ച അന്ന് ,, അപ്പു ഗേറ്റ് കടന്നു വന്നതല്ലേ ,,അന്ന് ആ പൊട്ടിക്കു മനസിലാവാഞ്ഞിട്ടല്ലേ ,,,”

 

ചിന്നു മനുവിന്‍റെ  സംസാരം ഒക്കെ കേട്ട് കൗതുകത്തോടെ അവനെ നോക്കി ഇരുന്നു

 

“ചേച്ചി ,,,,ഒരു കാര്യം മനസിലായി ,,,കാലകേയൻ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ,, അതിശക്തൻ ആണ്,,, അതുപോലെ വികാടാംഗ ഭൈരവനും ,,ഒപ്പം അഹ്‌രിമാനും ,,,,ഇവരുടെയെല്ലാം നോട്ടപ്പുള്ളി പാറുവും,,അതിൽ പാറുവിനെ കുറിചുള്ള രഹസ്യം അറിയുന്നത് വികടാ൦ഗ ഭൈരവന് മാത്രം ആകണം ,, കാലകേയനു അവളെ കൊണ്ട് ആ കുഴിയിൽ നിന്നും എന്തോ എടുപ്പിക്കുവാൻ വേണ്ടിയാണ് ,, പാഴ്സി ദുര്മന്ത്രവാദിക്കു ആ കുടുംബത്തെ നശിപ്പിക്കുവാൻ ഒരു വഴി പാറുവിലൂടെ എന്നതും ,,, അപ്പൊ വേറെ ഒരു കാര്യം പട്ടേരി പറഞ്ഞ പോലെ ഉച്ചത്തിൽ  അതിബലവാനായി നിൽക്കുന്ന സൂര്യൻ ആദിത്യൻ അത് വേറെ ആരുമല്ല ആദിശങ്ക൪നാരായണൻ എന്ന അപ്പു ,,,”

 

“ഞാൻ തുടരട്ടെ ,,,മനു ”

 

“നിക്ക് ,,,നിക്ക് ,,,,,തുടരാൻ വരട്ടെ ,,,ഞാനൊന്നു ഉള്ളിലുള്ള എല്ലാത്തിനെയും അമർത്തി വെക്കട്ടെ ”

 

“അപ്പൊ ഇഷാനിക പാറുവുമായി ഒരു മത്സരം അതുറപ്പായി ,,,ഹോ ,,,,കിടുവേ ,,പക്ഷെ പാറു ആടിയ നൃത്തം ,, അതും പരിക്രമണവും പ്രദക്ഷിണവും ചെയ്തുള്ള നൃത്തരൂപം ജ്വാലാമുഖി  ,,അങ്ങനെ ഒരു നൃത്തത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല ,,, ,,, അവളുടെ സ്വപ്നത്തിൽ അപ്പു പറഞ്ഞിട്ടാണ് അവൾ ആ നൃത്തം ചെയ്തത് ,,അതായത് അവളുടെ കഴിഞ്ഞ ജന്മത്തിൽ അവളിതു ചെയ്തിരുന്നു എന്നാണോ ,,, എങ്കിൽ ഭൂമിയിൽ നിലവിൽ ഉണ്ടായിരുന്ന നൃത്തം ആണെങ്കിൽ എന്തെ അങ്ങനെ ഒരു നൃത്തരൂപം ഇപ്പോൾ ഇല്ലാത്തത് ,,,,,,,,,,,ഇത് ഒരു മിസ്റ്ററി   ”

 

ചിന്നു വാച്ചിൽ സമയം നോക്കി

 

“മനു തുടർന്നു ,,,അമ്രപാലിയെ സ്വപ്നത്തിൽ വന്നു സുഖിപ്പിച്ച ആ സുന്ദരൻ ,,,ഹമ് ,,,ഹമ് ,,,,,എന്നാലും അവനെന്നോട് ,,,ഇത് വെണ്ടാർന്നു,,,,,,ഓരോരുത്തർക്ക് ഒരു ഇറോട്ടിക് ഭാവനകൾ ഒക്കെ ഉണ്ട് ,, ഇത് കടന്ന കൈ ആയി പോയി ,,,ചുടലക്കളത്തിൽ ഇട്ടു ആ സുന്ദരിപെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാമോ ,, അതും മൂന്നു വട്ടം ,,,ഹോ അന്യായ സ്റ്റാമിന തന്നെ… ആ യുവാവ് ആരാ എന്ന വ്യക്തമാക്കിയിട്ടില്ല ,,എന്തായാലും അപ്പു അല്ല അത് എനിക് നൂറു ശതമാനം ഉറപ്പാണ് ,,,   അപ്പോ ഇത് വേറെ മിസ്റ്ററി  ”

 

“അയ്യോ ,,,സോറി ചിന്നു ചേച്ചി ,,,,ഇപ്പോളാ ഓക്കേ ആയത് ,,,കഥ പോരട്ടെ ,,,കഥ പോരട്ടെ ,,, കഥ വിട്ടൊരു കളിയും ഇല്ല ,,,,,തിരുവാതിര തീർന്നോ ,,,”

 

“ഇല്ലാ ,,നാലാം പാദത്തിന്‍റെ  പകുതി അല്ലെ ആയുള്ളൂ ,,,, ”

 

“ആഹാ അപ്പോ ഇനിയും എന്തൊക്കെയോ സംഭവങ്ങള്‍ നടക്കാനുണ്ട് ,,,അതെന്തായാലും മാസ്സ് ആയിരുക്കും ,,ആ ചെറുക്കന്‍ ,,ആ വരുമതിരുചിരം വേഗം ഒന്നു കണ്ടുപിടിച്ചാല്‍ മതിയായിരുന്നു ,,,എന്തൊക്കെയോ ഹിൻറ് കിട്ടിയിട്ടുണ്ട് ,,,ആ ചേച്ചി കഥ പോരട്ടെ ,,,, കഥ പോരട്ടെ ,,,”

(80)

“മനു ,,,”

“എന്താ ചേച്ചി ,,?”

“നമുക്കു കഥയിലേക് കടക്കും മുന്നേ വേറെ ഒരു കാര്യം പറയാൻ ഉണ്ട് ”

“അതെന്താ ,,, ഓ ഹോ,,,,ഇനി ആ ജയവിജയ൯മാരെ പോലെ ത്രിപുരങ്ങളെ പോലെ വല്ലതും ആണോ ,,”

“ആണെന്നു കൂട്ടിക്കോ ”

“ആഹാ ,,,,എന്നാ ഞാൻ ഒരു ചായ വാങ്ങി കൊണ്ട് വന്നാലോ ,,നല്ല ചൂടൻ ചായ ”

“വേണ്ടാ ,,,കാപ്പിയാ ബെസ്റ്റ് ,,,”

“ഓ ഓക്കെ ,,,ഇപ്പോ കൊണ്ട് വരാം ”

എന്ന് പറഞ്ഞു മനു ഒരു ഓട്ടം വെച്ച് കൊടുത്തു

അവളതു കണ്ടു കണ്ടു കുഞ്ഞു ചിരി ചുണ്ടിൽ തൂകി ഇരുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.