അപരാജിതന്‍ 19 [Harshan] 11371

(79)

 

ഇത്രയും പറഞ്ഞു നിർത്തി ചിന്നു കുറെ വെള്ളം കുടിച്ചു

 

മനു തന്‍റെ  നൈസർഗ്ഗികമായ ആകാംക്ഷ മനോഭാവത്തോടെ ഇരിക്കുകയായിരുന്നു.

ബാക്കി എന്ത് ? എന്നറിയുവാനായി

അവനു ഉള്ളിൽ ചോദിക്കാൻ പലതും ഉണ്ട് എങ്കിൽ പോലും ചോദ്യങ്ങൾ ചിലയിടങ്ങളിൽ അനാവശ്യം ആണ് എന്ന് അവനു ഉത്തമബോധ്യം ഉണ്ട്.

 

“ചേച്ചി ,,,എന്‍റെ  സംശയങ്ങള്‍ പങ്ക് വെക്കുന്നതിന് മുന്പെ ഞാന്‍ ദേ ഇപ്പോ പറയുകയാണ് ,, ഞാൻ

ടൗണിലുള്ള ഐ ബാങ്കിൽ പോകും ,,അവിടെ  മരണശേഷം കണ്ണുകൾ ദാനം ചെയുവാൻ ഉള്ള സമ്മതപത്രം കൊടുക്കും, മരിച്ചു കഴിയുമ്പോ അവരെ അറിയിച്ചാൽ അവർ വന്നു ആ നേത്ര പടലം കൊണ്ട് പോയിക്കൊള്ളും ,, വെറുതെ മണ്ണോടു ചേരുന്ന ഈ കണ്ണ് എന്തിനാ നശിപ്പിച്ചു കളയുന്നെ ,, നമ്മുടെ കാലശേഷം കാഴ്ചയില്ലാത്തവർക്ക്‌ ഈ കണ്ണ് ഒരു വെളിച്ചം കൊടുത്താൽ അതിലും വലിയ എന്ത് പുണ്യം ആണ് കിട്ടാൻ ഉള്ളത് ,, ഞാൻ ഉറപ്പിച്ചു ,, ,,ഞാൻ എന്‍റെ  കൂട്ടുകാരോടും പറയും ,,

 

നമുക് ചെയ്യവുന്ന ഒരു സത്കൃത്യ൦ ,,,അത് എന്തായാലും ചെയ്യണം ,, എത്ര പേരാ നമ്മുടെ നാട്ടിൽ കാഴ്ച്ചയിലാതെ ജീവിക്കുന്നവർ ,, നമ്മുടെ ഒരാളുടെ കണ്ണ് കൊണ്ട് രണ്ടു പേർക്ക് വരെ കാഴ്ച കിട്ടും എങ്കിൽ ,, ശേ ,,,ഇതൊന്നും അറിയില്ലായിരുന്നു ,, വെറുതെ കുറെ പഠിച്ചു സിനിമയും കണ്ടു കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചു നടന്നു ,,, ഇവിടെ നിന്ന് ചെന്നാൽ ആദ്യം ഇതേ ചെയ്യൂ ,,,

 

മനു ആകെ ഫോമിലായിരുന്നു

അവൻ ഫോൺ എടുത്തു പപ്പയെ വിളിച്ചു

പപ്പയും മമ്മയും അനിയത്തിയും അമ്മമ്മയും  ആ സമയം അനുപമയുടെ വീട്ടിൽ ആയിരുന്നു

അവിടെ അനുപമയും വിമലും ഒക്കെ ഉണ്ടായിരുന്നു

 

അവന്‍റെ  ഫോൺ വന്നപ്പോ പപ്പാ അത് സ്‌പീക്കർ ഫോണിൽ ഇട്ടു

വിശേഷങ്ങൾ തിരക്കി കഴിഞ്ഞു അവൻ ഇങ്ങനെ സമ്മതപത്രം ഒപ്പിട്ടു കൊടുക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞു

 

അവൻ അത് പറയുന്ന കേട്ടപ്പോൾ ദേവദാസിനു ദേഷ്യം വന്നു

“മനു ,,,,ഇത് കണ്ണ് ദാനം ചെയ്യുന്ന സമയം ആണോ ,,,അതൊന്നും വേണ്ടാ ”

“പപ്പാ ,,,, സമ്മതപത്രം ഒപ്പിട്ടു കൊടുത്തു എന്ന് പറഞ്ഞു കൊണ്ട് ആരും പിറ്റേന്ന് മരിക്കാനൊന്നും പോണില്ല ,,നമ്മൾ ഒരുനാൾ എന്തായാലും മരിക്കും ,,അപ്പൊ ,,അപ്പോ മാത്രം  കത്തിച്ചു കളയാൻ പോകുന്ന ഈ കണ്ണ് ആർകെങ്കിലും കാഴ്ച കിട്ടാൻ ഉപകരിക്കും എങ്കിൽ അതിലും വലിയ എന്ത് കാര്യമാ ഉള്ളത് ,, ”

