അപരാജിതന്‍ 19 [Harshan] 11371

 

(86)

 

രാവിലെ ഒരു ഒന്പതു മണി ആയി കാണും

രാവിലെ അപ്പുവിനുള്ള ചായയും ആയി ഏട്ടത്തി അവന്‍റെ മുറിയിലേക്ക് വന്നു

ആ കാഴ്ച കണ്ടു യമുന അതിശയപ്പെട്ടു

അപ്പു ഇരുന്നു എഴുതുകയാണ് എന്തൊക്കെയോ

അവൾ അവനു സമീപത്തേക്ക് വന്നു

നോക്കി നിന്നു

ഓരോ അക്ഷരങ്ങൾ മാറ്റി മാറ്റി എഴുതി കൊണ്ടിരിക്കുന്നു

ഒരു പേജിന്‍റെ രണ്ടും പുറത്തും രണ്ടു ഭാഗങ്ങളിലായി ആണ് എഴുതി കൊണ്ടിരിക്കുന്നത്.

അവന്‍റെ വലതു വശത്തു ഒരു എഴുതിയ ഒരുകെട്ട് ഇരിക്കുന്നു

യമുന അതെടുത്തു നോക്കി

“അപ്പു ,,,,,,,,,,,”

“ആ ,,,,” അവൻ തിരിഞ്ഞു നോക്കി

“നീ ഉറങ്ങിയില്ലായിരുന്നോ ?”

“ഇല്ല ഏട്ടത്തി ,,,,ഞാൻ കണ്ടുപിടിക്ക്യാ ,,,അതാ ഇതിൽ നിന്നും മാക്സിമം ഉണ്ടാക്കവുന്ന കോമ്പിനേഷൻ കിട്ടിയിട്ട് വേണം അര്‍ത്ഥം നോക്കാൻ ”

“ഇന്ന ,,ഈ ചായ കുടിക്ക് ” അവൾ ചായ അവനു നേരെ നീട്ടി

“സമയം ഒമ്പതായാലോ ,,,ഏട്ടത്തി ,, ഞാൻ അറിഞ്ഞേ ഇല്ല ,,,ഇന്നല്ലേ നിങ്ങൾ വീട്ടിൽ പോകുന്നേ ”

“അതെ ,,,,അപ്പു ,,,”

എപ്പളാ ഇറങ്ങുക ?”

“ഇറങ്ങാറായി ,,, ”

“ആണോ ,,,,ഞാൻ അങ്ങോട്ടേക്ക് വന്നേക്കാം ,,,”

“ഓ ,,,എപ്പോളാച്ചാ വാ ,,വരുമ്പോ വൈഗൂനെയും കൂട്ടിക്കോ ,,,”

“ശരി ഏട്ടത്തി ,,”

“അല്ല ,,,വല്യമ്മ എവിടെ ?”

“‘അമ്മ വരാറായി ,,കോവിലിൽ പോയതാ ,,നീ ചായ കുടിച്ചു കുളിക്കാൻ ഒക്കെ നോക്ക് ,,”

“ആ ,,,അങ്ങനെയാവട്ടെ ഏട്ടത്തി ”

യമുന അവിടെ നിന്നും ഇറങ്ങി

 

അപ്പു ആകെ തളർന്നിരുന്നു

കൈയൊക്കെ നല്ല വേദനയുണ്ടായിരുന്നു

അവൻ പിന്നെ പോയി കുളിച്ചു ഒക്കെ വന്നു

 

അപ്പോളേക്കും മണിയേട്ടനും ഏടത്തിയും പുറപ്പെട്ടിരുന്നു

അവരെ കൊണ്ടാക്കാൻ പെരുമാളും നളിനിയും കൂടെ പോയി , അവർ അതുവഴി ഏതോ ബന്ധുക്കളുടെ അടുത്തെയൊക്കെ പോയി വൈകീട്ടെ തിരികെ വരൂ എന്ന് പറഞ്ഞിരുന്നു , അവരുടെ കൂടെ വെങ്കിടിയും പോയി

 

അപ്പോളേക്കും വല്യമ്മയും വന്നിരുന്നു

 

ഒരു പത്തരയൊക്കെ ആയപ്പോൾ അപ്പു  ഹാളിൽ ഇരിക്കുകയായിരുന്നു

സാധാരണ എപ്പോളും തന്‍റെ പുറകിൽ നിന്നും മാറാത്ത വൈഗയെ കാണുന്നെ ഇല്ല

അവൻ വല്യമ്മയോടു വൈഗ എവിടെ എന്ന് ചോദിച്ചു

അവൾ മുറിയിൽ ഉണ്ട് , നല്ല സുഖം ഇല്ല എന്ന് അവനോടു പറഞ്ഞു

 

അതുകേട്ടു അവൻ വൈഗയുടെ മുറിയിലേക്കു ചെന്നു

അവൾ കിടക്കുകയായിരുന്നു

അവൻ അവളുടെ അടുത്തിരുന്നു

 

“വൈഗൂ ,,,മോളെ ,,,,,,,,,” അവൻ വിളിച്ചു

അവൾ വിളികേട്ടു

അവൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി

“പനിയൊന്നും ഇല്ലാലോ ,,,പിന്നെ എന്തിനാ കിടക്കുന്നെ ?”

അവൻ അവളുടെ നെറ്റിയിൽ തലോടി

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു

 

“അയ്യോ ,,,ഏന്തിനാ  കരയണെ ?”  അവനാകെ പേടിയായി

“തല വലിക്കിറത് ,,മാമാ ,,,” അവൾ വിങ്ങി പറഞ്ഞു

അവളുടെ ആ പറയുന്ന രീതി കണ്ടപ്പോ അവനു മനസിലായി

അവൾക്കു നല്ലപോലെ തലവേദന ഉണ്ടെന്ന്

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.