“മോനെ ,,,എന്നാലും ,,,” അവന്‍റെ  ‘അമ്മ വസുന്ധര സംശയം ചോദിച്ചു

 

“നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് അനുസരിക്കൂ ,,  നിങ്ങൾ ആ കണ്ണുകൾ ഒന്ന് പൊത്തിപിടിച്ചേ ,, ”

 

അതുകേട്ട് എല്ലാവരും കണ്ണുകൾ പൊത്തി

ദേവദാസ് എല്ലാവരെയും നോക്കി

മൂപ്പരും കണ്ണുകൾ പൊത്തി

 

“ഇപ്പോ നിങ്ങൾ കാണുന്നത് ഇരുട്ടല്ലേ ,, നിങ്ങൾ ആ കൈ ഒന്ന് മാറ്റിയ നിങ്ങൾക്കു വെളിച്ചം കാണും ,,കാഴ്ചകൾ കാണും ,,അല്ലെ ,,,”

 

“അതെ മോനെ ” ശോഭ പറഞ്ഞു

 

“എന്നാൽ ഇതുപോലെ ഇരുട്ടിൽ ജീവിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഉണ്ട് ,, കൃത്രിമമായി ഉണ്ടാക്കാൻ പറ്റുന്ന സാധനമല്ല കണ്ണ് ,,, നമ്മൾ മരിച്ചു പോയാൽ നമുക്കൊരു ഉപയോഗം ഇല്ലാത്ത ഈ കണ്ണ് കൊണ്ട് ആ സാധുക്കൾക്കു കാഴ്‌ച കിട്ടിയാൽ അതിലും വലിയ എന്ത് പുണ്യമാ നമുക് കിട്ടാൻ ഉള്ളത് ,,കാഴ്‌ചയില്ലാത്തവരുടെ സിനിമകൾ കുറെ വന്നു ,, നമ്മൾ അതൊക്കെ കണ്ടു കയ്യടിച്ചു ,,  എന്നാലും കണ്ണ് ദാനം ചെയ്യുന്നതിനെ കുറിച്ച് ഇവർ ആരെങ്കിലും നമ്മോടു പറഞ്ഞിട്ടുണ്ടോ ,,ഈ മണ്ണിൽ കാഴ്‌ച എന്ന സൗഭാഗ്യം തന്നതിന് നമ്മൾ ഈശ്വരനോട് നന്ദി ഉള്ളവർ ആയിരിക്കണം ,,അതുപോലെ ആ സൗഭാഗ്യത്തെ പകർന്നു കൊടുക്കാൻ ഉള്ള അകക്കണ്ണ് കൂടെ നമുക്കുണ്ടാവണം ,, എന്നും എത്രായിരം പേരാ മരിക്കുന്നത് , അവരൊക്കെ കണ്ണുകൾ ദാനം ചെയ്തിരുന്നെകിൽ നമ്മുടെ നാട്ടിൽ ഒരു പരിധി വരെയുള്ള അന്ധത ഒക്കെ ഇല്ലാതെയാകുമായിരുന്നു,, അതിനു നമ്മളാൽ കഴിയുന്ന ഒരു തുടക്കം ആണ് ,, അതാ ഞാൻ പറഞ്ഞത് ,,

ഞാൻ സമ്മതപത്രം കൊടുക്കും  എന്ന് ,,അല്ലാതെ മരിക്കും എന്നല്ല ,, നമ്മുടെ വീട്ടിൽ എനിക്കോ മീനുവിനോ കാഴ്‌ച ഇല്ലാതെ ജനിച്ചിരുന്നെങ്കിലെ കാഴ്‌ച  ഇല്ലാത്തതിന്‍റെ  വേദന നിങ്ങൾക്കൊക്കെ മനസിലാകുമായിരുന്നുള്ളു ,,,”

 

ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല

 

“മനുകുട്ടാ  ,,,, നീ വരുമ്പോ എന്നെ കൂടെ കൊണ്ട് പോ ,, എനിക്ക് പ്രായം ആയി എന്നാലും ഞാനും സമ്മതപത്രം ഒപ്പിടാ൦ ,,,നല്ലതാണെങ്കിൽ ആർക്കെങ്കിലും കാഴ്‌ച കിട്ടിക്കോട്ടെ ”

മനുവിന്‍റെ  ‘അമ്മമ്മ യാണ് പറഞ്ഞത്

 

അതുകേട്ട് എല്ലാവരും അമ്പരന്നു

 

“അവൻ പറഞ്ഞതാ ശരി ,, എന്‍റെ  കൊച്ചുമോൻ ശരിയെ പറയു ,,,”

 

“വരുമ്പോ എന്നെ കൂടെ ഐ ബാങ്കിൽ കൊണ്ട് പോകോ ,,, ഞാനും സമ്മതപത്രം ഒപ്പിടാം,,മനുവേട്ടാ  ”

അനുപമ പറഞ്ഞു

 

“മനു ,,,,,,,,,,,ഞാനും വരാം ,, ഞാനും ഒപ്പിടാം ” വിമൽ പറഞ്ഞു

“മനു ,,,,,,,,,ശോഭാന്റിയാ ,,,,,,,,,,,,ഞാനും വരാ൦ ,,,,ഞാനും ചെയ്യാം ”

 

പപ്പയും മമ്മയും പരസപരം നോക്കി

 

 

“എടാ മനു ,,,,”

“എന്താ പപ്പാ ,,,”

“നീ ഒരു കാര്യം ചെയ്യ് ,,, നീ നിന്‍റെ  പണികൾ ഒക്കെ തീർത്തു ഇങ്ങോട്ടു വാ ,, നമുക് എല്ലാര്ക്കും കൂടെ ഐബാങ്കിൽ പോയി സമ്മതപത്രം ഒപ്പിട്ടു കൊടുക്കാം ,,,ഇതൊക്കെ നേരത്തെ പറയണ്ടായിരുന്നോ ”

 

അതുകേട്ടു എല്ലാവ൪ക്കും സന്തോഷമായി

“മനു ഏറെ സന്തോഷവാനായിരുന്നു ”

“ദേവദാസ് ഭാര്യയെ നോക്കി പറഞ്ഞു ,,എന്‍റെ  മോന്‍  പലപ്പോഴും റൈറ്റ് ആണ് ,,,,”

 

“ശോഭേ ,,,, നമ്മുടെ മൊത്തം ഓഫീസിൽ എത്ര സ്റ്റാഫ് കാണും ?”

 

“എല്ലാം കൂടെ ഒരു നാനൂറു പേര് ഉണ്ടാകും ,,”

“എന്നാൽ ഒരു കാര്യം ചെയ്യാം ,, നമുക് ഓഫീസിൽ ഒരു ഐ ഡൊണേഷൻ  ആയി ബന്ധപ്പെട്ടു ഒരു സെമിനാർ സംഘടിപ്പിക്കാം ,, ഒപ്പം ,, എംപ്ലോയ്‌യീസും അവരുടെ കുടുംബാംഗങ്ങളും നേത്രദാനത്തിനു സമ്മതപത്രം കൊടുക്കാൻ തയാർ ആണെങ്കിൽ അവർക്കൊരു പ്രോത്സാഹനമായി നമുക് അടുത്ത രണ്ടു വർഷത്തേക്ക് അവരുടെ മെഡിക്കൽ ഇൻഷുറൻസ് കമ്പനി ചിലവിൽ എടുത്തു കൊടുക്കാം ,,എന്ത് പറയുന്നു ”

“രണ്ടു കൊല്ലത്തേക്ക് ആകുമ്പോ എട്ടു പത്തു ലക്ഷം രൂപ ചെലവ് വരും ” ശോഭ പറഞ്ഞു

 

“ആയിക്കോട്ടെ ,,, ഒരു നല്ലകാര്യത്തിനല്ലേ ,,, ”

 

“കെട്ടല്ലോടാ ,,,മനു ,,,,,,,,,,,,,,,”

“ആ കേട്ടു പപ്പ ,,,,,,,,,,,,,,താങ്ക്സ് പപ്പ ,,,,”

“എടാ എടാ മോനെ ,,,നീ സ്മാർട്ട് ആണെങ്കിൽ നിന്നേലും വലിയ സ്മാർട്ട് ആണ് ഞാൻ ”

ദേവദാസ് അല്പം അഭിമാത്തോടെ പറഞ്ഞു

“അറിയാം പപ്പ ,,,അത് അറിയാവുന്നതു കൊണ്ട ഞാൻ അന്വേഷിച്ചു പിടിച്ചു പപ്പയുടെ മകൻ ആയി തന്നെ മമ്മയുടെ വയറ്റിൽ പിറന്നത് ,,,,”

 

“മതിയെടാ ,,,മതിയെടാ ,,,,അപ്പൊ എല്ലാം നീ പറയുന്ന പോലെ ,,എന്നത്തെക്കാ വരിക ”

“കുറച്ചൂടെ പണി ഉണ്ട് പപ്പാ ,,,

“ആ എന്നാ അങ്ങനെ ആവട്ടെ ,,,,”

 

മനു ഫോൺ വെച്ചിട്ടു  നടന്നതെല്ലാം ചിന്നുവിനോട് പറഞ്ഞു

അവളതു കേട്ട് ഒരു സന്തോഷത്തിലായി

ഇത്രയെങ്കിലും ചെയ്യണ്ടേ ചേച്ചി,,

ചേച്ചിയോ ?

ഞാൻ നേരത്തെ തന്നെ കൊടുത്തിട്ടുണ്ട് മനു ,,,,

ആണോ ,,,,,,,,,,എന്നാ ഇനി ഞാൻ കഥയിലേക് വരട്ടെ ,,,ചിന്നുച്ചേച്ചി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.